മീനത്തിൽ താലികെട്ട് 5 [കട്ടകലിപ്പൻ] 2253

മീനത്തിൽ താലികെട്ട് 5 (കട്ടകലിപ്പൻ)

Meenathil Thalikettu Part 5  bY KaTTakaLiPPaN | Previous part

 

കുറച്ചു നേരമെടുത്തു എന്റെ കണ്ണുകൾക്ക് ആ ഇരുട്ടുമായി പരിചിതമാവാൻ,

വിനുവിന്റെ രൂപം എന്റെ കണ്ണുകളിലേയ്ക്ക് തെളിഞ്ഞു വന്നു,
എടാ കള്ള പഹയാ, നീ ഇതിനിടയിൽ ഇവിടെ ഇതുമുണ്ടോ.?
വിനു ഞങ്ങളുടെ നേരെയാണ് നിൽക്കുന്നത്,
ഡോറിന്റെ വിജാഗിരിയുടെ വിടവിലൂടെ ഞാൻ അടിയിലും എന്റെ മുകളിൽ വിപിയും കൂടി നോക്കുന്നുന്നതുകൊണ്ടു ഈ ഇരുട്ടിൽ ഞങ്ങളെ പെട്ടെന്ന് കാണാൻ അവർക്കു പറ്റില്ല എന്ന് എനിയ്ക്കു ഉറപ്പായിരുന്നു,.
പക്ഷെ സ്ത്രീരൂപം മാത്രം വ്യെക്തമാവുന്നില്ല,.
കണ്ണ് കുറച്ചുകൂടി ആ ഇരുട്ടുമായി ഇഴുകിച്ചേർന്നു.,

ആ രൂപം കണ്ടു എന്റെ സപ്തനാഡികളും നിലച്ചുപോയി.,

വീണയാണോ അത്.?

എന്റെ വീണ.?

ഒരു നിമിഷം മുമ്പുവരെ അവളെ ഒഴിവാക്കാൻ വേണ്ടി, അവിഹിതം അടക്കമുള്ള എല്ലാം ഞാൻ ചിന്തിച്ചിരുന്നതാണ്.,
പക്ഷെ അവൾ എന്നോട് ഈയിടെയായി കാണിച്ചിരുന്ന സ്നേഹം…
ഞാൻ പോലും അറിയാതെ അവളെ ഞാനും പ്രണയിച്ചു തുടങ്ങിയിരുന്നു..,
ഒരു ഇരുണ്ട നിറമുള്ള നൈറ്റിയിട്ട രൂപത്തിന്റെ പുറകുവശം മാത്രമാണ് എനിയ്ക്കു കാണാൻ സാധിക്കുന്നത്.,
പക്ഷെ…
എന്റെ മുകളിൽ നിന്ന വിപി പെട്ടെന്ന് അറിയാതെ പൊങ്ങിവന്ന എന്റെ നിലവിളി പുറത്തേയ്ക്കു കേൾക്കാതിരിക്കാൻ എന്റെ വാപൊത്തിപ്പിടിച്ചു തടുത്തു..

The Author

കട്ടകലിപ്പൻ

ഓഓഹ് യാ...

1,426 Comments

Add a Comment
  1. ഈ കഥയുടെ ബാക്കി ഉണ്ടവോ.. കുറെ നാളായില്ലേ..

  2. കൊള്ളാം അടുത്ത പാർട് ഇട്…

  3. പൊന്നു കലിപ്പൻ അണ്ണാ നിങ്ങൾ വാക്ക് പാരാഞ്ഞിട്ട് പിന്നേം മുങ്ങി അല്ലെ ???

