നേഹ : നിന്നെ മാനേജർ ഒന്നു കാണണം പറഞ്ഞു..
മീര :ഓ ഇനി എന്ത് തേങ്ങ കൊല ആണ് അയാൾക്
നേഹ : ആഹ് പോയി കണ്ട് നോക്ക്
മീര : മെയ് ഐ കം ഇൻ സർ?
മാനേജർ : യെസ് മീര വരും…ഒരു ഇമ്പോർട്ടന്റ് കാര്യം സംസാരിക്കാൻ ആണ് നിന്നെ വിളിച്ചേ.. നെക്സ്റ്റ് വീക്കിൽക് ഒരു പ്രജോക്ട് ഉണ്ട് സൊ അത് നീയും നേഹയും കൂടി ആണ് കംപ്ലീറ്റ് ചെയ്യണ്ടത് സൊ നിങ്ങളെ ലീഡ് ചെയുന്നത് പുതിയ ഒരു മെമ്പോർ ആണ് മിസ്റ്റർ ബെൻ.. സൊ ആൾ സിനിയർ ആണ്.. സൊ ആള് അവിടെ ഉണ്ട്… സൊ ഗുഡ് ലക്ക്..
മീര : ഒകെ സർ
മീര : നേഹാ ആരാ മിസ്റ്റർ ബെൻ… പുതിയ ആൾ ആണ് പറഞ്ഞു…. നമ്മളെ 3 പേരും കൂടി ആണ് പ്രൊജക്റ്റ് കംപ്ലീറ്റ് അക്കണ്ടത്..
നേഹ : ഓ അതിന് ആണോ നിന്നെ വിളിപ്പിച്ചേ.. അത് എന്നോട് പറഞ്ഞിരുന്നു…..
പെട്ടന്ന് ഒരു പുറകിൽ നിന്റെ ഒരു സൗണ്ട് ഹലോ മീര നിങ്ങൾ ആണോ?
മീര തിരിഞ്ഞു നോക്കിയപ്പോ ഒരു സുന്ദരൻ ചെക്കൻ ഒരു 27 ഒകെ കണ്ട തോന്നും.. വെൽ ഡ്രസ്സിങ് മിഡിൽ കളർ.
മീര :യെസ് പറയു.. ആരാ
ബെൻ: ഐ ആം ബെൻ മാനേജർ പറഞ്ഞു പ്രൊജക്റ്റ് നിങ്ങളുടെ കൂടെ ആണ് എന്ന്..
മീര : ഓ.. സോറി… ഹലോ മിസ്റ്റർ ബെൻ… ഇത് നേഹ നമ്മടെ ടീം മെമ്പർ ആണ്..
ബെൻ : സൊ നമ്മക്ക് നാളെ സ്റ്റാർട്ട് ചെയ്യാം എന്നാൽ ഇന്ന് എന്നിക് കുറച് തിരക്ക് ഉണ്ട്.. സൊ ബൈ
നേഹ : കൊള്ളാം ലെ അയാൾ..
മീര : എന്താടി നിനക്ക് അയാളെ ഇപ്പോ തേനേ ഇഷ്ടം ആയോ 😂
Neha : ey ഞൻ ച്യുമാ പറഞ്ഞത് ആണ്
എന്നത്തേയും പോലെ വർക്ക് തീർന്നു റോയ് മീരയെ പിക് ചെയാൻ വന്നു.. അവർ വീട്ടൽ എത്തി..

Nalla thudakkam, next part poratte vekam
നല്ല thread speed കുറച്ചാൽ മതി, set story ആകും
സൊ ഒന്ന് കുറക്കണേ ബ്രോ സൊ സൊ
Kollam