അവൾ അയാളുടെ കയ്യിൽ പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നപ്പോൾ അവൾ പറഞ്ഞു ഹ്മ്മ് തരാം ആരുമില്ലാത്തപ്പോൾ.. അയാളുടെ ചുണ്ടിൽ ഒരുമ്മ കൊടുത്തു കൊണ്ട് അവൾ മുറിയിലേക്ക് പോയി…
മുറിയിൽ അവളെയും കാത്തു രമേശ് ഇരിക്കുന്നുണ്ടായിരുന്നു എന്നവൾ അറിയാതെ പെട്ടന്ന് അവനെ കണ്ടതും അവൾ കരതലം കൊണ്ട് ചുണ്ട് തുടച്ചു ചോദിച്ചു കിടന്നില്ലേ,?
രമേശ്… നിന്നോട് എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്.. അതു കേട്ടതും അവൾ വല്ലാതെ ആയി പരിഭവം കാണിക്കാതെ അവൾ ചോദിച്ചു എന്താ പറയാനുള്ളത്..
അവളുടെ ഉറച്ച ശബ്ദത്തിൽ ഉള്ള ചോദ്യം കേട്ട് അവൻ ഒന്ന് ഞെട്ടി എങ്കിലും ധൈര്യം കൈവിടാതെ അവൻ പറഞ്ഞു..
നമ്മൾ കരുതുന്ന പോലെ വിശ്വേട്ടന്റെ ലക്ഷ്യം ഫാം തുടങ്ങുക മാത്രമല്ല..
പിന്നെ അവൾ പുരികം ഉയർത്തി ചോദിച്ചു..
വിശ്വേട്ടന് നിന്നെ കല്യാണം കഴിക്കണം എന്നാണ് പറയുന്നത് അവൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു..
അവൾ അത് കേട്ട് അമ്പരപ്പോടെ ഉള്ളിൽ ചിരിച്ചു കൊണ്ട് ചോദിച്ചു എന്ത് എന്നെ കല്യാണം കഴിക്കണം എന്നോ?
രമേശ്… അതെ?
എന്നിട്ട് നിങ്ങൾ എന്ത് പറഞ്ഞു? അവൾ ഒരു കൂസലും ഇല്ലാതെ ചോദിച്ചു…
രമേശ്… ഞാൻ എന്ത് പറയാൻ നീ അല്ലേ മറുപടി പറയാനുള്ളത്..
ഒരു ലജ്ജയുമില്ലാതെ ഭാര്യയോട് മറ്റൊരാളെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടോ എന്ന് ചോദിച്ച അവനോട് അവൾക്ക് വല്ലാത്ത ഈർഷ്യ തോന്നി.. എങ്കിലും പുറത്ത് കാണിക്കാതെ തന്റെ രഹസ്യ ഭർത്താവിനോടുള്ള പ്രണയം അവൾക്ക് ധൈര്യം നൽകി…
ഇതിനൊക്കെ മറുപടി പറയാനുള്ളത് ഞാനാണോ നിങ്ങളല്ലേ മനുഷ്യാ അവൾ ദേഷ്യം പ്രകടിപ്പിച്ചു..
രമേശ്… ഒന്നും മിണ്ടാതെ അൽപ നേരം അങ്ങനെ ഇരുന്നു..
എന്താ ഒന്നും മിണ്ടാത്തത്?അവൾ വീണ്ടും അവനോട് കയർത്തു..
നിനക്ക് ഇപ്പോൾ ഒന്നും തോന്നിയില്ലെങ്കിലും പിന്നീട് അങ്ങനെ എന്തെങ്കിലും ഒരു ബന്ധം നിങ്ങൾക്കിടയിൽ ഉണ്ടായാലോ എന്നാലോചിച്ചപ്പോൾ പറഞ്ഞതാ അവൻ പറഞ്ഞു നിർത്തി…
ഓഹ് അപ്പോൾ വിശ്വേട്ടൻ ചോദിച്ചിട്ടല്ല നിങ്ങളുടെ മനസ്സിലെ ആഗ്രഹം ആണല്ലേ എന്നെ അദ്ദേഹത്തെ കൊണ്ട്… അവൾ പതിവ്രത ചമഞ്ഞു കൊണ്ട് അവനെ രൂക്ഷമായി നോക്കി…
Kollam….. Nannayittundu.
????
