മീര ടീച്ചർ [അത്തി] 1727

മീര ടീച്ചർ

Meera Teacher | Author : Athi

 

ഇന്ന് ബസ് സ്റ്റോപ്പിൽ വച്ചു ഞാൻ ഒരു പെണ്ണിനെ കണ്ടു ചേട്ടാ.. സൂപ്പർ…നിനക്കിഷ്ടപ്പെട്ടാ….

ഉവ് ചേട്ടാ…കല്യാണം കഴിക്കുന്നെങ്കിൽ ഇത് പോലത്തെ ഒന്നിനെ കെട്ടണം

നിനക്ക് പ്രൊപ്പോസ് ചെയ്തു കൂടായിരുന്നോ….

നാളെ ആവട്ടെ…

എടാ കാണാൻ കൊള്ളാവുന്ന പെണ്ണു ആണെങ്കിൽ ആളുകൾ കൊത്തി കൊണ്ട് പോകും.

നാളെ എന്തായാലും പ്രൊപ്പോസ് ചെയ്തു നോക്കാം , അല്ല ചേട്ടന്റെ കാര്യം എന്തായി….

എന്താവാൻ…. നാളെയും ഏതോ വീട്ടിൽ പെണ്ണ് കാണാൻ പോണം. നിന്നെയൊക്കെ കാരണമാണ് അല്ലെങ്കിൽ ഞാൻ കുറച്ചു കഴിഞ്ഞേ കെട്ടുള്ളുവായിരുന്നു, ആകെ 28 വയസാണ് ആയത്.

അത് എനിക്ക് ചേട്ടത്തി അമ്മയെ വേണം.എത്ര കാലമായി നമ്മൾ ഈ വീട്ടിൽ ഒറ്റയ്ക്കു കഴിയുന്നു.

മ്…

പറഞ്ഞില്ലല്ലോ…. ഞാൻ അനീഷ്, അനിയൻ അനൂപ്. നമ്മുടെ അച്ഛനും അമ്മയും ഞാൻ പത്തിൽ പഠിക്കുമ്പോൾ ഒരു ആക്‌സിഡന്റിൽ മരിച്ചു. പിന്നെ നമ്മൾ കഷ്ടപ്പെട്ടന് വളർന്നത്. അച്ഛനും അമ്മയും ഒളിച്ചോടിയത് ആയതു കൊണ്ട് ബന്ധുക്കൾ ഒന്നുമില്ല, എന്തായാലും ഞാൻ ഇപ്പൊ കൃഷി ഓഫീസിൽ ക്ലാർക്ക് ആണ്, അനിയൻ ബിടെക് കഴിഞ്ഞു, ബാംഗ്ലൂർ ഒരു കമ്പനിയിൽ ജോലി ചെയ്യുകയാണ്, കുറച്ചു ദിവസത്തെ ലീവിന് വന്നതാണ്, അതിനിടയ്ക്ക്കാണ് ഏതോ പെണ്ണിനെ കണ്ടു ഇഷ്ടമായത്, അവൻ ആദ്യമായാണ് എന്നോട് ഇങ്ങനെ ഒരു കാര്യം പറയുന്നത്,പെണ്ണിനെ അവനു ശരിക്കു ബോധിച്ചിട്ടുണ്ട്, വരട്ടെ അവന്റെ പെങ്കൊച്ചിനെ നാളെ പോയി ഒന്ന് കാണാം.അല്ല ഈ ബസ് സ്റ്റോപ്പിൽ വച്ചു കണ്ട പെണ്ണിനെ നാളെയും കാണാൻ പറ്റുമോ..

ഞാൻ അവനോട് തന്നെ ചോദിച്ചു..

അത് ചേട്ടാ ആ കൊച്ചു ഇവിടത്തെ കോളേജിലാ ഡിഗ്രി ചെയ്യുന്നത്, അത് കഴിഞ്ഞു നമ്മുടെ വിജയൻ സാറിന്റെ മോൾ ലക്ഷ്മിയുടെ കൂടെയ പഠിക്കുന്നത്…

അപ്പൊ മോൻ പെങ്കൊച്ചിനെ ആദ്യമായി അല്ലല്ലോ ബസ് സ്റ്റോപ്പിൽ വച്ചു കാണുന്നത്.

