മീനത്തിൽ താലികെട്ട് 5 (കട്ടകലിപ്പൻ)
Meenathil Thalikettu Part 5 bY KaTTakaLiPPaN | Previous part
കുറച്ചു നേരമെടുത്തു എന്റെ കണ്ണുകൾക്ക് ആ ഇരുട്ടുമായി പരിചിതമാവാൻ,
വിനുവിന്റെ രൂപം എന്റെ കണ്ണുകളിലേയ്ക്ക് തെളിഞ്ഞു വന്നു,
എടാ കള്ള പഹയാ, നീ ഇതിനിടയിൽ ഇവിടെ ഇതുമുണ്ടോ.?
വിനു ഞങ്ങളുടെ നേരെയാണ് നിൽക്കുന്നത്,
ഡോറിന്റെ വിജാഗിരിയുടെ വിടവിലൂടെ ഞാൻ അടിയിലും എന്റെ മുകളിൽ വിപിയും കൂടി നോക്കുന്നുന്നതുകൊണ്ടു ഈ ഇരുട്ടിൽ ഞങ്ങളെ പെട്ടെന്ന് കാണാൻ അവർക്കു പറ്റില്ല എന്ന് എനിയ്ക്കു ഉറപ്പായിരുന്നു,.
പക്ഷെ സ്ത്രീരൂപം മാത്രം വ്യെക്തമാവുന്നില്ല,.
കണ്ണ് കുറച്ചുകൂടി ആ ഇരുട്ടുമായി ഇഴുകിച്ചേർന്നു.,
ആ രൂപം കണ്ടു എന്റെ സപ്തനാഡികളും നിലച്ചുപോയി.,
വീണയാണോ അത്.?
എന്റെ വീണ.?
ഒരു നിമിഷം മുമ്പുവരെ അവളെ ഒഴിവാക്കാൻ വേണ്ടി, അവിഹിതം അടക്കമുള്ള എല്ലാം ഞാൻ ചിന്തിച്ചിരുന്നതാണ്.,
പക്ഷെ അവൾ എന്നോട് ഈയിടെയായി കാണിച്ചിരുന്ന സ്നേഹം…
ഞാൻ പോലും അറിയാതെ അവളെ ഞാനും പ്രണയിച്ചു തുടങ്ങിയിരുന്നു..,
ഒരു ഇരുണ്ട നിറമുള്ള നൈറ്റിയിട്ട രൂപത്തിന്റെ പുറകുവശം മാത്രമാണ് എനിയ്ക്കു കാണാൻ സാധിക്കുന്നത്.,
പക്ഷെ…
എന്റെ മുകളിൽ നിന്ന വിപി പെട്ടെന്ന് അറിയാതെ പൊങ്ങിവന്ന എന്റെ നിലവിളി പുറത്തേയ്ക്കു കേൾക്കാതിരിക്കാൻ എന്റെ വാപൊത്തിപ്പിടിച്ചു തടുത്തു..
1426+ cmnt എന്ധാലേ 💔💔💔❤️🩹❤️🩹
🤣
2, 3 മാസം കൂടുമ്പോൾ ഞാൻ ഇവിടെ വന്ന് നേ നോക്കും കലിപ്പന്റെ ഒരു തിരിച്ചുവരവിനായി 7 വർഷം ആകാറാകുന്നു ഇ കഥയുടെ മ്പാക്കി വായിക്കാനായി കത്തിരിക്കുന്നു ഇനിയും ഞാൻ കാത്തിരിക്കും കലിപ്പന്റെ തിരിച്ചുവരവിനായി 🥹🥹🥹🥹🥹🥹 we are waiting 🥹🥹🥹🥹🤪🤪🤪🤪
2, 3 മാസം കൂടുമ്പോൾ ഞാൻ ഇവിടെ വന്ന് നേ നോക്കും കലിപ്പന്റെ ഒരു തിരിച്ചുവരവിനായി 7 വർഷം ആകാറാകുന്നു ഇ കഥയുടെ മ്പാക്കി വായിക്കാനായി കത്തിരിക്കുന്നു ഇനിയും ഞാൻ കാത്തിരിക്കും കലിപ്പന്റെ തിരിച്ചുവരവിനായി 🥹🥹🥹🥹🥹🥹 we are waiting
എടാ മലരേ കലിപ്പാ എവിടടെ നീ പടം ആയോ. എത്ര നല്ല കഥ ആയിരുന്ന പുല്ല്
Kollam
അടുത്ത പാർട്ട്
ഏതൊ കഥയുടെ കമെന്റ് ബോക്സിൽ ഞാന്‍ കണ്ടിട്ടുണ്ട് ഇതിന്റെ എഴുത്തുകാരനെ കുറച്ചു നാളെ ആയിട്ടുള്ളൂ
2020 Corona time il Facebook il Ivan paranjieunn Avan ezhuthan ulla mood poyi ezhuth nirthi enn so aarum ini kaath irikkandann
6 years kazhinjitum ee kadhayude demand kandengilum ithinte bhaki ezhuthikude
ഇതിൻ്റ ബാക്കി ഏതെങ്കിലും സൈറ്റിൽ ഉണ്ടോ…അതോ നിർത്തിയോ
ബയോ മാറ്റിയല്ലോ ?
