മീനത്തിൽ താലികെട്ട് 5 [കട്ടകലിപ്പൻ] 2253

മീനത്തിൽ താലികെട്ട് 5 (കട്ടകലിപ്പൻ)

Meenathil Thalikettu Part 5  bY KaTTakaLiPPaN | Previous part

 

കുറച്ചു നേരമെടുത്തു എന്റെ കണ്ണുകൾക്ക് ആ ഇരുട്ടുമായി പരിചിതമാവാൻ,

വിനുവിന്റെ രൂപം എന്റെ കണ്ണുകളിലേയ്ക്ക് തെളിഞ്ഞു വന്നു,
എടാ കള്ള പഹയാ, നീ ഇതിനിടയിൽ ഇവിടെ ഇതുമുണ്ടോ.?
വിനു ഞങ്ങളുടെ നേരെയാണ് നിൽക്കുന്നത്,
ഡോറിന്റെ വിജാഗിരിയുടെ വിടവിലൂടെ ഞാൻ അടിയിലും എന്റെ മുകളിൽ വിപിയും കൂടി നോക്കുന്നുന്നതുകൊണ്ടു ഈ ഇരുട്ടിൽ ഞങ്ങളെ പെട്ടെന്ന് കാണാൻ അവർക്കു പറ്റില്ല എന്ന് എനിയ്ക്കു ഉറപ്പായിരുന്നു,.
പക്ഷെ സ്ത്രീരൂപം മാത്രം വ്യെക്തമാവുന്നില്ല,.
കണ്ണ് കുറച്ചുകൂടി ആ ഇരുട്ടുമായി ഇഴുകിച്ചേർന്നു.,

ആ രൂപം കണ്ടു എന്റെ സപ്തനാഡികളും നിലച്ചുപോയി.,

വീണയാണോ അത്.?

എന്റെ വീണ.?

ഒരു നിമിഷം മുമ്പുവരെ അവളെ ഒഴിവാക്കാൻ വേണ്ടി, അവിഹിതം അടക്കമുള്ള എല്ലാം ഞാൻ ചിന്തിച്ചിരുന്നതാണ്.,
പക്ഷെ അവൾ എന്നോട് ഈയിടെയായി കാണിച്ചിരുന്ന സ്നേഹം…
ഞാൻ പോലും അറിയാതെ അവളെ ഞാനും പ്രണയിച്ചു തുടങ്ങിയിരുന്നു..,
ഒരു ഇരുണ്ട നിറമുള്ള നൈറ്റിയിട്ട രൂപത്തിന്റെ പുറകുവശം മാത്രമാണ് എനിയ്ക്കു കാണാൻ സാധിക്കുന്നത്.,
പക്ഷെ…
എന്റെ മുകളിൽ നിന്ന വിപി പെട്ടെന്ന് അറിയാതെ പൊങ്ങിവന്ന എന്റെ നിലവിളി പുറത്തേയ്ക്കു കേൾക്കാതിരിക്കാൻ എന്റെ വാപൊത്തിപ്പിടിച്ചു തടുത്തു..

The Author

കട്ടകലിപ്പൻ

ഓഓഹ് യാ...

1,426 Comments

Add a Comment
  1. കട്ടകലിപ്പൻ, ഇലയിട്ട് ഉണ്ണാനിരുന്നിട്ട് ചോറില്ല എന്ന് പറഞ്ഞപോലെ ആകുമോ “മീനത്തിൽ താലികെട്ടി”ന്റെ അവസ്ഥ ????

    1. Bro…
      അടുത്ത പാർട്ട് എപ്പോൾ വരും…???

  2. #ReleaseTheKalippanCut

  3. Kalippaa muthe..

  4. രാജാ

    അടുത്ത ഭാഗം തരാം എന്ന് പറഞ്ഞിട്ട് ലവൻ പിന്നെയും മുങ്ങിയോ.. മൂന്ന് കൊല്ലം മുന്നേ മുങ്ങിയവനാ പിന്നെ ഇപ്പോഴാ വരണേ വീണ്ടും ആ പോക്ക് പോയോ

    1. മിക്കവാറും പോയി കാണും കലിപ്പാനെയൊക്കെ ആരെങ്കിലും വിശ്വസിക്കുമോ
      ഈ സ്റ്റോറിക്ക് കമന്റ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക് ദയവു ചെയ്തു കലിപ്പാന്റെ വാക്ക് കേട്ട് ഈ സ്റ്റോറിയുടെ നെക്സ്റ്റ് പാർട്ടിന് വേണ്ടി പ്രതീക്ഷിക്കാതിരിക്കുക
      അനുഭവം ആണ് ഗുരു

