മീനത്തിൽ താലികെട്ട് 5 [കട്ടകലിപ്പൻ] 2253

മീനത്തിൽ താലികെട്ട് 5 (കട്ടകലിപ്പൻ)

Meenathil Thalikettu Part 5  bY KaTTakaLiPPaN | Previous part

 

കുറച്ചു നേരമെടുത്തു എന്റെ കണ്ണുകൾക്ക് ആ ഇരുട്ടുമായി പരിചിതമാവാൻ,

വിനുവിന്റെ രൂപം എന്റെ കണ്ണുകളിലേയ്ക്ക് തെളിഞ്ഞു വന്നു,
എടാ കള്ള പഹയാ, നീ ഇതിനിടയിൽ ഇവിടെ ഇതുമുണ്ടോ.?
വിനു ഞങ്ങളുടെ നേരെയാണ് നിൽക്കുന്നത്,
ഡോറിന്റെ വിജാഗിരിയുടെ വിടവിലൂടെ ഞാൻ അടിയിലും എന്റെ മുകളിൽ വിപിയും കൂടി നോക്കുന്നുന്നതുകൊണ്ടു ഈ ഇരുട്ടിൽ ഞങ്ങളെ പെട്ടെന്ന് കാണാൻ അവർക്കു പറ്റില്ല എന്ന് എനിയ്ക്കു ഉറപ്പായിരുന്നു,.
പക്ഷെ സ്ത്രീരൂപം മാത്രം വ്യെക്തമാവുന്നില്ല,.
കണ്ണ് കുറച്ചുകൂടി ആ ഇരുട്ടുമായി ഇഴുകിച്ചേർന്നു.,

ആ രൂപം കണ്ടു എന്റെ സപ്തനാഡികളും നിലച്ചുപോയി.,

വീണയാണോ അത്.?

എന്റെ വീണ.?

ഒരു നിമിഷം മുമ്പുവരെ അവളെ ഒഴിവാക്കാൻ വേണ്ടി, അവിഹിതം അടക്കമുള്ള എല്ലാം ഞാൻ ചിന്തിച്ചിരുന്നതാണ്.,
പക്ഷെ അവൾ എന്നോട് ഈയിടെയായി കാണിച്ചിരുന്ന സ്നേഹം…
ഞാൻ പോലും അറിയാതെ അവളെ ഞാനും പ്രണയിച്ചു തുടങ്ങിയിരുന്നു..,
ഒരു ഇരുണ്ട നിറമുള്ള നൈറ്റിയിട്ട രൂപത്തിന്റെ പുറകുവശം മാത്രമാണ് എനിയ്ക്കു കാണാൻ സാധിക്കുന്നത്.,
പക്ഷെ…
എന്റെ മുകളിൽ നിന്ന വിപി പെട്ടെന്ന് അറിയാതെ പൊങ്ങിവന്ന എന്റെ നിലവിളി പുറത്തേയ്ക്കു കേൾക്കാതിരിക്കാൻ എന്റെ വാപൊത്തിപ്പിടിച്ചു തടുത്തു..

The Author

കട്ടകലിപ്പൻ

ഓഓഹ് യാ...

1,426 Comments

Add a Comment
  1. ??????പ്രിയപ്പെട്ട കട്ടകലിപ്പൻ ഒരു നല്ല കഥ നി ഞങ്ങൾക്ക് കാണിച്ചു തന്നു എന്നാൽ അത് പൂർത്തിയക്കാത നി പേയി നിന്റ മരണം ഇവിടെ ഉണ്ടാക്കിയവിടവ് വളരെ വലുതാണ്
    എന്നിരുന്നാലും നിന്റെ ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാം????????

  2. E katta………….. Mona enthu chayyanam nigal para

    Aventa oru ………. 15 paranjittu poyatha penna egotu vannitilla ……….. Mon

  3. Edo pnnaa bhaduvaaa
    Ene neeelm varyvooda

  4. ധൃഷ്ടദൃമ്നൻ

    ഇവനെ നമുക്ക് എന്ത് ചെയ്യാം?

    1. ഈ ദീപാവലിക്ക് എങ്കിലും വരുവോടെ???????

      1. ധൃഷ്ടദൃമ്നൻ

        എന്നോടോ ബാലാ? ???

