മീരയുടെ രണ്ടാം ഭർത്താവ് 12 [Chithra Lekha] 269

രാധ… എനിക്ക് അവളോട് ഒന്ന് സംസാരിക്കാൻ കഴിയുമോ അവൾ എവിടെയാ ഉള്ളത്

കിരൺ… കുറച്ചു കഴിഞ്ഞാൽ അച്ചായൻ വരും അതു വരെ ഒന്ന് ക്ഷമിക്ക് അവൻ അതു പറഞ്ഞു  ചിരിച്ചു കൊണ്ട് പോയി…

കുറച്ചു സമയം കഴിഞ്ഞതും കിരൺ വന്ന് രമേശിനോട് പറഞ്ഞു അച്ചായൻ വന്നു…

രാധയോട് അച്ചായനെ ചെന്നു കാണാൻ പറഞ്ഞു…

രമേശ് ഒപ്പം പോകാൻ ഇറങ്ങിയതും കിരൺ പറഞ്ഞു രാധ തനിച്ചു പോയാൽ മതി..

രാധ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അച്ചായന്റെ മുറിയിലേക്ക് പോയി..

അവൾ മുറിക്കുള്ളിൽ കയറിയതും കിരൺ പുറത്ത് നിന്നും വാതിൽ അടച്ചു കൊണ്ട് തിരികെ വരുന്നത് അവർ മൂവരും നോക്കി നിന്നു..

ഒരു മണിക്കൂർ കഴിഞ്ഞതും വാതിൽ തുറന്നു ചിരിച്ചു കൊണ്ട് വരുന്ന രാധയെ കണ്ട് മീരക്ക് അത്ഭുതം തോന്നി..

അവൾ രാധയുടെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു പോയത് പോലെ അല്ലല്ലോ തിരിച്ചു വരുന്നത് നല്ല സന്തോഷത്തിൽ ആണല്ലോ എന്തായി..

രാധ… മീരയുടെ കയ്യിൽ പിടിച്ചു കൊണ്ട് പുറത്തേക്കിറങ്ങി രമേശിന്റെ മുറിയിൽ കയറി വാതിൽ അടച്ചു കൊണ്ട് പറഞ്ഞു..

നമ്മൾ പേടിച്ചത് പോലെ അത്ര ഭയങ്കരനൊന്നുമല്ല അദ്ദേഹം ആ പാവത്തിനെ വിശ്വൻ ചതിച്ചതാ ഒപ്പം രോഹനും ഉണ്ടായിരുന്നു അതു കൊണ്ടാണ് ഗായത്രിയെയും രോഹനെയും അദ്ദേഹം കൊണ്ട് പോയത്.. ഗായത്രി സുഖമായിരിക്കുന്നു അവൾ സന്തോഷത്തോടെ പറഞ്ഞു

മീര… ചേച്ചി അവളോട് സംസാരിച്ചോ?

രാധ.. ഹ്മ്മ് അവൾ പറഞ്ഞു അച്ചായന് വേണ്ടത് എല്ലാം കൊടുത്തേക്കാനും പറഞ്ഞു.. അവൾക്ക് വേണ്ടെങ്കിൽ പിന്നെ എനിക്കെന്തിനാ ഇതൊക്കെ എല്ലാം അവൾ പറഞ്ഞത് പോലെ ചെയ്യാം എന്ന് ഞാനും പറഞ്ഞു..

മീര.. ഓഹ്ഹ്ഹ് സമാദാനമായി ഇതു കേട്ടപ്പോൾ..

രാധ… വേറെ ഒരു കാര്യം കൂടി ഉണ്ടെടി..

മീര.. അതെന്താ ചേച്ചി…

രാധ… അയാൾ പോകുന്നത് വരെയും ഞാൻ അയാളുടെ ഒപ്പം ഇവിടെ താമസിക്കണം എന്നാണ് അയാൾ പറയുന്നത്…

മീര… അത് ഗായത്രി അറിഞ്ഞോ?

രാധ ഒരു കള്ളം പറഞ്ഞു ഇല്ല അത് അദ്ദേഹം അവസാനമാണ് എന്നോട് പറഞ്ഞത്..

The Author

14 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം….. നന്നായിരിക്കുന്നു…..
    പക്ഷേ പേജ് വളരെ കുറഞ്ഞുപോയി….

    ????

  2. അച്ചായൻ കേറി മേഞ്ഞ ഗായത്രിയെ രമേശനു എന്തിനാ ഇനി..പക തീർക്കാൻ വേണ്ടി ആണെങ്കിൽ ഓക്കേ..ഇതിൽ ഇപ്പൊ അച്ചായൻ അടിച്ചു പൊളിച്ച ഗായത്രിയെ രമേശനു കിട്ടീട്ട് എന്തിനാ..അച്ചായൻ കളിച്ചപ്പോൾ രാധ പറയുന്നു ഇതുവരെ ഒരു സുഖം കിട്ടീട്ടില്ലെന്നു അപ്പൊ അച്ചായൻ ഇത്രേം നാൾ വച്ചോണ്ടിരുന്ന ഗായത്രിയെ രമേശൻ കളിച്ചാൽ അവൾക്ക് എന്ത് ആവാനാണ്..പിന്നെ രമേശനും മീരയും കൂടിയുള്ള ഭാഗങ്ങൾ കുറച്ചു കൂട്ടണം അവർ അല്ലെ ഇതിലെ മെയിൻ താരങ്ങൾ…..അടുത്ത പാർട്ട് ഇനി അടുത്ത മാസമേ കിട്ടുകയുള്ളോ വേഗം തരാൻ നോക്കണം…