അത് ചേട്ടാ…. വന്ന അന്ന് തന്നെ ഞാൻ ലക്ഷ്മിയുടെ കൂടെ ആ കൊച്ചിനെ കണ്ടു. എനിക്ക് ഇഷ്ടപ്പെട്ടു. ലക്ഷ്മിയാണ് ബാക്കി പറഞ്ഞു തന്നത്.

അതാണ് നിനക്ക് എന്നും എന്നെ വിളിക്കാൻ ഒരു ശുഷ്‌കാന്തി ….

അത്…ചേട്ടാ…

നാളെ ഞായറാഴ്ച അല്ലെ…പിന്നെങ്ങനെ പ്രൊപ്പോസ് ചെയ്യും….

തിങ്കളാഴ്ച ചെയ്യാലോ….

ആ…ശരി…

The Author

126 Comments

Add a Comment
  1. എത്രയും നാളിനു ശേഷം നല്ല ഒരു കഥ വായിച്ചു മച്ചാനെ എത്ര തവണ വായിച്ചന്നോ മച്ചാനെ റൺസ് tnx

    1. നന്ദി, ഇത് കേട്ട മതി

  2. ബ്രോ നല്ല കഥ.. ടാഗ് മാത്രം നീതിപുലർത്തിയില്ല .. ബാക്കിഎല്ലാം അൽ പൊളി ?

    1. ഞാൻ നിങ്ങളുടെ കുറച്ചു കഥകൾ ഒക്കെ വായിച്ചിട്ടുണ്ട്, നന്നായിരുന്നു എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും, എന്റെ കഥ വായിക്കാൻ കാണിച്ച മനസിന് നന്ദി

      1. ഈ കഥയ്ക്ക് കമന്റ്‌ ഇട്ട എല്ലാവർക്കും ആയി ഇടുന്നത് ആണ്. ഇതിലെ മീര ടീച്ചരുടെ പേടി എനിക്കും പരിചയമുള്ള ഒരാളിൽ നിന്നു എടുത്തതാണ്, കതകിന്റെ മറവിൽ നിന്നു മാത്രം സംസാരിക്കുന്ന ഒരു പാവം, എന്റെ കുഞ്ഞിലേ ഒക്കെ ഞാൻ അവരെ കണ്ടിട്ടുണ്ട്. പഞ്ച പാവം ആയിരുന്ന അവരെ അവരുടെ ഭർത്താവ് ഡിവോഴ്സ് ചെയ്തു, അവർ തല തള്ളി കരഞ്ഞു കൊണ്ടാണ് പോയത് എന്നാണ് കേട്ടറിവ്, പിന്നെ അറിഞ്ഞു അവർ വേറെ കെട്ടി എന്ന്, അതിനു ശേഷമുള്ള അവരുടെ ജീവിതം മനസ്സിൽ വച്ചാണ് ഞാൻ ഇതെഴുതിയത്, അവരെ തന്നെ നായികയാക്കി എഴുതിയാലോ… ശരിയാകുമോ…എനിക്ക് ആത്മവിശ്വാസ കുറവുണ്ട് നിങ്ങളുടെ അഭിപ്രായം എന്തായാലും എഴുതുക.

        1. ബ്രോ, ഈ കഥ ഇനി തിരുത്താൻ പോണ്ടേ.. പക്ഷെ ഇതെ ശൈലിയിൽ ഇനിയും ഇവരുടെ ലൈഫ് എഴുതിക്കൂടെ?? ഒരുപാട് ടീച്ചർ എന്ന നിലയിലുള്ള അനുഭവങ്ങൾ, ഗർഭിണി ആവുമ്പോളുള്ളത് അടക്കം..

          തകർത്ത് എഴുഹിയെടോ അത് കൊണ്ട ചോദിക്കുന്നേ..

