മീനത്തിൽ താലികെട്ട് 5 [കട്ടകലിപ്പൻ] 2253

മീനത്തിൽ താലികെട്ട് 5 (കട്ടകലിപ്പൻ)

Meenathil Thalikettu Part 5  bY KaTTakaLiPPaN | Previous part

 

കുറച്ചു നേരമെടുത്തു എന്റെ കണ്ണുകൾക്ക് ആ ഇരുട്ടുമായി പരിചിതമാവാൻ,

വിനുവിന്റെ രൂപം എന്റെ കണ്ണുകളിലേയ്ക്ക് തെളിഞ്ഞു വന്നു,
എടാ കള്ള പഹയാ, നീ ഇതിനിടയിൽ ഇവിടെ ഇതുമുണ്ടോ.?
വിനു ഞങ്ങളുടെ നേരെയാണ് നിൽക്കുന്നത്,
ഡോറിന്റെ വിജാഗിരിയുടെ വിടവിലൂടെ ഞാൻ അടിയിലും എന്റെ മുകളിൽ വിപിയും കൂടി നോക്കുന്നുന്നതുകൊണ്ടു ഈ ഇരുട്ടിൽ ഞങ്ങളെ പെട്ടെന്ന് കാണാൻ അവർക്കു പറ്റില്ല എന്ന് എനിയ്ക്കു ഉറപ്പായിരുന്നു,.
പക്ഷെ സ്ത്രീരൂപം മാത്രം വ്യെക്തമാവുന്നില്ല,.
കണ്ണ് കുറച്ചുകൂടി ആ ഇരുട്ടുമായി ഇഴുകിച്ചേർന്നു.,

ആ രൂപം കണ്ടു എന്റെ സപ്തനാഡികളും നിലച്ചുപോയി.,

വീണയാണോ അത്.?

എന്റെ വീണ.?

ഒരു നിമിഷം മുമ്പുവരെ അവളെ ഒഴിവാക്കാൻ വേണ്ടി, അവിഹിതം അടക്കമുള്ള എല്ലാം ഞാൻ ചിന്തിച്ചിരുന്നതാണ്.,
പക്ഷെ അവൾ എന്നോട് ഈയിടെയായി കാണിച്ചിരുന്ന സ്നേഹം…
ഞാൻ പോലും അറിയാതെ അവളെ ഞാനും പ്രണയിച്ചു തുടങ്ങിയിരുന്നു..,
ഒരു ഇരുണ്ട നിറമുള്ള നൈറ്റിയിട്ട രൂപത്തിന്റെ പുറകുവശം മാത്രമാണ് എനിയ്ക്കു കാണാൻ സാധിക്കുന്നത്.,
പക്ഷെ…
എന്റെ മുകളിൽ നിന്ന വിപി പെട്ടെന്ന് അറിയാതെ പൊങ്ങിവന്ന എന്റെ നിലവിളി പുറത്തേയ്ക്കു കേൾക്കാതിരിക്കാൻ എന്റെ വാപൊത്തിപ്പിടിച്ചു തടുത്തു..

The Author

കട്ടകലിപ്പൻ

ഓഓഹ് യാ...

1,426 Comments

Add a Comment
  1. ക്രിസ്റ്റ്ഫാര്‍

    ഇതിന്‍റെ ബാക്കി.. അടുത്തമാസം

  2. Kalippa vennayudeum manuvinteyum love varathe ennale ore usharullu
    Ee part vijaricha athra poda kalippa

  3. Chettayi veenayum manuvaumayi pranayam anu vendath veruthe veenaye vazhi thettich kadha borakkalle.

  4. കലിപ്പാ.. അത്ര ബോറായി എന്നൊന്നും പറയാനില്ല..
    ടപ്പേ.. ന്നുള്ള അടി വേണ്ടായിരുന്നു എന്ന് തോന്നി.. വീണയാണ് ഇതിലെ ജീവൻ അതു സ്ട്രോങ്ങ്‌ ആയിട്ട് പോട്ടെ..
    ആശംസകൾ…

  5. Oombiya kadhayayi poyi.. Ee partil njn ee mairu kadhayude vayana avasanipikunnu.. Originalityil ninn theere tharam thaanu poyi.. Lagum borum…

    1. കളഞ്ഞിട്ട് പൊടേ

    2. എന്ന താൻ വായിക്കേണ്ട.
      ഞങ്ങൾ വായിച്ചോളാം.
      ഒരു പാർട്ട് പ്രതീക്ഷയ്ക് ഒത്തു ഉയർന്നില്ല എന്ന് കരുതി എഴുത്തുകാരനെ നിരുത്സാഹപ്പെടുത്തരുത്

    3. പോയി ചാവ് പുല്ലെ

    4. eda pooraaa… kazhinja partukal vaayichittu vitta vaanathinte nanniyenkilum kaanikkedey….

      oru part kurachu level kuranju poyennu paranju ingane onnum parayaan paadilla… thanikku thalparyam illenkil than vaayikkendedo..

      irangi podaaa pooraaa….

