മീനത്തിൽ താലികെട്ട് 5 [കട്ടകലിപ്പൻ] 2253

മീനത്തിൽ താലികെട്ട് 5 (കട്ടകലിപ്പൻ)

Meenathil Thalikettu Part 5  bY KaTTakaLiPPaN | Previous part

 

കുറച്ചു നേരമെടുത്തു എന്റെ കണ്ണുകൾക്ക് ആ ഇരുട്ടുമായി പരിചിതമാവാൻ,

വിനുവിന്റെ രൂപം എന്റെ കണ്ണുകളിലേയ്ക്ക് തെളിഞ്ഞു വന്നു,
എടാ കള്ള പഹയാ, നീ ഇതിനിടയിൽ ഇവിടെ ഇതുമുണ്ടോ.?
വിനു ഞങ്ങളുടെ നേരെയാണ് നിൽക്കുന്നത്,
ഡോറിന്റെ വിജാഗിരിയുടെ വിടവിലൂടെ ഞാൻ അടിയിലും എന്റെ മുകളിൽ വിപിയും കൂടി നോക്കുന്നുന്നതുകൊണ്ടു ഈ ഇരുട്ടിൽ ഞങ്ങളെ പെട്ടെന്ന് കാണാൻ അവർക്കു പറ്റില്ല എന്ന് എനിയ്ക്കു ഉറപ്പായിരുന്നു,.
പക്ഷെ സ്ത്രീരൂപം മാത്രം വ്യെക്തമാവുന്നില്ല,.
കണ്ണ് കുറച്ചുകൂടി ആ ഇരുട്ടുമായി ഇഴുകിച്ചേർന്നു.,

ആ രൂപം കണ്ടു എന്റെ സപ്തനാഡികളും നിലച്ചുപോയി.,

വീണയാണോ അത്.?

എന്റെ വീണ.?

ഒരു നിമിഷം മുമ്പുവരെ അവളെ ഒഴിവാക്കാൻ വേണ്ടി, അവിഹിതം അടക്കമുള്ള എല്ലാം ഞാൻ ചിന്തിച്ചിരുന്നതാണ്.,
പക്ഷെ അവൾ എന്നോട് ഈയിടെയായി കാണിച്ചിരുന്ന സ്നേഹം…
ഞാൻ പോലും അറിയാതെ അവളെ ഞാനും പ്രണയിച്ചു തുടങ്ങിയിരുന്നു..,
ഒരു ഇരുണ്ട നിറമുള്ള നൈറ്റിയിട്ട രൂപത്തിന്റെ പുറകുവശം മാത്രമാണ് എനിയ്ക്കു കാണാൻ സാധിക്കുന്നത്.,
പക്ഷെ…
എന്റെ മുകളിൽ നിന്ന വിപി പെട്ടെന്ന് അറിയാതെ പൊങ്ങിവന്ന എന്റെ നിലവിളി പുറത്തേയ്ക്കു കേൾക്കാതിരിക്കാൻ എന്റെ വാപൊത്തിപ്പിടിച്ചു തടുത്തു..

The Author

കട്ടകലിപ്പൻ

ഓഓഹ് യാ...

1,426 Comments

Add a Comment
  1. കഥ കൊള്ളാം എന്നു കണ്ടു വായിക്കാൻ വന്നു.. നിർത്തിപ്പോയി എന്നു കണ്ടപ്പോൾ മൂഡ് പോയി.. ശേ.. മൊത്തം തീർന്നിട്ട വായിക്കാം അതാ നല്ലത്

  2. എന്റെ സഹോ ഇനി എങ്കിലും അടുത്ത ഭാഗം ഇട്ടൂടെ. ഈ മാസം എങ്കിലും പ്രേതീക്ഷിക്കാമോ??? അത്രയ്ക്കും ഇഷ്ടപ്പെട്ടു പോയി

  3. എന്തിന്നോ വേണ്ടി തിളക്കുന്ന സാമ്പാർ

    ജൂണിൽ ഈ മാസം update ചെയ്യാം എന്നു പറഞ്ഞു പോയതാണ്. ഇപ്പൊ പൊടി പോലും നഹി നഹി

  4. Ennal vallathe chathi aayi poyi

  5. എഡോ ചെങ്ങായ് അത്രക്ക് ഇഷ്ടപെട്ടിട്ടഡോ ഒരു ഉളുപ്പും ഇല്ലാതെ വീണ്ടും വീണ്ടും വന്നു നോക്കുന്നത്

    ഇപ്പൊ തന്നെ 3 കൊല്ലം ആയി

    കഥ നൽകാൻ സാദിക്കില്ലെങ്കിൽ പോലും ആർക്കെങ്കിലും just hi എന്നൊരു റിപ്ലൈ എങ്കിലും താ

    1. ശെടാ, ആരോ കഥ കൊള്ളാം എന്ന് പറഞ്ഞിട്ട് ആണ് വന്നത്. ഇതിപ്പോ മൂഞ്ചിയല്ലോ ?

