മീനത്തിൽ താലികെട്ട് 5 [കട്ടകലിപ്പൻ] 2253

മീനത്തിൽ താലികെട്ട് 5 (കട്ടകലിപ്പൻ)

Meenathil Thalikettu Part 5  bY KaTTakaLiPPaN | Previous part

 

കുറച്ചു നേരമെടുത്തു എന്റെ കണ്ണുകൾക്ക് ആ ഇരുട്ടുമായി പരിചിതമാവാൻ,

വിനുവിന്റെ രൂപം എന്റെ കണ്ണുകളിലേയ്ക്ക് തെളിഞ്ഞു വന്നു,
എടാ കള്ള പഹയാ, നീ ഇതിനിടയിൽ ഇവിടെ ഇതുമുണ്ടോ.?
വിനു ഞങ്ങളുടെ നേരെയാണ് നിൽക്കുന്നത്,
ഡോറിന്റെ വിജാഗിരിയുടെ വിടവിലൂടെ ഞാൻ അടിയിലും എന്റെ മുകളിൽ വിപിയും കൂടി നോക്കുന്നുന്നതുകൊണ്ടു ഈ ഇരുട്ടിൽ ഞങ്ങളെ പെട്ടെന്ന് കാണാൻ അവർക്കു പറ്റില്ല എന്ന് എനിയ്ക്കു ഉറപ്പായിരുന്നു,.
പക്ഷെ സ്ത്രീരൂപം മാത്രം വ്യെക്തമാവുന്നില്ല,.
കണ്ണ് കുറച്ചുകൂടി ആ ഇരുട്ടുമായി ഇഴുകിച്ചേർന്നു.,

ആ രൂപം കണ്ടു എന്റെ സപ്തനാഡികളും നിലച്ചുപോയി.,

വീണയാണോ അത്.?

എന്റെ വീണ.?

ഒരു നിമിഷം മുമ്പുവരെ അവളെ ഒഴിവാക്കാൻ വേണ്ടി, അവിഹിതം അടക്കമുള്ള എല്ലാം ഞാൻ ചിന്തിച്ചിരുന്നതാണ്.,
പക്ഷെ അവൾ എന്നോട് ഈയിടെയായി കാണിച്ചിരുന്ന സ്നേഹം…
ഞാൻ പോലും അറിയാതെ അവളെ ഞാനും പ്രണയിച്ചു തുടങ്ങിയിരുന്നു..,
ഒരു ഇരുണ്ട നിറമുള്ള നൈറ്റിയിട്ട രൂപത്തിന്റെ പുറകുവശം മാത്രമാണ് എനിയ്ക്കു കാണാൻ സാധിക്കുന്നത്.,
പക്ഷെ…
എന്റെ മുകളിൽ നിന്ന വിപി പെട്ടെന്ന് അറിയാതെ പൊങ്ങിവന്ന എന്റെ നിലവിളി പുറത്തേയ്ക്കു കേൾക്കാതിരിക്കാൻ എന്റെ വാപൊത്തിപ്പിടിച്ചു തടുത്തു..

The Author

കട്ടകലിപ്പൻ

ഓഓഹ് യാ...

1,426 Comments

Add a Comment
  1. ഇങ്ങനെ ഇടക്കെടക്ക് വന്നു നോക്കും എന്തിനാണോ എന്തോ…… ?

    1. sathyam bro.njanum idakk vannu nokkum

  2. ഏറ്റവും കൂടുതൽ ലൈക്ക് ഏറ്റവും കൂടുതൽ കമന്റ് എല്ലാം കഥ തന്നെയല്ലേ ഇനിയെങ്കിലും ഒന്ന് എഴുതി കൂടെ

  3. നിങ്ങൾ ഈ കഥ വളരെ വലുതായി എഴുതണമെന്ന് നിർബന്ധിക്കുന്നില്ല പക്ഷേ കുറച്ചെങ്കിലും രീതിയിലുള്ള അവസാനിപ്പിച്ചു കൂടെ അവരെ കൊന്നിട്ടായാലും ഇതും അവസാനം ഇവിടെ കാത്തിരിക്കാൻ വയ്യ അതുകൊണ്ടാണ്

  4. അവന്റെ ഒടുക്കത്തെ ഒരു കഥ

  5. വീട്ടിലേക്ക് വരുന്ന വഴിയിൽ ഒരു ആക്‌സിഡന്റിൽ
    മനുവും വീണയുമ്മ മരിക്കുന്നു ആ പ്രണയം പറയാതെ അവസാനിക്കുന്നു…….. ????