  5. ഇവിടെ വന്നു കരഞ്ഞിട്ട് കാര്യമില്ല….. പണ്ട് ഇവിടെ കൂട്ടക്കരച്ചിലും, പടിയടച്ചു പിണ്ഡം വെപ്പും കഴിഞ്ഞതാ…. എന്നാലും എന്റെ കലിപ്പാ മറക്കില്ല ഞാൻ

  6. Idh inji vellathum nadako? Kollam 3 ayi.ennitum ippozhum nokum e kadhayude bhaki vanno enn.njan eghanum e kadha vayikathe thati poyal nine ente predham verudhe vidumen karuthanda tta

  7. പാഞ്ചോ

    പൊന്നു കലിപ്പൻ ചേട്ടാ..സൂപ്പർ സ്റ്റോറി ഈയിടയ വായിച്ചത്..complete അക്കാത്തത്തിൽ വിഷമം ഉണ്ട്..ഉടൻ വരും എന്ന് പ്രതീക്ഷിക്കുന്നു..

  8. #ReleaseTheKalippanCut

    Snyder Cut campaign ഒക്കെ വിജയിച്ച സ്ഥിതിക്ക് നമ്മൾക്കും ഒരെണ്ണം തുടങ്ങാം.

  9. Enthayi kalippa??idaaraayoo.
    Ni ividundenn urappikkan aayittenkilum edakk Oro msg idu bro..

  10. Kalipa orma undo 2017 thottu sthiramai noki irikuna orale anu ithinidak ipo idam ipo idam ennu paranju ne eathra thavana pattichanu dhaivathinu mathre ariyounlu

  11. Macha ee part enn ettathanu athinte bakki entha ithu vare upload cheyyathe. Intrest story alle vegam varuo. Waiting inu oru arthamilla?

  12. ബ്രോ നല്ല ലൗ സ്റ്റോറിസ് ചിലർ സജസ്റ് ചെയ്ത കൂട്ടത്തിൽ “മീനത്തിൽ താലികെട്ട് എന്നു കണ്ടു .അതിനു റിപ്ലേ ആയി “മീനത്തിൽ താലികെട്ട് “നല്ല നോവൽ ആണ് ബട് completed അല്ല എന്ന റിപ്ലൈ കണ്ടിട്ടാണ് ഇതു വായിക്കാതിരുന്നത് but വി

    1. ഇതു വായിച്ചു കഴിഞ്ഞപ്പോൾ ശരിക്കും tnsd ആയി ബാലൻസ് ഇല്ലാഞ്ഞിട്ടു .സൂപ്പർ നോവൽ അത് ഇങ്ങനെ ഇട്ടിട്ട് പോവരുതെ.

      സ്നേഹപൂർവ്വം

      അനു

  13. എന്തായാലും ഇത് serious ആയിട്ടാണ് പറഞ്ഞതെന്ന് വിചാരിക്കുന്നു. ഉടനെ വരും എന്നത്
    If you dont mind me asking, ഇടയ്ക്ക് എഴുതാത്തത് കഥ മുമ്പോട്ട് കൊണ്ട് പോകാൻ വല്ല പ്രശ്നവും ആണോ personal problems ആണോ.
    എന്തൊക്കെയായാലും ചുമ്മാ ഒരെണ്ണം എഴുതി എല്ലാം അവസാനിപ്പിക്കാതെ പണ്ട് എഴുതിയ പോലെ തന്നെ മുന്നോട്ട് പോകുമെന്ന് കരുതുന്നു.
    പറ്റുമെങ്കിൽ ഒരു recap ഉം ഇടാമോ. പണ്ട് കണ്ടവർക്കെല്ലാം memory refresh ചെയ്യാം.

  14. ഒരു രക്ഷയില്ല ബ്രോ.
    ഇന്നാണ് ഒറ്റയിരിപ്പിന് വായിച്ച് തീർത്തത്.
    Humour ഒക്കെ അടിപൊളി.
    പലരും വായിക്കാൻ suggest ചെയ്തിട്ടും വായിക്കാത്തത് ഇടയ്ക്ക് വെച്ച് നിർത്തി എന്ന് കേട്ടിട്ടാണ്.
    2 ദിവസം മുമ്പ് ഉടനെ next part വരും എന്ന് പറഞ്ഞത് കൊണ്ട് മാത്രമാണ് വായിച്ചത്.
    അപ്പോൾ ദേ ഒന്നര വർഷം മുമ്പും same കാര്യം പറഞ്ഞിരിക്കുന്നു. അത് കണ്ട് sed ആയി.

  15. എന്റെ ബ്രോ.. 2017 ലെ കഥ ആയിട്ടും ഇന്നും ഈ കഥ ഒരുപാട് ഓർത്തിരിക്കുന്നു… അടുത്ത ഭാഗം വരുന്നതും നോക്കി കുറെ ആയി ഇരിക്കുന്നു…. ഉപേക്ഷിച്ചില്ല എങ്കിൽ അടുത്ത പാർട്ട് ഇടുമോ… നാളുകൾ കുറെ ആയി പ്രേതീക്ഷിച്ചു ഇരിക്കുന്നു..

