മീനത്തിൽ താലികെട്ട് 5 [കട്ടകലിപ്പൻ] 2253

മീനത്തിൽ താലികെട്ട് 5 (കട്ടകലിപ്പൻ)

Meenathil Thalikettu Part 5  bY KaTTakaLiPPaN | Previous part

 

കുറച്ചു നേരമെടുത്തു എന്റെ കണ്ണുകൾക്ക് ആ ഇരുട്ടുമായി പരിചിതമാവാൻ,

വിനുവിന്റെ രൂപം എന്റെ കണ്ണുകളിലേയ്ക്ക് തെളിഞ്ഞു വന്നു,
എടാ കള്ള പഹയാ, നീ ഇതിനിടയിൽ ഇവിടെ ഇതുമുണ്ടോ.?
വിനു ഞങ്ങളുടെ നേരെയാണ് നിൽക്കുന്നത്,
ഡോറിന്റെ വിജാഗിരിയുടെ വിടവിലൂടെ ഞാൻ അടിയിലും എന്റെ മുകളിൽ വിപിയും കൂടി നോക്കുന്നുന്നതുകൊണ്ടു ഈ ഇരുട്ടിൽ ഞങ്ങളെ പെട്ടെന്ന് കാണാൻ അവർക്കു പറ്റില്ല എന്ന് എനിയ്ക്കു ഉറപ്പായിരുന്നു,.
പക്ഷെ സ്ത്രീരൂപം മാത്രം വ്യെക്തമാവുന്നില്ല,.
കണ്ണ് കുറച്ചുകൂടി ആ ഇരുട്ടുമായി ഇഴുകിച്ചേർന്നു.,

ആ രൂപം കണ്ടു എന്റെ സപ്തനാഡികളും നിലച്ചുപോയി.,

വീണയാണോ അത്.?

എന്റെ വീണ.?

ഒരു നിമിഷം മുമ്പുവരെ അവളെ ഒഴിവാക്കാൻ വേണ്ടി, അവിഹിതം അടക്കമുള്ള എല്ലാം ഞാൻ ചിന്തിച്ചിരുന്നതാണ്.,
പക്ഷെ അവൾ എന്നോട് ഈയിടെയായി കാണിച്ചിരുന്ന സ്നേഹം…
ഞാൻ പോലും അറിയാതെ അവളെ ഞാനും പ്രണയിച്ചു തുടങ്ങിയിരുന്നു..,
ഒരു ഇരുണ്ട നിറമുള്ള നൈറ്റിയിട്ട രൂപത്തിന്റെ പുറകുവശം മാത്രമാണ് എനിയ്ക്കു കാണാൻ സാധിക്കുന്നത്.,
പക്ഷെ…
എന്റെ മുകളിൽ നിന്ന വിപി പെട്ടെന്ന് അറിയാതെ പൊങ്ങിവന്ന എന്റെ നിലവിളി പുറത്തേയ്ക്കു കേൾക്കാതിരിക്കാൻ എന്റെ വാപൊത്തിപ്പിടിച്ചു തടുത്തു..

The Author

കട്ടകലിപ്പൻ

ഓഓഹ് യാ...

1,426 Comments

Add a Comment
  1. angane kalippan bro veendum moonchichu manthanrajave angekku ee story angeyude theemil ezhuthan pattumo

  2. കലിപ്പാ ആരോടാ ഇത്ര കലിപ്പ്…. ഒന്ന് വന്നു posti പൊയ്ക്കൂടേ

  3. പാപ്പൻ

    Ningalu onu കൈ വെക്കു ഭായ്…

  4. പാപ്പൻ

    ഈ അടുത്തെങ്ങാനം കാണുവോട ഉവ്വേ…….. പെട്ടന്നു വായോ

  5. അഞ്ജാതവേലായുധൻ

    മൻഷ്യാ ചതിച്ച് ലെ…ഇനി എന്നാ

  6. ചതിച്ചാശാനേ, കലിപ്പൻ ചതിച്ചതാ???. പുള്ളിക്കാരൻ നല്ലൊരു പോസ്റ്റ്‌ തന്നിട്ട് പോയതാ????.5മാസം ആയിട്ട് കാത്തിരിക്കുന്നു. ഇന്നുവരും നാളെവരും എന്ന പ്രതിക്ഷയിൽ ???.

  7. kalippo baki evideya. katta waiting aanallo.
    please send fast.

