മീനത്തിൽ താലികെട്ട് 5 [കട്ടകലിപ്പൻ] 2253

മീനത്തിൽ താലികെട്ട് 5 (കട്ടകലിപ്പൻ)

Meenathil Thalikettu Part 5  bY KaTTakaLiPPaN | Previous part

 

കുറച്ചു നേരമെടുത്തു എന്റെ കണ്ണുകൾക്ക് ആ ഇരുട്ടുമായി പരിചിതമാവാൻ,

വിനുവിന്റെ രൂപം എന്റെ കണ്ണുകളിലേയ്ക്ക് തെളിഞ്ഞു വന്നു,
എടാ കള്ള പഹയാ, നീ ഇതിനിടയിൽ ഇവിടെ ഇതുമുണ്ടോ.?
വിനു ഞങ്ങളുടെ നേരെയാണ് നിൽക്കുന്നത്,
ഡോറിന്റെ വിജാഗിരിയുടെ വിടവിലൂടെ ഞാൻ അടിയിലും എന്റെ മുകളിൽ വിപിയും കൂടി നോക്കുന്നുന്നതുകൊണ്ടു ഈ ഇരുട്ടിൽ ഞങ്ങളെ പെട്ടെന്ന് കാണാൻ അവർക്കു പറ്റില്ല എന്ന് എനിയ്ക്കു ഉറപ്പായിരുന്നു,.
പക്ഷെ സ്ത്രീരൂപം മാത്രം വ്യെക്തമാവുന്നില്ല,.
കണ്ണ് കുറച്ചുകൂടി ആ ഇരുട്ടുമായി ഇഴുകിച്ചേർന്നു.,

ആ രൂപം കണ്ടു എന്റെ സപ്തനാഡികളും നിലച്ചുപോയി.,

വീണയാണോ അത്.?

എന്റെ വീണ.?

ഒരു നിമിഷം മുമ്പുവരെ അവളെ ഒഴിവാക്കാൻ വേണ്ടി, അവിഹിതം അടക്കമുള്ള എല്ലാം ഞാൻ ചിന്തിച്ചിരുന്നതാണ്.,
പക്ഷെ അവൾ എന്നോട് ഈയിടെയായി കാണിച്ചിരുന്ന സ്നേഹം…
ഞാൻ പോലും അറിയാതെ അവളെ ഞാനും പ്രണയിച്ചു തുടങ്ങിയിരുന്നു..,
ഒരു ഇരുണ്ട നിറമുള്ള നൈറ്റിയിട്ട രൂപത്തിന്റെ പുറകുവശം മാത്രമാണ് എനിയ്ക്കു കാണാൻ സാധിക്കുന്നത്.,
പക്ഷെ…
എന്റെ മുകളിൽ നിന്ന വിപി പെട്ടെന്ന് അറിയാതെ പൊങ്ങിവന്ന എന്റെ നിലവിളി പുറത്തേയ്ക്കു കേൾക്കാതിരിക്കാൻ എന്റെ വാപൊത്തിപ്പിടിച്ചു തടുത്തു..

The Author

കട്ടകലിപ്പൻ

ഓഓഹ് യാ...

1,426 Comments

Add a Comment
  1. Kalippa maire corona vannu full lock down alle ellavarum veetil stay alle athil niyum kanille appozhenkilum ee story complete cheythu kude ee sitile kazhivulla writersinodu ee katha ningaludethaya reethiyil full sory aayi ezhuthikude

  2. പാലക്കാടൻ

    Ithinte baki evda

    1. ഇതേ ചോദ്യം ആണ് എല്ലാരും കഴിഞ്ഞ 3 വർഷം ആയിട്ട് ചോദിച്ചു കൊണ്ട് ഇരിക്കുന്നത്

  3. കലിപ്പാ……നായിന്റെ മോന്റെ മോനെ???

    1. മനിതന്‍

      ഇങ്ങനെയൊന്നും വിളിക്കല്ലേ. 3 വര്‍ഷമായി ആളെ കണ്ടിട്ട് . ജീവിച്ചിരിക്കുന്നുണ്ടോ എന്നു പോലും ഉറപ്പില്ല

  4. മൈരേ ബാക്കിയെവിടെ

  5. Please next part….

  6. Waiting for next part

  7. കലിപ്പൻ ബ്രോ Still waiting for next part

  8. എടാ കലിപ്പാ ഒന്ന് തീർത്തിട്ട് പോടാ ഇത് ഒരുമാതിരി ആളെ വടി ആക്കുന്ന പരിപാടി എന്നാ ഇനി നീ നന്നാവാ

  9. Dear Kalipan,
    the story is interesting to read and the way you have stopped the story, makes the readers in an eager to read the next part. As a result every one of us are checking for the next part, but unfortunately we couldn’t find the next part yet. it is making the readers bit desperate. So please post the next episode at the earliest as possible.
    If you have any consideration to the poor readers of your story, please let us know the following at least.
    Will you be publishing the remaining parts? if not please let us know.
    if yes, please provide a clear information of the expected date of posting the next episode.
    Many thanks for your kind understanding.