          ♥️♥️♥️

  3. Kurach koodi neetayirunnu bro

  4. ഒരുപാട്‌ ഇഷ്ടായി….. Tags കണ്ടപ്പോൾ ഇങ്ങനെ ഉള്ള ഒരു adaar ഐറ്റം ആയിരിക്കും എന്ന് പ്രതീക്ഷിച്ചില്ല

    1. Thanks,വളരെ ആകർഷകമായ വാക്കുകൾ

      1. Continue writing such feel good stories ❤️

  5. Bro nalla story, nalla avatharanam,

  6. Nice story bro ❤️

  7. സൂപ്പര്‍….കുറെച്ചുംകൂടി എഴെതമായിരുന്നു…

  8. Nannayitund bro❤
    Oru second part koodi ezhuth bro.. Nannyirikum!!!

    1. ഇതിനു ഒരു സെക്കന്റ്‌ പാർട്ട്‌ ഇപ്പൊ എന്റെ മനസ്സിൽ ഇല്ല, പക്ഷെ ഇതിനൊപ്പം നിൽക്കുവോ എന്ന് അറിയില്ല മറ്റൊരു കഥ എന്റെ മനസ്സിൽ ഉണ്ട്, എഴുതി നോക്കാം.. എന്തായാലും നിങ്ങൾ ഒക്കെ വായിക്കണം, ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പറയണം

  9. പുതിയ ക്യാൻസസ്.. നല്ല അവതരണം… മീരയുടെ പേടി മാറ്റിയത് വളരെ നന്നായി അവതരിപ്പിച്ചു..

    ആദ്യത്തെ ഭർത്താവിനെ കുറിച്ച് വായിച്ചിട്ടു ഇങ്ങനത്തെ ജന്തുക്കൾ ഉണ്ടോ എന്ന് സംശയിച്ചു..
    കൂട്ടുകാരിയുടെ ഭർത്താവുമായുള്ള അടിപിടി അൽപ്പം ഓവറായി..
    മീരയും ഭർത്താവും ഒന്നായതു കുറച്ചു കൂടി വിശദമായി എഴുതിയാൽ കൂടുതൽ ഫീൽ കൊണ്ട് വരാമായിരുന്നു…

    1. അടി അത്രയ്ക്ക് ബോറായിരുന്നോ… മൂന്നാലു പേരെ ഒറ്റയ്ക്ക് അടിച്ചോണ്ടാണോ… അതിനു ബോക്സിങ് ഒന്നും അറിയണ്ട, ചങ്കൂറ്റം മാത്രം മതി

  10. അത്തി ബ്രോ വളരെ നല്ല ഒരു സ്റ്റോറി മീരയുടെ പാസ്റ് കുറച്ചൂടെ ഒന്ന് വിവരിച്ചിരുന്നെങ്കിൽ കുറച്ചൂടെ നന്നായിരുന്നേനെ എന്ന് തോന്നി അവസാനത്തെ സെക്സും(പേർസണൽ അഭിപ്രായമാണട്ടോ….)
    പക്ഷെ മീരയെ കെയർ ചെയ്യുന്നതും പേടി മാറ്റിയെടുക്കുന്നതുമെല്ലാം ഒന്നൊന്നര ഫീൽ ആയിരുന്നു.
    അടുത്ത കഥകൾക്കായി കാത്തിരിക്കുന്നു ബ്രോ.
    എല്ലാവിധ ആശംസകളും❤❤❤

    1. താങ്കളുടെ കമന്റ്‌ ആണ് കാത്തിരുന്നത്, പാസ്ററ് എനിക്ക് ഡീറ്റൈൽ ആയി എഴുതാനുള്ള മനകട്ടി പോരാ, ഒരുപാട് ദുരിതം എഴുതാൻ എനിക്ക് പറ്റില്ല, ബ്രോ… സെക്സ് കുറച്ചു കൂടി വിശദമാക്കായിരുന്നു, എന്ന് എനിക്കും തോന്നി.

