ഈ സിറ്റീന്നൊക്കെ ഒരു ആയത്തിനൊക്കെ പറയുന്നതാ. ഒന്ന് ജംഗ്ഷൻ വരെ പോണംന്നേ അർത്ഥമുള്ളൂ.
‘നിക്കടാ ഞാനുമൊണ്ട്’, ഇച്ചിരി കഴിഞ്ഞ് പോകാം’, അപ്പൊഴൊണ്ടടാ വേറൊരുത്തൻ.
സമയമില്ലെടാ, ടൈം പോയതറിഞ്ഞില്ല. എനിക്ക് ധൃതിയൊണ്ട്.
അവനറിയില്ലല്ലോ ഞാൻ പോകാനുദ്ദേശിക്കുന്ന സിറ്റി ഏതാണെന്ന്..എ സ്വീറ്റ് സിറ്റി.
കൈലിയെടുത്തുടുത്ത് ടീഷർട്ടും വലിച്ച് കേറ്റി ജോക്കി ചുരുട്ടി മടിയിലും വെച്ച് നനഞ്ഞ തോർത്തൊന്ന് പിഴിഞ്ഞ് തോളിലുമിട്ട് ഞാൻ ആരുടെയും ശ്രദ്ധയാകർഷിക്കാതിരിക്കാൻ ഒരു ധൃതിയും കാണിക്കാതെ തൊണ്ടിമരം കടക്കും വരെ മെല്ലെ നടന്നു.
പിന്നെ പറമ്പുകളും വേലികളും കടന്ന് ഒരോട്ടമായിരുന്നു. എനിക്കറിയാം ഭവാനി ഇടവഴി വഴിയേ വരത്തൊള്ളൂ. അതിച്ചിരി സമയം പിടിക്കും. അവരുടെ നാലേക്കർ റബ്ബർതോട്ടത്തിൻറെ പടിഞ്ഞാറേ അരുകിൽ വയലിനോട് ചേർന്ന് അവരുടെ തന്നെ കാവാണ്, പിച്ചിമംഗത്ത് കാവ്. ഒരു ഇരുപത് ഇരുപത്തഞ്ച് സെന്റെങ്കിലും സ്ഥലത്ത് തഴച്ച് വളർന്ന് നില്ക്കുന്ന ഇടതൂർന്ന കാവ്.
ഈ കാവിനുള്ളിലാണെന്റെ ഹൃദയമിരിക്കുന്നത്. എക്സാമിനുള്ള പ്രിപ്പറേഷൻ മുഴുക്കെ കാവിനുള്ളിലായിരിക്കും ഞാൻ വായിച്ച് കൊണ്ട്. കമ്പി വായിക്കുന്നതും അവിടിരുന്നു തന്നെ. ശിവമൂലി ചെലപ്പൊഴൊക്കെ ട്രൈ ചെയ്തിട്ടുള്ളതും ആ കാവിനുള്ളിലിരുന്നാണ്.
ചില കുഞ്ഞ് ഷഡാംഗ്കളും ആ കാവിൽ ഞാൻ ഒപ്പിച്ചിട്ടുണ്ട് നമ്മുടെ നേര്യടത്തെ വല്ലിയേച്ചിയുമായിട്ട്. രണ്ട് പെറ്റാലും ഒടുക്കത്തെ ആർത്തിയാ വല്ലിയേച്ചിക്ക്..വല്ലാത്ത ധൃതിയും.
തെക്കേ സൈഡിലെ ചൂരക്കാടിന്റെ അടുത്തുള്ള നാട്ടുമാവിലോട്ട് കയറി ചുറ്റിവളഞ്ഞ് കിടക്കുന്ന പുല്ലാഞ്ഞിവള്ളികളിൽ തൂങ്ങി ഞാൻ എന്നെ കാവിനകത്താക്കി..ഇനി സുരക്ഷിതം. ഇടവഴിയിലൂടെ പോകുന്ന ആർക്കുമിനി കാവിനുള്ളിലിരിക്കുന്ന എന്നെ കാണാൻ പറ്റില്ല.
പഴുത്ത നാട്ടുമാങ്ങയുടെ കൊതിപ്പിക്കുന്ന മണമാണ് ചുറ്റിലും. തൊട്ടടുത്ത് ആകാശ ഉയരത്തിൽ നില്ക്കുന്ന ആഞ്ഞിലി നിറയെ മുഴുത്ത ആഞ്ഞിലിച്ചക്കകൾ വിളഞ്ഞ് പഴുത്ത് നില്ക്കുന്നു. അപ്പുറത്തേ സൈഡിലെ കുളമാവിലെ കുളമാങ്ങകൾ എല്ലാം താഴെ വീണ് കിടക്കുവാകും.
എവിടെ ഭവാനി. ഇങ്ങെത്തീല്ലേ ഇത് വരെ.
സ്വർണ്ണത്തുള്ളികൾ പോലുള്ള വെട്ടിപ്പഴം പൊട്ടിച്ചിതറി നിക്കുന്ന വെട്ടിമരത്തിലേക്ക് കേറി ഞാൻ. ഇവിടെ നിന്നാൽ ഇടവഴീടെ അങ്ങേ അറ്റം വരെ കാണാം. അയന് വയലിൻറെ അരികിലൂടെ അമ്പലത്തിലേക്ക് പോകുന്ന ഇടവഴിയുടെ അങ്ങേത്തലക്കൽ പോലും അവൾടെ പാവാടത്തുമ്പ് പോലും കാണാനില്ല. അയ്യേ..ഇതെന്തൊരടപാടായി പോയി. ഇനി അവൾ അമ്പലത്തിലോട്ടെങ്ങാനം വെച്ചു പിടിച്ചോ. എനിക്കങ്കലാപ്പായി.
നല്ല ശൈലി
കൊള്ളാം സൂപ്പർ. തുടരുക ?
നല്ലൊരു പണി പണിയട്ടെ