മീനത്തിൽ താലികെട്ട് 5 [കട്ടകലിപ്പൻ] 2253

മീനത്തിൽ താലികെട്ട് 5 (കട്ടകലിപ്പൻ)

Meenathil Thalikettu Part 5  bY KaTTakaLiPPaN | Previous part

 

കുറച്ചു നേരമെടുത്തു എന്റെ കണ്ണുകൾക്ക് ആ ഇരുട്ടുമായി പരിചിതമാവാൻ,

വിനുവിന്റെ രൂപം എന്റെ കണ്ണുകളിലേയ്ക്ക് തെളിഞ്ഞു വന്നു,
എടാ കള്ള പഹയാ, നീ ഇതിനിടയിൽ ഇവിടെ ഇതുമുണ്ടോ.?
വിനു ഞങ്ങളുടെ നേരെയാണ് നിൽക്കുന്നത്,
ഡോറിന്റെ വിജാഗിരിയുടെ വിടവിലൂടെ ഞാൻ അടിയിലും എന്റെ മുകളിൽ വിപിയും കൂടി നോക്കുന്നുന്നതുകൊണ്ടു ഈ ഇരുട്ടിൽ ഞങ്ങളെ പെട്ടെന്ന് കാണാൻ അവർക്കു പറ്റില്ല എന്ന് എനിയ്ക്കു ഉറപ്പായിരുന്നു,.
പക്ഷെ സ്ത്രീരൂപം മാത്രം വ്യെക്തമാവുന്നില്ല,.
കണ്ണ് കുറച്ചുകൂടി ആ ഇരുട്ടുമായി ഇഴുകിച്ചേർന്നു.,

ആ രൂപം കണ്ടു എന്റെ സപ്തനാഡികളും നിലച്ചുപോയി.,

വീണയാണോ അത്.?

എന്റെ വീണ.?

ഒരു നിമിഷം മുമ്പുവരെ അവളെ ഒഴിവാക്കാൻ വേണ്ടി, അവിഹിതം അടക്കമുള്ള എല്ലാം ഞാൻ ചിന്തിച്ചിരുന്നതാണ്.,
പക്ഷെ അവൾ എന്നോട് ഈയിടെയായി കാണിച്ചിരുന്ന സ്നേഹം…
ഞാൻ പോലും അറിയാതെ അവളെ ഞാനും പ്രണയിച്ചു തുടങ്ങിയിരുന്നു..,
ഒരു ഇരുണ്ട നിറമുള്ള നൈറ്റിയിട്ട രൂപത്തിന്റെ പുറകുവശം മാത്രമാണ് എനിയ്ക്കു കാണാൻ സാധിക്കുന്നത്.,
പക്ഷെ…
എന്റെ മുകളിൽ നിന്ന വിപി പെട്ടെന്ന് അറിയാതെ പൊങ്ങിവന്ന എന്റെ നിലവിളി പുറത്തേയ്ക്കു കേൾക്കാതിരിക്കാൻ എന്റെ വാപൊത്തിപ്പിടിച്ചു തടുത്തു..

The Author

കട്ടകലിപ്പൻ

ഓഓഹ് യാ...

1,426 Comments

Add a Comment
  1. 15 ഇനിയും ഉണ്ടല്ലേ അല്ലെ

    1. എല്ലാമാസവും 15 ഉണ്ടല്ലോ ???????

  2. udane kalippane pratheeshikkam replayum pinne next date ariyichu kondu veendum valippikkan

  3. Kalippa ingane date paranju pattikandayirunnu. ith ipo Kure ayallo date paranju patikunath

  4. Pls kalipa ee kadha teernathin shesham ne vera kadha post cheyaruth. Veruthe enthina tention aalochich koottunath

  5. 15 edum enneanu paranjath Valle palikumo mister??

  6. Next part enneanu

  7. 15 തീരാൻ മണിക്കൂറുകൾ ബാക്കി നില്ല്കെ പ്രതീക്ഷയുമായി കലിപ്പനെ കാത്തു നിൽക്കുന്നു. കുറച്ചെങ്കില്ലും വാക്കിന് വില കൊടുക്കുന്നുവെങ്കിൽ ഇന്ന് പ്രതീക്ഷിക്കാം.

    1. Pratheekshikkukayae venda kalippan june 15 munne edam enna paranje athu polum nadannilla pinna alle ethu

      1. Hmm.tendi kalippan

  8. കളിക്കാരൻ

    കലിപ്പൻ വീണ്ടും മൂഞ്ചിച്ചു….
    ഇന്നാണ് 15….
    ഒന്ന് വന്നു തെറി കേട്ടിട്ട് പോടെ….
    വാക്ക് പറഞ്ഞാൽ വാക്കായിരിക്കണം….

  9. NAJN APPOLA PARANJILA EVAN PATTIKUM ENNU..IPPOLE YANTHAYI..MAHA CHEETAYA..CHUMA PATTIKAN VARUM EDAYKU

  10. Kalippo next part apolaa waiting

  11. kalla kalippan veendum moonchichu

  12. അപ്പുക്കുട്ടൻ

    ഡേയ് വല്ലതും നടക്കുവോ?

