മീനത്തിൽ താലികെട്ട് 5 [കട്ടകലിപ്പൻ] 2253

മീനത്തിൽ താലികെട്ട് 5 (കട്ടകലിപ്പൻ)

Meenathil Thalikettu Part 5  bY KaTTakaLiPPaN | Previous part

 

കുറച്ചു നേരമെടുത്തു എന്റെ കണ്ണുകൾക്ക് ആ ഇരുട്ടുമായി പരിചിതമാവാൻ,

വിനുവിന്റെ രൂപം എന്റെ കണ്ണുകളിലേയ്ക്ക് തെളിഞ്ഞു വന്നു,
എടാ കള്ള പഹയാ, നീ ഇതിനിടയിൽ ഇവിടെ ഇതുമുണ്ടോ.?
വിനു ഞങ്ങളുടെ നേരെയാണ് നിൽക്കുന്നത്,
ഡോറിന്റെ വിജാഗിരിയുടെ വിടവിലൂടെ ഞാൻ അടിയിലും എന്റെ മുകളിൽ വിപിയും കൂടി നോക്കുന്നുന്നതുകൊണ്ടു ഈ ഇരുട്ടിൽ ഞങ്ങളെ പെട്ടെന്ന് കാണാൻ അവർക്കു പറ്റില്ല എന്ന് എനിയ്ക്കു ഉറപ്പായിരുന്നു,.
പക്ഷെ സ്ത്രീരൂപം മാത്രം വ്യെക്തമാവുന്നില്ല,.
കണ്ണ് കുറച്ചുകൂടി ആ ഇരുട്ടുമായി ഇഴുകിച്ചേർന്നു.,

ആ രൂപം കണ്ടു എന്റെ സപ്തനാഡികളും നിലച്ചുപോയി.,

വീണയാണോ അത്.?

എന്റെ വീണ.?

ഒരു നിമിഷം മുമ്പുവരെ അവളെ ഒഴിവാക്കാൻ വേണ്ടി, അവിഹിതം അടക്കമുള്ള എല്ലാം ഞാൻ ചിന്തിച്ചിരുന്നതാണ്.,
പക്ഷെ അവൾ എന്നോട് ഈയിടെയായി കാണിച്ചിരുന്ന സ്നേഹം…
ഞാൻ പോലും അറിയാതെ അവളെ ഞാനും പ്രണയിച്ചു തുടങ്ങിയിരുന്നു..,
ഒരു ഇരുണ്ട നിറമുള്ള നൈറ്റിയിട്ട രൂപത്തിന്റെ പുറകുവശം മാത്രമാണ് എനിയ്ക്കു കാണാൻ സാധിക്കുന്നത്.,
പക്ഷെ…
എന്റെ മുകളിൽ നിന്ന വിപി പെട്ടെന്ന് അറിയാതെ പൊങ്ങിവന്ന എന്റെ നിലവിളി പുറത്തേയ്ക്കു കേൾക്കാതിരിക്കാൻ എന്റെ വാപൊത്തിപ്പിടിച്ചു തടുത്തു..

The Author

കട്ടകലിപ്പൻ

ഓഓഹ് യാ...

1,426 Comments

Add a Comment
  1. മാച്ചോ

    പൊന്നു കലിപ്പാ…

    ഇതുപോലെ കൊതിപ്പിക്കാൻ നിങ്ങളെ കൊണ്ടേ ആകുക ഉള്ളൂ…..

    1. ശൈ… അങ്ങനെ പറയ്ല്ലു… ഞാൻ ഉടനെ എത്തും ???

      1. മാച്ചോ

        ഇതൊക്കെ സ്ഥിരം കാണുന്നെയാ

        1. ഞാൻ പറ്റിക്കോ സഹോ

          1. മാച്ചോ

            അയ്യോ കലിപ്പാനോ പറ്റിപ്പോ ഇവിടുള്ള കൊച്ചു കുട്ടികൾക്ക് പോലും അറിയാം കലിപ്പൻ പറ്റിക്കില്ല എന്ന്…

          2. അതാണ് ??
            ഇന്ന് ഇവിടെ ഒടുക്കത്തെ ചൂടായിരുന്നു ഈ കാറ്റടിച്ചപ്പോ അതങ്ങു മാറി ??

          3. മാച്ചോ

            ???

  2. kalippa eyyu epposhum jeevanode undo??//

  3. ആഹാ ??
    എല്ലാരും എന്നെ മറന്നു കാണുമെന്ന ഞാൻ വിചാരിച്ചെ, ഇപ്പോഴും എല്ലാരും ഇവിടെ ഉണ്ടല്ലേ ??
    കുറച്ചു പ്രേശ്നങ്ങളുമായി വിട്ടു നിക്കേണ്ടി വന്നു, ഇനി ഉഷാറായി ഇവിടെ കാണാം ??