  5. മാച്ചോ

    ഇവനിത് ഒരു മാറ്റവും ഇല്ലെടെ

    1. ധൃഷ്ടദൃമ്നൻ

      എവിടുന്ന് ആശാനും ശിഷ്യനും കണക്കാ ഇതിന്റെയും അന്ത്യം വഴിയാധാരം ആയെന്നാ തോന്നുന്നേ

      1. ധൃഷ്ടദൃമ്നൻ

        ഒന്നങ്ങ് പെടച്ചാലോ… അല്ലേൽ വേണ്ടാ അവസാനം പാരരാജക്കും കട്ടപാര ജോക്കും (ഞാൻ പറഞ്ഞത് അല്ല കേട്ടോ ഇത് മാസ്റ്റർ നിങ്ങൾക്ക് തന്ന വിശേഷണം ആണ് കേട്ടോ ) മേൽ വളർന്നാൽ എന്നെ തട്ടാനല്ലേ…

        ഞാൻ ഇനി ഈ വഴിക്കു വരൂല്ല

  6. 15 nu edam enala paranja nokam enthu baki parayam

  7. ഷാജി പാപ്പൻ

    എന്റെ അണ്ണാ പൂട്ടിപ്പോയ ബാറുകൾ വരെ തുറന്നു….
    ഇനിയെങ്കിലും ഇതിന്റെ ബാക്കി കൊണ്ടുവാ അണ്ണാ…..

  8. ധൃഷ്ടദൃമ്നൻ

    ദയർ ഈസ് വൺ വേർഡ് ആഡഡ്ഡ് ടു മലയാളം ഡിക്ഷണറി ഹാവിങ് ടൂ മെനി മീനിങ്സ് ഓൺ മലയാളം

    കൊതിപ്പിച്ചു കടന്നു കളയുക, പറഞ്ഞു പറ്റിക്കുക, കാത്തിരുത്തി മുഷിപ്പിക്കുക, മറ്റുള്ളരാൾ നമ്മെയോ വീട്ടുകാരെയോ സ്മരിപ്പിക്കുക എക്സ്ട്രാ …

    ദി വെർഡ് ഈസ് ” കട്ടകലിപ്പനടി “

    1. rajave ee story rajavinu ezhuthikude rajavinte reethiyil

    2. മായാവി,? അതൊരു? ജിന്നാ

      രാജാവാണെന്നൊന്നും നോകുല കൊന്നുകളയും പറഞ്ഞേക്കാം ????????

    3. മാച്ചോ

      അത് കൊള്ളാം… പക്ഷെ എവിടെയൊക്കെയോ സാമ്യമുള്ള കമന്റ്

    4. മാച്ചോ

      അത് കൊള്ളാം… പക്ഷെ എവിടെയൊക്കെയോ സാമ്യമുള്ള കമന്റ്

      1. ധൃഷ്ടദൃമ്നൻ

        നയം വ്യക്തമാക്കുക

  9. Enni aven nokanda aven chathu avanta eni namuku adutha vannathil kanam

  10. കട്ടപ്പനയിലെ ഹൃതിക് റോഷൻ

    അവസാന ഭാഗം ഇടുമ്പോൾ ISL നടക്കുകയായിരുന്നു അതിന് ശേഷം ISL കഴിഞ്ഞു IPL കഴിഞ്ഞു ഇപ്പോൾ World cup തീരാൻ പോകുന്നു.

  11. ക്രിസ്ടി വർഗ്ഗീസ്

    കലിപ്പൻ അല്ല നീ തേപ്പനാണ്
    ഒളിച്ചിരിക്കുന്ന ഭീരു
    ധൈര്യം ഉണ്ടെങ്ങിൽ കമന്ട് ഇടടാ

  12. Ellavarum prethisha okke kai vedinju kothipichit kadanu kalanjallo kalipay????

  13. Katta mairan kalippan pakuthi kadhayezhuthi mughi, poorimone baaki post cheyyada

  14. This is too much

  15. EE MAIRU PARU PADI NERUTHIKONAM NE…CHUMA COMMENT ONDAKAN NENA EVIDA KANDUPOKALA

  16. കലിപ്പാ, താൻ കഥ പോസ്റ്റ് ചെയ്യണം എന്ന് ഞാൻ പറയില്ല. Atleast എഴുതാൻ സാധിക്കുന്നില്ലേൽ, കഥ നിർത്തി എന്ന് പറ അല്ലാതെ ഇന്ന് പോസ്റ്റ് ചെയ്യും നാളെ ചെയ്യും പറഞ്ഞ് വായനക്കാരെ പറ്റിക്കരുത്. ഞാൻ പണ്ട് സ്ഥിരം കേറി നോക്കുമായിരുന്നു, പിന്നെ കാണാതായപ്പോൾ നിർത്തി എന്ന് കരുതി follow ചെയ്യാതായി. Last week വെറുതെ comment നോക്കിയപ്പോൾ കഥ തീർന്നു ഇപ്പോൾ ഇടുമെന്നു പറഞ്ഞു. So പിന്നേം സ്ഥിരം follow ചെയ്തു തുടങ്ങി, ഇപ്പോൾ കഥയും കാണാനില്ല ആളും ഇല്ല. ഞാൻ ഈ പണി നിർത്തി ഇനി എന്തു മൈര് വേണേലും ചെയ്യ്.

