ഞാൻ തലയാട്ടികൊണ്ട് കാറിന്റെ താക്കോൽ വാങ്ങി . ഞങ്ങൾ രണ്ടാളും കാറിൽ കയറി “ആഹാ നിനക്ക് ഈ ഷർട്ട് മാത്രെ കിട്ടിയോളോ എടുത്ത് അണിയാൻ ഇതിപ്പോ നിന്നേം എന്നേം കണ്ടാൽ ഞാൻ നിന്റെ ഭാര്യ ആണെന്ന് പറയുമല്ലോ കാണുന്നവർ “
ആക്കികൊണ്ട് മീര ചേച്ചി എന്നോട് ചോദിച്ചു
ഞാൻ : പറയുന്നവർ പറയട്ടെ…എനിക്ക് അതൊരു ഗമ ആഹ്
ഞാൻ ചിരിച്ചുകൊണ്ട് മറുപടി നൽകി . കാർ മുന്നോട്ട് എടുത്തു , മീര ചേച്ചി കയ്യിലെ ഫോൺ എടുത്ത് കാറിൽ വെച്ചു
ഞാൻ : എന്തെ ഫോണിൽ പണിയണില്ലേ…?
മീര : ഇല്ലടാ നീ ഉള്ളപ്പോ എനിക്ക് എന്തിനാ ഫോൺ..
അത് കേട്ടപ്പോ എനിക്ക് ഉള്ളിൽ ലഡ്ഡു പൊട്ടി “അപ്പൊ എന്റെ സംസാരം ചേച്ചിക്ക് പിടിക്കുന്നുണ്ട് “
ഞാൻ : അമ്പടി കള്ളി….
മീര : ടാ ആദ്യം നമുക്ക് ഡ്രസ്സ് നോക്കാൻ പോകട്ടോ…എനിക്ക് രണ്ടുമൂന്ന് ജോഡി വീട്ടിൽ ഇടുന്ന ഡ്രസ്സ് വാങ്ങണം പിന്നെ പുതിയ കുറെച് അല്ലാതെയും വാങ്ങണം ..
ഞാൻ : ഓഹ് ഉത്തരവ് തമ്പുരാട്ടി… ഞാൻ അതല്ല ആലോചിക്കുന്നത്…
മീര : നീ എന്താ ആലോചിക്കുന്നേ..?
ഒന്ന് എറിഞ്ഞു നോക്കിയാലോ.. എന്ന ഒരു തോന്നൽ എനിക്ക് വന്നു
ഞാൻ : ഈ മലഞ്ചരക്കിനേം കൊണ്ടാണല്ലോ ഞാൻ പോകുന്നെ ഇനി എത്ര അവന്മാരെ ഞാൻ ഒതുക്കണം എന്ന് ആലോചിച്ചതാ…
മീര : ഓഹ് ഇപ്പൊ എന്റെ കെട്ട്യോൻ അല്ലെ നീ നോക്കട്ടെ നിനക്ക് മിടുക്ക് ഉണ്ടോന്ന്…
പുതിയ ഭാഗം പോസ്റ്റ് ചെയ്തിട്ട് ഉണ്ട് ഇനി പബ്ലിഷ് ആകുമോ എന്ന് നോക്കട്ടെ
💓
ips onnum allengil enikum undayirunnu… oru chechi wife nattil kurachu dure hus polle thanne ellaa karyavum ennodu chodhiche cheyu pokukayullu… eppol oru 10varsham ayi nammal athe polle njan married ayi ennalum nammal athe polle thannee makkal ok valuthayi eppol pediyanu ennalum varum njan villichal ellaam namml eppolum munnodu kondu pokunnu
സൂപ്പർ, അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ
ഉഫ് സൂപ്പർ കമ്പി സ്റ്റോറി.. കിടു ഐറ്റം… നല്ല സുഖമുള്ള ഫീലോടു കൂടിയുള്ള അവതരണം… അടിപൊളി മീര സൂപ്പർ.. അവസാനം കൊണ്ട് ഇച്ചിരി സ്പീഡ് കൂടിയൊന്നൊരു സംശയം… എന്തായാലും ഇതിന്റെ ബാക്കി വേണം.. തുടരണം… സഹോ…. ❤️❤️❤️❤️❤️കാത്തിരിക്കും…
അവര് രണ്ടുപേരുടെയും പ്രേമ കാമ സല്ലാപങ്ങൾക്കായി ❤️❤️❤️❤️
നന്നായിട്ടുണ്ട് ബ്രോ
അടുത്ത പാർട്ടിനു waiting
എന്ത് പെട്ടന്ന് ആണ് അല്ലെ കളിയിലോട്ട് കടക്കുന്നത് ഓരോരുത്തരു
തുടരുക
പൊളിച്ചു തുടരുക
Nalla thudakkam
Next part udane varillle
ആദ്യ ഭാഗം ആയ ജൂലൈ 07 വായിച്ചിട്ട് മീര ചേച്ചി വായിക്കുന്നത് നന്നായിരിക്കും ഇതിന്റെ തുടർച്ച കഥകൾ ഇനി വരാൻ ഉള്ളതാണ് !
foot Job ഒത്തിരി ഇഷ്ടാ… ഈ തിം വച്ച് കഥകൾ ഇല്ല …. എഴുതാമോ?
കണ്ടിട്ടുണ്ടോ ?
Kollam tto thudaruka
പൊളി കഥ ബോറിങ് ഇല്ലാതെ തുടരട്ടെ