മീരയുടെ രണ്ടാം ഭർത്താവ് 3 [Chithra Lekha] 427

വിശ്വൻ രാധേച്ചിയെ കണ്ടോ നീ..

രമേശ് അതു കേട്ട് ഞെട്ടി.. അതു അത് അവൻ വിക്കി വിക്കി പറഞ്ഞു കണ്ടു…

വിശ്വൻ.. ഹ്മ്മ്മ് ഒന്നമർത്തി മൂളിയ ശേഷം ചോദിച്ചു എന്ത് പറഞ്ഞു രാധേച്ചി,?

രമേശ് വിശ്വനെ ഒന്ന് നോക്കിയ ശേഷം പറഞ്ഞു വിശ്വേട്ടൻ ഇനി ഇവിടെ ആയിരിക്കും താമസം എന്ന് പറഞ്ഞു…

വിശ്വൻ… വേറെ ഒന്നും പറഞ്ഞില്ലേ..

രമേശ്.. വിശ്വനെ ഒന്ന് നോക്കിയ ശേഷം തറയിൽ നോക്കി പറഞ്ഞു ചെറിയമ്മയുടെയും വലിയച്ഛന്റെയും ബന്ധത്തെ കുറിച്ച് പറഞ്ഞു…

വിശ്വൻ… ഹ്മ്മ്മ് നിനക്കെന്തു തോന്നുന്നു അവൾ പറഞ്ഞത് കേട്ടിട്ട്

രമേശ്… വിശ്വനെ നോക്കി പറഞ്ഞു അത് മീരക്ക് അവൻ പറഞ്ഞു നിർത്തി…

വിശ്വൻ അതോർത്തു നീ പേടിക്കേണ്ട അവളുടെ  കാര്യം ഞാൻ നോക്കി കൊള്ളാം മനസ്സിലായില്ലേ?

രമേശ് വിശ്വനെ നോക്കി പറഞ്ഞു ഞാൻ എങ്ങനെയാ ചേട്ടാ അവളോട് ഇതൊക്കെ പറയുന്നത്…

വിശ്വൻ.. തല്ക്കാലം നീ ഒന്നും അവളോട് പറയേണ്ട സമയം ആകുമ്പോൾ ഞാൻ തന്നെ അവളോട് എല്ലാം പറയാം.. പിന്നെ ഇനി നീ അവളുടെ കാര്യം ഓർത്തു വിഷമിക്കേണ്ട അതു ഞാൻ നോക്കി കൊള്ളാം അവളുടെ എല്ലാം മനസ്സിൽ ആയില്ലേ?

വിശ്വൻ ഉദേശിച്ചത് തന്റെ ഭാര്യയുടെ ശരീരത്തിന്റെ അവകാശം ആണെന്ന് രമേശന് മനസ്സിൽ ആയി. അവൻ വിശ്വനെ നോക്കി പറഞ്ഞു മനസ്സിൽ ആയി…

വിശ്വൻ.. നമുക്ക് രണ്ട് സ്മാൾ അടിച്ചാലോ?

രമേശ് വേണ്ട വിശ്വേട്ടാ ഇന്നൊരു മൂഡില്ല നമുക്ക് നാളെ ആകാം..

വിശ്വൻ… എന്നാൽ ശരി എല്ലാം പറഞ്ഞത് പോലെ..

രമേശ്.. ഒന്ന് മൂളിയ ശേഷം മുറിയിലേക്ക് പോയി..

വിശ്വൻ അകത്തു വന്നതും മീര വിശ്വന്റെ അടുത്ത് വന്നു ചോദിച്ചു എന്താ രണ്ടാളും കൂടി ഒരു ചർച്ച..

വിശ്വൻ നമ്മുടെ കല്യാണ തീയതി കുറിക്കാൻ പറയുകയായിരുന്നു അവനോട് ഞാൻ…

മീര… എപ്പോഴും ഒരു തമാശ എനിക്ക് വല്ലാതെ പേടി ഉണ്ട് കേട്ടോ…

ആ സമയം രമേശ് അവിടേക്കു വന്നു.. തന്റെ ഭാര്യ വിശ്വന്റെ അടുത്ത് നിന്ന് സംസാരിക്കുന്നത് കണ്ടിട്ടും ഒന്നും മിണ്ടാതെ അവൻ ജെഗിൽ നിന്നും വെള്ളം എടുത്തു കൊണ്ട് മുറിയിലേക്ക് പോകുന്നത് അവർ നോക്കി നിന്നു..

The Author

28 Comments

Add a Comment
  1. പൊന്നു.?

    Kollam….. Nannayittundu.

    ????

