മീനത്തിൽ താലികെട്ട് 5 [കട്ടകലിപ്പൻ] 2253

മീനത്തിൽ താലികെട്ട് 5 (കട്ടകലിപ്പൻ)

Meenathil Thalikettu Part 5  bY KaTTakaLiPPaN | Previous part

 

കുറച്ചു നേരമെടുത്തു എന്റെ കണ്ണുകൾക്ക് ആ ഇരുട്ടുമായി പരിചിതമാവാൻ,

വിനുവിന്റെ രൂപം എന്റെ കണ്ണുകളിലേയ്ക്ക് തെളിഞ്ഞു വന്നു,
എടാ കള്ള പഹയാ, നീ ഇതിനിടയിൽ ഇവിടെ ഇതുമുണ്ടോ.?
വിനു ഞങ്ങളുടെ നേരെയാണ് നിൽക്കുന്നത്,
ഡോറിന്റെ വിജാഗിരിയുടെ വിടവിലൂടെ ഞാൻ അടിയിലും എന്റെ മുകളിൽ വിപിയും കൂടി നോക്കുന്നുന്നതുകൊണ്ടു ഈ ഇരുട്ടിൽ ഞങ്ങളെ പെട്ടെന്ന് കാണാൻ അവർക്കു പറ്റില്ല എന്ന് എനിയ്ക്കു ഉറപ്പായിരുന്നു,.
പക്ഷെ സ്ത്രീരൂപം മാത്രം വ്യെക്തമാവുന്നില്ല,.
കണ്ണ് കുറച്ചുകൂടി ആ ഇരുട്ടുമായി ഇഴുകിച്ചേർന്നു.,

ആ രൂപം കണ്ടു എന്റെ സപ്തനാഡികളും നിലച്ചുപോയി.,

വീണയാണോ അത്.?

എന്റെ വീണ.?

ഒരു നിമിഷം മുമ്പുവരെ അവളെ ഒഴിവാക്കാൻ വേണ്ടി, അവിഹിതം അടക്കമുള്ള എല്ലാം ഞാൻ ചിന്തിച്ചിരുന്നതാണ്.,
പക്ഷെ അവൾ എന്നോട് ഈയിടെയായി കാണിച്ചിരുന്ന സ്നേഹം…
ഞാൻ പോലും അറിയാതെ അവളെ ഞാനും പ്രണയിച്ചു തുടങ്ങിയിരുന്നു..,
ഒരു ഇരുണ്ട നിറമുള്ള നൈറ്റിയിട്ട രൂപത്തിന്റെ പുറകുവശം മാത്രമാണ് എനിയ്ക്കു കാണാൻ സാധിക്കുന്നത്.,
പക്ഷെ…
എന്റെ മുകളിൽ നിന്ന വിപി പെട്ടെന്ന് അറിയാതെ പൊങ്ങിവന്ന എന്റെ നിലവിളി പുറത്തേയ്ക്കു കേൾക്കാതിരിക്കാൻ എന്റെ വാപൊത്തിപ്പിടിച്ചു തടുത്തു..

The Author

കട്ടകലിപ്പൻ

ഓഓഹ് യാ...

1,426 Comments

Add a Comment
  1. Engana pattikatha correct oru date para kalippa?

    1. ധൃഷ്ടദൃമ്നൻ

      ഡേറ്റ്? അതും കലിപ്പാനോട് ? ഞാൻ ഒന്നും പറയുന്നില്ലേ ?

  2. വേണ്ടായിരുന്നു കലിപ്പോ…. ഉറക്കം പോയത് പോട്ടെ തേച്ചു ഒട്ടിച്ചു കളഞ്ഞു

  3. കലിപ്പാ നീ പിന്നേം തേച്ചോ???????

    1. Avan theppinte Alla Jo.

  4. Appo annu varum baki

  5. Next part adutha varsham ano

  6. ധൃഷ്ടദൃമ്നൻ

    കലിപ്പൻ വീണ്ടും മാതൃക ആയീന്. എന്ന കമന്റ് ഇടാൻ കൊതിക്കുന്നു

    1. നോക്കിയിരുന്നോ ഇപ്പക്കിട്ടും

      1. ധൃഷ്ടദൃമ്നൻ

        ????

  7. Kalipa nee postiyo….

  8. കഴിഞ്ഞു ✌✌??
    കഥ വായിച്ചു കഴിഞ്ഞു തെറി പറയാൻ ആരും വരരുത്, ആ ഒരു ടച്ച് പോയിരിക്കുവാണ് ???

