മീനത്തിൽ താലികെട്ട് 5 [കട്ടകലിപ്പൻ] 2253

മീനത്തിൽ താലികെട്ട് 5 (കട്ടകലിപ്പൻ)

Meenathil Thalikettu Part 5  bY KaTTakaLiPPaN | Previous part

 

കുറച്ചു നേരമെടുത്തു എന്റെ കണ്ണുകൾക്ക് ആ ഇരുട്ടുമായി പരിചിതമാവാൻ,

വിനുവിന്റെ രൂപം എന്റെ കണ്ണുകളിലേയ്ക്ക് തെളിഞ്ഞു വന്നു,
എടാ കള്ള പഹയാ, നീ ഇതിനിടയിൽ ഇവിടെ ഇതുമുണ്ടോ.?
വിനു ഞങ്ങളുടെ നേരെയാണ് നിൽക്കുന്നത്,
ഡോറിന്റെ വിജാഗിരിയുടെ വിടവിലൂടെ ഞാൻ അടിയിലും എന്റെ മുകളിൽ വിപിയും കൂടി നോക്കുന്നുന്നതുകൊണ്ടു ഈ ഇരുട്ടിൽ ഞങ്ങളെ പെട്ടെന്ന് കാണാൻ അവർക്കു പറ്റില്ല എന്ന് എനിയ്ക്കു ഉറപ്പായിരുന്നു,.
പക്ഷെ സ്ത്രീരൂപം മാത്രം വ്യെക്തമാവുന്നില്ല,.
കണ്ണ് കുറച്ചുകൂടി ആ ഇരുട്ടുമായി ഇഴുകിച്ചേർന്നു.,

ആ രൂപം കണ്ടു എന്റെ സപ്തനാഡികളും നിലച്ചുപോയി.,

വീണയാണോ അത്.?

എന്റെ വീണ.?

ഒരു നിമിഷം മുമ്പുവരെ അവളെ ഒഴിവാക്കാൻ വേണ്ടി, അവിഹിതം അടക്കമുള്ള എല്ലാം ഞാൻ ചിന്തിച്ചിരുന്നതാണ്.,
പക്ഷെ അവൾ എന്നോട് ഈയിടെയായി കാണിച്ചിരുന്ന സ്നേഹം…
ഞാൻ പോലും അറിയാതെ അവളെ ഞാനും പ്രണയിച്ചു തുടങ്ങിയിരുന്നു..,
ഒരു ഇരുണ്ട നിറമുള്ള നൈറ്റിയിട്ട രൂപത്തിന്റെ പുറകുവശം മാത്രമാണ് എനിയ്ക്കു കാണാൻ സാധിക്കുന്നത്.,
പക്ഷെ…
എന്റെ മുകളിൽ നിന്ന വിപി പെട്ടെന്ന് അറിയാതെ പൊങ്ങിവന്ന എന്റെ നിലവിളി പുറത്തേയ്ക്കു കേൾക്കാതിരിക്കാൻ എന്റെ വാപൊത്തിപ്പിടിച്ചു തടുത്തു..

The Author

കട്ടകലിപ്പൻ

ഓഓഹ് യാ...

1,426 Comments

Add a Comment
  1. Bro…

    Next part eppo varum…???

  2. പറയണ്ട എന്ന് നൂറു വട്ടം ചിന്തിച്ചതാണ് എന്നാലും ഇങ്ങനെ കളിപ്പിക്കുന്നത് കൊണ്ട് പറയുന്നതാണ്, “fuck of you”.

  3. രാജാ

    വീണ്ടും ഞങ്ങളെ ഊമ്പിച്ചു അല്ലെ… കൊല്ലം 3 ആയോണ്ട് മറന്നു തുടങ്ങിയതായിരുന്നു.. ഇടയ്ക്കു വന്നു വീണ്ടും ഈ ഏര്പ്പാട് വേണ്ടായിരുന്നു മൈരേ…

    1. kalippanu oombikkanalle ariyuuuuuuuu

  4. എം.എൻ. കെ

    വീണ്ടും ഊമ്പിച്ചു?

