മീനത്തിൽ താലികെട്ട് 5 [കട്ടകലിപ്പൻ] 2253

മീനത്തിൽ താലികെട്ട് 5 (കട്ടകലിപ്പൻ)

Meenathil Thalikettu Part 5  bY KaTTakaLiPPaN | Previous part

 

കുറച്ചു നേരമെടുത്തു എന്റെ കണ്ണുകൾക്ക് ആ ഇരുട്ടുമായി പരിചിതമാവാൻ,

വിനുവിന്റെ രൂപം എന്റെ കണ്ണുകളിലേയ്ക്ക് തെളിഞ്ഞു വന്നു,
എടാ കള്ള പഹയാ, നീ ഇതിനിടയിൽ ഇവിടെ ഇതുമുണ്ടോ.?
വിനു ഞങ്ങളുടെ നേരെയാണ് നിൽക്കുന്നത്,
ഡോറിന്റെ വിജാഗിരിയുടെ വിടവിലൂടെ ഞാൻ അടിയിലും എന്റെ മുകളിൽ വിപിയും കൂടി നോക്കുന്നുന്നതുകൊണ്ടു ഈ ഇരുട്ടിൽ ഞങ്ങളെ പെട്ടെന്ന് കാണാൻ അവർക്കു പറ്റില്ല എന്ന് എനിയ്ക്കു ഉറപ്പായിരുന്നു,.
പക്ഷെ സ്ത്രീരൂപം മാത്രം വ്യെക്തമാവുന്നില്ല,.
കണ്ണ് കുറച്ചുകൂടി ആ ഇരുട്ടുമായി ഇഴുകിച്ചേർന്നു.,

ആ രൂപം കണ്ടു എന്റെ സപ്തനാഡികളും നിലച്ചുപോയി.,

വീണയാണോ അത്.?

എന്റെ വീണ.?

ഒരു നിമിഷം മുമ്പുവരെ അവളെ ഒഴിവാക്കാൻ വേണ്ടി, അവിഹിതം അടക്കമുള്ള എല്ലാം ഞാൻ ചിന്തിച്ചിരുന്നതാണ്.,
പക്ഷെ അവൾ എന്നോട് ഈയിടെയായി കാണിച്ചിരുന്ന സ്നേഹം…
ഞാൻ പോലും അറിയാതെ അവളെ ഞാനും പ്രണയിച്ചു തുടങ്ങിയിരുന്നു..,
ഒരു ഇരുണ്ട നിറമുള്ള നൈറ്റിയിട്ട രൂപത്തിന്റെ പുറകുവശം മാത്രമാണ് എനിയ്ക്കു കാണാൻ സാധിക്കുന്നത്.,
പക്ഷെ…
എന്റെ മുകളിൽ നിന്ന വിപി പെട്ടെന്ന് അറിയാതെ പൊങ്ങിവന്ന എന്റെ നിലവിളി പുറത്തേയ്ക്കു കേൾക്കാതിരിക്കാൻ എന്റെ വാപൊത്തിപ്പിടിച്ചു തടുത്തു..

The Author

കട്ടകലിപ്പൻ

ഓഓഹ് യാ...

1,426 Comments

Add a Comment
  1. Kalipa evida ne bakki kudy ezhuthu

  2. സഖാവ് കാമദേവൻ

    Da Pulle oru Mathiri matte paripadi kanikaruth….2 months nu mele aayile ponnu kattakalippa…ineem ne itilenkil kamadevan shapichu ninne onninum kollathavan aakkum…..????

  3. Idan udhesham illel athu para. Don’t keep us waiting.

  4. കലിപ്പാ നിനെക്കത്നാ പറ്റിയത് ഇതിപ്പ രണ്ടു മാസമായി പെട്ടന്നു ഇടാൻ നോക്കൂ. ഞങൾ കാത്തിരിക്കുകയാണ്….

