മീനത്തിൽ താലികെട്ട് 5 [കട്ടകലിപ്പൻ] 2253

മീനത്തിൽ താലികെട്ട് 5 (കട്ടകലിപ്പൻ)

Meenathil Thalikettu Part 5  bY KaTTakaLiPPaN | Previous part

 

കുറച്ചു നേരമെടുത്തു എന്റെ കണ്ണുകൾക്ക് ആ ഇരുട്ടുമായി പരിചിതമാവാൻ,

വിനുവിന്റെ രൂപം എന്റെ കണ്ണുകളിലേയ്ക്ക് തെളിഞ്ഞു വന്നു,
എടാ കള്ള പഹയാ, നീ ഇതിനിടയിൽ ഇവിടെ ഇതുമുണ്ടോ.?
വിനു ഞങ്ങളുടെ നേരെയാണ് നിൽക്കുന്നത്,
ഡോറിന്റെ വിജാഗിരിയുടെ വിടവിലൂടെ ഞാൻ അടിയിലും എന്റെ മുകളിൽ വിപിയും കൂടി നോക്കുന്നുന്നതുകൊണ്ടു ഈ ഇരുട്ടിൽ ഞങ്ങളെ പെട്ടെന്ന് കാണാൻ അവർക്കു പറ്റില്ല എന്ന് എനിയ്ക്കു ഉറപ്പായിരുന്നു,.
പക്ഷെ സ്ത്രീരൂപം മാത്രം വ്യെക്തമാവുന്നില്ല,.
കണ്ണ് കുറച്ചുകൂടി ആ ഇരുട്ടുമായി ഇഴുകിച്ചേർന്നു.,

ആ രൂപം കണ്ടു എന്റെ സപ്തനാഡികളും നിലച്ചുപോയി.,

വീണയാണോ അത്.?

എന്റെ വീണ.?

ഒരു നിമിഷം മുമ്പുവരെ അവളെ ഒഴിവാക്കാൻ വേണ്ടി, അവിഹിതം അടക്കമുള്ള എല്ലാം ഞാൻ ചിന്തിച്ചിരുന്നതാണ്.,
പക്ഷെ അവൾ എന്നോട് ഈയിടെയായി കാണിച്ചിരുന്ന സ്നേഹം…
ഞാൻ പോലും അറിയാതെ അവളെ ഞാനും പ്രണയിച്ചു തുടങ്ങിയിരുന്നു..,
ഒരു ഇരുണ്ട നിറമുള്ള നൈറ്റിയിട്ട രൂപത്തിന്റെ പുറകുവശം മാത്രമാണ് എനിയ്ക്കു കാണാൻ സാധിക്കുന്നത്.,
പക്ഷെ…
എന്റെ മുകളിൽ നിന്ന വിപി പെട്ടെന്ന് അറിയാതെ പൊങ്ങിവന്ന എന്റെ നിലവിളി പുറത്തേയ്ക്കു കേൾക്കാതിരിക്കാൻ എന്റെ വാപൊത്തിപ്പിടിച്ചു തടുത്തു..

The Author

കട്ടകലിപ്പൻ

ഓഓഹ് യാ...

