മീനത്തിൽ താലികെട്ട് 5 [കട്ടകലിപ്പൻ] 2230

മീനത്തിൽ താലികെട്ട് 5 (കട്ടകലിപ്പൻ)

Meenathil Thalikettu Part 5  bY KaTTakaLiPPaN | Previous part

 

കുറച്ചു നേരമെടുത്തു എന്റെ കണ്ണുകൾക്ക് ആ ഇരുട്ടുമായി പരിചിതമാവാൻ,

വിനുവിന്റെ രൂപം എന്റെ കണ്ണുകളിലേയ്ക്ക് തെളിഞ്ഞു വന്നു,
എടാ കള്ള പഹയാ, നീ ഇതിനിടയിൽ ഇവിടെ ഇതുമുണ്ടോ.?
വിനു ഞങ്ങളുടെ നേരെയാണ് നിൽക്കുന്നത്,
ഡോറിന്റെ വിജാഗിരിയുടെ വിടവിലൂടെ ഞാൻ അടിയിലും എന്റെ മുകളിൽ വിപിയും കൂടി നോക്കുന്നുന്നതുകൊണ്ടു ഈ ഇരുട്ടിൽ ഞങ്ങളെ പെട്ടെന്ന് കാണാൻ അവർക്കു പറ്റില്ല എന്ന് എനിയ്ക്കു ഉറപ്പായിരുന്നു,.
പക്ഷെ സ്ത്രീരൂപം മാത്രം വ്യെക്തമാവുന്നില്ല,.
കണ്ണ് കുറച്ചുകൂടി ആ ഇരുട്ടുമായി ഇഴുകിച്ചേർന്നു.,

ആ രൂപം കണ്ടു എന്റെ സപ്തനാഡികളും നിലച്ചുപോയി.,

വീണയാണോ അത്.?

എന്റെ വീണ.?

ഒരു നിമിഷം മുമ്പുവരെ അവളെ ഒഴിവാക്കാൻ വേണ്ടി, അവിഹിതം അടക്കമുള്ള എല്ലാം ഞാൻ ചിന്തിച്ചിരുന്നതാണ്.,
പക്ഷെ അവൾ എന്നോട് ഈയിടെയായി കാണിച്ചിരുന്ന സ്നേഹം…
ഞാൻ പോലും അറിയാതെ അവളെ ഞാനും പ്രണയിച്ചു തുടങ്ങിയിരുന്നു..,
ഒരു ഇരുണ്ട നിറമുള്ള നൈറ്റിയിട്ട രൂപത്തിന്റെ പുറകുവശം മാത്രമാണ് എനിയ്ക്കു കാണാൻ സാധിക്കുന്നത്.,
പക്ഷെ…
എന്റെ മുകളിൽ നിന്ന വിപി പെട്ടെന്ന് അറിയാതെ പൊങ്ങിവന്ന എന്റെ നിലവിളി പുറത്തേയ്ക്കു കേൾക്കാതിരിക്കാൻ എന്റെ വാപൊത്തിപ്പിടിച്ചു തടുത്തു..

The Author

കട്ടകലിപ്പൻ

ഓഓഹ് യാ...

1,420 Comments

Add a Comment
  1. കള്ള നായെ ഇ കഥയുടെ ബാക്കി വായിക്കാൻ വേണ്ടി കാത്തിരുന്ന പോലെ വേറെ ഒന്നിനും വേണ്ടി wait ചെയ്തിട്ടില്ല പറ്റില്ലെങ്കിൽ വേറെ വല്ല പണിക്കു പോടാ

    Sry ഒരു ആരാധകന്‍ അല്പം അതിരു വിട്ടതായി കണ്ട മതി
    Pls upload nxt part

  2. ആദരാജ്ഞലികൾ ??

    തൃശ്ശിവപേരൂർ: 2017 ഇൽ വിവാഹിതരായ ദമ്പതികൾ രണ്ടു വർഷം നീണ്ടുനിന്ന മധുവിധു യാത്രകൾക്കൊടുവിൽ നാട്ടുകാരുടെ പ്രാക് പറ്റി ഇണചേരാൻ ആകാതെ ഉത്തരത്തിൽ കെട്ടിതൂങ്ങി ….. മരിച്ചത് മനുവും വീണ യും ആണു ….. ഇവരെ ഒരു ‘വഴിക്ക് ‘ ആക്കാൻ സഹായിച്ച ഇവരുടെ ഗാർഡിയനും സർവ്വോപരി ബ്രോക്കറുമായ … കട്ട പണിക്കരാൻ ആയ കലിപ്പ് സഹോ ഒളിവിൽ ആണെന്നും അല്ല ആമസോൺ വനാന്തരങ്ങൾ കത്തിയെരിയുന്നത് കാണാൻ ഇടുക്കി ഗോൾഡും ചവച്ചു നടക്കുന്നുണ്ടെന്നും , ഇതുമല്ല ആരൊക്കെയോ കൂടി കലിപ്പനെ തിരണ്ടിവാലുകൊണ്ടടിച്ചു , മുറിവിൽ മുളകുപൊടി തൂവി ഐസ് വെള്ളത്തിൽ കല്ലുകെട്ടി ഇറക്കി നിർത്തിയിട്ടുണ്ടെന്നും ശ്രുതിയുണ്ട് . മനുവിന്റെ ഉറ്റ ചങ്ങാതിയായ വിപിയെ പിടിച്ചാൽ ഇതിലെ ദുരൂഹത അറയാമെന്നുള്ള വിചാരത്തിൽ അയാളുടെ പുറകെ പോലിസ് പോയിട്ടുണ്ടെങ്കിലും വിപിയും രണ്ടു വർഷമായി ഒളിവിലാണ് . …..