തുടരുക ❤❤
Thudaruka
Hai
കഥ സൂപ്പർ ആണ്
പണ്ടൊക്കെ പല വീടുകളിലും ഉണ്ടായിരുന്ന ഒരു സംഗതി ആണ്
ഇതുപോലെ ഉള്ള ബന്ധങ്ങൾ
അതു പലർക്കും മനസ്സിലാകില്ല
അത് കൊണ്ടുള്ള നെഗറ്റീവ് comments ആണ് ഇടക്ക് ഓരോരുത്തരും പറയുന്നത്
ഇതെല്ലാം കേട്ടു കഥ തുടരാതെ ഇരിക്കരുത്
Continue…..
കഥയുടെ ശരിയായ track ഇനിയാണ് ആരംഭം
Waiting for next part ????
Waiting for next part……????
Waiting for the next part. Hoping it will come soon.
അടുത്ത ഭാഗം ഇനി എന്നാണ് ?
വെയ്റ്റിംഗ് ആണ്…
Bro, you are a top writer. The description and conversation are detailed. Don’t look at the negative comments.Your idea is great and writing style matured. Expecting more stories from you.
പൊളിച്ചു ????? അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്
Bro kadha thudaathe erikkaruth…..track cheruthayitt onnu mattiyal mathi…bakki ellam okke
Valare interesting ayirunnu firstum secondum
Athu vechu stop chyyamayirunnnu….. ?????
Ethile avihitham pooranamayum nashttpettu… purathu ninnulla charactersine ulapeduthamayirunnu?
ആ അവിഹിതത്തിന്റെ സുഖം കൊണ്ടുപോയി നശിപ്പിച്ചു… മുഴുവൻ വായിക്കാൻ ഇനി താൽപര്യം ഇല്ല..
കമ്പി കഥകൾ എന്ന പേര് മാറ്റി ഭർത്താക്കന്മാരെ ഊമ്പന്മാരാക്കുന്ന കഥകൾ എന്ന് ആക്കണം. ഇപ്പോൾ ഈ സൈറ്റിനു അതാണ് പറ്റിയ പേര്.
Athu?
നശിപ്പിച്ചു
Kambhi വേണം എന്ന് പറഞ്ഞ് ഇതുപോലെ ചെയ്യരുത്.സെക്സ് എന്നത് വിശ്വാസം, സ്നേഹം,… തുടങ്ങി പല കാര്യങ്ങളും ഉണ്ട്. കഥ എന്നി നീ തുരുമനിച്ചാൽ നല്ല രീതിയിൽ ആകാൻ പറ്റും കൈയ്യിട്ട് പോയിട്ടില്ല… ഈ രീതിയിൽ തുടണം എന്ന് ഇല്ല ഇത് എൻ്റെ അഭിപ്രായം ആണ്
Kadha 2 partu vare nallathayirunnu 3aam part ingane akkiyathu enthina avihitham mathiyayirunnu
Ini rameshane oru mathiri umbikkum pole akkanulla paripadi analle
Super story
ഒരു അവിഹിതം ട്രാക്കിൽ മാന്യമായി പോയിക്കൊണ്ടിരുന്ന കഥ മൂന്നാം പാർട്ടിൽ കൊക്കോൾഡ് കേറ്റി ഊമ്പിച്ചു കയ്യിൽ തന്നു ?, ഒളിച്ചും പാത്തും ഉള്ള രസകരമായ കളികൾ ആയിരുന്നു ഈ കഥയുടെ രസം തന്നെ,
Yes
Super but kurachu romantic akanam care snehavum oke varunne pole
അതെ, ഇങ്ങനെയുള്ള കഥകളാണ് ഈ സൈറ്റിനെ ഈ പരുവത്തിലാക്കിയത്. പണ്ടൊക്കെ എത്ര നല്ല കഥകൾ വന്നൊരു സൈറ്റ് ആയിരുന്നു ?
അടിപൊളി സൂപ്പർ ❤️❤️❤️❤️❤️❤️❤️
Super bro…viswan meeraykk thaliyum kolusum ittu koduthitt nalla oru kali nadathanam…foot jobum ulppeduthanam….anyway nice story…
Kidillan…..kidu……vegam NXT part edo…
??????
Super ??
Super Anne bro..neeta anubavam evida ezuthanne kannicha guts, shobarajenne matherm kanditullu…