    1. Why so serious ❗

      Thalkalam angana vicharich samaadanikam atha nalle???

  6. എപ്പോ തരും???? ???

  7. റോഷ്‌നി

    എന്ന് വരും കാത്തിരുന്നു മടുത്തു ?????പ്ലീസ്

  8. മിസ്റ്റർ കട്ടക്കലിപ്പൻ ഇങ്ങനെ ഒരു കഥ ഇത്രയും പേരുടെ സപ്പോർട്ട് കിട്ടിയിട്ടും ഇങ്ങനെ ഒഴിവാക്കി നിർത്തുന്നത് വളരെ മോശമാണ്

  9. chettaiii…kuree kaakayiii….balance ideee brother…..????

  10. 4.5 വർഷം ആകാൻ പോകുന്നു കഴിഞ്ഞ പാർട്ട്‌ വന്നിട്ട് എന്നിട്ടും കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി ഒന്ന് എഴുതിക്കൂടെ ബ്രോ…….
    കമ്പി വേണമെന്ന് ഇവിടെ ആർക്കും നിർബന്ധം ഇല്ലാ.. കമ്പി ഇല്ലാതെ എഴുതിക്കൂടെ… ???
    PlZzzz???

  11. Kambiyum venda kaliyum venda but ee resacherad nashipikaathe onnu ezhuthi poorthiyaaku bro. Apeksha aan….. Ethra ethra kadhakal aan ingane complete aavathe kidakunnath ee siteil ath pole ithum avasaanikaruthenn athmarthamaayi aagrahikunnond parayunnathaan bro… Adutha part udane undaavum enn vishwasikunnu…

  12. Kure divasangal munn vaayich nirthiyathaan ithinte last part. Ippo free aayappol adutha part nooki kittunnilla. Kadhakal.com il undenn paranju avideyum kaanan illa. Poorthikarikapedaatha kadhakal ennum vaayanakaarante manassil vishamam undaakum ennullath maanichenkilum ith onn complete aaku bro. Athrem ishtapettath kondaan chodikunnath…

  13. മന്നാഡിയാർ

    അപ്പുറത് മനഃപൂർവമല്ലാതെ revised version ഇട്ടിട്ടുണ്ട്. ഈ കഥ complete ചെയ്യും എന്ന് പറഞ്ഞിട്ടുണ്ട്. കമ്പി എഴുതാൻ പുള്ളിക്ക് താല്പര്യം ഇല്ല. എന്നാലും ഇത് എഴുതാം എന്ന് പറഞ്ഞിട്ടുണ്ട്. ഇനി ആരും തെറി വിളിക്കരുത്.

    1. Evda chetta. site name

        1. kadayude peru entha

          1. മനഃപ്പൂർവ്വമല്ലാതെ റിവൈസ്ഡ് വേർഷൻ, kattakailppan എന്ന് search cheythal mathi

  14. Onnu ezuthu mashes. Entha kadha ini ezuthunille

  15. ടാ കലിപ്പാ എന്ന് തരും next part

    Mr. Mental?

  16. അപ്പുറത്തെ write to us ഇൽ വന്നത് താങ്കൾ തന്നെ ആണോ?

  17. ഡെയ് എന്തേലും പറഞ്ഞിട്ടു പോടാ

    1. മച്ചാനെ ഇത് പോലത്തെ നല്ല കഥകൾ പറഞ്ഞു താ

  18. Bro ethinte bakki ezhuthoooo plzzz

    1. എന്റ മോനെ ഒന്ന് ഇങ്ങോട്ട് വരോ…Mr. Kambi admin… Ee ചെക്കനെ ഒന്ന് mail അയച്ചു വിളിച്ചു വരുത്തുമോ?…plech??…

  19. Bro…താങ്കളുടെ ഈ കഥയെ ഇഷ്ടപ്പെട്ടു …അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട് ഇവിടെ..ഏതെങ്കിലും negative comments കണ്ടിട്ട് താങ്കൾ എഴുതാതെ ഇരിക്കരുത്…വൈകാതെ വരും എന്ന് വിചാരിക്കുന്നു..