  6. Bro nxt part 3 years ayi ille oru reply engalum tha

  7. ശോ. കഥ ഇപ്പോളും മനസ്സിൽ ഉണ്ടാരുന്നു. പേരൊക്കെ മറന്നു പോയി. പിന്നെ ഒരു ബ്രോ പറഞ്ഞു തന്നപ്പോൾ ആണ് കണ്ടുപിടിച്ചത്. വന്നു നോക്കിയപ്പോൾ എല്ലാവരും എന്നെ പോലെ തന്നെ. ഇത്ര ഫാൻസ് ഓക്കേ ഉണ്ടായിരുന്നു അല്ലേ ഇൗ കഥക്ക്??

  8. ഉമ്പിച്ചു എല്ലാരേയും ഇവൻ

  9. നമ്മൾ എല്ലാം മനസിലാക്കണ്ട ഒരു കാര്യം ഉണ്ട്, ഈ സ്റ്റെയിലെ authors ആരും ആരോടും ഒന്നിനും കടപ്പെട്ടിട്ടില്ല. എല്ലാരും നേരമ്പോക്കിന് വേണ്ടി ഒക്കെ കഥ എഴുതുന്നവർ ആണ്. ചിലപ്പോ കഥ എഴുതുന്നതിനുള്ള മൂഡ് പോയി കാണും, ചിലപ്പോൾ എഴുത്തു തന്നെ നിർത്തിട്ടുണ്ടാവും അങ്ങനെ പല reasons കാണും.ഇവിടെ കിടന്നു തെറി വിളിച്ചകൊണ്ടോ ഒന്നും ആരും തിരിച്ചു വന്നു കഥ complete ചെയ്യാൻ ഒന്നും പോണില്ല. നല്ല എത്രയോ കഥകൾ ഉണ്ട് അതൊക്കെ വായിച്ചു സമയം കളയാം, അതല്ലേ ഈ തെറി വിളിച്ചും ഒക്കെ നടക്കുന്നതിലും നല്ലത്.

    1. എങ്ങനെ പറയാൻ തൊന്നിയെടോ തനിക്ക്, മൂന്ന് കൊല്ലം ആണ് ഇവൻ മൂഞ്ചിച്ചത്. അതിന് ഒരു ഉത്തരം അവൻ്റെ കൈയ്യിൽ നിന്നും കിട്ടാതെ തെറിവിളികൾ നിർത്തില്ല. ബ്രോ പറഞ്ഞതു പോലെ മറ്റു കഥകൾ വായിക്കുന്നതിനൊപ്പം ഇവിടെയും വന്നു നോക്കും.
      മോനെ കലിപ്പാ തൻ്റെ FB id കിട്ടിയാൽ അന്ന് നിൻ്റെ അവസാനമാണ്.

      1. എഴുത്ത് അത്ര ഈസി പണി അല്ല 3 ഇയർ വെയിറ്റ് ചെയ്യുന്ന ഒരു കഥ അതുകഴിഞ്ഞു മികച്ച പല കഥകളും വന്നു ഇനി ഇത് എഴുതുമ്പോൾ ഒന്നിനോടും സാമ്യം തോന്നാതെ 3 ഇയർ കാത്തിരുന്നത് വെറുതെ ആയില്ല എന്ന് വായനക്കാർ ചിന്തിക്കുന്ന തരത്തിൽ ക്ലൈമാക്സ്‌ വരെ കൊണ്ട് പോകണ്ടേ എളുപ്പപ്പണി ആണൊ അത്

        എഴുതാൻ ഉള്ള ഒരു സാഹചര്യത്തിൽ ആണൊ പുള്ളി എന്നറിയില്ലല്ലോ അതുപോലെ എന്തേലും എഴുതാൻ അതിന്റെതായ mood വരണ്ടേ

        കാത്തിരിക്കാം പുള്ളി ഇതൊക്കെ വായിക്കുന്നുണ്ടാകാം തെറി ഒഴിവാക്കി കാത്തിരിക്കൂ

    2. Nalla stories name parayyumo

  10. കലിപ്പനെതിരെ ക്വട്ടേഷൻ കൊടുക്കേണ്ട സമയമായി

  11. എവടെ ഈ ചെങ്ങായി

  12. കൊറോണ വന്നു വടി ആയി?