    പരേതാത്മാക്കൾക്കും കട്ടക്കും ആദരാഞ്ജലികൾ ..

    1. Vipi evidem poyittilaaa

  3. Adutha part vegam upload cheyu kalippa njagale kalipe akkale

  4. Kalippa veendum vannale part 5 vannapol thottu noki irikanatha 6 ayi innu vare kathirippu nirthiyittila

  5. കോമൺ എബിരിബഡി ??✊??, ഒക്കെ ഒഴിഞ്ഞു മാറാതെ കൊണ്ടോളണം

    1. വേഴാമ്പൽ

      ഫോട്ടോ മാറ്റാനും വേറെ വല്ലവന്റെ കഥ വായിക്കാനും comment വായിച്ചു രസിക്കാനും നടക്കാതെ ഇതൊന്നു എഴുതി തീർക്കു പൊന്നശാനെ.
      നിങ്ങളെ കണ്ട് ദേവേട്ടനും പടിച്ചുവെന്ന തോന്നുന്നെ.
      Please…..

  6. nalla bangiyulla therikal aaha, ithinumunne veroru kadha idam, enthyalum, payye payye idam

    1. Ippolengilum onnu kettiyeduthallo.. Santhoshamayi.. Ini vere kadha venda ithu onnu continue cheyyavo

    2. enikku viswasam ella ee msg ettittu adutha msg aayittu chilppol next year aayirikkum varunnathu

    3. പ്രിയംവദ കാതരയാണ്

      ടാ കള്ള പന്നി.. ?

    4. കലിപ്പാ വര്ഷം എത്ര ആയി വല്ല പിടിയും ഉണ്ടോ പിന്നെ ഇവിടെ ഉള്ളവർ പറയുന്നത് പോലെ വേറെ ആരെങ്കിലും എഴുതിയാൽ ഈ കഥ നന്നാവില്ല താൻ തന്നെ എഴുതണം എന്നാൽ മാത്രമേ കഥ നന്നാവൂ പിന്നെ വേറെ ഒരു കാര്യം താൻ scl ഇല്ലേ സത്യം പറയണം

    5. Vere oru kathayum venda ethinte bakki mathi

  7. Gyzz ഇതുപോലെ ഫീൽ ആയിട്ടുള്ള വേറേ വല്ല love storysum അറിയാമോ, plz tell me

  8. ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  9. Oru kadha muzhiyekan pattathan ne e poda
    pulle

  10. Ethinte baki undo? illenkil onu paranjittu po Bro.time ullappo ezhuthu Allathe Enthina idaku vannu veruthe paranju pattikunath

    1. മച്ചാൻ

      Comment no 1119…
      കളിപ്പാ…ഇതൊക്കെ കണ്ടിട്ടാണെങ്കിലും തനികത്തെഴുതി complete ആക്കി കൂടെ.shame on u.
      വിഷമം കൊണ്ട

  11. Aalukal kaathirikkintha avnu ithrwum jaada 1.5 kollamayi kaathirikkunnu..thanthakku pirakkayi tharama nee kanikkune mire..

    1. Rest in peace കട്ടകലിപ്പൻ

  12. Epol 1 and half year akunu epozhum kalippane kathirikunu

  13. Kalippan vere peril pongittundanna kette. Enthina ingane bhoodimuttikkane kalippa.. Miss you… Mikkavarum comment boxil keri nokkum reply tharunundonnu ariyan.. Anyways thangalodu enikk aaradhanayanu..

  14. Balance undoooooo please reply

  15. Ee kadha vere aarengilum ezhuthi theerkavo.. Kalippane nokki irunittu karyam illa.. Njan plus one avasanam vayichu thudangitha. Ippo degree 1st yr kazhinju. Enthelum theerumanam orappikavo

    1. True…vere aarenkilum ee story ezhuthiyal nannayirunnu…

  16. അകാലത്തിൽ പൊലിഞ്ഞ നക്ഷത്രത്തിന് ആദരാജ്ഞലികൾ

    1. Ayyo ntha pattiyath

      1. ഈ കഥക്ക് ഒരു അന്ത്യമുണ്ടോ

    2. Entha patiyath???

  17. Bakki post cheyy browww❤️

    1. Nokki irunno ivde 1.5 kollamayi waiting aa

  18. കാക്കകറുമ്പൻ

    Kalippakathe bakki post cheyy kalippa

  19. Bro backki edo

  20. Ponnu anna ??

  21. Bro vegam adutha part idu. Avar onnichu cheran aayappol bro mungiyo come back…..

  22. Bro … Aduth part idu …. Bayankara curiosity….

  23. കലിപ്പൻ ബ്രോയ്‌ ഒന്നു ഇടൂ അടുത്ത പാർട്???

    1. Kalippanu paranju pattikkane ariyavu vakku palikkanariyilla athu kondu kooduthal pratheekshikkanda

  24. ബാക്കികായ് കുറച്ചു നാളായി കാത്തിരിക്കുന്നു എത്രയും വേഗം തരണേ

  25. .എന്നെ ethinte edum ബ്രോ .. please . Please

  26. കലിപ്പോയ്……
    കൂയ്…….
    Kooooooooooooooooooooooy

  27. Bro ഒരു ലാസ്റ്റ് date പറ എന്നു ഇടാൻ പറ്റും

Leave a Reply to ആതിര Cancel reply

Your email address will not be published. Required fields are marked *