  8. Dear kalipa ninta replay onnum illathathukondu nee akalathil charamamprapichu ennu njagal karuthikollunu ayathil meenathil thalikettinta adutha bhagam kazhivulla aregilum ettedukkanam ennu njan thazhmayayi apeshichukollunu ennu
    Vettavaliyan

    1. Madhan raja nigal thanneyanu ethinta adutha part kondupokan pattiya kadhakrith eni ethu nigale komde pattu namuk kalipanu oru last chance kodukkam ee month theeran eni 10 days athinullil meenathil thalikettu kalippan ettillegil ath madhan raja ezhuthanam ennanu enta abhiprayam ellavarum endhu parayunnu

  9. ഈ മാസം എങ്കിലും കഥ വരുമോടെ.. കലിപ്പ് തീരണില്ലല്

  10. Kalippaa ithu adutha partil theerkkunnathaa nallathu.ithippo
    Ethraaannu vechittaaa ingane wait cheyyaaa.wait cheythu boaradichu.oru paniyumillaathe veruthe irikkunnu ennu status ittittu ippo aale podi polum kaanaanillallo

  11. ഇ കഥയുടെ 6th part എവിടെ… കഥ പകുതിക്ക്‌ നിർത്തല്ലേ കട്ടകളിപ്പാ

  12. Ado nari me eni e kada eda da ne ta oru padu katha oru kada poya pa patti kalepa

  13. Kalipa comments nu reply koduthu jeevanode undanu enkilum ariyik

  14. രാജുഭായി

    നല്ല കുട്ടിയായി ഇരുന്ന് കഥയെഴുതി, ആകാംഷാഭരിതരായിരിക്കുന്ന ആരാധകവൃന്ദത്തിന്റെ കയ്യടികൾ ഏറ്റുവാങ്ങി സ്നേഹാദരങ്ങളാൽ ദൃഡംഗപുളകിതനാവേണ്ടിയിരുന്ന കലിപ്പൻ ബ്രോ അതൊക്കെ വിട്ട് ആറ്റിൻ കരയിൽ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നു കുളിസീൻ പിടിച്ച് ആശാന്റെ വികാരകുസുമത്തെ കരലാളനത്താൽ പുഷ്പിപ്പിച്ച്(അങ്ങനൊരു വാക്കുണ്ട്)ഇരുന്നപ്പോൾ, കുളിസംഘാംഗളുടെ കൂടെ വന്ന ഒരു കൊച്ചു ഡോറാ ഫാൻ കുറുനരി കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുന്നേന്നും പറഞ്ഞ് ആശാനെ ഫൂലൻ ദേവിമാർക്കും പിന്നീട് അലമുറ കേട്ട് ഓടിവന്ന മറ്റ് ക്ഷത്രിയ വീരന്മാർക്കും(അതിൽ 4-5 പേർ അടുത്തുള്ള വേറെ ഒളിസംഗേതത്തിൽ നിന്നും വന്നവർ തന്നെ) ഒറ്റുകൊടുത്തു. പിന്നീട് ഈ പൗരാവലിയുടെ ആഭിമുഖ്യത്തിൽ അവിടെ നടന്ന കൈകൊട്ടിക്കളിക്കും ചവിട്ട്നാടകത്തിനും ശേഷം ആരൊക്കെയോ കൂടി വാരിപ്പെറുക്കി കെട്ടി അടുത്തുള്ള വർക്ക്ഷോപ്പിൽ ആദ്യവും(കുറെ ഭാഗങ്ങൾ നട്ടും ബോൾട്ടും ഇട്ട് ഉറപ്പിച്ചു) പിന്നീട് തയ്യൽക്കടയിൽ കൊണ്ടുപോയ ശേഷം(കുറച്ചു തുന്നിച്ചേർത്തു) അവസാനം കിട്ടിയ ആ ഭൗതികാവശിഷ്ടങ്ങൾ അടുത്തുള്ള മെഡിക്കൽ കോളേജിൽ എത്തിച്ചതിനാൽ ബ്രേക്കും ഫിറ്റ്നസ്സും ഒക്കെ കഴിഞ്ഞു തിരിച്ചുവരും വരെ കഥ അനിശ്ചിതകാലത്തേക്ക് നിർത്തി വെച്ചിരിക്കുന്നു എന്ന് ഇതിനാൽ വ്യസനപൂർവ്വം തിര്യപ്പെടുത്തിക്കൊള്ളുന്നു

    ഒപ്പ്

    1. മാച്ചോ

      അണ്ണാ നിങ്ങ പൊളിച്ചു. ഒരു കഥ എഴുതി വിട്. മൂന്ന് പ്രാവശ്യം വായിച്ചിട്ട മനസിലായത്.

      കലിപ്പാ….കൈയനക്കുമ്പോ കാട് അനങ്ങാണ്ട് നോക്കണ്ടേ… ഇതൊക്കെ വിപി പറഞ്ഞു തന്നില്ലേ ?

