ദീപ – ആ.. കാണാം.
ഞാൻ – ഡേയ് ഒത്തി നിർത്ത് കല്യാണം ഇന്നലെ കഴിഞ്ഞതേ ഉള്ളൂ.. ആരെങ്കിലും കേട്ടോണ്ട് കേറി വരും.
അതോടെ രണ്ടും അടങ്ങി.
മീര കഴിക്കുന്നില്ലേ…
മ്…കഴിക്കാം.
ചേട്ടത്തി കൂടി ഇരി…
അവൾ എന്നെ നോക്കേണ്….
ഞാൻ പുറത്തോട്ട് ഇറങ്ങി, ഞാൻ നിൽക്കുന്നൊണ്ട് പേടിച്ചു കഴിക്കാതിരിന്നാലോ.. അതിന് മാത്രം പേടിക്കൻ ഞാൻ എന്താ ഭീകര ജീവി വല്ലതും ആണോ….
ഞാൻ പിന്നെ ആളുകൾ ഒകെ ഇന്നലെ വന്നിട്ട് എന്റെ കുറെ ചെടിക്കളും മറ്റും ചവിട്ടി നശിപ്പിച്ചിട്ടുണ്ട്, അതിനെയൊക്കെ നോക്കാൻ പോയി…എന്റെ പയറും വെള്ളരിയും മറ്റുമൊക്കെ ചവിട്ടി ഒതുക്കി, അതിൽ കിടന്ന കായ്കളും കാണുന്നില്ല, കല്യാണത്തിന് വന്നവർ ഇതൊക്കെ അടിച്ചോണ്ട് പോവുമോ….അയ്യോ എന്റെ മുല്ല.. ആരോ ഇതിൽ കൂടി ടയർ കയറ്റി ഇറക്കി. അതിനെയും പരിപാലിച്ചു നിൽക്കുമ്പോൾ ആണ് അനൂപ് അങ്ങോട്ട് വരുന്നത്,
എന്താ…ചേട്ടാ നോക്കുന്നത്…
കണ്ടില്ലെടാ … ആരോ വണ്ടി കയറ്റി കൊണ്ട് പോയിരിക്കുന്നത്, എന്റെ മുല്ല പോയെടാ…
ഉം…കഷ്ടമായി പോയി., ഞാൻ അപ്പോഴേ പറഞ്ഞതല്ലേ…ഓഡിറ്റോറിയത്തിൽ വച്ചു നടത്തമെന്ന്…
അത് പിന്നെ സമയത്തിന് ഓഡിറ്റോറിയം കിട്ടണ്ടേ….
ചേട്ടാ…പിന്നെ ചേട്ടത്തി, ദീപയുടെ അച്ഛന്റെ ആദ്യ ഭാര്യയിലെ മോളാണ്.
അതൊക്കെ എനിക്കറിയാടാ…
പറയട്ടെ…ചേട്ടത്തിയ്ക്ക് മീരയേക്കാൾ 8 വയസ്സ് കൂടുതൽ ആണ്,
അതിന്….
ദീപയ്ക്ക് വയസ് 22, ചേട്ടത്തിയ്ക്ക് 30., എന്ന് വച്ചാൽ ചേട്ടനെക്കാൾ മൂത്തതാണ് ചേട്ടത്തി.ഇതും പറഞ്ഞു അവൻ ചിരിക്കാൻ തുടങ്ങി.
ഓ…അങ്ങനെ.. അതിനിപ്പോ എന്താ 2 വയസ്സല്ലേ…അത് ഞാൻ സഹിച്ചു.
പിന്നെ മീര എൽ. പി. സ്കൂൾ ടീച്ചർ ആണെന്നും ആദ്യ ഭർത്താവ് കുറച്ചു ഉപദ്രവം ആയിരുന്നു എന്നുമൊക്കെ പറഞ്ഞു.
ഓ…അതാണ്., ഞാനും ഇനി ഉപദ്രവിക്കും എന്ന് കരുതിയാണ് മീര എന്നെ കാണുമ്പോൾ പേടിക്കുന്നത്., പാവം.അയ്യോ ഇനി മീര എന്ന് എങ്ങനെ വിളിക്കും, പിന്നെ ചേച്ചി എന്ന് വിളിക്കൂ, ഐഡിയ… ടീച്ചർ എന്ന് വിളിക്കാം.
ഉച്ചയ്ക്കത്തെ ഊണും നന്നായിരുന്നു, അതോടെ ഇത്രയും കാലം ഞാൻ വച്ചു കൊടുത്ത ഭക്ഷണം ഒക്കെ വെറും കൂറ എന്ന് എന്റെ അനിയൻ വിധി എഴുതി, ഊണ് നന്നായിരുന്നു എന്നത് സത്യം, എന്ന് പറഞ്ഞു ഇങ്ങനെ അപമാനിക്കാമോ..
ഊണും കഴിഞ്ഞ് അവരുടെ വീട്ടിലേക്ക് ഇറങ്ങി, പോണ പൊക്കിൽ തുണി കടയിൽ കയറി.അവരുടെ അച്ഛനും അമ്മയ്ക്കും ഉള്ള ഡ്രെസ്സുമെടുത് അവരുടെ വീട്ടിൽ എത്തി.ടീച്ചരും ദീപയും വലിയ സന്തോഷത്തിലാണ്, ഞാനും അനൂപും അവരുടെ അച്ഛനോടു സംസാരിച്ചു കൊണ്ടിരുന്നു, അങ്ങനെ രാത്രി ഭക്ഷണം കഴിഞ്ഞു ഞാൻ മുറിയിൽ ഇരിക്കുകയായിരുന്നു, അപ്പോഴാണ് ടീച്ചർ അങ്ങോട്ട് കയറി വരുന്നത്, എന്നെ കണ്ട ഉടനെ ഇത്രെയും നേരം മുഖത്ത് ഉണ്ടായിരുന്ന സന്തോഷം മാറി പേടി ആയി..
