“നിൻ്റെ തീട്ടം പോലും എന്നെ മത്ത് പിടിപ്പിക്കുന്നു. ”
ശേഷം ഒരു കുഞ്ഞു കുളി കഴിഞ്ഞ് ഞങ്ങള് തിരിച്ചു.
ഇടക്ക് വച്ച് നല്ല ക്ഷീണം തോന്നി വണ്ടി നിർത്തി പുറത്ത് ഇറങ്ങി. ശർധിച്ചു .
കിച്ചു : നമുക്ക് ഒരു ഹോസ്പിറ്റലിൽ പോകാം .
അങ്ങനെ ഞങ്ങള് പോകുന്ന വഴിക്ക് ഒരു ഹോസ്പിറ്റലിൽ പോയി
ഒരു Dr: രാധാകൃഷ്ണൻ
അദ്ദേഹം ബ്ലഡ് ടെസ്റ് യൂറിൻ ടെസ്റ് ഓക്കേ നൽകി … റിസൾട്ട് ചെക്ക് ചെയ്ത് എന്നോടും ചോദിച്ചു
Dr: ആരാണ് ഇത്
മറുപടി കിച്ചു ഇടക്ക് കയറി
പറഞ്ഞു
” husband”
ഡോക്ടർ എൻ്റെ മുഖത്ത് നോക്കി ഒരു സംശയത്തോടെ ചോദിച്ചു:അതെയോ
ഞാൻ അതേ എന്ന് തലയാട്ടി
Dr: എങ്കിൽ കോൺഗ്രടുലേഷൻസ് നിങ്ങൽ ഒരു അച്ഛനും അമ്മയും അകാൻ പോകുന്നു .
ഞാൻ ഞെട്ടി തരിച്ചു പോയി.
കിച്ചു പെട്ടന്ന് എന്നെ കെട്ടിപിടിച്ചു ഉമ്മ തന്നു ഒരു നിമിഷത്തിനു ശേഷം ഞാൻ ബോധവസ്ഥയിലേക്ക് എത്തി .
അപ്പോഴേക്കും കിച്ചു അടുത്ത അപ്പോയ്മെൻ്റ് കൺഫേം ചെയ്ത്.
ഫീ നൽകി പോകാൻ റെഡി ആയിരുന്നു. എന്നെ പിടിച്ച് എഴുന്നേൽപ്പിച്ച് പുറത്തേക്ക് നടന്നു.
ഞാൻ: കിച്ചു നിനക്ക് എന്ത് പറ്റി നമുക്ക് ഈ കുഞ്ഞ് വേണ്ട
കിച്ചു : വേണ്ട
ഞാൻ: പിന്നെ നീ എന്തിനാ ഇത്ര ഹാപ്പി ആയിട്ട് ഇരിക്കുന്നത്
കിച്ചു : പിന്നെ ഭാര്യ ഗർഭിണി ആയാൽ ഹാപ്പി ആകും ഏതൊരു ഭർത്താവും അത്രേ ഉള്ളൂ
ബാക്കി ഒന്നും ഓർത്ത് നീ വിഷമിക്കണ്ട ഞാൻ നോക്കിക്കോളാം
ഒന്നും മനസ്സിലാകാതെ ഞാൻ അവൻ്റെ കൂടെ പുറത്തേക്ക് ഇറങ്ങി നടന്നു.
തുടരും

Next part eppo
Adipoli story….. 🔥🔥
😍😍😍😍
Kothi avunu ethu polle oru pennine swantham akkane…