    5. Ethengilum pootilekku poda kunne… kalippane njngalkku venam .. avnte kadhaum.. oru mathiri naariya varthanm parayarithu kettoda patti

  6. കലിപ്പാ മറ്റുള്ളവർ പറഞ്ഞ അഭിപ്രായം തന്നെ ആണ് എനിക്കും ഉള്ളത് കഥ സൂപ്പർ ബട്ട് കഴിഞ്ഞ പാർട്ടിന്റെ അത്ര വന്നില്ലന്നെ ഉള്ളൂ എന്നാലും കിടു ആണ്. പിന്നെ ഒരു റിക്വസ്റ്റ് എന്താന്ന് വെച്ചാൽ ഒരു ഫിക്സഡ് ടൈം പറയരുത് കാരണം ഞങ്ങൾ എല്ലാം അത് നോക്കി ഇരിക്കും , മന്ദൻരാജ , മാസ്റ്റർ, ജോ പിന്നെ മറ്റു എഴുത്തുകാർ ആരും ഒരു പ്രേതെക സമയം പറയാതെ അവരുടെ കഥകൾ ഇടുന്നു പക്ഷെ കലിപ്പൻ മാത്രം 10 ഡേയ്‌ക്കുള്ളിൽ ഇടും എന്ന് പറയുന്നു ബട്ട് അത് നടക്കത്തതുമില്ല , കലിപ്പന്റെ കാര്യവും അറിയാതെ അല്ല ഈ പറയുന്നത് ജീവിത സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങളിൽ എഴുതാൻ പറ്റിയെന്നും വരില്ല അതുകൊണ്ട് ഒരു അപേക്ഷയാണ് പ്രീതേകം ഒരു തീയതി പറഞ്ഞു പറ്റിക്കരുത് ???

    1. മന്ദൻ രാജ് ഒരു ഡേറ്റ് പറഞ്ഞാൽ ചിലപ്പോൾ അതിന് മുൻപ് ഇടും ചിലപ്പോൾ 1 2 ഡേയ്‌സ് അങ്ങോട്ട്‌ മാറും അത്രേം ഒള്ളു. എങ്കിലും പറഞ്ഞ ടൈമിൽ കഥ പോസ്റ്റാൻ നോക്കും (കലിപ്പാനെ ഒന്നും തോന്നരുത് ).

  7. Kalippa…veenayudeyum manuvinteyum pranayam varate….athanu vendathu…pls….

  8. Kalipa…ea episod athra nannayilla…pratheekshicha pole onnum vannilla…veenayumayulla oru pranayam pratheekshicha njangalk kittiyathu Vere onnanu…so pls…kadhayude gathiyonu maatiyal Kollam….avarude pranayamanu njangal kathirikunathu…pls…bro…nalloru kadhaye veruthe valachodichu illathakaruthu….next part udan pratheekshikunu…

  9. എന്റെ പൊന്നു കലിപ്പാ….
    നീ എഴുതി എഴുതി എങ്ങോട്ടാ…
    കഥ നീ നല്ല ബോറക്കി
    അടുത്ത പാർട്ടിൽ നന്നാകണം , next part
    നിന്റെ സൗകര്യത്തിനു ഇട്ടാൽ മതി.
    നല്ലപോലെ സമയമെടുത്ത് എഴുതൂ
    ഞങ്ങൾ kaaththirunnolam
    ?????????

  10. Vegam idooo sahoo

    1. 2018il vegan idum ??

      1. സാവധാനo enjoy ചെയ്‌ത് എഴുതൂ സഹോ എന്നാലെ സഹോയുടെ കഥ നന്നാവൂ അല്ലാതെ ഇവിടെ ഉള്ളവർ പറയുന്നത് പോലെ കഥ ആയില്ലേ എപ്പോ കഥ പോസ്റ്റ് ചെയ്യും എന്ന് പറയുന്നത് കേട്ടിട്ട് വെറുതെ എഴുതിയിട്ടാല് ഇതുപോലെയിരിക്കും

        1. Avanod ellarum kambi venm cement venm enn paranj salyapeduthiyitaanu. Pavam kalippan

        2. പങ്കാളി

          അത് ശെരിയാ അത് ശെരിയാ … :))

          1. ആറാംത്തമ്പുരാൻ

            എഴുതി തുടങ്ങിയോ അളിയാ…….???