  5. June ഇല്‍ idum എന്ന് പറഞ്ഞ്‌ പോയ ആൾ ആണ്‌ പിന്നെ ഈ ഏരിയ ഇല്‍ കണ്ടിട്ടില്ല ???

  6. Appo devettan patticha pole kalippanum pattichu june avasanam idum enn paranjittu ithu vare kandilla orupad sangadam und …

  7. എന്റെ പൊന്ന് കലിപ്പാ….. എത്ര വര്‍ഷം ആയി കാത്തിരിക്കുന്നു…. അന്ന് ദേവന്‍ bro അടുത്ത ആഴ്ച devaragan ഇടും എന്ന് പറഞ്ഞ്‌ പോയിട്ട് പിന്നെ ഈ ഏരിയ ഇല്‍ കണ്ടിട്ടില്ല… അത് പോലെ theykkalle… ഉടനെ അപ്‌ലോഡ് ചെയ്യുമോ… 6th part aano climax… ആകരുത് എന്ന് പ്രാര്‍ത്ഥിക്കുന്നു…..

  8. രാജാ

    താൻ എന്തൊരു ഉടായിപ്പ് ആടോ

  9. കാളിദാസൻ

    ബ്രോ അടുത്ത പാർട്ട്‌ എപ്പോ വരും.
    ഇങ്ങനെ പറഞ്ഞു പറ്റിക്കല്ലേ ?

  10. Kalippan bro…
    Next part eppo varum…?

  11. എന്റെ ചെങ്ങായി ഒന്ന് കടാക്ഷിക്കടോ….. ബാക്കി കൂടെ ഒന്ന് എഴുതാടോ…. കാത്തിരുന്നു മടുത്തഡോ…..

  12. Nta bayii…engotti onnu vaayooo… nokki irikkan thudangiyitti kaalam kurachayii.. ippo thanne 3 round vaayana kazhinju????

  13. Bro edutha part eppo varum

  14. Edey ninde pand thottulla parupadiya oru kadha thudangivechitt mungum. Ennit next orenam tudangum ennit ithanne repeat

  15. Bro part 6
    Waiting for more than 3 years……
    Udane varum ennu pratheekshikkunnu….

  16. എങ്ങോട്ടും പോയിട്ടൊന്നുമില്ല, എഴുത്തും ഉണ്ട്, ഇത്തവണ ഇതിന്റെ 6ആം ഭാഗം ഇട്ടിട്ടെ എങ്ങോട്ടുക്കും പോകുള്ളൂ

    1. ദേവേട്ടൻ പോയത് പോലെ പോകല്ലേ സഹോ എഴുതി തുടങ്ങി എന്ന് കേട്ടാൽ മതി ഞങ്ങൾക്ക് സമാധാനം ആകും

    2. 4 years ayittu wait chsyyukalle bro…
      Bro inta story ishtapettitalla…
      Part 6 pettannu iduvo oru spekshayannu………….

      1. 3years?
        Just tetti poyi kshmikkanam bro?

    3. Onn rand kollam mumbum ighane oru comment ittitundayirunnu pinne kandum illa.injiyenkilum next partum Adh kazhinja adhinte adutha partum post.oru apekshayann?

      1. പാഞ്ചോ

        ആഹാ അപ്പൊ 6ആം ഭാഗം ഇട്ടിട്ടു പഴയപോലെ മുങ്ങാനാണോ?..
        ഇപ്പൊ സമാധാനമായി..പ്രതീക്ഷയ്ക്ക് വകയുണ്ടല്ലോ

    4. സ്നേഹിതൻ

      Machane..ippozha samadanam aaayeeee ??

