മീനത്തിൽ താലികെട്ട് 5 [കട്ടകലിപ്പൻ] 2253

മീനത്തിൽ താലികെട്ട് 5 (കട്ടകലിപ്പൻ)

Meenathil Thalikettu Part 5  bY KaTTakaLiPPaN | Previous part

 

കുറച്ചു നേരമെടുത്തു എന്റെ കണ്ണുകൾക്ക് ആ ഇരുട്ടുമായി പരിചിതമാവാൻ,

വിനുവിന്റെ രൂപം എന്റെ കണ്ണുകളിലേയ്ക്ക് തെളിഞ്ഞു വന്നു,
എടാ കള്ള പഹയാ, നീ ഇതിനിടയിൽ ഇവിടെ ഇതുമുണ്ടോ.?
വിനു ഞങ്ങളുടെ നേരെയാണ് നിൽക്കുന്നത്,
ഡോറിന്റെ വിജാഗിരിയുടെ വിടവിലൂടെ ഞാൻ അടിയിലും എന്റെ മുകളിൽ വിപിയും കൂടി നോക്കുന്നുന്നതുകൊണ്ടു ഈ ഇരുട്ടിൽ ഞങ്ങളെ പെട്ടെന്ന് കാണാൻ അവർക്കു പറ്റില്ല എന്ന് എനിയ്ക്കു ഉറപ്പായിരുന്നു,.
പക്ഷെ സ്ത്രീരൂപം മാത്രം വ്യെക്തമാവുന്നില്ല,.
കണ്ണ് കുറച്ചുകൂടി ആ ഇരുട്ടുമായി ഇഴുകിച്ചേർന്നു.,

ആ രൂപം കണ്ടു എന്റെ സപ്തനാഡികളും നിലച്ചുപോയി.,

വീണയാണോ അത്.?

എന്റെ വീണ.?

ഒരു നിമിഷം മുമ്പുവരെ അവളെ ഒഴിവാക്കാൻ വേണ്ടി, അവിഹിതം അടക്കമുള്ള എല്ലാം ഞാൻ ചിന്തിച്ചിരുന്നതാണ്.,
പക്ഷെ അവൾ എന്നോട് ഈയിടെയായി കാണിച്ചിരുന്ന സ്നേഹം…
ഞാൻ പോലും അറിയാതെ അവളെ ഞാനും പ്രണയിച്ചു തുടങ്ങിയിരുന്നു..,
ഒരു ഇരുണ്ട നിറമുള്ള നൈറ്റിയിട്ട രൂപത്തിന്റെ പുറകുവശം മാത്രമാണ് എനിയ്ക്കു കാണാൻ സാധിക്കുന്നത്.,
പക്ഷെ…
എന്റെ മുകളിൽ നിന്ന വിപി പെട്ടെന്ന് അറിയാതെ പൊങ്ങിവന്ന എന്റെ നിലവിളി പുറത്തേയ്ക്കു കേൾക്കാതിരിക്കാൻ എന്റെ വാപൊത്തിപ്പിടിച്ചു തടുത്തു..

The Author

കട്ടകലിപ്പൻ

ഓഓഹ് യാ...

1,426 Comments

Add a Comment
  1. Pattu maasathe edavalakku shesham kalippan chila kali kaananum chila kalikal padipakaanum. Avasaanam vannu alle kattakalippa????

    1. കട്ട കമ്പികളുടെ ഒരു കമനീയ ശേഖരവുമായി അവൻ വരുന്നു.. ഒരു കാമമൂർത്തിയെ പോലെ ✌✌?? ടുട്ടുട്ടു ട്യൂട്ട്ട്

  2. Kalipan prenayam mungi

    1. എവിടേം മുങ്ങിയില്ല, ഇവിടുണ്ട്, ഇന്നലെ എക്സാം ഉണ്ടായിരുന്നു

  3. Kalipa 2 masam kude mungiya kadha start cheythit 1 year akum varshikathinu adutha part idam…..???

    1. അത് അടിപൊളി ആയല്ലോ.! ??
      വാർഷികത്തിന് ഒരു അടിപൊളി സാധനം

  4. ടാ ചക്കരെ എന്തായി വല്ലതും നടക്കുമോ ????

    1. ഹിഹി

      1. എന്തൊന്നടെ ഇവിടെ വന്നു എന്നെ പൊങ്കാല ഇടുവാണോ.?? ഒരു എക്സാം ഉണ്ട് ഈ ഞാറാഴ്ച, അതിന്റെ കൂടെ എഴുത്തും നടക്കുന്നുണ്ട്, ഉടനെ ഉണ്ടാവും ?

  5. വന്നോ..? കൊടുംഭീകരൻ ?

    1. ആ വന്നു വന്നു ???

  6. Kalippa chumma kotipikkale onnu climax allu.???

    1. ഞാൻ അങ്ങനെ ചെയ്യോ ???

  7. eni varunenkil EE STORYUDE climax ulppade varuka ethoru req aNU

    1. റിക്വസ്റ്റ് ആക്‌സെപ്റ്റഡ്

  8. aahaaaa vannallo vanamala eni ethu masam varum

    1. ഉടനെ വരും ഈ 3രടിന് ഒരു പരീക്ഷ ഉണ്ട്, അതിനു മുന്നേ വേറൊരു കഥ ഇടും, അത് കഴിഞ്ഞാൽ ഇതും ✌✌

  9. അപ്പുക്കുട്ടൻ

    ഡേയ് കലിപ്പാ നീ ഇപ്പഴും ജീവനോടെ ഒണ്ടാ? ഞാൻ വിചാരിച്ചു നാട്ടുകാരെല്ലാരും കൂടി നിന്നെ തല്ലിക്കൊന്നെന്ന്

    1. ബുഹുഹു എന്നെയോ.??
      ഭീകരനാണ് ഞാൻ കൊടും ഭീകരൻ

  10. ok kalippa accepted. now do not waste time and put the next part fast.