    1. Eda Myra ee Katha vannath 2017qaanu

  10. ഭീം (കോകിലം)

    Enthu uumbiya paripaadiya kaanichittupoye..manushyane mulmunayil nirthi chankidippichittu….

    Kaathirikkunnu..pratheeshayode

  11. എഫ്ബിയിൽ മീനത്തിൽ താലികെട്ട് വേറെ ആരോ എഴുതി എന്ന് പറഞ്ഞില്ലേ. അതെങ്ങനെ കണ്ടുപിടിക്കുക. സർച്ച് ചെയ്ത് കിട്ടുന്നില്ല ഇല്ല എന്താ ചെയ്യാ????

  12. ബാക്കി ഉണ്ടാവോ. എത്ര കാലമായി കുറച്ചെങ്കിലും എഴുതിക്കൂടെ എങ്കിൽ ഒരു അശ്വസേങ്കിലും കിട്ടിയേനെ. ഇതിപ്പോ കുളത്തിലെ മീൻ കോട്ടയിലേക്ക് ചാടുമെന്ന് വിചാരിച്ചിരിക്കുന്നപ്പോലെയുണ്ട്. ഒരു part കൂടി എഴുതിയാൽ കാത്തിരിപ്പിന്ന് സുഖമുണ്ടായേനെ. ഇതിപ്പോ……… ???????എവടെ കലിപ്പാ നീ യാചിച്ചിട്ടും കാര്യമില്ല ദേഷ്യപ്പെട്ടിട്ടും കാര്യമില്ല നീ തന്നെ കരുതണം. ഇത്രയേറെ support കിട്ടിയിട്ടും ബാക്കി എഴുതാത്തതിൽ വളരെ വിഷമം ഉണ്ട്. കാത്തിരിക്കുന്നു കടുത്ത നിരാശയോടുകൂടി. പക്ഷെ പ്രതീക്ഷിക്കുന്നു നിന്റെ വരവിനായി

  13. Ninne kandu vereulla myran marum phycho aakathirunnal mathi, ippo nalla randu moon u kathakal ee grupil ooodunnundu, athokke aswathich vayikkumbol, adutha partinu kaathirikkumbo oru peadi aanu innepole moonjikkoooonnnu.

  14. ഡാ മൈരൻ കലിപ്പ എന്ത് പണിയാഡോ നീ കാണിക്കുന്നെ …നിന്റെ കഥയെ അത്രക്കും ഇഷ്ടപ്പെടുന്നുണ്ടാല്ലേ ഇവർ ഇങ്ങനെ cmnt ഇട്ട് കാതിരിക്കുന്നെ… നിന്റെ കഥ വായിച്ച എത്ര എണ്ണം ഇപ്പൊ വടി ആയിണ്ടാവും ???..മരിക്കുബോൾ അവർക്ക് ഇതിന്റെ ബാക്കി വായിക്കണം ഒരു ആഗ്രഹം ഉണ്ടായിട്ടുണ്ടാവില്ലേ ….നീ ഇനി എന്നെ ഇതിന്റെ ബാക്കി ഭാഗം ഇട്ടാലും ..ഇവിടെ ഉള്ള ഞങ്ങൾ അത് വായിക്കും.. അത്രക്ക് ഇഷ്ടായി പോയഡോ കഥ…

  15. പ്രിയംവദ കാതരയാണ്

    കലിപ്പാ മൈരേ…
    നിന്നെ തിരക്കും കോപ്പും ഒന്നും അറിയാഞ്ഞിട്ടല്ല.. ബാക്കി പലരും ഇവിടെ കഥ പകുതിക്ക് ഇട്ട് പോയിട്ട് ഉണ്ട്.. പാട്ടുവാണെങ്കിൽ എത്രയും പെട്ടന്ന് 2019 കഴിയുന്നതിനു മുൻപെങ്കിലും ഒന്ന് പൂർത്തിയാക്കടാ… വായിക്കാൻ അത്രക്ക് ആഗ്രഹം ഉള്ളോണ്ടാണ്. നീ എഴുതുമ്പോൾ മുഴുവൻ സപ്പോർട്ട് തന്ന് കൂടെ നിന്നവനാ… അധികം നാളൊന്നും ഈ ലോകത്ത് കാണാൻ വഴിയില്ല. അതിന് മുൻപ് ഈ കഥയൊന്ന് വായിക്കണം എന്നുണ്ട്.