  13. Kalippa inganea pattikaruth

  14. നീ എപ്പോ ഇടും അപ്പി താലി കെട്ടു

  15. Kambikuttanil ettavum koodthal comments kitanulla pyscoloigical move.comment cheyuka varum ennu parannu pinne otta mukal.?????.Ee poku aanekil 1000 comments thervili kattakalippans nedum.????

  16. kalippan bro ennenkilum story edumo

    1. VIP pattikal kalippante oru weakness aanu.????

  17. VENDUM PATTICHU..

  18. 15 nu 3 dhivasam kude ollu athinu munpu mungandu adutha part idane

  19. Yogam illa amminiye paaya madakkikolin adutha part vaikan vacha vellam angu vangiyeru yogam illa

    1. പായ മടക്കാൻ വരട്ടെ അമ്മിണിയെ..
      ഞാൻ ഈ മാസം പകുതിക്ക് മുന്നേ ഇടും അതായത് 15നു മുന്നേ

      1. Mhh ith kure kettatha enn parayan paranju

  20. kalippan pinneyum mungi eni ennanavo thirichu varunnathu ee storyude next part pratheekshikkathe erikkunnathanu nallathennu thonnunu

    1. മുങ്ങിയില്ല ഇവിടെ ഉണ്ട് സഹോ ?☺

  21. PENAYUM MUNGI ALLA

  22. 1 to 5 part innu vaichu theerthu ini late akallu adutha part katta waiting

    1. ലേറ്റ് ആകുല ??

  23. ONNU POYADA NE PANDA UDAYIPA KALLIPA ..EDAIKU VARUM ENNITU RANDE THALLU TALLYETU POKUM

    1. രണ്ടോ.?? അപ്പൊ ബാക്കിയുള്ള കമന്റുകളോ.?? ??
      തള്ളുമ്പോ ഞാൻ അഞ്ചാറെണ്ണം കേറ്റി തള്ളിയിട്ടേ പോവാറുള്ളൂ

  24. കലിപ്പാ കമന്റ് ഇടുന്നതു ഞാൻ നിർത്തി നിന്നെ പോലുള്ള എഴുത്തു കാരുടെ കഥ വരുന്നില്ല വരുന്നത് നിലവാരം പുലർത്തിന്നില്ല ഇനിയെങ്കിലും ഒന്ന് ക്ലൈമാക്സ്‌ ഇടുമോ

    1. ക്ലൈമാക്സ് ഇടാൻ പറ്റുമോ എന്നറിയില്ല, പക്ഷെ കഥ 50 പേജ് കാണും

      1. climax ulappde venam climaxinu vendi eniyum masangal wait cheyyan vayya

  25. Kalipan veruthe irinu bore adikumpo ithil keryit oru comment idum. Next part udane ennu 2 divasam kazhyumpo aaalu veendum mungum… Ee varavum angane kanda mathy

    1. അതുണ്ട്, ബോർ അടിക്കുമ്പോ എന്തേലും ഒരു ഇന്റർടൈന്മെന്റ് ബേൺടെ.?? പക്ഷെ ഇത്തവണ ഇടാനുള്ള മൈൻഡ് ഉണ്ട്

  26. kalippan saho ennidum next part climax ulppade

  27. Vegam eazhuthi theerthu idu saho next part

  28. ENNIYUM PATTICHAL NENAKU VALLA NEPaum varum :stuck_out_tongue_winking_eye:

    1. എജ്ജാതി പ്രാകാഡോ VIP സഹോ.! ???

      1. NE ADAYUM NEXT PART EDU …KURANAL AYI PAATIKAN THUDANGIYE..

  29. CHUMMATHA IDAM IDAM ENNU PARAYATHA ONNU ITTU THULAYIKE..ALLENKIL PENNA NENEA ADUTHA VARSHAMA KANNU

  30. പ്രിയംവദ കാതരയാണ്

    കലിപ്പാ നീ വന്നു അല്ലേ.. നീ പോയേപ്പിന്നെ ഞാൻ ഇവിടെ കമന്റൊന്നും ചെയ്യാറില്ലാട ഉവെ… ഇന്നിപ്പോ നിന്റെ കമന്റ് കണ്ടപ്പോൾ ഇവിടെ ഈ മരുഭൂമിൽ നിന്നും നാട്ടിൽ പോവാനെക്കാളും വലിയ സന്തോഷം.. കണ്ണൊക്കെ നിറയാന് ബ്രോ :p

    1. പ്രിയംവദേ ഇത്രയും സ്നേഹമോ.! ??
      അറിഞ്ഞില്ല ആരും പറഞ്ഞുമില്ല ???
      കമന്റ് കണ്ടു എന്റെ കണ്ണും നിറഞ്ഞു ???
      ഒലിപ്പീരായി കാണണ്ട സത്യമാണ് ??

      1. പ്രിയംവദ കാതരയാണ്

        നിനക്കറിയോ എന്നെനിക്കറിയില്ല… അവൾക്കറിയോ എന്നും എനിക്കറിയില്ല.. പക്ഷെ കഴിഞ്ഞ 10 മാസം ആയിട്ടു ഞാൻ വീണേനെ പ്രേമിക്കാണ് സഹോ ?❤

Leave a Reply

Your email address will not be published. Required fields are marked *