      1. മുന്നിലിനിയും ഒരുപാട് കഥകളെഴുതാനുണ്ടാവും ബ്രോ അപ്പോൾ ഇതിലും മനോഹരമായ കഥകളായിരിക്കും അതെല്ലാം.❤❤❤

  11. nalla kadhayanu, pakshe wrong category ilu vannthukond alkar vayichu. aneesh etha anoop etha ennu
    vykathamyi manasilakan kurachu budimutt thonni. ini ezhuthumbo nannakiyal mathi

    1. Thanks, താങ്കളുടെ വിലയേറിയ അഭിപ്രായം മാനിക്കുന്നു

  12. nalla oru story aayirunnu, but avasaanam kalanju.

  13. Macha super e kadha മുന്നോട്ട് പോവുന്നുണ്ടെഗിൽ ഇതേ ഫ്ലോ പോയ മതി i love it വില്ലൻ ഒന്നും വേണ്ട sex കുറച്ചു അടിപൊളി ആക്കി എഴുതുന്നെ

  14. ഇത് ഇവിടെ നിർത്തിക്കോ, നല്ല കഥ ആയിട്ടുണ്ട്

  15. ശ്യാം രംഗൻ

    ഒന്നും പറയാൻ ഇല്ല.നല്ല അവതരണം.അവസാനം കുറച്ച് സ്പീഡ് കൂടി പോയി.എന്തായാലും പൊളിച്ചു

  16. Excellent ! കുറച്ച് അക്ഷരെറ്റ് ഒക്കെ വന്നിട്ടുണ്ട്
    അതൊക്കെ അങ്ങ് മറന്നു

  17. ഉഗ്രൻ അവതാരണം

  18. വിശ്വാമിത്രൻ

    നല്ല അവതരണം ഒരുപാടിഷ്ട്ടപെട്ടു…..

  19. മീരയുടെ മുല കുടിച്ചത് സൂപ്പർ ആയി. നല്ല കഥ. അവസാനം സ്പീഡ് കൂടി. എന്നാലും ഇഷ്ടപ്പെട്ടു

  20. ഒരു അഭിപ്രായം ആയിട്ട് കണ്ടാൽ മതി… First of all സ്ഥിരം ക്ലിഷേ കഥകളിൽ നിന്നും വ്യത്യസ്തമായി എഴുതിയതിൽ വളരയധികം സന്തോഷം…. ഇത് പോലത്തെ feel good stories പൊതുവെ കുറവാണു… പിന്നെ sex ന്റെ ഭാഗം അല്പം സ്പീഡ് കൂടിയതായി തോന്നി… ഒരുപക്ഷെ അല്പം സ്പീഡ് കുറച്ചു ഒന്ന് detail ചെയ്തിരുന്നു എങ്കിൽ കുറച്ചും കൂടി നന്നായി ആസ്വദിക്കാമായിരുന്നു… എന്തായാലും ഇതുപോലൊരു feel good story എഴുതിയതിനു thanks

    1. എനിക്കും തോന്നി അല്പം സ്പീഡ് ആയില്ലേ എന്ന്, അവസാന ഭാഗം കുറച്ചു സ്പീഡ് ആയി പോയി.. സോറി., കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്ന് എനിക്കും തോന്നി, ഞാൻ ആ ഭാഗങ്ങൾ ഒന്ന് കൂടി വായിച്ചിട്ട് തിരുത്തി എഴുതേണ്ടതായിരുന്നു.. സത്യ സന്ദമായി കമന്റ്‌ ഇട്ടതിനു നന്ദി…

      1. Ath prashnam illa. Rathishalabhangal pole ini next part ezhuthumbol ningal ivar thammil ulla part to be exactly aa accident ne sesham ulla bhagam nannayi ezhuthi vannal mathy. Angane cheyyukayanel story valare nannavum. Ivar thammil ulla dialogue kootuka. Teacher nte flashback korachkoodi emotional aakuka. Pattukayanel ithinte edel oru honeymoon trip iduka. Valare cheriya karyangal ulkollich ezhthuka. All the best

  21. നല്ല ഒരു ഫീൽ ഗുഡ് സ്റ്റോറി ബ്രോ ❤❤❤❤
    ഇനിയും എഴുതണം ❤

  22. അഗ്നിദേവ്

    പേര് കണ്ടപ്പോ ഒരു കമ്പി കഥയാണ് പ്രതീക്ഷിച്ചത് പക്ഷേ ഇത് മനസ്സിൽ നില്ക്കുന്ന നല്ല ഒരു കഥ. ഇഷ്ട്ടമായി ഒരുപാട്. പുതിയ ഒരു കഥയുമായി വേഗം വരിക.????