    1. സത്യം ആണൊ

      1. സത്യം പരമാർത്ഥം

      1. ഈശ്വരാ… ലോട്ടറി എടുക്കേണ്ടി വരുവോ???

        ലക്ഷണം കണ്ടിട്ട് ബമ്പർ അടിക്കാൻ ഇതിലും മികച്ച ശുഭലക്ഷണം വേറെയില്ല….

        ബാക്കി വായിച്ചിട്ട് പറയാം… കാത്തിരിപ്പിച്ചതിന്റെ കൂടെ ചേർത്ത്…

        (ആക്കിയതല്ലല്ലോ അല്ലെ???)

        1. ✌✌
          വായിച്ചു കഴിയുമ്പോൾ നീ എന്നെ തെറി പറയാനാണല്ലേ

          1. മനസ്സിലാക്കി കളഞ്ഞല്ലോ….. എടാ ഭയങ്കരാ…..

    2. Appo ene eppola kalippan chetta
      Pblsh chyyunne

      1. ലാസ്റ് റേഡിന്ദ് കഴിഞ്ഞു രാത്രി

    3. ധൃഷ്ടദൃമ്നൻ

      ഞാൻ അപ്പൊ ഒന്നാം പാർട് മുതൽ വായിച്ചു തുടങ്ങാട്ടോ?

      കഥയുടെ ബാക്ക്ബോൺ മാത്രമേ ഓര്മയുള്ളൂ ബാക്കി കൂടി ഓർമ ഉണ്ടെങ്കിലേ കഥാകാരന്റെ ഉച്ചിക്ക് നോക്കി രണ്ടെണ്ണം കൊടുക്കാൻ പറ്റുള്ളൂ…

      ഇനി എപ്പോഴും പറയണ പോലെ എങ്ങാനും… ഏയ്‌… കലിപ്പനു പറ്റിക്കാനേ അറിയൂല്ല…

      1. എന്തൂട്ട് പേരാണ് ഇത്,
        Mr. ധൃഷ്ട, ഞാൻ പറ്റിക്കോ.?? ??

        1. ധൃഷ്ടദൃമ്നൻ

          ഏയ്‌ കലിപ്പൻ പറ്റിക്കാറില്ലെന്ന് ഇവിടത്തെ കൊച്ചുകുട്ടികൾക്ക് വരെ അറിയാം.

          അഞ്ഞെ ഗുരുവാക്കി മുങ്ങുന്നവർ ഇപ്പോളിവിടെ പതിവായ്

          1. ഞാൻ തന്നെ ആ കിച്ചുവിനെ കണ്ടാണ് പഠിച്ചത്, ഓൻ ഇപ്പൊ എവിടെയാണോ എന്തോ

          2. ധൃഷ്ടദൃമ്നൻ

            പാവം കിച്ചു

    4. Theri parayum..ee katha ithratholam akan enkl athi shakthamayi njan thirich varum enn mass dialogue oke paranj poya alalle..

      1. ???
        അത് പിന്നെ,
        ഒരു രസത്തിനു…
        ഇതൊന്നും മറക്കൂല ലെ .??

    5. Next part undana kanuvo athooo udayipp anoo

  9. Next part wdu mutheee

  10. eni next year june 15 nu nokkam kalippane chilappol varumayirikkum

  11. ക്രിസ്ടി വർഗ്ഗീസ്സ്

    കലിപ്പാ

    ഇവിടെ എല്ലാവരും കാത്തിരിക്കുന്ന കഥയാണ് ഇത്

    ഉടനെ ഇടും എന്ന് വിശ്വാസിക്കുന്നു

    ? ? ? ? ? ? ? ? ? ? ? ? ?

    ? ? ? ? ? ? ? ? ? ? ? ? ?

    ? ? ? ? ? ? ? ? ? ? ? ? ?

    . . . . . . . . . . . . .