  2. തുടരുക ❤❤

  3. Hai

    കഥ സൂപ്പർ ആണ്
    പണ്ടൊക്കെ പല വീടുകളിലും ഉണ്ടായിരുന്ന ഒരു സംഗതി ആണ്
    ഇതുപോലെ ഉള്ള ബന്ധങ്ങൾ
    അതു പലർക്കും മനസ്സിലാകില്ല
    അത് കൊണ്ടുള്ള നെഗറ്റീവ് comments ആണ് ഇടക്ക് ഓരോരുത്തരും പറയുന്നത്

    ഇതെല്ലാം കേട്ടു കഥ തുടരാതെ ഇരിക്കരുത്
    Continue…..
    കഥയുടെ ശരിയായ track ഇനിയാണ് ആരംഭം

    Waiting for next part ????

  4. Waiting for next part……????

    1. Waiting for the next part. Hoping it will come soon.

  5. അടുത്ത ഭാഗം ഇനി എന്നാണ് ?

    വെയ്റ്റിംഗ് ആണ്…

  6. Bro, you are a top writer. The description and conversation are detailed. Don’t look at the negative comments.Your idea is great and writing style matured. Expecting more stories from you.

  7. അനന്തു

    പൊളിച്ചു ????? അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്

  8. Bro kadha thudaathe erikkaruth…..track cheruthayitt onnu mattiyal mathi…bakki ellam okke

  9. Valare interesting ayirunnu firstum secondum
    Athu vechu stop chyyamayirunnnu….. ?????
    Ethile avihitham pooranamayum nashttpettu… purathu ninnulla charactersine ulapeduthamayirunnu?

  10. ചിത്രശലഭം

    ആ അവിഹിതത്തിന്റെ സുഖം കൊണ്ടുപോയി നശിപ്പിച്ചു… മുഴുവൻ വായിക്കാൻ ഇനി താൽപര്യം ഇല്ല..

  11. കമ്പി കഥകൾ എന്ന പേര് മാറ്റി ഭർത്താക്കന്മാരെ ഊമ്പന്മാരാക്കുന്ന കഥകൾ എന്ന് ആക്കണം. ഇപ്പോൾ ഈ സൈറ്റിനു അതാണ് പറ്റിയ പേര്.

  12. നശിപ്പിച്ചു

  13. Kambhi വേണം എന്ന് പറഞ്ഞ് ഇതുപോലെ ചെയ്യരുത്.സെക്സ് എന്നത് വിശ്വാസം, സ്നേഹം,… തുടങ്ങി പല കാര്യങ്ങളും ഉണ്ട്. കഥ എന്നി നീ തുരുമനിച്ചാൽ നല്ല രീതിയിൽ ആകാൻ പറ്റും കൈയ്യിട്ട് പോയിട്ടില്ല… ഈ രീതിയിൽ തുടണം എന്ന് ഇല്ല ഇത് എൻ്റെ അഭിപ്രായം ആണ്

  14. Kadha 2 partu vare nallathayirunnu 3aam part ingane akkiyathu enthina avihitham mathiyayirunnu
    Ini rameshane oru mathiri umbikkum pole akkanulla paripadi analle

  15. ഒരു അവിഹിതം ട്രാക്കിൽ മാന്യമായി പോയിക്കൊണ്ടിരുന്ന കഥ മൂന്നാം പാർട്ടിൽ കൊക്കോൾഡ് കേറ്റി ഊമ്പിച്ചു കയ്യിൽ തന്നു ?, ഒളിച്ചും പാത്തും ഉള്ള രസകരമായ കളികൾ ആയിരുന്നു ഈ കഥയുടെ രസം തന്നെ,

    1. മനുരാജ്

      Yes

  16. Super but kurachu romantic akanam care snehavum oke varunne pole

  17. അതെ, ഇങ്ങനെയുള്ള കഥകളാണ് ഈ സൈറ്റിനെ ഈ പരുവത്തിലാക്കിയത്. പണ്ടൊക്കെ എത്ര നല്ല കഥകൾ വന്നൊരു സൈറ്റ് ആയിരുന്നു ?

  18. അടിപൊളി സൂപ്പർ ❤️❤️❤️❤️❤️❤️❤️

  19. Super bro…viswan meeraykk thaliyum kolusum ittu koduthitt nalla oru kali nadathanam…foot jobum ulppeduthanam….anyway nice story…

  20. Kidillan…..kidu……vegam NXT part edo…

    1. Super Anne bro..neeta anubavam evida ezuthanne kannicha guts, shobarajenne matherm kanditullu…

Leave a Reply

Your email address will not be published. Required fields are marked *