  16. ഇവിടുണ്ട്, ഉടനെ ഇടാം
    എഴുത്തു കുറെ നിർത്തി വെച്ചതല്ലേ,
    ഒരു ഗ്യാപ് താ,
    പെട്ടെന്ന് എഴുതുമ്പോൾ ആ സ്പീഡ് കിട്ടുന്നില്ല ??

    1. ബ്രോ കേട്ടതിൽ വളരെ happy aanu .pettanu adutha part expect cheyunnu

    2. രാജാ

      അത് ഓക്കേ but കഴിയുമെങ്കിൽ ee മാസം തന്നെ അടുത്ത ഭാഗം ഇടണം

    3. Athonnum kuzhappavilla bro..
      Adutha mungalinu munp ithing thannecha mathi

    4. Bro katha supparayidund ee katha njan vayichu kazhijitt 2 month kazhinju
      Eppoll chunnna kayari nokkiyappam
      Shanthosha vartha kandu
      Eannal vegam ponnnottea Mr. Kalippan

    5. Were is next part…?

    6. Kalippa enni pattikaruthu… Kure aayi njan kaathirikkunnu….

    7. 3 varshathil edutha gao pore bro??
      Katta waitingilanu. Orupad vaikillannu pradheeshikunnu

    8. Kathirippanu bai
      Udane varumenn prathikshikkunnu
      Pattikaruth
      Nalla story aanu thirakk pidich ezhutharuth pazhaya ozhukkode ezhuthu bro

    9. Bro
      Please post this story soon
      Waiting for this one……..

  17. സമാധാനം വന്നല്ലോ

    1. വന്നോ എവിടെ

  18. കട്ടപ്പാ ഇതുവരെ കഥ ഒരു രക്ഷേം ഇല്ല. അടുത്ത ഭാഗം ഈ ആഴ്ചയ്ക്കുള്ളിൽ അപ്‌ലോഡ് ചെയ്യുമോ ???

    1. കട്ട കലിപ്പൻ @ കട്ടപ്പൻ

    2. Were is next part…?
      Katta waiting…
      കട്ട കലിപ്പൻ

  19. Kalippaa ..sahoo ni pinnem mungiyo?
    Ithavana enkilum ithonn thada?

  20. കലിപ്പൻ വരും അല്ലെങ്കിൽ ചാത്തൻമാർ അവനെ കൊണ്ട് കഥ ഇടിപിക്കും.ഇനി വല്ല മുട്ടയിലും കൂടോത്രം ചെയ്യണോ? ആവോ.

  21. ??
    Baakki ezhutham ??
    Allel ente sherikkulla peru ariyavunna chilar enne thattum ??

    1. Panchara katti..ponnin kudameee..?
      Baki ezhuthi ing idu plees.
      Ethre Pera waiting ennariyuo.
      Ichere page koottiyalum thudarnnezhuthan paniyanel adutha bhagathode ith theerkk.pdf kittumallo
      Ingane vayich vayich ente shema nashich??

      1. kooduthal pratheeksha venda ee panna(kalippan) orupadu nalu kondu enganeyulla comment edunundu eni evane ee kollam avasanamo next year nokkiyal mathi story vannal vannu athra thanne

    2. മന്ദൻ രാജാ

      അന്ത ഭയം ഇറുക്കണം തമ്പി ..

      1. രാജാ

        എന്നാ വേഗം ആയിക്കോട്ടെ

    3. സൈറ്റിൽ തെറിയും പ്രാക്കും കാണാൻ വരുന്ന കലിപ്പൻസൈക്കോ

    4. വളരെ നല്ല തീരുമാനം

      almost 3 years waiting
      multiple times read
      enthayalum do it

    5. ഉവ് ഇത് കൊറേ കേട്ടിട്ടുണ്ട് ഉം
      ഇന്നസെന്റ്.jpg

    6. Ente ponnu kalippa nee enganne pala thavanna vannu njnvale pattichitunde ithengilum viswasikamo

    7. ഇത് കുറെ കേട്ടതാണ്

    8. മര്യാദക്ക് കഥ എഴുതൂ മനുഷ്യ
      വായിക്കാനുള്ള കൊതി കൊണ്ടാണ്

    9. മച്ചാനെ പെട്ടന്ന് എഴുതി തീർക്കും മുത്തേ ഇത്രയും നല്ല കഥ, ശോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സുഖം തോന്നുന്നു കഥ വായിച്ചപ്പോൾ