    1. അന്നെ അത്ര പെട്ടന്ന് മറക്കാൻ പറ്റുവോടോ ഞങ്ങളിവടെ കാത്തിരിക്കാല്ലെ

      1. ഈ സ്നേഹമാണ് സഹോ ???

        1. ഇനിയും താലികെട്ട് വന്നില്ലെങ്കിൽ സ്നേഹമൊക്കെ മാറും ..,???

    2. എന്റെ രാജപ്പൻ തെണ്ടി സഹോ ????

    3. ഡാ കലിപ്പാ നീ എവിടെ ആയിരുന്നു. വേഗം വാടാ കഥയും ആയി. അതോ ഇനി രണ്ടു മാസം കഴിഞ്ഞോ varollu

    4. മാച്ചോ

      എങ്ങനെ മറക്കാൻ അതുപോലെ ഉള്ള കഥ അല്ലെ എഴുതി പകുതിക്കു ഇട്ടേച്ചു പോയെ….

      ഞാൻ സ്ഥിരം ഓർക്കാറുണ്ട്….. ആ #$@$ കലിപ്പൻ എവിടെ പോയതാണോ എന്തോ.

      വരും ഞാൻ ഒരുനാൾ ആർ സി സിയിൽ.അന്ന് എഴുന്നേൽക്കാൻ പറ്റാത്ത പോലെ അഭിനയിച്ചു കിടന്നില്ലേൽ……

      ഫ്ലാഷ് ന്യൂസ്‌
      ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്ന മധ്യവയസ്കനെ യുവാവ് ആശുപത്രി മുറിയിൽ ചവിട്ടി കൂട്ടി….

      ഇതൊന്നും സംഭവിക്കരുതേ……..

      1. മാധ്യവയസ്കനോ.?? ??
        ഞാനും യുവാവാണ്, പിന്നെ RCCയിൽ ഞാനില്ല, അവിടുന്നു ജോലി മാറി

          1. ഇതെന്തു വികാരമാണ് ????

          2. മാച്ചോ

            സ്മൈലികൾ വായിക്കുന്ന ആ പഴയ കലിപ്പാനെ ആണ് ആവശ്യം

        1. മാച്ചോ

          അവിടെന്നും മുങ്ങിയോ…. വീണയെ വഴിയാധാരം ആക്കിയാൽ ഞാൻ എവിടെ വന്നു കാണും…

          1. നമുക്ക് വിസ്തരിച്ചു കൂടാം സഹോ ????? ആ പങ്കു അമ്മാവനെയും വിളിക്കാം

          2. ഞാൻ വിദ്വാൻ ആണ്…

            അതുകൊണ്ട് എവിടെയും മൗനം ആണ്….

            പാവം ഞാൻ….

          3. ആ മൗനത്തിൽ ഒരു തെറിയില്ലേ എന്ന് ഒരു ചെറിയ ഡൌട്ട്

          4. ഞാനോ….

            തെറിയോ….

            അതെന്താ കലിപ്പ….

            മാച്ചോക്ക്‌ അറിയുവോ….

            Nb: ഇതിന്റെ പേരിൽ കമന്റ് ഒരു പൊങ്കാല ആക്കരുത്

          5. മാച്ചോ

            ഞാൻ ഒരു ഭീകര ജീവി എന്ന് ആരും കരുതരുത് ഞാൻ വെറും ലോലനാ ലോലൻ.. ഒന്ന് കടുപ്പിച്ചു നോക്കിയാൽ കരയുന്ന ലോലൻ

          6. മാച്ചോ

            സ്വയം വിദ്വാൻ എന്ന് പറയുന്നവൻ പമ്പര വിഡ്ഢിയാണ്…….

            ഞാൻ ഇല്ലാ….. നാട് വിട്ടു….

          7. Waaw…
            നൈസായിട്ടു തന്തക്കു പറഞ്ഞട്ടു, ഞാൻ നിന്റെ അച്ഛന് സുഖാണോന്നു ചോദിച്ചതല്ലേടാ എന്ന് പറഞ്ഞ പോലുണ്ട് .???

          8. മാച്ചോ

            കലിപ്പാൻ അവന്റെന്നു എനിക്ക് തന്തക്കു വിളി കേൾപ്പിക്കുമോ….. ഞാൻ വെറും ലോലനാ…

          9. അതിന് മറുപടി പറയുന്നവൻ ആണ്… അവനേക്കാളും മുതു പമ്പര വിഡ്ഢി….

            ????