  5. Onne ette tholakke kalippa

  6. Kalipaa 2 month??

  7. Bro 2munth ayi eniyum ethenu vantte katherikan vaiya good bay bro nenaku thonumaball edu ne

  8. Kathiruppu kurachayi kalippan bro, please vegam aakatte

  9. Kalippa mone adtha part veegamideda …..curiosity kond ivde irikan patnilla …….plz……

  10. Miss you kalippan bro

  11. Kalippa daa muthea evideda puthiya part

  12. Kalippaa adutha part ippo aduthengaanum undaakumo

  13. Ente chengayi ethra naalayada .. onn pettann aakada.. normally 5 vare ulla part in maxim one month gap ullayirunnu .. ithippo 2 months aayi .. so pettann

  14. Kalippaaa…. Kattawaiting for next part … pls….

  15. kalipa nee evida kure aayalo kandit, ninte asugham onnum mariyilla . kure aayi wait cheyunnu ninnne

  16. പ്രിയപ്പെട്ട കലിപ്പാ,
    എന്തൊക്കെ ഉണ്ടെടാ വിശേഷങ്ങൾ?? കാര്യങ്ങൾ ഒക്കെ എങ്ങനെ പോണു..
    നീ പയ്യെ എഴുതിയാൽ മതിയെടാ.. നിനക്കു എല്ലാം ഓകെ ആകുമ്പോൾ നീ എഴുതിയാൽ മതി.. നിനക്കു ഒരു കുഴപ്പവും ഉണ്ടാവില്ല.. നിന്റെ തിരിച്ചുവരവിനു വേണ്ടി ഇവിടെ ഒത്തിരി പേർ കാത്തിരിക്കുന്നുണ്ട്.. ഇതൊരു സഹതാപം ഒന്നും അല്ല.. കാരണം നീ കഴിവ് ഉള്ളവനാ.. എപ്പോഴും പോസിറ്റീവ് ആയിട്ട് ഇരിക്ക്.. ഇവിടെ ഒത്തിരി പേര് നിനക്കു വേണ്ടി വെയ്റ്റിങ് ആണ്.. ഇടയ്ക്കു അതു ഓർക്കു.. അത് കൊണ്ട് നീ ഓടി വാ..
    വേഗം വാടാ കുട്ടാപ്പി.. ഒരു അസുഖത്തിനും നിന്നെ ഒരു ചുക്കും ചെയ്യാൻ പറ്റില്ല…
    nb: പിന്നെ ഒരു കാര്യം ആര് കാതിരുന്നിലേലും വായിച്ചില്ലേലും നിന്റെ കഥ യ്ക്ക് വേണ്ടി ഞാൻ കാത്തിരിക്കും..

    1. അഭിരാമി

      ഞാനും എത്ര വെയ്റ്റിംഗ് ആണെന്നോ. പുള്ളിക്ക് എന്താ പറ്റിയെ …. എന്തായാലും എത്രയും pettenn ഇടാൻ പറ്റട്ടെ… ഇതുപോലുള്ള nalla. കഥകളാണ് ഇനിയും വരേണ്ടത്

  17. kalippa kadha eppol idum

  18. എനിക്ക് ഇടണം ഇടണം എന്നുണ്ട്, കഥയും എഴുതി ഒരു പരുവമാക്കിയാട്ടുണ്ട്, പക്ഷെ ചില പ്രേശ്നങ്ങൾ കാരണം ഇടാൻ പറ്റുന്നില്ല… ഉടനെ ഇടാം

    1. മന്ദന്‍ രാജ

      ഇട്ടില്ലേ ഞങ്ങള് അന്നേ ഒരു പരുവമാക്കും …പിന്നെ അത് വേറെ പ്രശ്നമാകും

    2. മാച്ചോ

      ??????

    3. നിർത്തി ഞാൻ നിർത്തി ഇനിമേലാ നിന്റെ ഒറ്റ കഥപോലും ഈ നിഴലൻ വായിക്കില്ല…..ലക്ഷകണക്കിന് വായനക്കാരുള്ള നിന്നക്ക് അതൊരു പ്രശ്നമാകണമെന്നില്ല…എന്നാലും പറയാനുള്ളത് പറഞ്ഞില്ലേൽപ്പിന്നെ ഞാൻ ഞാനല്ലാതായിപ്പോവും….

      1. സഹോ ഞാൻ മനപ്പൂർവം ചെയ്തതല്ല, എന്നെ എന്നെങ്കിലും നീ നേരിട്ട് അറിയുമെങ്കിൽ നീ ഇത് എന്നോട് പറയില്ലയിരുന്നു… എനിക്ക് ലാപ് തൊടാനുള്ള ആവത് ഉള്ളപ്പോഴെല്ലാം ഞാൻ ആദ്യമേ കമന്റ് ഇടാൻ നോക്കും,… ഈ കഥ ഞാൻ ഉടനെ ഇടും… എനിക്ക് എന്നും പ്രിയപ്പെട്ടവരിൽ ഒരാളാണ് നീ

        1. മാച്ചോ

          ബ്രോ ശെരിക്കും?