  4. നിർത്തിയിട്ട് പോയിക്കൂടെ.. മനുഷ്യനെ ഊംബിക്കാൻ തുടങ്ങിയിട്ട് 1.5 വർഷം ആകുന്നു.. എല്ലാര്ക്കും പ്രെശ്നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ട്‌, താങ്കൾക്കു ബുദ്ധിമുട്ടാണെങ്കിൽ വേണ്ട എഴുതണ്ട.. ഇതൊക്കെ പറയാൻ നീയാര് എന്നൊരു ചോദ്യം ഞാൻ പ്രേതീക്ഷിക്കുന്നു.. ഞാൻ ആരുമല്ല വെറുമൊരു ആസ്വാദകൻ.. കട്ടകലിപ്പൻ എന്ന വ്യെക്തിയെ എനിക്ക് അറിയില്ല.. പക്ഷെ കട്ടകലിപ്പൻ എന്നാ കലാകാരനോട് ഒരു ഇഷ്ടം ഉണ്ടായിരുന്നു..
    അത് കൊണ്ട് ഈ ആണുംപെണ്ണും കേട്ട പരിപാടി(ഇടയ്ക്ക് വന്ന്‌ ഉടനെ ഒണ്ടാകുമെന്ന പറച്ചിൽ) നിർത്തിയെക്ക്

    1. കഥ നിർത്താൻ ഒന്നും പറയലെ ബ്രോ.

      1. poakn para bro enthina veendum veendum oombikkuna aa mairante kaalu pidikkan pokunnathu nirthunnathu thanneya nallathu

  5. kalippan pinnyum mungi eveante vakku dayavu cheythu aarum viswasikkathirikkuka

  6. എന്തിന്ടെ ഇങ്ങനെ പ്രാക്ക് മേടിക്കുന്നെ ഉള്ളത് അങ്ങ് ഇട്ടു കൂടെ 15മാസം ആയില്ലേ ബാക്കി കാത്തിരിപ്പ്

  7. Kalippan കരപ്പനടിച്ചു mukki eni 2020 jan 1 pokum വീണ്ടും വായനക്കാരുടെ സരസ്വതി കേൾക്കാൻ. ✌✌✌✌

  8. Ni pennum pattichitu poyo

  9. Nta ponnu macha…Engale naadivitti poyooo….Evida njghale kurachi pavanghal ethum nokki iripe thudaghiyatii kaalm kurachayi..???marannoo man…Katta waiting ahnee???

  10. Kalipo feb 10 nu munp enkilum idum 6th part nu ithra lag anel 7 enthakilum onnu vegam idu bro???

  11. ഈ കലിപ്പനെന്ന് പറയുന്നവൻ ഉണ്ടോടാ ഇവിടെ ഒരു കല്യാണം നടത്തി മുങ്ങിയിട്ട് കാലം കുറേ ആയി ഇതുവരെ അതിന്റെ ബാക്കി കണ്ടിട്ടില്ല. ഇനിയും ബാക്കി വന്നില്ലെങ്കിൽ അന്റെ മയ്യത്തു ഞമ്മളെടുക്കും. കള്ള നാറി……… ????

  12. മോനെ കലിപ്പ് നിൻറെ കാര്യത്തിൽ ഒരു വിശ്വാസം എനിക്കില്ല നീ കുറെ നേരം ഞങ്ങൾ പറ്റിക്കല്ലേ ഇനി സ്വന്തം കാര്യം നോക്കി കഥയുടെ ബാക്കി ഇടാൻ നോക്ക് അല്ലെങ്കിൽ ഞങ്ങൾ ഒന്നും മിണ്ടില്ല നിന്നോട് പറഞ്ഞിട്ട് ഒരു കാര്യമില്ലെന്നറിയാം കാരണം നീ കലിപ്പ്നടി എന്നൊരു പുതിയ വാചകത്തിന് കണ്ടുപിടിച്ച വ്യക്തിയല്ലേ so ആദ്യം സ്റ്റോറി പിന്നെ ബാക്കിയെല്ലാം

    1. വൊക്കെ ???
      ആദ്യം കഥ പിന്നെ എന്റെ വക തള്ള് Z????

    2. എന്റെ പൊന്നു സഹോ.. ഒരു കാര്യം ചെയ്യൂ. അടുത്ത part ഓടെ ഈ കഥയങ്ങു അവസാനിപ്പിച്ചേക്ക്.. എല്ലാർക്കും ഇങ്ങനെ കാത്തിരിപ്പ് തന്നിട്ട് പോകുന്നതിലും നല്ലത് അതാ..

