മീനത്തിൽ താലികെട്ട് 5 [കട്ടകലിപ്പൻ] 2226

മീനത്തിൽ താലികെട്ട് 5 (കട്ടകലിപ്പൻ)

Meenathil Thalikettu Part 5  bY KaTTakaLiPPaN | Previous part

 

കുറച്ചു നേരമെടുത്തു എന്റെ കണ്ണുകൾക്ക് ആ ഇരുട്ടുമായി പരിചിതമാവാൻ,

വിനുവിന്റെ രൂപം എന്റെ കണ്ണുകളിലേയ്ക്ക് തെളിഞ്ഞു വന്നു,
എടാ കള്ള പഹയാ, നീ ഇതിനിടയിൽ ഇവിടെ ഇതുമുണ്ടോ.?
വിനു ഞങ്ങളുടെ നേരെയാണ് നിൽക്കുന്നത്,
ഡോറിന്റെ വിജാഗിരിയുടെ വിടവിലൂടെ ഞാൻ അടിയിലും എന്റെ മുകളിൽ വിപിയും കൂടി നോക്കുന്നുന്നതുകൊണ്ടു ഈ ഇരുട്ടിൽ ഞങ്ങളെ പെട്ടെന്ന് കാണാൻ അവർക്കു പറ്റില്ല എന്ന് എനിയ്ക്കു ഉറപ്പായിരുന്നു,.
പക്ഷെ സ്ത്രീരൂപം മാത്രം വ്യെക്തമാവുന്നില്ല,.
കണ്ണ് കുറച്ചുകൂടി ആ ഇരുട്ടുമായി ഇഴുകിച്ചേർന്നു.,

ആ രൂപം കണ്ടു എന്റെ സപ്തനാഡികളും നിലച്ചുപോയി.,

വീണയാണോ അത്.?

എന്റെ വീണ.?

ഒരു നിമിഷം മുമ്പുവരെ അവളെ ഒഴിവാക്കാൻ വേണ്ടി, അവിഹിതം അടക്കമുള്ള എല്ലാം ഞാൻ ചിന്തിച്ചിരുന്നതാണ്.,
പക്ഷെ അവൾ എന്നോട് ഈയിടെയായി കാണിച്ചിരുന്ന സ്നേഹം…
ഞാൻ പോലും അറിയാതെ അവളെ ഞാനും പ്രണയിച്ചു തുടങ്ങിയിരുന്നു..,
ഒരു ഇരുണ്ട നിറമുള്ള നൈറ്റിയിട്ട രൂപത്തിന്റെ പുറകുവശം മാത്രമാണ് എനിയ്ക്കു കാണാൻ സാധിക്കുന്നത്.,
പക്ഷെ…
എന്റെ മുകളിൽ നിന്ന വിപി പെട്ടെന്ന് അറിയാതെ പൊങ്ങിവന്ന എന്റെ നിലവിളി പുറത്തേയ്ക്കു കേൾക്കാതിരിക്കാൻ എന്റെ വാപൊത്തിപ്പിടിച്ചു തടുത്തു..

The Author

കട്ടകലിപ്പൻ

ഓഓഹ് യാ...

1,422 Comments

Add a Comment
  1. Ithuvare vannilla

  2. കലിപ്പൻ ജീവനോടെ ഉണ്ടെന്ന് വിശ്വസിക്കാനാ എനിക്കിഷ്ടം…..

  3. Kalippanna koyikku mulavannu. Ennithum annanu vararayille?

  4. Mikavarum avana aeagelum thalli konukanum vakinu velaellathavan

  5. ഒരു വർഷവും 10 ദിവസവും ആയി….നമിച്ചു ?

    1. Nigal parasparam ariyavunavar alle kalipanu enthanu pattiye….?

  6. Aven nooki erikatta ullu

  7. കലിപ്പൻ 1000 കമന്റ് തികയാൻ വെയിറ്റ് ചെയ്യുകയാണെന്ന് ഒരു വിവരം കിട്ടിയിട്ടുണ്ട്…….!

  8. അറക്കളം പീലി

    കട്ടകലിപ്പൻ നമ്മെ വിട്ടുപോയിട്ട് ഒരു വർഷം കഴിഞ്ഞു

  9. പ്രിയംവദ കാതരയാണ്

    ❤️

  10. Happy death anniversary kalippa

  11. നാളെ 1 anniversary . Best of luck ?

  12. One year ayi ellarum kathirikuna mattoru kadha ivide kannila. kalipan nte thirakku ellam onnu Mari madagi vannirunekil………. Kathirikuna baki kadhakai……

  13. നാല് ദിവസം കൂടി ????

  14. 5ആം പതിപ്പിന് ഒന്നാം വാർഷികം കോൺഗ്രാറ്റ്സ് കലിപ്പൻ

  15. Kalippanu Vida, aadarangalikal.

  16. 9 dhivasam kazhinjal kathiripu thudagit 1 Varsham poorthi akum 5th part ittitu poitu one year akunu

  17. അഭിരാമി

    കലിപ്പനു ലുക്ക് ഔട്ട് നോട്ടീസ് അടിക്കേണ്ടിവരും ഇനി. കുട്ടൻ ഐ പി എസ് കാര്യമായി തന്നെ ഈ കേസ് അന്വേഷിക്കണം.

  18. Ini ninte kadha venda

Leave a Reply to കബാലി Cancel reply

Your email address will not be published. Required fields are marked *