ഓർമ്മയുണ്ടോ മച്ചാനെ ഞങ്ങളെ?
Bio മാറ്റിയെന്നോ? മനസിലായില്ല…
അപ്പോ പുള്ളി active ആണോ? ?
Njan collegil padicha time vayicha story aanu..ente paditham kazhinju jolikku keri… Varsham kure aayi…. Ente thanne pala peril 10-15 comment und..
Eda mahaapaapi katta kalippa….
Ithinte baaki ezhuthi ideda…
Ninakku pattathillel ath enkilum koodi para…..
Veruthe expect aakendallo…..
?
5 കൊല്ലം ആയി ബ്രോ ഈ കാത്തിരിപ്പു തുടങ്ങിയിട്ട്. ഒന്നുകൂടി നിർത്തിയെ എടുത്തിന്നു തുടങ്ങിക്കൂടെ ബ്രോ ??
ഇത് കണ്ടാലും ബ്രോ മറുപടി തരില്ല എന്നു അറിയാം ഞാൻ അടക്കം കുറെ അതികം വായനക്കാർ കാത്തിരിക്കുന്ന ഒരു സ്റ്റോറിഅണു
ഇതിനു ഒരു അവസാനംകാണു സഹോ ??
ഇവിടെ വരുന്ന comnents ഒക്കെ നിങ്ങൾ കാണുന്നുണ്ടാന്നു അറിയാം, ഇനി ഒരിക്കലും ബാക്കി എഴുതില്ലന്നും അറിയാം എന്നാലും മൂന്നാലു മാസം കൂടുമ്പോൾ ഞാൻ ഇവിടെ വന്നു ഈ പാർട്ട് വായിക്കും എന്തിനാണോ എന്തോ
ആരൊക്കെയോ comments il ഒക്കെ പറഞ്ഞു അറിഞ്ഞു വായിച്ച കഥയ്യാണ്… പക്ഷേ അവസാനം ഇങ്ങനെ മൂഞ്ചി പോകും എന്ന് വിചാരിച്ചില്ല..?
അങ്ങനെ complete ആവാത്ത കഥകളുടെ list il ഒരെണ്ണം കൂടി…Happy annu ഞാൻ..?
???… Heppy
പഹയാ… നീ ഇല്ലടിതും ഉണ്ടല്ലൊ…?
എടൊ കലിപ്പാ താന്‍ ഇതിന്‍റെ ബാക്കിഒന്നും എഴുതണ്ട ഈ കമന്റിന് ഒരു റിപ്ലേ താ നീ ജീവനോടെ ഉണ്ട് എന്നെങ്കിലും കരുതാലോ
കലിപ്പൻ ബ്രോ എവിടാ ഇതിന്റെ ബാക്കി തുടങ്ങുന്നില്ലേ ?? എല്ലാവരും ഇങ്ങനെയാണ് പകുതിക്ക് വച്ച് നിർത്തി പോകുന്നു എന്താല്ലേ ??