  13. Kalipay ezhuthu kurachude speed il akki kude one month ayi ellarum waiting il anu ithinai udane idane bro…. Short stories onnu venda bro thalikettu mathi ellarkum

    1. ആ ഇതു വേഗം ഇടം, ചെറിയ കഥ എഴുതുന്നത് ആ ഒരു മൈൻഡ് സെറ്റിലേയ്ക്കു വരാൻ വേണ്ടിയാണ് സഹോ

  14. Njn thanna oru 30 comments e kadaku ettu eni njn nintha kadaku comments or like enunudu agell athu etintha adutha bagathinayittarikum allatha nitha Vara oru kadakum edilla

    1. സഹോ, ഇതു എന്താ ചുമ്മാ കുഞ്ഞി പിള്ളേരെ പോലെ.?? ??
      ഞാൻ കഥ ഏതു എഴുതിയാലും, സഹോയുടെ ഒകെ അടക്കമുള്ള കമെന്റ്‌സ് അല്ലെ പ്രതീക്ഷിക്കുന്നത്, ഈ ഒരു കഥയിൽ ഒതുങ്ങുന്നതാണോ നമ്മുടെ ബന്ധം.??!! ???

  15. Veendum mungiya 3,4 dhivasam ayi adakkam onnu illalo…..

    1. മുങ്ങിയതല്ല,
      ഒരു ആവശ്യത്തിന് പുണെയിൽ ആണ്,
      ഇവിടെ ഇരുന്നു എഴുതാൻ പാടാണ്,
      1-2 ഡേയ്സ് തിരിച്ചു എത്തും,
      ??

  16. മോനെ കട്ടകല്ലിപ്പ ഒരു കൊല്ലം ആയി ഞാൻ ഈ കഥ വന്നോ വന്നോ എന്ന് നോക്കാൻ thudaghiyitt. ഒരു കൊല്ലം ആണ് പുലെ ഞാൻ ഇതും നോക്കിയിരിക്കാൻ തുടക്കിയിട്. വേഗത കുറവാണ് എന്നുള്ള കമന്റ്‌ കണ്ടു അപ്പൊ മൊൻ ഇത്രേം കാലം എന്തു തേങ്ങ ഇണ്ടാകുകയായിരുന്നു. ഞാൻ ഈ കഥയും വെയിറ്റ് ചെയ്തിരുന്നു വല്ല പ്രെസ്സുരും കേറി ചത്ത നീ സമാധാനം പറയോ. സഹോ പ്ലീസ് ഒന്ന് ഇട്ടേക്കു. എനിക്ക് കഥ വായിക്കണ്ട് ഒരു സ്വസ്‌ഥതയും illa

    1. ഉടനെ ഇടും സഹോ ??
      ജീവിത വഴിത്താരയിൽ വന്ന ചില വൈഷമിക സംഭവവികാസങ്ങളുടെ ഉത്കർഷ നിറഞ്ഞ നിമിഷങ്ങൾ സമ്മാനിച്ച അനിർവചനീയമായ ഊമ്പിയ നിമിഷങ്ങൾ കാരണം ഒന്നും നടന്നില്ല സഹോ ??
      ഇനി ഉണ്ടാവും

      1. മലയാളത്തിൽ പറഞ്ഞാൽ ഉപകാരം ആയിരുന്നു ?

  17. ഇപ്പോള് ആണ് ഇത്രയും കാലം തന്നെ എല്ലാരും തെറി പറഞ്ഞതിന്റെ കാര്യം മനസ്സിലായത് അമ്മാതിരി സസ്പെൻസ് ഇട്ടല്ലെ നിർത്തിയേക്കുന്നെ… അടുത്ത ഭാഗം ഒടനെ ഉണ്ടാകും എന്ന വിശ്വാസത്തിൽ ആണ് 5 പാർടും ottayirippinu വയിച്ചെ… ചത്തിക്കല്ലെ കലിപ്പാ അടുത്ത ഭാഗം വേഗം തന്നെ ഇട്ടെക്കനെ…

    1. kooduthal pratheeksha venda njangalum ethu pole prtheekshichatha avasanam ……………

      1. എന്റെ കാർത്തി, ഇയാളിതെന്തൊന്നു ???
        ഞാൻ അടുത്ത ഭാഗം എഴുതണ്ട്‌, ഉറപ്പായും ഇടും

  18. Aven pennum mugiya

    1. mungi ennu thonnunu

      1. മുങ്ങിയതല്ല ???