  11. ജബ്രാൻ (അനീഷ്)

    നന്നായി വന്നതായിരുന്നു. ബട്ട്‌ മൊത്തം കയ്യിന്നു പോയി അല്ലെ.

  12. കഥ സൂപ്പർ ആയിട്ടുണ്ട് അടുത്ത ഭാഗം ഉടനെ ഇടനെ വല്ലാത്ത ഒരു പിരിമുറുക്കം അടുത്ത ഭാഗത്തിൽ എന്താവും എന്നോർത്ത് വേഗം എഴുതണേ

  13. Abhirami chechi ayi oru kali okey abhirami chechi introducationil predichatha… ellam polinju…

    Eppola next part ….

    Ella days first nokkuna ee kadha vanno ean annu too..

  14. കംബി കഥയിലെ കംബി അല്ല പ്രശ്നം

    നിങളങനെ തെറ്റിധരിക്കല്ലെ

    പ്രശ്നം വില്ലൻ റൊമന്റിക്കായതാണു. എല്ലാരും വില്ല്നിൽ നിന്നും പ്രതിക്ഷിക്കുന്ന്ത് മ്രിഗീയമായ ഇടപെടലുകളാണൂ. പിന്നെ നായകൻ കുറേ നാളായി വെരും ഊച്ചാളിയായി നിൽക്കുവ. നായകനെന്നു ഷൈൻ ചെയ്യാൻ കിട്ടിയ അവസരമായിരുന്നു പക്ഷെ നഷ്ടപെട്ടു

    പിന്നെ ചലെഞ്ച് – താങ്കൾ എന്തൊ ഉദ്ധെശിച്ചെഴുതിയതാണുന്ന് മനസിലായി അതിനു പഞ്ച് വേണമെങ്കിൽ

    1] നായകൻ മനു ഇനിയെങ്കിലും മണുഗുണാപ്പ സ്റ്റയിൽ മാറ്റി പിടിചേപ്പറ്റു

    2] പിന്നെ അന്തം വിട്ട മനോഗതങൾ – അവൾ അങനണൊ ഇങനാണൊ എന്നു ചിന്തിച്ച് നടക്കുന്ന്ത്
    ആദ്യമൊക്കെ ആ നിഷ്ങ്കളത എല്ലാർക്കും ഇഷ്ട്പെട്ടു അമ്രതും അധികമായാൽ വിഷ്മാണു

    പിന്നെ ഏത് പോലിസുകാരനു ഒരബ്ദം പറ്റും അടുത്ത പാർട്ടിൽ വിമർശിച്ച വിരുതന്മാരെയും വിരുതതികളേയും
    കൊണ്ട് നിങൾ ജയ് വിളിപ്പിക്കനുള്ള മരുന്നൊക്കെ നിങളുടെ കയ്യിൽ ഉണ്ട്

  15. 41 പേജ് കണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി..എന്നാൽ വെറുതെ പേജ് കൂട്ടാൻ വേണ്ടി മാത്രം എഴുതിയതായിട്ടാണ് വായിച്ചപ്പോൾ മനസിലായത്…. അത് എന്തു പറ്റി…. ഈ പാർട്ട് ഒന്നും തരാത്തെ പോയി… അടുത്ത പാർട്ട് clear ചെയ്യും എന്ന് വിചാരിക്കുന്നു

    1. ഈ ഭാഗം കയ്യീന്നു പോയി സഹോ…
      അടുത്ത ഭാഗം ഞാൻ മെച്ചപ്പെടുത്താം ????

  16. തേജസ് വർക്കി

    മനു ന്റെ വീട്ടിൽ അധികം കുഴപ്പം ഒന്നും ഉണ്ടാക്കല്ലേ ബ്രോ ??

    1. നമുക്ക് നോക്കാം സഹോ ???

  17. Bro adutha part ethrayum pettannu post cheyanne,orupaadu gap varunnu athaa please

    1. ഉടനെ പോസ്റ്റ് ചെയ്യാം

  18. കലിപ്പാ….(ഇന്നുവരെ ബ്രോ ചേർത്തേ വിളിച്ചിട്ടൊള്ളു…മാറ്റിയതിനു കാരണം അറിയാല്ലോ അല്ലെ…) ഒരുമാതിരി മറ്റേ പരിപാടി കാണിക്കരുത്.