    10. Entha sherikkum ulla name…???

  22. Bro kidilan story aane .plz baaki എഴുത്ത് plz.request aanu plz

  23. ഡിയർ കട്ടകലിപ്പാ,

    ഇതിനു ഒരു തുടർച്ചയിലെങ്കിൽ ശെരിയാവില്ല. നിങ്ങൾ നോക്ക് ഇപ്പോൾ തന്നെ ആലത്തൂരിലെ നക്ഷത്രത്തിളക്കം തിരിച്ചു വന്നു. നിങ്ങളും വരണമെന്ന് ആഗ്രഹിക്കുന്നു.
    This is a request

  24. ഇത് പോലെ ഉള്ള നല്ല love story name പറയുമോ?
    Plzzz replay

    1. ദേവരാഗം, ദേവനന്ദ,അനുപല്ലവി, കണ്ണന്റെ അനുപമ,

    2. അനുപല്ലവി,ദേവനന്ദ ടൈപ്പിലുള്ള വേറെ കഥകൾ ഏതൊക്കെയോ

  25. ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ എന്ന സ്റ്റോറി 2.5 വർഷത്തിന് ശേഷം ഇന്നാണ് next part വന്നത്, അത് പോലെ എന്തെങ്കിലും hope??

    1. ശോ എന്നാലും എന്റെ സാറേ ഈ കഥ ഞാൻ മുൻപേ കാണാതെപോയല്ലോ. Next പാർട്ട്‌ പെട്ടന്ന് വരുമോ കട്ടക്കലിപ്പാ…????

  26. കുഞ്ഞപ്പൻ

    ഈ കഥ ഇനി ഫുൾ ആയി കാണുമോ ന്ന ഒരു പിടീം ഇല്ല…ഇത് പോലെ പ്രണയത്തിനും സൗഹൃദത്തിനും പ്രാധാന്യം നൽകിക്കൊണ്ടുള്ള കമ്പിക്കഥകൾ വായിക്കാൻ ആഗ്രഹിക്കുന്നു…എല്ലാ നല്ലവരായ കമ്പിപ്രേമികളും സഹായിക്കും എന്ന ഉറപ്പോടെ…
    കുഞ്ഞപ്പൻ
    നല്ല കമ്പിക്കഥകൾ കമന്റ് ചെയ്യൂ…തുടർക്കഥ മുഖ്യം…

  27. കലിപ്പാ മുത്തേ ഒന്ന് ഇടോ….. സഹിക്കണില്ലടാ മൈരാ….. അടുത്ത part ഒന്ന് പോസ്റ്റ്‌ ചെയ്യടാ…. പ്ലീസ്… നിന്റെ കാല് പിടിക്കാ…… ഒന്ന് ഇടോ….

    1. ആ ഇപോ വരും നോക്കി ഇരുന്നോ????

  28. രാജാ

    ഈ കഥ തുടർന്ന് എഴുതാൻ വേറെ ആർക്കോ താല്പര്യം ഉണ്ടെന്നു ഇവിടെ പറഞ്ഞു കേട്ടിരുന്നു.. ആളു എഴുതി തുടങ്ങിയോ.. പ്രതീക്ഷക്കു വകയുണ്ടോ

  29. Valarey nallathu .ini kathirikkendathillallo

  30. Kalippa താങ്കൾക്ക് ഈ കഥ തുടർന്ന് എഴുതാൻ താൽപ്പര്യം ഇല്ലെങ്കിൽ,ഈ സൈറ്റിലെ authorആയ എന്റെ സുഹർത്തിന് ഇതിന്റെ ബാക്കി എഴുതാൻ താൽപര്യമാണ്. അവന് ഇത് നേരിട്ട് ചോദിക്കാൻ മടിയാണ് അതുകൊണ്ടാണ് ചോദിക്കുന്നത്. താങ്കൾക്ക്‌ ഇതിനോട് എതിർപ്പ് ഇല്ലെന്ന് വിശ്വസിക്കുന്നു

    1. ezhuthan parayedo eyalude friendninodu

    2. രാജാ

      എഴുതാൻ പറയു,, ഇതിപ്പോ രണ്ട് കൊല്ലം കഴിഞ്ഞില്ലേ

    3. മർത്യൻ

      കലിപ്പൻ ബ്രോ താങ്കളും ഇപ്പോൾ ലോക്ഡൌൺ ആയി വീട്ടിൽ പോസ്റ്റ്‌ അല്ലേ ഇപ്പോൾ എങ്കിലും ഇതൊന്നു പൂർത്തിയാക്കി പോസ്റ്റ്‌ ചെയ്യൂ സുഹൃത്തേ

    4. കലിപ്പൻ തന്നെ എഴുതട്ടെ ബ്രോ

Leave a Reply

Your email address will not be published. Required fields are marked *