Meera techer supper kathayanu Adutta 2bagam udane tanne udaville
??❤️
ഈ കഥയുടെ രണ്ടാം ഭാഗം എഴുതുമോ അത്തി??
അണ്ണോ…..പൊളിച്ചു??❤️….
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤️❤️…
ഇറോട്ടിക് ലോവ്സ്റ്റോറിസ് എന്ന tag കൂടി ഉൾപ്പെടുത്താം.
njan athil kore thappi
എത്ര വായിച്ചാലും മതിവരാത്ത ഒരു എവർഗ്രീൻ കഥ♥️♥️♥️
Second part koodi aavaamaayirunnu
Kurachu sad AAYI kollam.
Kettaranjappo onn vayikkn vannatha vAayikkan thudanguvaa vayichitt onnukoodi coment idaaam
Etre vayichaallum bore adikkaatha kadhakkale churukkam Anne athile onnaanithe?
ഒരുപാടായി kathirikkunun 2nd varumo
അത്തി… മനോഹരമായ കഥ, ഇന്നൊരിക്കൽകൂടി വായിച്ചു, മുൻപ് വായിച്ചിട്ടും കമെന്റ് ചെയ്തില്ലെന്നെള്ളു. അസാധ്യ ഫീൽ ആയിരുന്നെടോ ഇതിലെ പ്രണയത്തിന്.
ഒടുവിലെ ഭാഗം താൻ കഴിച്ചുകൂട്ടിയതാണെന്ന് തോന്നി, പിന്നെ തന്റെ കമന്റും കണ്ടു… നല്ല കഥയ്ക്ക് നന്ദി !!
എന്താ പറയുക ഇങ്ങൾ ഒരു ജിന്ന് ആണ് അത്തി. നല്ല ഭംഗിയുള്ള കഥ. ആക്സിഡൻ്റ്നു ശേഷം ഉള്ള ഓരോ നിമിഷവും വായിക്കാൻ തന്നെ ഭയങ്കര ഫീലാണ്?
ശെരിക്കും പറഞ്ഞാൽ ഒരു ഫീൽ ഗുഡ് സിനിമ അല്ലെങ്കിൽ ഒരു റൊമാൻ്റിക് സിനിമ കണ്ടിറങ്ങിയ ഫീൽ❤️❤️
പിന്നെ ഈ കഥയുടെ ‘kambi teacher’ എന്ന ടാഗ് മാറ്റി ‘പ്രണയം’ എന്ന് ആക്കിയിരുന്നേൽ കുറച്ചു കൂടി നന്നായേനെ
pranayam ath oru valatha feeel aaanu aathmartha
pranayathinu munbil sex ena vakin prasakthi ille
wel job mahn
Super.
Variety love….
യ മോനെ പ്രണയം അതു ഒരു വല്ലാത്ത ഫീലാ സെക്സ് ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്ന തന്റെ ഈ കഴിവുണ്ടല്ലോ മാരകം കിടു
എഴുതിയ സമയത്തു ഞാൻ ഈ കഥ വായിച്ചതാണ്… അന്ന് ഒരുപാട് ഇഷ്ടപ്പെട്ടു… ഇപ്പൊ കുറച്ചു നാളായി വീണ്ടും വായിക്കാൻ മോഹം തോന്നി എത്തിയതാണ്… കഥയുടെ പേരോ author ഇന്റെ പേരോ ഓർമ ഇല്ലാത്തത് കാരണം കണ്ടെത്താൻ കുറച്ചു ബുദ്ധിമുട്ടി
കഥ ഉഗ്രൻ ആയിട്ടുണ്ട്.
എന്താ പറയുക ഇജാതി ഫീൽ.
❤
മച്ചാനെ എല്ലാ കഥകളും ഞൻ വായിക്കാറുണ്ട്. എല്ലാം അടിപൊളി ആയിട്ടുണ്ട്. മച്ചാന്റെ എല്ലാ കഥകൾക്കും ഒരു common fact ind. കാമത്തെക്കാൾ ഉപരി പ്രണയത്തിനാണ് മച്ചാൻ പ്രാധാന്യം നൽകുന്നത്. അതാണ് വേണ്ടതും. ഇനിയും ഇതുപോലുള്ള സ്റ്റോറികൾ പ്രതീക്ഷിക്കുന്നു. (ഫ്രണ്ട്ഷിപ് എന്ന കഥയുടെ അടുത്ത പാർട്ട് എഴുതിക്കൂടെ? )?
Adipoli kadha
???….
സൂപ്പബ്
എന്തൊക്കെയായാലും ആദ്യത്തെ ഭർത്താവ് അങ്ങനെ ayond നമ്മുടെ നായകന് മീരാ യെ കന്യക ആയി തന്നെ കിട്ടി
Super adipoli kalakki adutha part vegam idu
Bro ningalude writing style super avasanam kurachu speed undayirunnu ithinte baakki ezhuthanam please
Supper plz next part
Awesome experience
Super story…..
ഒരു ഫീൽ ഗുഡ് മൂവി കണ്ടിറങ്ങിയ പോലെ. ഗംഭീരം അതിഗംഭീരം
Thanks