    ഒരു കാര്യം ചോദിച്ചോട്ടെ… ഇത് കാശുകൊടുത്തു ആരെക്കൊണ്ടെങ്കിലും എഴുതിച്ചതാണോ???

    ആ ബെറ്റിന്റെ ഭാഗം വളരെ മോശമായിപ്പോയെന്നാ തോന്നിയത്. ഉള്ളത് പറയാമല്ലോ ഇതൊന്നുമല്ല കാത്തിരുന്നത്.

    തുറന്നു പറഞ്ഞാൽ ഇതിഹാസമായ അഭിരാമിയേക്കാൾ ഞാൻ ഇഷ്ടപ്പെട്ട കഥയായിരുന്നു ഇത്. എന്നും ഞാൻ കാത്തിരുന്ന ഒരേയൊരു കഥ. പക്ഷേ…. ഇനി ഇതുപോലെ കാത്തിരിക്കാൻ എനിക്ക് പറ്റില്ലെന്ന് തോന്നുന്നു…

    ആ ബെറ്റ്… അത് അതെന്നെ തളർത്തിയോ ആവോ??? എന്താണ് കാരണം എന്നെനിക്കറിയില്ല. ഓരോ കഥക്കും ഒരു ജീവനുണ്ട്… ഇവിടെ അത് നശിച്ചപോലെ

    1. മൂഞ്ചിപോയി സഹോ…. ???
      ഒരു മൂഡില്ലാതെ എഴുതിയതാണ്, അടുത്ത ഭാഗം ഈ പ്രെശ്നം ഉണ്ടാകില്ല

  19. നാലിൽ നിന്ന് അഞ്ചിലോട്ടുള്ള കാത്തിരിപ്പ് പോലുണ്ടകില്ല അഞ്ചിൽ നിന്ന് ആറിലേക്?????????

    1. അതെന്താ സഹോ ????

  20. നമ്മുടെ നായകന് ആ വിനുവിനെക്കാളും വലിയ കുണ്ണ എങ്കിലും കൊടുക്കാമായിരുന്നു…

  21. മഴ കാത്തു നിന്ന വേഴാമ്പലിന് ഒരു തുള്ളി പോലും ആയില്ലല്ലല്ലോ കലിപ്പാ……

    ഇദൊരു പാർട്ട് ആയി കൂട്ടണ്ട. പേജ് കൂട്ടാൻ വേണ്ടി ഓരോ പേജ് ലും കണ്ടെന്റു കുറച്ചെഴുതിയ ഫീൽ.

    എല്ലാവരും പറഞ്ഞപോലെ ഞാനും സ്‌കിപ് ചെയ്ദു കളി…. അല്ലെങ്കിലും റൊമാന്റിക് സ്റ്റോറിടെ ഇടയിൽ എന്ത് കളി.

    അവസാനത്തെ ആ ചലഞ്ജ് ആട് വേണ്ടായിരുന്നു… സൗദര്യ പിണക്കം വേറെ ഏദെങ്കിലും രീതിയിൽ ആക്കാമായിരുന്നു.

    ഇദൊരു പാർട്ട് ആയി കൂട്ടാത്തതു കൊണ്ട് അടുത്ത പാർട്ട് പെട്ടെന്ന് വേണം.

    NB : മനുവും വീണയും തമ്മിലുള്ള സൗദര്യ പിണക്കം അവസാനിക്കുന്നിടത്തു സ്റ്റോറി സ്റ്റോപ്പ് ചെയ്യാതെ അവരുടേതായ രോമാറ്റിക് നിമിഷങ്ങൾ കൂടി ഉൾപ്പെടുത്തണം.

    1. ഞാൻ കളി കയറ്റിയത് ആസ്ഥാനത്തു ആയെന്നു ഇപ്പൊ തോന്നുന്നു..
      അടുത്ത പാർട്ടിൽ ഞാൻ പരിഹാരം കാണാം

  22. Aduthath ini eppozha varunney pettannu venam i am waiting.

    1. ഉടനെ ഇടാം സഹോ ???

      1. കുട്ടാപ്പി

        ഉടനെ എന്നത് അടുത്ത മാസം മാസം എന്നല്ലേ ????