    5. 6am ഭാഗം ഇട്ടിട്ട് പിന്നെയും മുങ്ങും എന്നാ ഒരു ധ്വാനി ഉണ്ടല്ലോ ഇതിൽ

      എഴുതുമ്പോൾ പഴയ അതെ ഫീൽ കൊണ്ടുവരണം ഫൺ എന്റർടൈൻമെന്റ് ആയിട്ട്

      ദേവേട്ടൻ പറ്റിച്ചു ഇനി താങ്കളും പറ്റിക്കരുത്

      അതിനു മാത്രം വലിയ തെറ്റൊന്നും വായനക്കാർ ചെയ്തിട്ടില്ല

    6. ee parayunnathil enthenkilum sathyamundenkil story climax ulppede publish cheyyuka

    7. Bro next part epo varum??
      Ningada audiencesne ningal tanne verupikano??
      Waiting sice 2k17!!!

  17. രാജാ

    കഥ ഇട്ടില്ലേലും പറഞ്ഞു പറ്റിക്കുന്ന ഈ ഏർപ്പാട് ഒന്ന് നിർത്തു.. ഒന്നുമില്ലേലും 3 കൊല്ലമായില്ലെടോ

  18. പിന്നയും പറ്റിച്ചു ല്ലേ………. ഇപ്പൊ സങ്കടം ഇല്ല…. ശീലയില്ലേ…. എന്നെങ്കിലും ഇത് ഇടുമ്പോൾ ഒന്ന് അറിയിക്കണം bro…..

  19. 2017 ശേഷം കേൾക്കുന്നതു ആണ്.വലതും നടക്കുമോ കലിഅപ്പൻ ബ്രോ.????

  20. ചുമ്മാ എല്ലാരും ബേജാർ ആകാതെ,
    ഞാൻ എഴുതുന്നുണ്ട്,.
    പരീക്ഷ തീയതി ഒകെ വന്നപ്പോൾ ഒന്നു പിന്നേം മുങ്ങിയതാ,
    എല്ലാരും പ്രതീക്ഷിക്കുന്ന അത്ര നിലവാരം വരുമോ എന്നു അറിയില്ല,
    എന്നാലും ഈ മാസം തന്നെ ഇടണം എന്ന രീതിയിൽ ആണ് എഴുത്തു….

    1. കംപ്യൂട്ടറിനോട് ലോക്ക് ചെയ്യാൻ പറഞ്ഞോട്ടെ ?…
      തന്നോട് ഇപ്പോഴും ദേഷ്യാ but എന്ത് ചെയ്യാൻ തന്റെ എഴുത് ഇഷ്ട്ടപെട്ടുപോയില്ലേ ?

      1. കാത്തിരുന്നു… കാത്തിരുന്നു… പുഴ മെലിഞ്ഞു… കടവൊഴിന്നു…. കാലവും കടന്ന് പോയ്‌….????…. ഇതാണ് സത്യം

    2. Manu John@MJ

      എത്ര പേരുടെ വായിലിരിക്കുന്ന കേട്ട മുതലാണ്… വന്നതിൽ സന്തോഷം വാക്കുകൾ കൊണ്ട് പറയാൻ സാധിക്കില്ല.. പെരുത്തിഷ്ടം

    3. മന്ദൻ രാജാ

      നീ ഇനി ഒരക്ഷരം മിണ്ടിയാൽ നീ തീരുവാ..
      കെട്ട തെണ്ടി… കളി പ്പാ

      1. പ്രിയംവദ കാതരയാണ്

        രാജാവേ… വല്ലതും നടക്കോ?? എനിക്ക് കലിപ്പനെ തീരെ വിശ്വാസം ഇല്ല. നിങ്ങൾ ഇടക്കിടക്ക് ഓർമിപ്പിച്ചോളൂ.. ❤️

    4. Ethu exam aa inji neeru exam aano

    5. ദേവനെപ്പോലെ പറഞ്ഞു പറ്റിക്കല്ലേ ബ്രോ

    6. Kalippa..iniyum kalippikkathe idedo bro!

    7. Daivathinariyam

    8. Thampuranne iyy vannalo.sandhosham. inji kadha thherkadhe mughiya ballale annak ethire nammal case kodukkum

    9. ഹാവൂ വന്നു അല്ലേ

    10. Ente ponnu bro… Ithu oru valaatha mungal aayi poyi…

    11. Mr kalippan eppoaza ithu 2 mathe tavanaya vayikunne onnu ezuthuvo enthu venelum tharam

    12. പ്രിയംവദ കാതരയാണ്

      ഞങ്ങളൊന്നും ചാത്തട്ടില്ല മിസ്റ്റർ കലിപ്പൻ. ?

