മീര ടീച്ചർ [അത്തി] 1727

മീര ടീച്ചർ

Meera Teacher | Author : Athi

 

ഇന്ന് ബസ് സ്റ്റോപ്പിൽ വച്ചു ഞാൻ ഒരു പെണ്ണിനെ കണ്ടു ചേട്ടാ.. സൂപ്പർ…നിനക്കിഷ്ടപ്പെട്ടാ….

ഉവ് ചേട്ടാ…കല്യാണം കഴിക്കുന്നെങ്കിൽ ഇത് പോലത്തെ ഒന്നിനെ കെട്ടണം

നിനക്ക് പ്രൊപ്പോസ് ചെയ്തു കൂടായിരുന്നോ….

നാളെ ആവട്ടെ…

എടാ കാണാൻ കൊള്ളാവുന്ന പെണ്ണു ആണെങ്കിൽ ആളുകൾ കൊത്തി കൊണ്ട് പോകും.

നാളെ എന്തായാലും പ്രൊപ്പോസ് ചെയ്തു നോക്കാം , അല്ല ചേട്ടന്റെ കാര്യം എന്തായി….

എന്താവാൻ…. നാളെയും ഏതോ വീട്ടിൽ പെണ്ണ് കാണാൻ പോണം. നിന്നെയൊക്കെ കാരണമാണ് അല്ലെങ്കിൽ ഞാൻ കുറച്ചു കഴിഞ്ഞേ കെട്ടുള്ളുവായിരുന്നു, ആകെ 28 വയസാണ് ആയത്.

അത് എനിക്ക് ചേട്ടത്തി അമ്മയെ വേണം.എത്ര കാലമായി നമ്മൾ ഈ വീട്ടിൽ ഒറ്റയ്ക്കു കഴിയുന്നു.

മ്…

പറഞ്ഞില്ലല്ലോ…. ഞാൻ അനീഷ്, അനിയൻ അനൂപ്. നമ്മുടെ അച്ഛനും അമ്മയും ഞാൻ പത്തിൽ പഠിക്കുമ്പോൾ ഒരു ആക്‌സിഡന്റിൽ മരിച്ചു. പിന്നെ നമ്മൾ കഷ്ടപ്പെട്ടന് വളർന്നത്. അച്ഛനും അമ്മയും ഒളിച്ചോടിയത് ആയതു കൊണ്ട് ബന്ധുക്കൾ ഒന്നുമില്ല, എന്തായാലും ഞാൻ ഇപ്പൊ കൃഷി ഓഫീസിൽ ക്ലാർക്ക് ആണ്, അനിയൻ ബിടെക് കഴിഞ്ഞു, ബാംഗ്ലൂർ ഒരു കമ്പനിയിൽ ജോലി ചെയ്യുകയാണ്, കുറച്ചു ദിവസത്തെ ലീവിന് വന്നതാണ്, അതിനിടയ്ക്ക്കാണ് ഏതോ പെണ്ണിനെ കണ്ടു ഇഷ്ടമായത്, അവൻ ആദ്യമായാണ് എന്നോട് ഇങ്ങനെ ഒരു കാര്യം പറയുന്നത്,പെണ്ണിനെ അവനു ശരിക്കു ബോധിച്ചിട്ടുണ്ട്, വരട്ടെ അവന്റെ പെങ്കൊച്ചിനെ നാളെ പോയി ഒന്ന് കാണാം.അല്ല ഈ ബസ് സ്റ്റോപ്പിൽ വച്ചു കണ്ട പെണ്ണിനെ നാളെയും കാണാൻ പറ്റുമോ..

ഞാൻ അവനോട് തന്നെ ചോദിച്ചു..

അത് ചേട്ടാ ആ കൊച്ചു ഇവിടത്തെ കോളേജിലാ ഡിഗ്രി ചെയ്യുന്നത്, അത് കഴിഞ്ഞു നമ്മുടെ വിജയൻ സാറിന്റെ മോൾ ലക്ഷ്മിയുടെ കൂടെയ പഠിക്കുന്നത്…

അപ്പൊ മോൻ പെങ്കൊച്ചിനെ ആദ്യമായി അല്ലല്ലോ ബസ് സ്റ്റോപ്പിൽ വച്ചു കാണുന്നത്.

അത് ചേട്ടാ…. വന്ന അന്ന് തന്നെ ഞാൻ ലക്ഷ്മിയുടെ കൂടെ ആ കൊച്ചിനെ കണ്ടു. എനിക്ക് ഇഷ്ടപ്പെട്ടു. ലക്ഷ്മിയാണ് ബാക്കി പറഞ്ഞു തന്നത്.