  13. പുന്നാര മോനെ കലിപ്പാ ആളുകളെ ഊമ്പിക്കുന്നതിനും ഒരു മര്യാദ ഉണ്ട്. നീ സത്യം പറ ശരിക്കും ഈ കഥ എഴുതിയവൻ ദുനിയാവിൽ ബാക്കിയില്ലേ

    1. എനിക്കും അങ്ങനെ തോന്നി തുടങ്ങിയിട്ടുണ്ട്. അല്ലെങ്കിൽ എന്തെങ്കിലും ഒരു റസ്പോൺസ് തരുമായിരുന്നു. എന്നാലും കലിപ്പാ എല്ലാവരേയും ഊമ്പിക്കുന്ന തൻ്റെ മനക്കട്ടി കാണ്ടാമൃഗത്തിൻ്റെ തൊലിയെക്കാളും വളരെ കട്ടി ഉള്ളതാണ്.

  14. എടോ കലിപ്പാ ഒരു റിപ്ലെ എങ്കിലും തന്നുടടോ. ഇനി ഈ കഥയുടെ ബാക്കി ഉണ്ടാകുമോ എന്ന്. ഇനിയും കാത്തിരിക്കാൻ വയ്യത്തത് കൊണ്ടാണ്

  15. 3 kollam aayittu oru 50 page ezhuthaan patiyilla ale kalippa…. Ithreyum supporters ne moonjippichu… Adipoli….

  16. Kazhivu ulla aarengilum ee kadha ezhuthamo..kalippane noki erinittu karyam illa avan edaku oru varavu vannitu kadha ippo edam ennu parayum ennitu otta mungala nammal ithum noki erinu moonjum kazhinja 3 kollam aayitu itha nadakunne

    1. അത് അവൻ തന്നെ എഴുതണം ഒരാളുടെ സൃഷ്ടി അത് മറ്റൊരാൾ എഴുതിയാൽ അതുപോലെ ആവില്ല

      1. Athinu avan ezhuthande

    2. അത് തന്നെയാണ് എനിക്കും പറയാൻ ullathu…. ആരെങ്കിലും ഇതിന്റെ ബാക്കി എഴുതാമോ…. 3 വര്ഷാമായിട്ടു വെയ്റ്റിങ് ആണ് ഇതിന്റെ ബാക്കിക്ക് ആയി..

    3. അത് വേണ്ട ബ്രോ, കാരണം കലിപ്പൻ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് നമുക്ക് അറിയില്ലാ. അവൻ്റെ സൃഷ്ടി അവൻ ഉദ്ദേശിച്ചത് പോലെ അവസാനിപ്പിക്കുന്നതല്ലേ നല്ലത്. അതിൽ നമ്മൾ കൈകടത്തുന്നത് ശരിയല്ല. ബ്രോയുടെ വികാരം എനിക്ക് മനസ്സിലാകും, കാരണം നിങ്ങളെ പോലെ ഞാനും ഈ കഥയ്ക്ക് വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ രണ്ട് മൂന്ന് കഴിഞ്ഞു. അതുകൊണ്ട് കലിപ്പൻ ബ്രോ കുറച്ചെങ്കിലും ആത്മാർഥ ഉണ്ടെങ്കിൽ അടുത്ത പാർട്ട് വേഗം തന്നെ തരണം എന്ന് അപേക്ഷിക്കുന്നു.

      1. 3 years aayitu kadha idatha aalku enthu athmarthadha undenna thankal parayunne.kadha ezhuthan ulla sahacharyam illengil athu parayanam allande kadha idam ennu paranju vayanakare pattikano cheyande.

  17. വായനക്കാരെ oombichu ജീവിക്കുമ്പോള്‍ കിട്ടുന്ന andass

  18. കലിപ്പാ തൻ്റെ കമന്റ് പ്രതീക്ഷ തന്നപ്പോൾ ഞാൻ കരുതി ആലത്തൂരിലെ നക്ഷത്ര പൂക്കളെക്കാളും നേരത്തെ വരുമെന്ന്. താൻ എന്താടോ ഇങ്ങനെ, തന്നെ വിശ്വസിച്ചു വായിച്ചു തുടങ്ങിയ വായനക്കാരെ മൊത്തം ചതിക്കുകയാണല്ലോ താൻ ചെയ്യുന്നത്. രണ്ടു മൂന്നു കൊല്ലം ആയി ഈ കഥയുടെ പിറകെ, അല്പം എങ്കിലും മനസാക്ഷി കുത്ത് ഉണ്ടെങ്കിൽ താൻ ഈ കഥയുടെ ബാക്കി ഭാഗം വേഗം തന്നെ തരണം.

  19. ?സിംഹരാജൻ?

    ENTE BRO….BAKKI PATR UPDATE CHEYY…ETRA NALL ENI WAIT CHEYYANAM….???