            ഞാൻ അശ്വതി കുട്ടിയുടെ കഥയിൽ പോയി….

          10. എല്ലാരും ചങ്കുകൾ അവരുടെ ഇടയിലെ തെറികൾക്ക്‌ പോലും….

            സ്നേഹവും സൗഹൃദവും എന്ന വികാരങ്ങൾ മാത്രേ കാണുകയുള്ളൂ…

            മച്ചാനെ….

            ?????????

          11. ശൈ… ഞാൻ വിചാരിച്ച അത്രങ്ങട് ഇങ്ങള് അടി ഉണ്ടാക്കണില്ല

          12. മാച്ചോ

            മുട്ടനാടുകളെ കൂട്ടി അടുപ്പിച്ചു ചോര കുടിപ്പിക്കും കുടിക്കുന്നോ…

          13. മാച്ചോ

            അമ്മാവൻ നിങ്ങളെ ക്കാൾ സൂപ്പർ ആണ്….

            നിങ്ങൾ മുങ്ങും….. അമ്മാവൻ ഓരോ ഇല്ലാത്ത കാരണം പറഞ്ഞു വളച്ചൊടിച്ചു മുങ്ങും…

            ഇതിൽ ആരാ ബെസ്റ്റ് മുങ്ങൽക്കാരൻ എന്ന് ചോയിച്ചാൽ പകച്ചു പോകും കമ്പി….

          14. അതെനിക്ക് ഇഷ്ടായി….

            മാച്ചോ…. മുത്തേ….

            ഇവരെല്ലാം പറ്റീരാണ്…..

            കഥയും നോക്കി ഇരിക്കുന്ന നമ്മൾ മണ്ടന്മാരും…..

            ????????

          15. ശൈ അങ്ങനെ പറയ്ല്ലു, ഇങ്ങള് നല്ല കഴിവുള്ള എഴുത്തുകാരനാണ്, ഇമ്മടെ വിഷമം ഇങ്ങളും മനസിലാക്കണ്ടേ ???

          16. പങ്കു ഇപ്പൊ മൊത്തത്തിൽ മുങ്ങിയെക്കാണ്, contact ചെയ്യാനും പറ്റണില്ല, എവിടെപോയോ എന്തോ

          17. ഞാൻ നല്ലൊരു എഴുത്ത് കാരൻ ആണെന്ന് നിങ്ങളൊക്കെ പറയുമ്പോ എന്തോ എനിക്ക് എന്നോട് തന്നെ ഒരു ബഹുമാനം ഒക്കെ തോന്നുന്നു…??? താങ്ക്സ്….

            പക്ഷേ ഇനിയും ഞാൻ എഴുതി തെളിഞ്ഞിട്ടില്ല….
            എന്നാണ് എന്റെ അഭിപ്രായം

            കലിപ്പൻ ഇനിയെങ്കിലും ഇതിന്റെ അടുത്ത ഭാഗം പുറത്ത് വിടണം…..

          18. അമ്മാവൻ പിണങ്ങിപ്പോകും കലിപ്പൻ ഒന്നും പറയാതെ മുങ്ങും

          19. ??
            മുങ്ങണതല്ല… ജീബിതത്തിന്റെ കുത്തൊഴുക്കിൽ ഒലിച്ചു പോണത സഹോ ??

  4. Valare vishamathode aanengilum nammal ellarum aa sathyam manasilakanam kalipan nammale okke pattichirikunu ……..?

    1. ഞാൻ പറ്റിച്ചതല്ല സഹോ.. കുറച്ചു പ്രേശ്നങ്ങൾ ഉണ്ടായി അതാണ്

  5. kalipa nee evidaaaaa……..

    1. സഹോ തിരിച്ചെത്തി

  6. പൊന്ന് കലിപ്പേട്ടാാാ ആ എഴുതി വെച്ചെക്കുന്നത് അങ്ങ് ഇട്ടെരെ എന്തിനാ ഒരു താമസം.

    എഴുതി കഴിഞ്ഞെന്ന് കഴിഞ്ഞ ജനുവരി 5- 2018ന് പറഞ്ഞതാ ഇന്ന് ഫെബ് 16 -2018

    1. കുറെയങ്ങാട് സുഖം കിട്ടണില്ല, അതാണ് ഇടാത്തെ, എന്നതായാലും ഉടനെ ഇടാം

  7. Kalippan 3 മാസമായി കാത്തിരിപ്പു തുടങ്ങിയിട്ട് അടുത്ത പാർട്ട് ഇട്ടിട്ടു നീ 2 മാസം കഴിഞ്ഞു വന്നാൽ മതി

    1. ഉടനെ ഇടാം കൂടിപ്പോയാൽ 1 ആഴ്ച

      1. മാച്ചോ

        ഒരാഴ്ച അല്ലേ….