  11. എല്ലാവർക്കും സുഖമാണെന്ന് വിചാരിക്കുന്നു ??
    അമ്മച്ചിയാണെ വളരെയധികം പ്രേശ്നങ്ങളിൽ പെട്ടത്തിനാലാണ് ഇവിടെ വരാൻ പറ്റാതിരുന്നത്..
    ഇനിയപ്പോ നമുക്ക് തുടങ്ങാം അല്ലെ ??✌
    NB : തെറി വിളി അരുതു, ഞാൻ ഈ ബഴിയെ പിന്നേം ഓടിയാൽ അടുത്ത സംക്രാന്തിക്കേ കാണു

    1. മൈക്കിളാശാൻ

      ഇപ്പോഴെങ്കിലും വരാൻ തോന്നിയല്ലോ? സന്തോഷം. ഇനി നല്ല കുട്ടിയായി കഥയുടെ നെക്സ്റ്റ് പാർട്ട് എഴുത്. Jaldi jaldi.

      1. എഴുതാണ് എഴുതാണ്

    2. …………………..അവിടെ നിനക്ക് ഇഷ്ടം ഉള്ളത് മുഴുവൻ പൂരിപ്പിക്കുക
      ഇനി ഒരു 6 മാസം കഴിഞ്ഞു ബാക്കി പ്രതീക്ഷിക്കുന്നു

      1. ?? പറ്റിപ്പോയി ??
        ഇനി ഇവിടെ കാണും ??

    3. ഞാനൊരു വേടൻ

      കലിപ്പൻ തട്ടിപ്പോയെന്നും പറഞ്ഞു ആദരാഞ്ജലികൾ എത്ര എണ്ണം വന്നു… ഓഹ്.എന്തായാലും വേടൻ വീണ്ടും വല
      വിരിക്കുന്നു…

      1. ആദരാഞ്ജലികളോ.??? ???

    4. കട്ടപ്പനയിലെ ഹൃതിക് റോഷൻ

      തള്ളേ നീ ജീവിച്ചിരിപ്പുണ്ടോ.

  12. Mr kalippan ingal chathittille 2 pege engilum idu link vittupovunnu

  13. ഡഗ്ലസ്

    കലിപ്പ നിനക്ക് ആയിരം കമാൻന്റ് വെണമായിരിക്കും അല്ലെങ്കിൽ നിപ്പാ വൈറസ് പനി ബാധിച്ചോ

  14. ഡ കലീപ്പ നി ചത്തിട്ടില്ലങ്കിൽ ഒരു കമന്റ് ഇവിടെ ഇട്ടിട്ടു പൊ എന്നാൽ ഞങ്ങൾക്ക് എന്നെങ്കിലും ഈ കഥയുടെ ബാക്കി കിട്ടും എന്ന് പറഞ്ഞ് ആശ്യസിക്കാം

  15. മാഡ് max

    6 മാസത്തിനിടയിൽ തനിക്ക് എഴുതാൻ 2 ദിവസംപോലും കിട്ടീലെ

  16. Kambikuttanile ettavum valiya thattippukarana kalippan. Pattillenkil be panikku nikkaruthu.
    Oro partinum masangal vennam..
    Kalippa. NE eni ethinte bakki eshuthumo?

  17. Kalippa nee njangale pareeksgikaruthmaryaaadai baki ezhthedaaa

  18. കലിപ്പാ കാത്തിരുന്നു മടുത്തു. നമ്മുടെ മന്ദൻ രാജക്ക് ഏറ്റു എടുത്തുടെ ഈ ദൗത്യം’ വേറെ ആർക്കെങ്കിലും താൽപര്യം ഉണ്ടെങ്കിൽ അടുത്ത പാർട്ട് എഴുത്തി തുടങ്ങാം. കാത്തിരിക്കാൻ വയ്യ.

  19. അകാലത്തിൽ പൊലിഞ്ഞു പോയ കട്ടകലിപ്പന് ആദരാഞ്ജലികൾ

  20. Da onnu bakki ezhuthada???

  21. bro next part????
    6 masam karinuju mumbalatha part ittitu

  22. 600 comments 695 like pora nenku place bake edu

  23. 600 comment ayiii

  24. varumo baakkiyumayi???…..

  25. കലിപ്പാ നിനക്ക് എന്ത് പറ്റി കഥയുടെ ബാക്കി എവിടെ

  26. Kalippen is goon

  27. Bakki evide bro
    Ith ethra kalam aayi
    Pls ethrayum pettennu bakki post cheyyane

  28. Ithinte adutha lakkamevide? Kalippa kalippikathe

  29. kalipaa thaangalku enthenkillum problems ullathukondayirikum ezhuthathathu.ithenthayaalum ningal ittechu pokathilla ennoru vishwaasamundu. ethra samayam eduthal saaramila .problems ellam theerunu ithu veendum thudarna mathi

  30. da kalipaaa nee evide kure aayalo kandit , nee onnu vegam vaa

Leave a Reply

Your email address will not be published. Required fields are marked *