1,426 Comments

Add a Comment
  1. Ini ninte kadha venda

  2. അപ്പുക്കുട്ടൻ

    എഴുതാൻ പറ്റില്ലെങ്കിൽ കളഞ്ഞിട്ട് പോണം മിഷ്ടർ

  3. കലിപ്പൻ നീതി പാലിക്കുക
    അടുത്ത പാർട്ട് ഉടനെ പോസ്റ്റ് ചെയ്യുക

  4. കലിപ്പാ ഇനി നീ പോസ്റ്റണ്ട
    നിന്റെ കഥയോടുള്ള ഇൻഡ്രസ്റ്റ് പോയി

  5. ഷാജി പാപ്പൻ

    ഇതിന്റെ ബാക്കി ഇല്ല അല്ലെ……

  6. ഊമ്പിക്കൽ പ്രെസ്ഥാനത്തിന്റെ പിതാവ് കട്ടകലിപ്പൻ

  7. Ini nthankilum nadakuvo
    Maashe

  8. Kallippa evide bhakiii

  9. പൊന്നു ബ്രോയ് ഇനിയും wait ചെയ്യാൻ വയ്യാo ഒന്നു വേഗം ഇതിന്റെ അടുത്ത ഭാഗം ഇടാൻശ്രമികാണാംബ്രോയ്‌യ?????????യ്‌

  10. Ennu October 12 e kathauda 5am parts ta 1 Birthday eni 30 days only

    namuku Annu kalipanta 1dath anniversary akozekam gay’s antha abiprayam reply para bros

  11. Pinne postumbol pdf aayi postane
    Kure pages undaavumbol vaayikkaan sugham athaanu

    1. Dark knight മൈക്കിളാശാൻ

      ആംബ്രോ, ആ കലിപ്പൻ കള്ളപന്നി നമ്മളെയൊക്കെ കൊതിപ്പിച്ച് കടന്നുകളഞ്ഞെടാ. എത്ര കമന്റ് ചെയ്തിട്ടും കാര്യമില്ലെന്നാ തോന്നണെ.

      1. ഇവൻ തേപ്പുപെട്ടിയാ

        1. comment itteu oru kariyvum illa

  12. Kalippaa adutha partil ee story avasaanippikkunnathaavum nallathu
    Kaaranam kaathirippinte sugham kaathirunnu mushnjaal pinne kittilla

  13. 1000 aaavaan ini oru 70 comment koodiyalle ollooo
    1000 comment aayitte postooo ennundenkil post cheyaanaayittu ready aayikko

  14. Maashe oru reply thaaa

    Ippozhankilum last part idumoooooo

  15. KAippa bakki kude idu

  16. കാത്തിരിപ്പ് മീനത്തിൽ താലികെട്ട്

    പൊന്നു കല്ലിപ്പണ്ണ ഇതിന്റെ ബാക്കി ee കൊല്ലം കിട്ടുമോ.

  17. കട്ടപ്പനയിലെ ഹൃതിക് റോഷൻ

    കലിപ്പാ നീ ആയിരം കമന്റ്‌ തികയുന്നത് ആവാൻ നോക്കിയിരിക്കുകയാണോ.ഇതിനോടകം വീണ പ്രസവിക്കേണ്ട സമയം കഴിഞ്ഞു അടുത്തെങ്ങാനും ഉണ്ടാകുമോ.

  18. എന്റെ പൊന്നളിയാ kalippa onnu idado next part

  19. ADMIN EE KADHA REMOVE CHAIYU..VERUTHA VAYANAKARA PATTIKUNAVARA EVIDA VENDA..VERUTHA ENTHINA WAIT CHAIYEPUKANA..ADMIN UDAN THANNANA EE KADHA REMOVE CHAIYATHA KALIPANA EVIDA NENU ODIKUKA

    1. njanum ee abhiprayathe anukulikkunnu evide aarkkenkilum kazhiyumenkil ee story aadyam muthal punaravishkarikkuka

  20. അടുത്ത ഭാഗം വേഗം വേണം ഒരു വർഷമായി കാത്തിരിക്കുന്നു

  21. എന്റെ കലിപ്പാ…..
    ഒരു പാർട്ട് എഴുതാൻ ഒരു വർഷമൊക്കെ എടുക്കരുത്. മനുഷ്യൻ ഇവിടെ വെയിറ്റ് ചെയ്ത് പണ്ടാരമടങ്ങി!!!!
    ഒന്ന് പെട്ടന്ന് അടുത്ത പാർട്ടും കൊണ്ട് വാ മച്ചാനേ!!!

Leave a Reply

Your email address will not be published. Required fields are marked *