  17. ധൃഷ്ടദൃമ്നൻ

    “കൊടുംഭീകരൻ.! ?? ഉടനെ തിരിച്ചു വരുന്നു..! ✌✌”

    ഇത് തിരുത്തി ഇങ്ങനെ എഴുതണം.

    “എല്ലാരേയും കൊതിപ്പിച്ചു കടന്നു കളയും ഞാൻ “

  18. പുതിയ ഉടായിപ്പ് പരിവാടിയുമായി കലിപ്പൻ ഉടനെ എത്തും ?

  19. enike apoozha ariyamayierunu evan pattikum enne..ethnata admin enthe adukuva..kura nala ayaloo evan paranju patttikunu..

  20. veendum oru mudanthan nyayavumayi kalippan veendum prathyakshapedunnathanu

  21. Kalippa njn ipol kura comment ittu ne kadha upekshichangil athe para allatha thanthaillayimma kanila ruth??????

  22. കലിപ്പ ഈ കഥ നീ ഉപേക്ഷിച്ചു എങ്കിൽ അത് അന്തസ്സായി സമ്മതിക്ക് വെറുതെ വായനക്കാരെ ബുദ്ധിമുട്ടിക്കാതെ ഇത് ഒരു അപേക്ഷയാണ്

  23. Ini ithunu oru comment idan thalparym illa. Iduvo pakuthik vech nirthuvo oke author nte ishtam. Namasakaaaram

  24. പ്രിയപ്പെട്ട കലിപ്പാ,
    എന്നെ ഓർമ ഉണ്ടോന്നു അറിയില്ല. ഞാൻ കുറച്ചു നാള് മുൻപ് ഒരു കമന്റ്‌ ചെയ്തിരുന്നു. കട്ട കലിപ്പൻ എന്ന എഴുത്തുകാരനെ ഞാൻ ബഹുമാനിക്കുന്നു..
    ഒരു എഴുത്തുകാരൻ എന്ന നിലയിൽ താങ്കളുടെ കഥ താങ്കൾക്കു ഇഷ്ടം ഉള്ള സമയത്തു പബ്ലിഷ് ചെയ്യാനും അല്ലെങ്കിൽ കഥ ഉപേക്ഷിക്കുവാനും ഉള്ള അധികാരവും അവകാശവും താങ്കൾക്കു ഉണ്ട്.. പക്ഷെ ഒന്ന് മനസിലാക്കണം ഞങ്ങളെ പോലുള്ള വായനക്കാരെ ഊമ്പമാര് ആകുന്ന പരിപാടി ആണ് താങ്കൾ ഈ കാണിക്കുന്നത്. ഒരു എഴുത്തുകാരൻ എന്നെ നിലയിൽ താങ്കളെ ഞങ്ങൾ ബഹുമാനിക്കുമ്പോൾ വായനക്കാർ എന്ന നിലയിൽ തിരിച്ചു ഒരു ബഹുമാനം ഞങ്ങളും പ്രേതീക്ഷിക്കുന്നു. അതു കൊണ്ട് വീണ്ടും ഒരിക്കൽ കൂടി ഞങ്ങളെ മണ്ടന്മാർ ആകാൻ നോക്കരുത്. പച്ചക്ക് പറഞ്ഞാൽ ഇതു പോലുള്ള ……. ഇല്ലാഴിക ഇനി കാണിക്കരുത്.

  25. കലിപ്പാ
    ഈ ശാപങ്ങൾ ഒക്കെ
    താൻ എവിടെ കൊണ്ട് തീർക്കും

    ആ കഥ പോസ്ട് ചെയ്യ്ത് പാപമോക്ഷം നേടു.

    1. Nokkiyirunnu??

  26. പലവട്ടം കൂടെ നിന്നു ഞാൻ എന്നിട്ടും പറ്റിച്ചെന്നെ മോഹങ്ങൾ തന്നു കലിപ്പൻ പോയില്ലേ….

    1. kalippan poyalentha mantharajavu vannille good story starting aayittu

  27. ഡാ നീ പിനേം പറ്റിച്ചല്ലേ ????

  28. ഹിമ

    ഉടനെ വരുമോ?

  29. കലിപ്പൻ പിന്നേം മുങ്ങി അല്ലെ ??????????? ഇവൻ എന്താ നന്നാവത്തെ ഇവന്റെ dp മാറ്റി ഓം ശാന്തി ഓശാന ലെ അജു ന്റെ pic വെക്കു

    1. അതേ അതാ ഇവന് ചേരുന്നത് description yil കൊടുംഭീകരൻ മാറ്റി മുങ്ങൽ പൊങ്ങൽ വിദഗ്ധൻ എന്ന് ആക്കുക ????????

  30. kalippa ethu vallatha oombikkal aayippoyi

Leave a Reply

Your email address will not be published. Required fields are marked *