      1. രാജുഭായി

        😀 ഈ 10-30 വരി തന്നെ മനസ്സിലാക്കാൻ മൂന്ന് തവണ വായിക്കേണ്ടി വന്ന ദുരവസ്ഥ, അത് ഒരു പാഠമായി കണ്ട് എന്നെ കഥയെഴുതാൻ പ്രോത്സാഹിപ്പിക്കുക എന്ന സാഹസം വേണോ? ഡോണ്ടു ഡോണ്ടു…. ഇവിടുത്തെ ആശാന്മാരുടെ കഥകൾ വായിച്ച് സുഖിച്ച് അങ്ങ് കഴിഞ്ഞുകൂടാനാണു എന്റെയൊരു ഇത്…

        1. മാച്ചോ

          അതൊക്കെ അല്ലേ അണ്ണാ ത്രില്ല്.

          വായിച്ചത് മനസിലായില്ലേൽ അത് മനസിലാക്കാൻ വീണ്ടും വായിക്കാൻ ഉള്ള ആവേശവും ഭ്രാന്തും അതാണെന്റെ ലഹരി

          വായിക്കുന്ന ഉടനെ മണ്ടേ കേറിയാൽ ബാക്കിയുള്ളവരും നിങ്ങളും തമ്മിലെന്താ വ്യത്യാസം.

          എഴുതൂ മാഷേ എട്ടു പേജെങ്കിലും

          1. രാജുഭായി

            ശ്രമിക്കാം … അതിനു മാത്രം ഭാവന ഒന്നും ഇല്ലടോ എന്റെടുത്ത് ഞാൻ എന്തായാലും ഒന്നു നോക്കട്ടെ ഭാവനയെ കിട്ടിയില്ലെങ്കിലും തൽക്കാലം കയ്യിലുള്ള കുളപ്പുള്ളി ലീലയെ വച്ച് വല്ലതും നടക്കോന്ന് … (Y)

          2. മാച്ചോ

            നാം കാത്തിരിക്കുന്നു…

          3. മാച്ചോ

            ചതിക്കരുത്….

          4. രാജുഭായി

            ? ചതിക്കാനോ ഞാനോ അതേ ഈ ചതീന്ന് പറഞ്ഞാൽ എന്താ? …. പിന്നെ എന്റെ കഥ അതൊരിക്കൽ വരും പെട്ടന്ന് പ്രതീക്ഷിക്കരുത് കലിപ്പനെ പോലെ കുറച്ച് ടൈം എടുക്കും

          5. മാച്ചോ

            മതി… പയ്യെ മതി പക്ഷേ വൈകരുത്…

          6. Kalippane pole…… ? Aa ok

          7. ലീലയെങ്കി ലീല ഒള്ളതാകട്ടെ ഞാനും കാത്തിരിക്കാം

  15. Kattakalippa 2018 aayi bhaki part evide

  16. എന്റെ കലിപ്പാ ??????.
    കാല് പിടിക്കാം, ഒന്ന് അടുത്ത പാർട്ട്‌ ഇടാവോ ?….

  17. rajave kothippikkalle orl ashipicittu ayalude podi polum kananilla

  18. നന്ദി നന്ദി നന്ദി

    1. ഹിഹിഹി

  19. വെറുതെ കേറി നോക്കിയത എന്ന പിന്നെ എന്റെ വക ഒരു കമെന്റുടെ ആയിക്കോട്ടെ എന്നു കരുതി

  20. Theerkan kazivu illengil ithinonnum vararthu… allay pattikan…

  21. മീനത്തിൽ താലികെട്ടിന്റ 120 ചരമദിനം ആണിന്ന് ???????????

  22. സഖാവ് കാമദേവൻ

    Oru reply enkilm thannit poda mahapapiii….

  23. എന്റെ പൊന്നു കലിപ്പാ, ഇങ്ങനെ കൊല്ലാകൊല ചെയ്യാതെ. മൂന്ന് മാസം ആയി വെയിറ്റ് ചെയ്യുന്നു . ഒന്ന് ഇട്ടുതുലക്…..
    ????
    വിഷമം കൊണ്ടാണ് ബ്രോ
    പ്ലീസ് പ്ലീസ്………………….

  24. Ethinte bhakie ille

  25. കലിപ്പൻ ചേട്ടാ ആറാമത്തെ പാർട്ട് കലക്കി. ഉമ്മ ???

  26. കളിപ്പൻ ചേട്ടാ ആറാമത്തെ പാർട്ട് കലക്കി. അടുത്ത പാർട്ട് എപ്പോഴാ

  27. Katta kalipan alla katta theppan

  28. പൊങ്കാലാ പൊങ്കാലാ ആറ്റുകാൽ പൊങ്കാല…..

  29. അടുത്ത പാർട്ട് കുറച്ചു കടുപ്പത്തിലായിരിക്കും…. അത് താങ്ങാൻ ചുമട്ട് കാരെ വിളിക്കണോ ആവോ??

Leave a Reply

Your email address will not be published. Required fields are marked *