  19. Enium etra nal kathirikkam adutha bagthinayi atho pennum ni kalipandikquvo

    1. എഴുതാണ്ട്‌, 4-5 ഡേയ്സ് ബിസി ആയിപ്പോയി,
      ജോലിയും കൂടി നമ്മൾ നോക്കണ്ടേ ??

  20. Thalikettu kittananam Noki irunu maduthu

  21. Charukada onnum eppo edantha adiyam ethu thannittu mathi allla like karanju annu paranju ni mogum pennum nigalk post akum

    1. ങ്ങനെ പറഞ്ഞു ഞാൻ എപ്പോ മോങ്ങി.???
      ഇങ്ങനെയുള്ള അപ്രഖ്യാപിത തികച്ചും സത്യവിരുദ്ധമായ പ്രസ്താവനകളടക്കമുള്ള കുൽസിത പ്രവർത്തികളിൽ നിന്നു നിങ്ങൾ പിന്നോട്ടു പോണം എന്നാണ് എന്റെ ഒരു ഇതു….
      ഇപ്പോഴും ഒരു മാറ്റവും ഇല്ലാലോ എന്റെ വിഞ്ഞോ

      1. സ്‌നേഹം കൊണ്ടല്ലേ വിഞ്ജോ സഹോ ?????

        1. Nienta kariyam alla onnum parayan pattilla kalipandi anna podiya word undakiyathu ni karanama

  22. ബ്രോയ്‌ ഉടനെ അടുത്ത പാർട് ഉണ്ടാവുമോ?

  23. Kalipa ennu idum Kadhal nale kanumo

    1. തീർന്നോണ്ടിരിക്കാണ്,
      അതിനു മുന്നേ 1,2 ചെറുകഥകൾ ഇടുന്നുണ്ട് ??
      എനിക്കൊരു ഫ്‌ളോ കിട്ടണ്ടേ

  24. Kaliappa appol theppu kitti alle. Veruthe Alla ????

    1. ??? അങ്ങനെ പറയാൻ പറ്റില്ല, ??
      മോർ ലൈക്ക് കയ്യീന്ന് പോയി ??

  25. Eni mugumboll onnu parafittu pokanam annum e kada noki maduthu athu konda

    1. ഇന്നിനി അടുത്തൊന്നും മുങ്ങില്ല,
      മുങ്ങാനുള്ള മെയിൻ കാരണം ഇട്ടേച്ചും പോയി ????

  26. കുട്ടൻ തമ്പുരാൻ

    അടുത്ത കൊല്ലം ഇനി കഥ പ്രതീക്ഷിക്കാം…
    കമന്റ്‌ ഇട്ടു ഇയ്യ് മുങ്ങാൻ വന്നതല്ലേ..

    1. ഒന്നു പോ കുട്ടൻ മോനെ,
      കമെന്റ് ഇട്ടു ചുമ്മാ പൊങ്കാല മേടിക്കാൻ ഞാൻ പിരി ഇളകി ഇരിക്കാണോ, കഥ ഇടും, പേജ് കുറവായിരിക്കും എന്ന ഒരു പ്രശ്നം കാണും, പഴയപോലെ 35+ എഴുതാൻ ഉള്ള സമയം ഇപ്പോൾ കിട്ടുന്നില്ല, പക്ഷെ എഴുത്തതിരുന്നാൽ ഒരു സുഖവും കിട്ടില്ല,
      സോ കഥ ഉണ്ട്, വേഗത കുറവാണെന്നെ ഉള്ളു ?????

      1. ഈ എഴുത്തു തൊടങ്ങിട്ടു വർഷം 1 ആയി ഒരു ദിവസം ഒരു വാക്ക് വെച്ചു ആണോ എഴുത്തുന്നെ അങ്ങനെ എഴുതിയാലും ഇപ്പോ ഒരു part എങ്കിലും thirran time ആയി ???????