അതാണ് നിനക്ക് എന്നും എന്നെ വിളിക്കാൻ ഒരു ശുഷ്‌കാന്തി ….

അത്…ചേട്ടാ…

നാളെ ഞായറാഴ്ച അല്ലെ…പിന്നെങ്ങനെ പ്രൊപ്പോസ് ചെയ്യും….

തിങ്കളാഴ്ച ചെയ്യാലോ….

ആ…ശരി…

The Author

126 Comments

Add a Comment
  1. കൊള്ളാം സൂപ്പർ

  2. കൊള്ളാം സൂപ്പർ. നന്നായിട്ടുണ്ട്. തുടരുക.????????

  3. ഹീറോ ഷമ്മി

    ബ്രോ…. വായിക്കാൻ വൈകിയതിൽ ക്ഷമചോദിക്കുന്നു…. ഇജ്ജാതി കഥ…
    ഒത്തിരി ഇഷ്ടായി…. അവസാനം ഇത്തിരി വേഗതകൂടിയോ എന്നൊരു ഡൗട്ട്…. Anyway അടുത്ത കഥയുമായി വരിക..❤️❤️❤️❤️

  4. പൊളിച്ചു…സൂപ്പർ… ഒരു നല്ല സിനിമ കണ്ട ഫീൽ, സ്നേഹം മാത്രം..

  5. മനോഹരം തന്നെ ടീച്ചറുടെ കഥ.
    സ്നേഹം മാത്രം

    എന്ന് Monk

  6. സ്ലീവാച്ചൻ

    അടിപൊളി. തുടക്കം തൊട്ട് നല്ല ഒരു ഫീലിൽ വായിച്ചിരിക്കാം. പെട്ടെന്ന് തീർന്ന പോലെ തോന്നി. Anyway Nice

  7. Bro nalla flowill vaayichu pookan patti 36 page pookunnath ariyunnilla
    Good story

  8. Man കഥ അടിപൊളി….

    (പിന്നെ man ആണോ woman ആണോ എന്ന് അറിയില്ല, so ഞാൻ തന്നെ thirumanichu?, പിന്നെ അതിൽ ഒക്കെ എന്ത് ഇരിക്കുന്നു).

    നല്ല ഫ്ലോ ഉണ്ടായിരുന്നു.
    പിന്നെ ആദ്യം ഒരു hurry burry ഉണ്ടായിരുന്നു അത് ആ flowil അങ്ങനെ അങ് പോയി, but അവസനത്തത്??..
    Anyway നല്ല theame ആയിരുന്നു കേട്ടോ.
    പിന്നെ പാട്ടുമെൻകിൽ ആ tag ഒന്ന് മാറ്റുന്നത് നന്നായിരിക്കും….

    നല്ല കഥകളുമായി ഇനിയും കാണുമെന്നു പ്രതീക്ഷിക്കുന്നു (ongoing ഉണ്ട് എന്ന് അറിയാം, but ഇത് പോലെ ഉള്ള ഷോർട് സ്റ്റോറീസ് ).

    ❣️❣️❣️

    1. Man ആണ്. കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം.

  9. Hyder Marakkar

    നല്ലൊരു കഥ…ഇഷ്ടപ്പെട്ടു???

    1. നിങ്ങളുടെ ഒരു ആരാധകൻ ആണ് ഞാൻ

  10. ക്ഷത്രീയൻ

    സൂപ്പർ bro… ഒന്നും പറയാനില്ല… കിടു… കലക്കൻ… കളി കുറച്ചു കൂടി വിവരിക്കാമായിരുന്നു… അവസാനം കൂടി ആദ്യത്തേത് പോലെ വിവരിച്ചിരുന്നെങ്കിൽ ഒന്നുടെ കുടുക്കിയേനെ… പിന്നെ സംഭാഷണങ്ങൾ എഴുതുമ്പോൾ ഒന്ന് കൂടി ശ്രദ്ധിച്ചാൽ വായന കൂടുതൽ സുഖകരം ആവുമായിരുന്നു… space, enter / പാരഗ്രാഫ് style ഒക്കെ ഉപയോഗിച്ച് സംഭാഷണം ഗ്യാപ് ഇട്ട് എഴുതിയാൽ വായന കുറച്ചു കൂടെ ആസ്വാദ്യകരമാവും…

    എന്തായാലും കഥ കിടിലൻ തന്നെ…. ❣️❣️❣️

  11. സൂപ്പർ…??????