  20. Nalla oru katha aayirunnu ithippo Kure aayallo.. aduthengaanum veruvoo atho pakuthikk vech nirthiyooo..

  21. ഇപ്പോഴാ വായിക്കാൻ സാധിച്ചത്
    ഒന്നും പറയാൻ ഇല്ല എല്ലാ ഭാഗവും സൂപ്പർ…..
    ഇപ്പൊ വായിച്ച എനിക്ക് വരെ അടുത്ത ഭാഗം വായിക്കാൻ വളരെ അധികം ആഗ്രഹം ഉണ്ട് അപ്പോൾ ഇത്രേം കാലം കാത്തിരുന്ന വായനക്കാരുടെ കാര്യമോ…
    താങ്കൾ അടുത്ത ഭാഗത്തിന്റെ എന്തെങ്കിലും update തെരുമെന്നെ പ്രധീക്ഷിക്കുന്നു ❤❤

  22. Fuck off man……

    1. Pls bro next part nnu vendi kore kaalam aay waiting

  23. Kalippan bro…

    നിങ്ങൾ ഇതിലെ കമന്റ്സ് വായിക്കുന്നുണ്ട് എന്ന് അറിയാം….

    നിങ്ങൾ ഈ സൈറ്റിൽ വന്നു പോവുന്നതായും അറിയാൻ സാധിച്ചു….

    Plz update next part…

  24. Kalippan bro…

    Were are you men….

    Next part plz update…

  25. പാഞ്ചോ

    കലിപ്പൻ ബ്രോ..കമന്റ് കാണുന്നുണ്ടെങ്കിൽ ഒരു അപ്ഡേഷൻ താ..ഞങ്ങൾ wait ചെയ്തോലാം..?

  26. കാളിദാസൻ

    കട്ട കലിപ്പാ നിങ്ങൾ ഇതിലെ കമന്റ്സ് വായിക്കുന്നുണ്ട് എന്ന് അറിയാം. നിങ്ങൾ ഈ
    സൈറ്റിൽ വന്നു പോവുന്നതായും അറിയാൻ സാധിച്ചു.
    3 വര്ഷത്തോളമായി ഈ കഥയുടെ തുടർ ഭാഗത്തിനായി വായനക്കാർ വെയിറ്റ് ചെയ്യുന്നു.
    2-3 മാസം മുൻപ് എല്ലാവർക്കും പ്രേതിക്ഷ നൽകികൊണ്ട് ഒരു കമന്റ്‌ ഇട്ടിട്ട് പോയി. പിന്നെ ഒരു വിവരവും ഇല്ല.
    കമന്റുകൾക്ക് റിപ്ലൈയുമില്ല.
    എന്തിനാ വെറുതെ വായനക്കാർക്ക് പ്രേതിക്ഷ നൽകുന്നത്. ഒരു മറുപടി എങ്കിലും തന്നുകൂടെ. കഥ വൈകുമെങ്കിൽ കാത്തിരിക്കാൻ തയ്യാറാണ്. പക്ഷെ ഒരു പ്രീതികരണവും ഇല്ലെങ്കിൽ എങ്ങനെ ആണ്.
    ഈ കമന്റ്‌ താങ്കൾ കാണുകയാണെങ്കിൽ, വായിക്കുകയാണെങ്കിൽ അതിനു ഒരു മറുപടി താങ്കളുടെ ഭാഗത്ത്‌ നിന്നും ഉണ്ടാവും എന്ന പ്രേതിക്ഷയിൽ.
    കാളിദാസൻ.

  27. Dr. Kalipan. ചേട്ടാ ഇന്ന് write to us il… കാളിദാസൻ ചേട്ടന്റെ cmt. കണ്ടാരുന്നു…. അപ്പോഴാണ് ഈ പേര് മുന്നേ കേട്ടിട്ടുള്ളതല്ലെ… ഈ stry…. munne. Vayichathale. എന്നൊരു thonnal….. നേരെ കേറി e. Stry. നോക്കി.. ഞെട്ടി പോയി…. പണ്ട് pand. എന്റെ ഉറക്കം കളഞ്ഞ ഇത്രേം കാത്തിരുന്ന ഒരു stry ആരുന്നു ഇത്… examinte. ഇടയിലും… ഞാൻ orkunund… അന്നൊക്കെ എക്സാം സ്റ്റഡി leav. Aarunnu. എന്നിട്ടുപോലും bro. ടെ stry. വരുന്നുണ്ടോ എന്നറിയാൻ കേറി നോക്കും… 3yr.. പോയത് അറിഞ്ഞില്ല…. ന്തിനാരുന്നു ഇത്രേം വല്യ brk….. ഇനിയെങ്കിലും പ്രേതീക്ഷ undo..
    അല്ലേൽ ആർക്കേലും എഴുതിക്കൂടെ…..

  28. കട്ടപ്പനയിലെ ഹൃതിക് റോഷൻ

    ഡേയ് കൊറോണ വന്ന് ചാകുന്നതിനു മുൻപെങ്കിലും ഈ കഥ തീർക്കുമോ….

Leave a Reply

Your email address will not be published. Required fields are marked *