        1. കഥയൊക്കെ പണ്ടേ എഴുതിയതാണ്, ഇവിടുള്ള 1,2 പേർക്ക് അതു നേരിട്ടു അറിയാവുന്നതും ആണ് ( 2 എഴുത്തുകാർ തന്നേ)
          പക്ഷെ ബാഹ്യമായ ഇടപെടൽ കാരണം അതൊക്കെ ഡിലീറ്റ് ചെയ്യേണ്ടി വന്നു ( ഡിലീറ്റ് ചെയ്യിച്ചു എന്നു വേണം പറയാൻ) , ആ ബാഹ്യമായ ഇടപെടൽ ഇപ്പോൾ ഇട്ടേച്ചും പോയതുകൊണ്ടു ഇനി ആ പ്രശ്നം ഉണ്ടാവില്ല, ത്രെഡ് ഇപ്പോഴും ഉണ്ട്, അതു പകർത്തികൊണ്ടിരിക്കാണ്‌ ???

          1. കലിപ്പാ തേപ്പ് കിട്ടി അല്ലേ.ജീവിതത്തിൽ എല്ലാം അനുഭവിക്കണം അപ്പോള്ളാൻ ജീവിതം പൂർണമാകു’ നമ്മുക്ക് കേക്ക് മുറിച്ച് ആഘോഷിച്ചാലോ. എന്തായാല്ലും കഥ പെട്ടന്ന് പോസ്റ്റണം’

          2. എന്റെ പ്രാണ വേദന നിനക്കു വീണ വായന ??
            ആഹ് എന്തായാലും ഒരു ബ്ലാക്ക്‌ ഫോറെസ്റ്റ് അടിക്കാം Z??

  27. avasanamyi chodichotte ethinte bakki pratheekshikkamo sathyam mathrame parayavu ee katha stop cheythenkil thurannu parayuka veruthe pratheekshikkandallo

    1. സത്യം പറയുകയാണേൽ,
      ഞാൻ കഥ എഴുതും, എഴുതുന്നുമുണ്ട്, പക്ഷെ വേഗത വളരെ കുറവാണെന്നെ ഉള്ളു,
      എന്തായാലും ഈ കഥയുടെ അടുത്ത ഭാഗം ഉണ്ടാവും ??

  28. Avasanam kaliappan maaveli vannu alle paathaalatil ellavarkum sukham thanne aano kaliappa.?????

    1. സുഖം സുഖകരം സഹോ ???

  29. enthayalum kalippan replay thannu eni kalippane next year nokkiyal mathi replay tharan bakki story kathirikkunnavar sasiyakatheyullu

    1. ???
      വിശ്വാസം അതല്ലേ എല്ലാം ???

  30. എന്തു പറ്റി കലിപ്പ ഇപ്പോൾ കമന്റ്‌ ഒന്നു മറുപടി താരത്തെ ജാഡ ആണോ ഇപ്പോൾ…?

    1. ആദ്യ കഥ വന്നതിനു ശേഷം പഴയ ആ സ്വിങ്ങിൽ വരാം എന്ന് കരുതിയാണ് സഹോ ??

      1. Vannal ninaku nallathu

        Ninodulla bahumanam ok ni mudipichatalla

        1. ബഹുമാനമോ എന്നോടൊ?? എന്തിനു.?
          നമുക്ക് സ്നേഹം മാത്രം മതി സഹോ…
          അതു ഞാൻ ശ്രെമിച്ചാൽ ഇനിയും ഉണ്ടാവില്ലേ??.?? ഇല്ലേ.?? ??

      2. ഒരു വർഷം എവിടെ തെണ്ടി തിരിഞ്ഞു നടക്കു ആരുന്നു 2017 nov 12 വന്നതാണ്‌ താലികെട്ട് part 5 ഇപ്പോൾ 2019 ആയി ഇതിനിടെ 4 തവണ 1 തൊട്ട് 5 വരെ വായിച്ചു . 6 ഭാഗത്തിന് ആയി കട്ട വെയ്റ്റിങ് ആണ് ഈ പ്രാവശ്യം എങ്കിലും പറ്റികരുത്. ഇനി എപ്പോളും ഇവിടെ ഉണ്ടാവനട്ടോ

        1. ഇപ്പോഴുള്ള സാഹചര്യം വെച്ചു ഞാൻ ഒളിച്ചും പാത്തും ഇവിടെ കാണും ???

Leave a Reply

Your email address will not be published. Required fields are marked *