  20. ഇനി കഥ മുഴുവനും സബ്മിറ്റ് ചെയ്തതിനുശേഷം അഡ്മിന്‍സ് പബ്ലിഷ് ചെയ്താ മതി, പൂര്‍ത്തിയല്ലാത്ത ഒരു കഥയും പോസ്റ്റ് ചെയ്യണ്ട

  21. കഥ പൂര്‍ത്തിയാക്കാന്‍ താത്പര്യമില്ലാത്തവര്‍ ഇവിടെ കഥ എഴുതേണ്ടെന്ന് പറയണം, എണ്ണം കുറേ വേണ്ട! നല്ലത് കുറച്ച് മതി…

  22. ഒന്ന് എഴുത് ബ്രോ, വേണമെങ്കിൽ തൻ്റെ കാല് ഞാൻ പിടിക്കാം

  23. ?സിംഹരാജൻ?

    Pulliye kuttam paranjitt karyamilla eee part ezhithiyatt 65% oompiya comment aanu pullikk poyekkunnath…ippozhathe nammall ayakkunnath nokkanda tudakkam vannekkunna comments nokk ….athengana oruthane support cheyynnathinu pakaram Avane talarthanalle neramollu?

  24. ഒന്ന് എഴുത് മാഷേ…..

  25. ഏറ്റർനസ്

    ഈ കഥ വായിച്ച് തീർത്ത് കമ്പികുട്ടനോട് എന്നേക്കുമായി വിടപറയണം എന്ന ആഗ്രഹത്തിന് ഇന്നേക്ക് മൂന്നാം വാർഷികം.

    1. Thanne angane onnum vidoolado ?

  26. തുമ്പി?

    3 varshathe aalkarude kathirippilekkayii oralum koodi?

  27. Kattakalippan
    Devettan
    Mr.Devil
    Rahul Rk

    1. Rahuk rk ittu kadhakalil kidappund climax

      1. അത് നോക്കാതെ ഇരിക്കുന്നത് ആണ്‌ നല്ലത് z?

  28. Ithinu eni oru thudarcha indavilla
    The only solution is
    Just forget this story

  29. ” എഴുതുന്ന ഓരോ വാക്കും മനസ്സിനെ ചിരിപ്പിക്കുന്നതോ, ചിന്തിപ്പിക്കുന്നതോ ആവണം, ഓരോ നിമിഷവും ആസ്വദിക്കാൻ ഉള്ളതല്ലോ എൻ സഖിയേ… എഴുതുന്നു വെറുതെ ആ ഒരു രസത്തിനു ??? ” – കട്ടകലിപ്പൻ

    അവൻ പറഞ്ഞത് ഇത്രയും കാലം ആയിട്ട് എനിക്ക് മനസ്സിലാക്കാൻ സാധിച്ചില്ല എന്നത് ഓർക്കുമ്പോൾ, എനിക്ക് എന്നോട് തന്നെ പുഛം തോന്നുന്നു. അവൻ ഈ കഥ എഴുതിയത് ഒരു രസത്തിനാണ്, ആ എഴുതിയതിൻ്റെ രസം അവസാനിച്ചപ്പോൾ അവൻ എഴുത്തും നിർത്തി. ഇനിയും ഈ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്ന ഞാൻ അടക്കമുള്ള വായനക്കാർ ശരിക്കും മരമണ്ടൻമാർ തന്നെ ആണ്. ഇനിയും കാത്തിരിക്കുന്നത് കൊണ്ട് പ്രയോജനം ഇല്ലെന്ന് തോന്നുന്നു, അല്ലെങ്കിൽ നമ്മൾ ഇവിടെ ഇട്ട ഒരു കമന്റിന് എങ്കിലും റിപ്ലേ തരേണ്ടതല്ലേ ? അവൻ്റെ ആ എഴുത്തിന്റെ രസം കഴിഞ്ഞു ഇനി ഉണ്ടാകില്ലെന്ന് വിശ്വസിക്കാം.

    എന്നാലും സഹോദര ആശച്ചു പോവുകയാണ് തൻ്റെ അടുത്ത പാർട്ടിനായി

  30. Panna pattiiii. Kollam 3 ayi waiting. Idh ippo idum nale idum enn parayan thudaghiyit kalam kore ayalo. Nnit thante podi polumila. Than endhoot sadistado.machane njan eghanum corona vann chatha anne ente pretham veruthe veedula nokiko

Leave a Reply

Your email address will not be published. Required fields are marked *