  16. യവനിക bhaki undakumo
    Please oru vayanakariyude apekshayan

  17. ഇരുമ്പ് ജോൺ

    Rip

  18. കട്ടപ്പനയിലെ ഹൃതിക് റോഷൻ

    നവംബർ 13 കട്ടകലിപ്പൻ മുങ്ങിയിട്ട് കൃത്യം രണ്ട് വർഷം കഴിഞ്ഞു …

  19. കട്ടപ്പനയിലെ ഹൃതിക് റോഷൻ

    2019 നവംബർ ആയി. രണ്ട് വർഷമായിട്ടും ബാക്കി എഴുതി തീർന്നിട്ടില്ല ??

    1. One letter per day anu ezhuthunnath ?

  20. Ithinte ethra vayanakkar thattipoit undakum.. Bakkiyulla njangalum koodi chathu tholayum munne iduvo avo. Illan ariyam. Chumma onn nokiyatha..

  21. Ho ippo thrippadiyaayi. Njan karudi njan maathramaayirikkum katta waiting ennu. Koode itrem oerundallo. arinjilla unnee aarum paranjilla.

    Kalippooo….. eee story complete cheydillenkil nammade elaaardeyum prakku kitti nee pandaaramadangathe ullu…??

  22. Da kalipa ethu onnu cmplt cheyu, athrayum ishtapedunna Oru story aanu ethu, plz continue…

  23. Nee azuthunathu njgala pattikan maatram allka

  24. കലിപ്പ് മുത്തേ ….വീണയുടെയും മനുവിന്റെയും ജീവിതത്തിൽ ഒരു തവണ koodi തലയിട്ടു ഞാൻ …..

  25. Ennathrkku idum sahoo. Oru clear date parayavo.. Kaaryam than kanikkune oru maathiri erpada. Ennalum manu vonem veenen nem othiri ishtapettu poi.. Ini engilum onnu ottukodde. Manasakshi ondangil.. Reply thravo ennathekku idum ennathu.. Chavitt nnu paranjal itha

  26. കട്ടകലിപ്പാ എവിടെയാ ഈ വർഷം ബാക്കി കഥ കാണുമോ? ഒരാളോട് യാചിക്കുന്നതിനും പരിധി ഉണ്ട്. ദയവു ചെയ്തു നങ്ങളോട് കഥയുടെ ബാക്കി ഇട്ട് ദയ കാണിക്കണം

    1. യാക്കിക്കൊന്നും വേണ്ട സഹോ, ഞാൻ എഴുതാൻ പരമാവധി ശ്രെമിക്കാം ?

      1. *യാചിക്കൊന്നും

      2. Wait cheythu maduthathu konde chothika sherikum ithinte nxt part ezhuthan plan undo.

  27. കട്ടകലിപ്പാ എവിടെയാ ഈ വർഷം ബാക്കി കഥ കാണുമോ? ഒരാളോട് യാചിക്കുന്നതിനും പരിധി ഉണ്ട്

  28. Pinne facebook il @#@## enna page il ithi nte thund ozhivaki clean ayitulla story aro ittirikunathu kandathai orkunu

    1. എന്നോട് പറഞ്ഞിരുന്നു, ഞാൻ പിന്നെ അത് അന്വേഷിക്കാൻ പോയില്ല സഹോ, ??

  29. ee story manthanraja aayirunnu ezhuthiyirunenkil enne ee story complete aayi vayanakkrude manasil nalla oru pranayakavyamay thngi ninnene but nirbhgyavashal ee story ezhuthan arhathayillatha oru ezhuthukarante srishti aayipoyi ee story complete aakumennu oru pratheekshayum enikilla

    1. അതൊരുമാതിരി പറച്ചിൽ ആയിപ്പോയി.!!! ഈ പറഞ്ഞതിന് ഞാൻ അല്ലാതെ മറുപടി ഒന്നും പറയുന്നില്ല, നിങ്ങൾ മന്ദൻ രാജയോട് എന്ന പറഞ്ഞു നോക്കു, അങ്ങേർക്കു സ്വന്തമായി ഫേസ്ബുക് ഐഡി ഉള്ളതാണ്, ??

      1. Kalippa enthai enne orma kanilla e kadha vanna annu thottu wait cheythu idak idak comment ittu noki irikunatha adutha part ayitu oro thavana ne thirichu varubolum sandhoshikum udane next part varulonu ipolum ah oru sandhoshathil anu e thavana enkilum nirasha peduthathe irikan pattumo waiting kalippa…..?????

          1. 2020 thudakkam ithinte baki idu bro plese

          2. കലിപ്പാ മുത്തേ ഒന്ന് ഇടോ….. സഹിക്കണില്ലടാ മൈരാ….. അടുത്ത part ഒന്ന് പോസ്റ്റ്‌ ചെയ്യടാ…. പ്ലീസ്… നിന്റെ കാല് പിടിക്കാ……

Leave a Reply

Your email address will not be published. Required fields are marked *