          1. ഞാൻ തള്ളലൊന്നും ഇപ്പൊ നടത്താറില്ല സഹോ ???
            ഇപ്പൊ ഞാൻ കട്ട എഴുത്തിലാണ്

          2. മാച്ചോ

            ഞാൻ വർക്കല ആണ്. ഇപ്പൊൾ ദോഹ വേക്കേഷണിൽ ഞാൻ വരും ആർസിസിയിൽ. കാണാൻ പറ്റുമോ?

          3. അന്ന് വരെ ഉണ്ടാവാണേൽ ഉറപ്പായും കാണാം സഹോ.. ???

          4. മാച്ചോ

            ബ്രോ ഒരുമാതിരി ഭീരുക്കളെ പോലെ സംസാരിക്കരുത്

          5. അതല്ലടെ, എന്റെ ചികിത്സ കഴിഞ്ഞാൽ എനിക്ക് അവിടെ അട ഇരിക്കാൻ പറ്റില്ലാലോ..! ???

          6. മാച്ചോ

            🙂

          7. മാച്ചോ

            ചെകുത്താൻ അതില് രണ്ടു കമന്റ് ഉണ്ടു ?

          8. മാച്ചോ

            അപ്പോൽ എന്നാ നമ്മടെ കഥ.

          9. കലിപ്പന് എന്താ വയ്യായ്ക ?

          10. എനിക്ക് കുഴപ്പമൊന്നുമില്ല, മടിയനാണ് അത്രേ ഉള്ളു ????

          11. Evdapoi? Enthelum vivaram undo?

    4. Take care..

    5. Next part undo Bro?

    6. പൊന്ന് കലിപ്പേട്ടാാാാ ആ എഴുതി വെച്ചെക്കുന്നത് അങ്ങ് ഇട്ടെരെ എന്തിനാ ഒരു താമസം.

      എഴുതി കഴിഞ്ഞെന്ന് കഴിഞ്ഞ ജനുവരി 5- 2018ന് പറഞ്ഞതാ ഇന്ന് ഫെബ് 16 – 2018

  19. കലിപ്പാ ബാക്കി വേഗം എട്

  20. ഇതു ഒടുക്കത്തെ വെയ്റ്റിംഗ് ആയി പോയി

  21. Where the hell are you?!!!

  22. Kalippa kalippavunnundu… Onnu ettu thulakkado.

  23. മാച്ചോ

    കലിപ്പാ ഞാൻ തിരൊന്തരം ആണ്.രണ്ടു മാസം കഴിഞ്ഞ് നാട്ടിൽ വരുന്നുണ്ട്.*സിസി യിൽ തന്നെ കാണണം. ബാക്കി താങ്കളുടെ അവസ്ഥക്ക് അനുസരിച്ച്

    1. പങ്കാളി

      അവൻ അവിടെ ഇല്ല എന്ന് പറയാൻ പറഞ്ഞു …

      1. മാച്ചോ

        എവിടെ ആണ് എന്ന് ചോയിക്കെടെ

        1. RCC ആണോ ഉദ്ദേശിച്ചെ.?? എന്നാ വരുന്നേ.?? ധൈര്യമായി പോരെ, എന്നെ കാണാം

          1. മാച്ചോ

            ഞാൻ വരും നിങ്ങള് അന്ന് ഒഴിവ് പറയരുത്

          2. എന്തിന് ഒഴിവു… നീ വാ നമുക്ക് ഒരു സിഗരറ്റോക്കെ വലിച്ചു പൊളിക്കാം

          3. മാച്ചോ

            ശ്വാസകോശം സ്പോഞ്ച് പോലെ ആണ്…

            എന്നാലും കുഴപ്പം ഇല്ല.താഴെ പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന് എഴുതി വെച്ചാൽ മതി?.

  24. കട്ട കലിപ്പനേ കണ്മാനില്ല
    ഓൻനെ എവിടെയെങ്കിലും കണ്ടെത്തുന്നവർ ഈ Sitil അറിയിക്കുക.
    ബോറടിച്ചു ചത്തു ബായി

  25. Chetta ini 12 aam thiyathi kazhinju ittal mathi annanu ente pareeksha kazhiyunnathu??

  26. 2018 ആയി സഹോ കഥ എവിടെ

  27. Bhakki evde meenathil thali kettu

  28. Happy new year.

    1. Ethu ethu kalippana..

      1. Ithum verum kalippan. Matath kattakkalippan

Leave a Reply

Your email address will not be published. Required fields are marked *