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

  23. adipoli story aato . ithinte countinuation indoo??
    vallathe ishtayitoo story . age kooduthal ullapol njn vicharichu chechi kadha koode ayirikum .but still onnum paryan illa adipoliii mutweee

    with love❤❤?
    Jagthnathan

    1. teacher tag , love , pranayam, rathi anubhavangal , chechii

    2. Thanks, എന്റെ കഥ നിങ്ങള്ക്ക് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം, താങ്കൾക്ക് ഈ കഥയോട് ഉള്ള ഇഷ്ടം എനിക്ക് താങ്കളുടെ വാക്കുകളിൽ നിന്നു മനസിലായി. ചെറിയ കുറവുകൾ ഒക്കെ ഉണ്ടെങ്കിൽ ക്ഷമിക്കുക

      1. shemikan enthe kurave adipoli stroy thanite enthe paryan bro . ithinte countinuation kitiyilenki njn shemikulla ??(veruthe paranjatheanne ellam broyude ishtam, charcters ellam adipoli anne)

  24. മാന്യതയുള്ള ഒരു കഥ !!

  25. kollam ,kidu story
    pinne ethinte continuvity undo

    1. Thanks, മിക്കവാറും കാണില്ല, മറ്റൊരു സ്റ്റോറി മനസിലുണ്ട്, അത് എഴുതണം. നിങ്ങളുടെ ഒക്കെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.

  26. കൊള്ളാം നല്ല കിടിലൻ ഫീൽ ഗുഡ് ദാമ്പത്യ
    പ്രണയ കഥ.ഇഷ്ടപ്പെട്ടു ???.
    പിന്നെ kambi teacher ടാഗ് കൊടുത്തത് എന്തിനാണെന്ന് മനസ്സിലായില്ല ഭാര്യ ടീച്ചറായതോണ്ടാണോ ??, ആ ടാഗ് നോക്കുന്നവർക്ക് ഇതുവായിച്ചാൽ കാര്യമുണ്ടാകിലല്ല പോരാത്തതിന് നല്ലൊരു കഥ പ്രണയം നോക്കുന്നവർക്ക് മിസ്സാവുകയും ചെയ്യും.
    പ്രണയം +രതിയനുഭവങ്ങൾ ടാഗ് വെക്ക് ബ്രോ എല്ലാരും വായിക്കട്ടെ.

    1. മീര ടീച്ചർ എന്ന കഥയുടെ പേരിൽ “ടീച്ചർ ” എന്ന് കൊടുത്തത് അനുയോജ്യമാണോ എന്നൊരു സംശയം. മീരയെ ഇതിൽ ഒരു ടീച്ചറായിട്ടല്ല ഭാര്യയായിട്ടല്ലേ പ്രാധാന്യത്തോടെ പറയുന്നത്. ഒരു സംശയം മാത്രം ??

      1. ഇത്രയും വിശദമായ കമന്റ് ഇട്ടതിനു ആദ്യമേ നന്ദി പറയുന്നു. പിന്നെ മീര ടീച്ചർ എന്ന് പേരിട്ടപ്പോൾ ഞാൻ അത്രയ്ക്കൊന്നും ചിന്തിച്ചില്ല. ഒരു പേരിട്ടു, അത്രേ ഉള്ളൂ, പിന്നെ ടാഗ് ഞാൻ ലവ് സ്റ്റോറി എന്നാണ് കൊടുത്തത്, എന്ത് പറ്റി എന്നറിയില്ല.

        1. ടാഗ് മാറ്റാൻ കുട്ടേട്ടനോട് പറഞ്ഞ മതി

Leave a Reply

Your email address will not be published. Required fields are marked *