  12. പൊളിച്ചു…
    നല്ല ഫ്ലോ ആയിരുന്നു….
    അടുത്ത പാർട്ട്‌ വേണം….
    കട്ട സപോർട്….
    ♥️♥️♥️♥️

  13. ഒരുപാട് ഇഷ്ടമായി..❤️
    ആദ്യം മുതലേ ഒരു ഫ്ലോ ഉണ്ടായിരുന്നു.പേര് വായിച്ചപ്പോൾ ഒരു സ്റ്റുഡൻ്റ്, ടീച്ചർ ആയിട്ടുള്ള കഥ ആവും എന്നാണ് വിചാരിച്ചത്..പക്ഷേ ഇത് വേറെ ഒരു തീം ആയിരുന്നു..

    ആദ്യം പെണ്ണ് കാണാൻ പോവുന്നത് ഓക്കേ നല്ല ട്വിസ്റ്റ് ആയിരുന്നു..ചേട്ടൻ അവിടെ ചെന്ന് കഴിയുമ്പോൾ അനിയനെ അങ്ങ് മറക്കും എന്ന് വിചാരിച്ചു..പക്ഷേ അവിടെയും ട്വിസ്റ്റ് ഇട്ടു ചേച്ചിയെ അങ്ങ് കെട്ടി.അത് ഇഷ്ടായി.

    ഈ പേടിയുടെ കാര്യം ആദ്യം ഒന്നും മനസ്സിലായില്ല..പിന്നെ ആദ്യ ഭർത്താവിൽ നിന്ന് ഉണ്ടായ അനുഭവം ഓക്കേ വായിച്ചപ്പോൾ സങ്കടം തോന്നി..ടീച്ചർക്ക് പേടി ഉണ്ടായത് സ്വാഭാവികം ആണ്..അമ്മാതിരി അല്ലേ ആ ദുഷ്ടൻ ഉപദ്രവിച്ചത്?..

    മീര ടീച്ചറുടെ സംസാരം, സ്വഭാവം ഓക്കേ ഇഷ്ടായി..എനിക്ക് അത്രക്ക് ഇഷ്ടപ്പെട്ടു..ഈ ടാഗ് മാറ്റി ഇടാമായിരുന്നു എന്ന് തോന്നുന്നു..പിന്നെ അവസാനം ഒക്കെ ആയപ്പോൾ പെട്ടെന്ന് തന്നെ അവസാനിപ്പിക്കാൻ വേണ്ടി എഴുതിയത് പോലെ തോന്നി..കഥയുടെ ഫ്ലോ വല്യ കാര്യമായി ബാധിച്ചില്ല എങ്കിലും ആദ്യത്തെ പോലെ എഴുതിയിരുന്നു എങ്കിൽ അതേ ഫിലിൽ വായിച്ചു തീർക്കമയിരുന്നു എന്ന് തോന്നി

    എനിക്ക് ഒരുപാട് ഇഷ്ടമായി…അടുത്ത കഥയ്ക്ക് കാത്തിരിക്കുന്നു..
    സ്നേഹത്തോടെ❤️?

    1. അവസാനം ഇത് തീർത്തിട്ട് ഉറങ്ങാനുള്ള വെപ്രാളത്തിൽ പെട്ടെന്ന് എഴുതിയത് ആണ്. ഈ കഥ ഇത്ര ശ്രദ്ധിക്കപ്പെടും എന്നൊന്നും അറിയില്ലായിരുന്നു, എന്തായാലും എന്റെ കഥയെയും ഞാൻ സൃഷ്‌ടിച്ച നായികയേയും രണ്ടു കൈയും നീട്ടി സ്വീകരിച്ചതിനു നന്ദി.

  14. നല്ല കഥ ആസ്വദിച്ച് വായിക്കാൻ സാധിച്ചു. അടുത്ത കഥയുമായി വീണ്ടും വരിക

  15. Super feel good story
    But last time you ??

  16. പൊളിച്ചു മാഷേ നല്ല ഫീൽ വായിക്കൻ

  17. Kadha arinja mathram pora ezhuthanum padik enthoru vayikkunavre kshtapeduthan pole ezhutharthu plss

    1. സുഹൃത്തേ താങ്കൾക്കു മനസിലാക്കാൻ പറ്റുന്നില്ലെങ്കിൽ വായിക്കണ്ട, ഞാൻ കുറെ കഥകൾ വായിച്ചിട്ടുണ്ട്, കുറച്ചു കഥകൾ എഴുതിയിട്ടും ഇത് വായിച്ചാൽ മനസ്സിലാവാത്തതായി എനിക്ക് തോന്നിയില്ല, ഒരു എഴുത്തുകാരനെയും അടച്ചു ആക്ഷേപിരുത്, തെറ്റ് കുറ്റങ്ങൾ മനുഷ്യ സഹജമാണ്.