    ചോദ്യങ്ങളുമായി കാത്തിരിക്കുന്നു

    1. Onnn idulaaa ennuvthjhj

  12. arum wait chaiyanda evan maha udayippa adutha part onum illa

  13. കലിപ്പാ
    ചതിക്കരുത്
    ഇനിയും കാത്തിരിക്കാൻ വയ്യ

    പ്ളീസ്

  14. 15 idunu paranju inu 22 ayi valla theerumanom undo bro idak idak keri noki maduthu

  15. Kalippanu vendi Joseph bro parayunna date June 15 2019????

  16. Next part of meenathil thaalikeetu postponed to june 19 2019.

  17. വെറുപ്പിക്കല്ലെ കലിപ്പാ

  18. next part edumenna pratheekshakal verutheya

  19. U BLOODY GRAMAVASI..MARIYATHAKE ADUTHA PART EDE..ELLANKIL MUDANGI POYA ORU AGARM UNDALO SATHI ADU NENA VACHU NAJAN KANIKUM..

  20. കലിപ്പാ വേഗം

  21. Ee adutha kalath velathum next part irangumo bro?? ??

  22. ആത്മാവ്

    കലിപ്പാ ?…, സുഖമാണോ….? ഹ… ഹഹ.. ഹ. ??

    1. ആഹാ ആത്മാവേ, എവിടാർന്നു.! ??
      സുഹം തന്നെ, പിന്നെ ആ ചോദ്യത്തിൽ പറയാതെ പറയുന്ന ഒരു തെറിയില്ലേ എന്നൊരു ഡൌട്ട്,
      ശേ എനിയ്ക്കു തോന്നണതാവും,
      എന്ന് സ്വന്തം ആത്മാവ്, എന്നുകൂടി വേണം, അത് ഒന്നുലേലും നിങ്ങടെ സിഗ്നേച്ചർ മൂവ് അല്ലെ ????

      1. Alla mone ipengan iduo.. ?

  23. DASA EDA ALAVALADHI..NE PINAUM MUNGI YO

    1. ഒരിക്കലുമില്ല വിജയ ????

  24. 800 likes ayi

  25. Njn pratheza vakunellla anthu parayana mugalashama anagelum karayum ayitu poguverekum annu thomumu

  26. Kalippo next part vegan idanaa

  27. കലിപ്പൻ പിന്നേം മുങ്ങി മാതൃക ആയി ഡോക്ടറെ ഇതിൽ pic comment ചെയ്യാൻ കൂടെ ഉള്ള സൗകര്യം കുടി ഉണ്ടേൽ കുറെ ട്രോൾ ഇടരുന്നു

    1. അരുതരുത് അബു അരുതരുത്

  28. 700 comments kazhinju

  29. KALIPPANOKKE MANTHANRAJAYE KANDU PADIKKANAM PULLIKKARAN DATE ONNUM PARANJU PATTIKKARILLA VARUNENKIL ORU ONNONNARA KATHAYUMAYITTE RAJAVU VARUUUUU

    1. അങ്ങേരും ഞാനും പരിചയക്കാർ ആണ് കാർത്തി, അടുത്തടുത് വീടുള്ളവർ, അങ്ങേരെ നേരിട്ട് അറിയാമോ.?? ഭീകരനാണ് കൊടും ഭീകരൻ

  30. ?? ഇത്തിരി പണി ബി ബാക്കി ഹേ, 15 ഇടണം എന്നാണ് എന്റെ ആഗ്രഹം, കഥയുടെ കട്ട പണിയിലാണ്, എഴുത്തു എന്ത് പാടാണ് എന്നുള്ളത് എഴുതുമ്പഴ മനസിലായെ ??? ഇത്തവണ പറ്റിക്കൂല, വേഗം ഇടും

    1. Maruppadi kittiyalo athu mathi talkkalam samadanikkan

    2. saaramillado . ethre peru pakutyhikku vechu onnu parayathe nirthi pokkunundu ingl comntenkilum cheyunundello . ezhuthiyelle oru ezhuthukarante bhudhimuddukal ariyavo . ingl ethra samayam eduthslum saramilla kadha idaal madhi
      .

    3. ohh..ne evida undallo athumathi..eniku edaiku kallipu thirkan arenkilum venam pena..ne iduna kariyam athe namuke alojikam

    4. Vegam idum enne prarthishikunnu

    5. Eth maasathile 15 anu ?

      1. അങ്ങനെ ഒന്നും ഇല്ല എല്ലാ മാസത്തിലും 15 ഉണ്ടല്ലൊ???

        1. Ini malayalamasam ayrikuo..

    6. ഷാജി പാപ്പൻ

      സത്യം പരമാത്രം

      ഇതു പറയാൻ തുടങ്ങിയിട്ടു ഒരു വർഷമെങ്കിലും ആയിക്കാണും

Leave a Reply

Your email address will not be published. Required fields are marked *