  3. ഇരുമ്പ് മനുഷ്യൻ

    ഇതിപ്പോ അച്ഛായനാണ് നായകൻ എന്നത് പോലെ ആയില്ലേ ബ്രോ? കൂടുതൽ പ്രാധാന്യം ഇപ്പൊ കഥയിൽ അച്ചായനു കൊടുക്കുന്ന പോലുണ്ട്
    നായകനും നായികയുമായ രമേഷന്റെയും മീരയുടെയും സീനുകൾ കഥയിൽ വളരെ കുറവ്
    ഗായത്രിയെക്കാൾ വേറെ ഏതേലും പെണ്ണിനെ രമേശൻ കളിക്കുന്നന്തായിരിക്കും നല്ലത് ?
    കാരണം ഗായത്രി അച്ഛായാനുമായി പ്രണയത്തിൽ ആയതു പോലെയാണ്
    അവളെ കളിക്കുമ്പോ ആ ഫീൽ അപ്പൊ കിട്ടില്ല
    ഏതേലും ഒരു സുന്ദരിയായ പെണ്ണ് കഥയിൽ വരണം

  4. Next part udane ayakkanam plz oru maasam edukkaruth kaathirikkan vayya plzz

  5. അടുത്ത പാർട്ട് തമസിക്കാതെ തരുമോ

  6. Superr aayittund..meerayum remeshum aayulla samsaram theere kuravaanallo pinne
    Remeshanekkal mikachath achaayanaanenkil pinne achayan kalicha gayathrikku remeshan kalichal enthaavaana ithil ippo achayane main aakkunnathenthinaa..radha achayane remeshanekkal mikacha kalikkaran aakklle

  7. ഇപ്പൊ അച്ചായനായോ കഥയിലെ നായകൻ മീരയും രമേശനുമായിട്ടുള്ള സീനുകൾ വളരെ കുറവാണല്ലോ…അത് മാത്രം ഒന്ന് കൂട്ടി എഴുതണം…കഥ അടിപൊളി ആയിട്ടുണ്ട്…

  8. അടിപൊളി…പിന്നെ രമേശനും മീരയും ആയിട്ടുള്ള ഭാഗം ഇപ്പൊ തീരെ കുറവാണ് അത് മാത്രമേ ഒരു സങ്കടം ഉള്ളു…ബാക്കി കലക്കി
    അടുത്ത പാർട്ട് വേഗം തരണം..

  9. Meerake cheriya പണികൾ oke kodukkarunu… Rameshan Gayathri aayi kalikkunathe koodathe nalla endhelum pani kodukkanam athrem meera rameshanode cheythittund

  10. അടിപൊളി ???Continue
    Waiting for next part ❤❤❤

  11. ഗായത്രിയെ രമേശന് ഉപ്പുനോക്കാനും തുടർന്നു കൈവശം വെച്ചനുഭവിക്കാനും അച്ചായൻ നൽകില്ലേ, പൈസ തിരിച്ചു കൊടുത്തു കഴിഞ്ഞാൽ. കാരണം അച്ചായൻ പറയുന്നതെല്ലാം അതേ പോലെ രമേശൻ അനുസരിക്കുന്നുണ്ട്, ഇനിയും രമേശൻ ചതിക്കപ്പെടരുത് അച്ചായൻ വാക്കു പാലിക്കണം.

  12. കഥയിലെ നായകനും നായികയുമായ രമേശാന്റെയും മീരയുടെയും സീനുകൾ ഇപ്പൊ വരുന്ന പാർട്ടുകളിൽ എല്ലാം വളരെ കുറച്ചു ആണല്ലോ
    ഏറെയും ഇപ്പൊ അച്ചായനും ഗായത്രിയും രാധയും ഒക്കെയായി
    രമേശന്റെയും മീരയുടെയും സീനുകൾ കഥയിൽ കൂട്ടിക്കൂടെ ബ്രോ?

  13. വളരെ ഇഷ്ടപ്പെട്ടു.വേഗം അടുത്ത പാർട്ട് അയക്ക്

    1. നന്നായിട്ടുണ്ട്

      പ്രതികാരം നന്നായി വേണം. Meera കുറ്റബോധത്താൽ കരയണം ഇനിയും. ഗായത്രിയെ രമേശന് കിട്ടുമോ

      ഗായത്രിയെ രമേശൻ കളിക്കുമ്പോ അത് അവളുടെ ‘അമ്മ കാണണം

      ചതിച്ച വിശ്വനും അവന്റെ പെങ്ങളും ഒപ്പം അച്ചായനെ ചതിച്ച എല്ലാപേരെയും പ്രതികാരത്തിന് ഇടയാക്കണം

      കഥ പറയുന്നത് കഥാകാരന്റെ ഇഷ്ടം ആണ്. അതിനാൽ ബ്രോ ബ്രോയുടെ മനസ്സിൽ ഉള്ള പോലെ കഥ പറയു

      താമസിക്കാതെ തന്നെ അടുത്ത പാർട്ട് തരണേ

Leave a Reply

Your email address will not be published. Required fields are marked *