  18. ജംബോ ജെറ്റ്

    Niceee

  19. നന്നായിട്ടുണ്ട് സഹോ , കുറച്ചു സ്പീഡ് കുടി എന്നല്ലാതെ വേറെ കുറവുകൾ ഒന്നും ഇല്ല . നല്ല സ്റ്റോറി ആണ് , കുട്ടട്ടനോട്‌ പറഞ്ഞ ടാഗ് ഒന്നു മാറ്റാൻ നോക്കൂ.

  20. കിടുക്കി മച്ചാനേയ്…
    ഒരു ചെറിയ പ്രശ്നം തോന്നിയത്:
    പെട്ടെന്ന് എഴുതി അവസാനിപ്പിക്കാനുള്ള ഒരു ധൃതി കൊണ്ട് പെട്ടെന്ന് തീർത്തതു പോലെ തോന്നി… അവരുടെ റിലേഷൻ നോർമൽ ആയതിന് ശേഷം ഒരു ചടങ്ങു മാതിരി കഥ തീർത്തു.

    1. ശരിയാണ്, എനിക്ക് ഈ കഥ എഴുതി തീർക്കാൻ പറ്റാതെ ഉറങ്ങാനും പറ്റുന്നില്ല എന്നാ അവസ്ഥ ആയിരുന്നു, പിന്നെ ചടങ്ങ് തീർക്കൽ പോലെ തന്നെ ആണ് എഴുതിയത്, ഇത് ഇത്രെയും പേര് വായിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്റെ എക്സ്പീരിയൻസ് കുറവും കാരണം ആയി, മനോഹരം ആയ കഥ ആയിരുന്നു, അവസാന ഭാഗങ്ങളിലെ ധൃതി അതിനെ കുറച്ചു പിന്നോട്ട് അടിച്ചു, എന്തായാലും ഞാൻ കരുതിയതിനേക്കാൾ കഥ ശ്രദ്ധിക്കപ്പെട്ടു.

    2. ശരിയാണ്, എനിക്ക് ഈ കഥ എഴുതി തീർക്കാൻ പറ്റാതെ ഉറങ്ങാനും പറ്റുന്നില്ല എന്നാ അവസ്ഥ ആയിരുന്നു, പിന്നെ ചടങ്ങ് തീർക്കൽ പോലെ തന്നെ ആണ് എഴുതിയത്, ഇത് ഇത്രെയും പേര് വായിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്റെ എക്സ്പീരിയൻസ് കുറവും കാരണം ആയി, മനോഹരം ആയ കഥ ആയിരുന്നു, അവസാന ഭാഗങ്ങളിലെ ധൃതി അതിനെ കുറച്ചു പിന്നോട്ട് അടിച്ചു,

  21. Macha gud story?
    Tagline karanam vayikan vittupoyadhan pinne ee likinte ennam karanam chumma keriyadha pidichiruthi kalanju gud presentation?
    Nalla feel ulla story
    Meera yude pedi maatti avale jeevithathillek thirikke kondvannallo?
    Nnalum avalk ithra pedi varanenkil nallanam drohichindaville aa dushtan athine okke vella jailium jeevparyantham shikahakodkknm malarane puramlokam kaanan padilla
    Pnne story pettan theernna pole thonni kurachum koodi aavamayirinnu?
    Ithinoru second part thannude
    Kathirikkunnu
    Snehathoode…..❤️

  22. ഗന്ധർവ്വൻ

    എന്തൊരു പ്ലാസ്റ്റിക് കഥ

  23. വിരഹ കാമുകൻ???

    മീരയുടെ ഫാസ്റ്റ് കുറച്ചു കൂടി പറയാമായിരുന്നു അവളുടെ കെട്ടിയോൻ ഇട്ട് രണ്ടെണ്ണം കൊടുക്കുന്നതും കൂടി വേണമായിരുന്നു❤️

  24. നല്ലൊരു കഥ.. സൂപ്പർ

  25. Nice story but fight was unwanted

  26. First of all a big thanks for a wonderful story..??
    പിന്നെ മീരയുടെ പാസ്റ്റ് and ക്ലൈമാക്സ് സെക്സ് കുറച്ച് കൂടി വിശദമായി പറയാമായിരിന്നു..
    ❤️❤️❤️

    1. സൂപ്പർ…. നല്ലൊരു കഥ

  27. അപ്പൂട്ടൻ❤??

    കൊള്ളാം ❤❤❤❤❤❤?

Leave a Reply

Your email address will not be published. Required fields are marked *