ഞെട്ടി രണ്ടു പേരും.. അമ്മയാണെന്ന് അറിയാവുന്നിട്ടും അല്പം നെഞ്ചിടിപ്പോടെ ശില്പ കതകു തുറന്നു.. മുഖത്തെ ചമ്മൽ മറക്കാൻ ശില്പ നന്നേ പാട് പെട്ടു
“എന്തായിരുന്നു കാമുകനും കാമുകിയും കൂടെ പരിപാടി..” മീര കളിയാക്കി ചോദിച്ചു..
“ഒന്നും ഇല്ല ആന്റി.. ഇവൾ എന്നെ നിങ്ങളുടെ ഫാമിലി pics ഒക്കെ കാണിക്കുവാരുന്നു” സുമിത് പറഞ്ഞു ഒപ്പിച്ചു..
“hmm .. തെക്കേലെ കല്യാണത്തിന് ഞാൻ പോകാൻ പോണില്ല.. ആ സൂസിയുടെ ഒരു ജാഡ.. അവളുടെ പെണ്ണിന് ഓസ്‌ട്രേലിയയിൽ നിന്ന് ആലോചന വന്നതിന്റെ ഒരു തെണ്ടി പൊന്നക്കാര്യമ”. മീരാന്റി കുശുമ്പ് കൊണ്ട്..
“സാരമില്ല ആന്റി.. ഞാനും പഠിത്തം ഒക്കെ കഴിഞ്ഞു വല്ല ഇടതും പോയി നല്ല ഒരു ജോലി ഒക്കെ ആയിട്ടേ ഇവളെ ചോദിച്ചു ഒഫീഷ്യൽ ആയി ഈ വീട്ടിൽ വരൂ..” സുമിത് പറഞ്ഞു, നല്ല ദൃഢ നിശ്ചയത്തോടെ.
തന്റെ ചെറുക്കനിൽ അബഹുമാന പുളകം കൊണ്ട് നമ്മുടെ ശില്പ മോൾ..
“മോനെ ഞാൻ ചുമ്മാ പറഞ്ഞു എന്നെ ഉള്ളു. നിങ്ങൾ പിള്ളേർ ഒക്കെ നല്ല നിലയിൽ ആകണം എന്ന എല്ലാരുടെയും ആഗ്രഹം.. നിനക്ക് ഇനിയും എക്സാം ഒക്കെ കഴിഞ്ഞു ഒരു ജോലി ഒക്കെ കിട്ടി.. നല്ല ഒരു രാജ്യത്തു പോയി സെറ്റൽ ആയി എന്റെ മോളെ കെട്ടിക്കൊണ്ടു പോകണം എന്ന എന്റെ ആഗ്രഹം.. എന്റെ കെട്ടിയോൻ കണ്ടില്ലേ നീ ഫോടോയിൽ.. ആർക്കും ഒരു മണോം ഇല്ല.. കോണോം ഇല്ല.. “ ഇത് പറഞ്ഞു മീര സുമിത്തിനെ നോക്കി ചിരിച്ചു..
“എനിക്ക് മനസ്സിലാവുന്നുണ്ട് ആന്റി.. ഞാൻ എന്റെ കഴിവിന്റെ പരമാവധി ചെയ്യും..” സുമിത് വീണ്ടും heriosm പറഞ്ഞു..
to be continued
♥️♥️♥️
ലെങ്ത് കൂട്ടി ബ്രോ, മീരയുടെ വരവിനു കാത്തിരിക്കുന്നു
പേജ് കുറഞ്ഞുപോയി. തുടരുക. ???
Nice????
Page kooto bro
❤❤❤
എന്തായാലും വായിച്ച് സുഖിച്ച് വരാനുള്ള കണ്ടന്റ് ഇടില്ല അപ്പൊ പിന്നെ കഷ്ടപ്പെട്ട് മറിക്കാൻ 4 പേജ് എന്തിനാ.. ഒറ്റ പേജിൽ നിർത്തിയാൽ പേജ് പോലും മറിക്കെണ്ടി വരില്ല
100%?
???