  8. Kalippan 3 മാസമായി കാത്തിരിപ്പു തുടങ്ങിയിട്ട് അടുത്ത പാർട്ട് ഇട്ടിട്ടു നീ 2 മാസം റെസ്ററ് എട് ചങ്കെ

  9. ശിക്കാരി ശംഭു

    Kalippan bri evide adutha part eppo idum katta waiting

  10. Oru kadakarthu aradajarodu kurachu maniyatha kanikanam allatha oru Mathers paripadi kanikallu ennu 3masam ayi njagall wate chayunu Annette polum oru comment Etty samadanipekan polum chayatha thaniku vayeya that’s kadaella kambeyakall allvaru estapadunathu athela love and variety Annu but we are still waiting for your reply soon

    1. He has his own issues.

      1. താങ്ക്സ് ആൻഡ്രോമിട ????

        1. വന്നല്ലോ വനമാല

          1. വരാതിരിക്കാൻ പറ്റോ, ഇമ്മടെ ആൻഡ്രോമിടയെ ഒക്കെ വിട്ടേച്ചു ഞാൻ എങ്ങട് പോവന

  11. Kalippa oru comment enkilum ittech po 🙁

  12. ADUTHA PART APPOL VARUM??

  13. i am waiting for the next part of meenathil thalikettu. please post the next part fastly. i think you you will post the story as much early.

  14. അജ്ഞാതവേലായുധൻ

    ങ്ങളെവട്യാണ് കലിപ്പാ..എത്ര കാലായി കണ്ടിട്ട്

  15. Kalippa were r u???

  16. ഇതുവരെ വായിച്ചതിന്റെ ഒരു ഫ്ലോ അങ്ങ് പോയി

  17. മുതലാളീ… മുതലാളി ഒരു ചെറ്റയാണ്… ???

  18. എടോ കലിപ്പ എത്ര നാളായി .,… വട്ടാക്കാതെ ബാക്കീ ഇട് …

  19. Kalippan anu kutta Amityville katha

  20. Kalippppaaaaaaaaaaaaaaaaaaaaaaaaaaaaaaaa…… kattta waiting……………

  21. കുട്ടൻ പിള്ള

    വരുവാനില്ലാരുമിന്നൊരുനാളുമീവഴിക്കറിയാം അതെന്നാലുമെന്നും
    പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാന്‍
    വെറുതേ മോഹിക്കുമല്ലോ
    ഇന്നും വെറുതേ മോഹിക്കുമല്ലോ

  22. Katta kalipaa……….. enthuva Katharine abide???

  23. ഡാ കലിപ്പാ . നീ എവിടെ ആണു കുറെ നാൾ ആയി ഇതിന്റെ ബാക്കിക്ക് വേണ്ടി കാത്തിരിക്കുന്നു ഇതു വരെ ഞാൻ ചോദിച്ചില്ലാ തിരക്ക് ഒക്കെ മാറിയെങ്കിൽ അടുത്ത ഭാഗം എഴുതാൻ ശ്രമിച്ചൂടെ . നീ മനഃപൂർവം മുങ്ങിയത് ആകില്ല എന്നു തോന്നുന്നു . പ്ലീസ് വേഗം ഒന്നു തിരിച്ചു വാ.

  24. കലിപ്പാ
    അന്റെ അസുഖം മാറിയോ എലെങ്കിലും താങ്കൾ മനപൂർവ്വം എഴുതാതിരിക്കില്ല എന്ന് നമക്ക് അറിയാം.
    അന്റെ അസുഖം എന്ത് തന്നെ അയാലും അത് അതെളുപ്പം കഴിച്ചിലാവട്ടെ.
    പരമാവധി എഴുതാൻ ശ്രമിക്കുക എന്തെന്നാൽ അന്റ ഈ കഥ നമക്ക് പെരുത്ത് ഇഷ്ടാണ്

  25. ഒരു വക മറ്റേ പരിപാടി ആയി പോയി.പോടാ omkb

  26. LUC!FER MORNINGSTAR

    Varumo….???

  27. Kalipa vegam idu

  28. Verum verum enna sthiram pallavi onnum venda epol verum ennu correct ayi para njagal aa day k vendi kathirunnolam but pattikaruth kalipa replay me

  29. കുറെ ആയി കാത്തിരിക്കുന്നു എന്തിനാ വരുകിപ്പിക്കുന്നെ. അടുത്ത ഭാഗം പെടാണ് ഇട് പ്ലീസ്.

Leave a Reply

Your email address will not be published. Required fields are marked *