    13. Bro,
      Enthayi….?
      Next week undakumo…?

    14. ഒരു തീയതി പറ എന്നാൽ ഒരു സമാധാനം ഉണ്ടാവും

    15. Kalippaa ee maasam nale kazhiyum ketto..vellom nadakkuvo

  21. ആരെങ്കിലും ഇതിന്റെ baaki ezhuthumo please..മൂന്നു വര്‍ഷം ആയി കാത്തിരിക്കുക ആണ്‌.. എന്നെങ്കിലും ഇതിന്‌ ഒരു അവസാനം പ്രതീക്ഷിക്കാമോ…. ആരെങ്കിലും ഈ കഥാ ഒന്ന് complete ചെയ്യുമോ please….. ❤️

  22. Vere arengilum ithu continue cheyyo

  23. Hai bro….
    Next part eppo varum…???
    Still waiting…

  24. Ini ithinte baaki pratheekshikamo

  25. രാജാ

    ഡേയ് പിന്നെയും വലിപ്പിക്കാത്തടേയ്

  26. Bro…
    അടുത്ത പാർട്ട് എപ്പോൾ വരും…????

      1. Please continue…….
        Very much waiting for this story

      2. കട്ടകലിപ്പൻ bro…
        ഇലയിട്ട് ഉണ്ണാനിരുന്നിട്ട് ചോറില്ല എന്ന് പറഞ്ഞപോലെ ആകുമോ…???
        Waiting for next part…

    1. 3 kollam ayalo idh injiyenkilum varo.idh oru madhiri unnan vilichit chorila enn paranja pole ayi.ithre kalam ayittum idh marakan pattanila.enikanenkil idh orma pinne andi poya annan pole ave.endhan bro inghal ippo e sitil ille?

  27. ഇത് ഭയങ്കര മോശമായി പോയി
    ഞങ്ങളെ ഇങ്ങനെ വെയിറ്റ് ചെയ്യിക്കല്ലേ
    ബ്രൊ അടുത്ത പാർട്ട്‌ ഇനിയെങ്കിലും ഒന്ന് ഇടണേ

  28. Kalipanne prathikshichu erinittu karyam illa avan kure aayi ippo edam ennu paranju pattikunnu…ee kadha vere aarengilum complete cheyumo

  29. Kattakalippan

    Valare nalloru theme athu valare nannayi thanne athinte ozhikkode ezhuthan thangalkk sadhichu

    Humour okke asadhyam aayi kaikaryam cheythu achanteyum bharyayudeyum idayil pettupoya oruthan Ijjathi powli

    Vipiyude olinjunotta Kala vivarikunnath powli aayi ezhuthi

    Oru fun entertainment story aayi thonni serious situations valare enjoyable aayi fun aayi ezhuthi

    2017 story aanunn kandappo ulla mood poyi iniyippo bakki illallo ith 2020 aayi iniyum bakki vannillallo
    Varuvo?????

    Kathiripp mathram aavuvo

    Enthayalum ezhuthan try cheyyuka

    By
    Ajay

  30. Bro…. Nirthalle Plz engottum odipokaruth…. Idakk idakk comments section ll update cheyyanam story ye patti….. Marakkaruth…. Anyway kidu story….njn ithvare vayichathil ettvm nalla humour olla Kadha….. Keep on writing❤

Leave a Reply

Your email address will not be published. Required fields are marked *