  23. Ponnu machane….kattakalippa ഈ പാർട്ടും polichu
    തമാശക്കാരൻ പറഞ്ഞപോലെ challenging വേണ്ടായിരുന്നു അതു കുറച്ചു ബോർ ആയിപ്പോയി,പിന്നെ ആ തേൻ വെച്ചുള്ള പരുപാടി കിടുക്കി,എന്നതായാലും മൊത്തത്തിൽ നല്ല interesting ആയിരുന്നു
    We r waiting for ur next magic

    1. താങ്ക്സ് സൂത്ര..
      ഞാൻ അടുത്ത ഭാഗം ഉടനെ ഇടാം

  24. ആ പിന്നെ ആ ചലഞ്ച് അത് വേണ്ടായിരുന്നു…

    1. അടുത്ത പാര്ടിനു അത് ആവശ്യം അയോണ്ടാണ് ഞാൻ അങ്ങനെ കയറ്റിയത് ഇനി ഞാൻ അടുത്ത ഭാഗമായിട്ടു വരാം ✌✌??

  25. കലിപ്പാ മുഴുവൻ കളിയായി പോയാലോ ഒരു ഫീൽ കിട്ടിയില്ല, ഓർത്തു വെക്കുവാൻ മാത്രം ഒന്നും ഈ പാർട്ടിലില്ല…
    ഇത് ഒരു part ആയി കൂട്ടുവാൻ പറ്റില്ല ?

    1. ഞാനും ഇതൊരു പാർട്ടായി കൂട്ടുന്നില്ല… ഉടനെ അടുത്തത് ഉണ്ടാകും സഹോ ?????

  26. മന്ദന്‍ രാജ

    ഡോ …. ക ..ക …. കലിപ്പാ….. ഒരു മാതിരി മറ്റേ പരിപാടി കാണിക്കല്ല് …കളി കണ്ടോ , കുഴപ്പമില്ല …ഒരു മാതിരി അടുത്ത് വന്നതായിരുന്നു ..അന്നെരത്തേക്ക് മറ്റേടത്തെ ചലഞ്ച് …മയി …രു.വെച്ചാണോടോ ചലഞ്ച് കളിക്കുന്നെ …. അടുത്ത ഭാഗം പെട്ടന്ന് ഇട്ടോണം …ഈ ഭാഗം കൂട്ടിയിട്ടില്ല …പിന്നെ ….ആ വിപി …അവനെ കാണാത്തപ്പോള്‍ ഞാന്‍ കരുതിയതാ എന്തോ …കാണിക്കാന്‍ പോയതാന്ന് /… കുളിസീന്‍ കാണാനാന്നു കരുതിയില്ല ….പിന്നെ ..വീട്ടില്‍ ഒത്തിരി പ്രശ്നം ഒന്നും ഒണ്ടാക്കണ്ട ….ആദ്യം ഈ പ്രശ്നം ഒക്കെ ഒന്ന് തീരട്ടെ

    1. എന്റെ രാജപ്പൻ രാജാവേ,, പറ്റിപ്പോയി ????
      അടുത്ത ഭാഗത്തിൽ ഞാൻ വേറെ ഒരു രീതിയിൽ കൊണ്ട് വരാം

  27. ദാ വന്നു ദേ പോയി ഒരു ഫീലിങ്ങും ഇല്ല അടുത്ത പാർട്ട് 2018ൽ കാണുമോ

    1. എനിയ്ക്കും ഒരു ഫീൽ കിട്ടാത്ത ഭാഗം ഇതാണ്.. അടുത്ത ഭാഗം ഞാൻ നന്നാക്കാൻ നോക്കാം സഹോ

  28. ഇനി എന്നാണാവോ . ഇൗ പാർട്ട് തേച്ചു ഒട്ടിച്ചു.കളി ഞാനും സ്കിപ് ചെയ്തു.പിന്നെ ആ ചലഞ്ച് അതിന് എനിക്ക് ദേഷ്യം ആണ് വന്നേ.എന്തായാലും അടുത്ത പാർട്ട് പെട്ടെന്ന് ഇട്.എന്ന് ഇടാൻ പറ്റും?

    1. ചാലഞ്ചു കഴിഞ്ഞും ഞാൻ കുറച്ചു എഴുതിയിരുന്നു അതാണ് അവിടെ അത് ചേർത്തത്, പക്ഷെ അടുത്ത ഭാഗത്തിൽ ഇതിനു പരിഹാരം കാണാം

  29. Super

    Adipoliyakunnundu

    Adipoli avatharanam

    Keep it up and continue
    Adutha bhagam pattannu post chayana masha

    1. താങ്ക്സ് വിജയണ്ണ ???

  30. kadhyakee nannaittundu..baki pettannu ponnotte..achu and vinu kali atrem neetendi erunnilla

    1. കളി എഴുതി വന്നപ്പോൾ അങ്ങനെ ആയിപോയതാണ്… അടുത്ത പാർട്ടിൽ പരിഹാരം കാണാം

Leave a Reply

Your email address will not be published. Required fields are marked *