“എടാ പതിയെ സൂക്ഷിച്ചു പോവണേ …വഴിയിൽ എല്ലാം വെള്ളം ആയിരിക്കും.” അവളോട് യാത്ര പറഞ്ഞു ചുറ്റിലും ആരും കാണുന്നില്ല എന്ന് ഉറപ്പു വരുത്തി, ബൈക്ക് പുറത്തേക്ക് തള്ളി കൊണ്ട് പോയി സ്റ്റാർട്ട് ചെയ്തു ഞാൻ യാത്ര ആരംഭിച്ചു. ചുറ്റുമുള്ളവർ ആരും കണ്ടില്ല എങ്കിലും വീടിനു വെളിയിലും ചുറ്റും ഉള്ള ക്യാമറ കണ്ണുകൾ എല്ലാം കാണുന്നുണ്ടായിരുന്നു . ക്യാമെറ വർക്ക് ചെയ്യില്ല എന്ന അവളുടെ തെറ്റിധാരണക്കുള്ള സമ്മാനവുമായി അവളുടെ ഉപ്പ അപ്പോൾ അവിടേക്ക് വന്നു കൊണ്ടിരിക്കുകയായിരുന്നു.
………………………………………………………….
വീടിനു വെള്ളിയിൽ ഒരു ബഹളം കേട്ട് കൊണ്ടതാണ് അന്ന് രാവിലെ ഞാൻ ഉറക്കം എഴുന്നേറ്റത്. വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങിയ ഞാൻ ഞെട്ടി തരിച്ചു പോയി. അയൽവാസികളിൽ ചിലർ വീടിനു പുറത്തു കൂടി നില്കുന്നു…വീടിനു വെളിയിൽ വെളുത്ത ഇന്നോവ കാർ കിടക്കുന്നുണ്ട്…ഒരു തടിച്ച ആജാനബാഹുവ്വായ ഒരു മനുഷ്യൻ, വെള്ള മുണ്ടും ഷർട്ടും ആണ് വേഷം… അയ്യാൾ പുറം തിരഞ്ഞു നിന്ന് കൊണ്ട് ഉച്ചത്തിൽ അമ്മയോട് കയർക്കുണ്ട്.
” നായിന്റെ മോളെ..എവിടെടി നിന്റെ പിഴച്ച ചെക്കൻ..വിളിച്ചിറക്കടി അവനെ” ആയാൽ ഒരു മൃഗത്തെ പോലെ അമ്മായോട് ആക്രോശിച്ചു.
“എന്താ അമ്മേ പ്രശനം??” ഞാൻ പടികൾ ഇറങ്ങി വന്നു ചോദിച്ചു. എന്റെ ശബ്ദം കേട്ട് തിരഞ്ഞ അയാളുടെ മുഖം കണ്ടു ഞാൻ മരവിച്ചു നിന്നു . കട്ടിയേറിയ പിരികം…കഷണ്ടി കയറി തുടങ്ങിയ നെറ്റിയിൽ നിസ്‌കാര പാട് ..ചുവന്നു തുടുത്തു കോപത്താൽ കലങ്ങിയ കണ്ണുകൾ ……കറുത്ത കട്ട താടിയും മീശയും ….അതെ അവളുടെ വീട്ടിലെ ഷെൽഫിൽ ഞാൻ കണ്ട രൂപം …മെഹ്‌റിന്റെ ഉപ്പ.. മദം ഇളക്കിയ ആനയെ പോലെ അയാൾ എന്റെ നേരെ ചീറി അടുത്തു ..പാതി ജീവൻ നഷ്ട്ടമായ ഞാൻ അനങ്ങാൻ കഴിയാതെ നിന്നു . എന്റെ കൈയെക്കാൾ ഇരട്ടി വലിപ്പമുള്ള അയ്യാളുടെ കയ്യിലെ ഇരുമ്പു മുഷ്ടി എന്റെ ഷിർട്ടിന്റെ കോളറിൽ പിടിമുറുക്കി….എന്റെ ഹൃദയം നിലച്ചു പോവുന്ന അവസ്ഥയിൽ എത്തി.
“നാട്ടിൽ നല്ല നിലക്ക് ജീവിക്കുന്ന പെൺപിള്ളേരെ പിഴപ്പിക്കാൻ ഇറങ്ങി തിരച്ചിരിക്കുകയാണല്ലേ ഡാ നീ..നിനക്ക് വാരിക്കോട്ട് ഇല്യാസ് ഹാജിയുടെ മോളെ തന്നെ വേണം അല്ലേടാ കഴുവേറിയുടെ മോനെ” ഘോരമായ ശബ്ദത്തിൽ അല്മുയറിട്ടു പറഞ്ഞു കൊണ്ട് അയാളുടെ പരന്ന ബലിഷ്ടമായ തഴമ്പിച്ച കൈ എന്റെ കവിളിൽ വന്നടിച്ചു. എന്റെ കണ്ണുകളിൽ ഇരുട്ട് കയറി ….പിടി കിട്ടാതെ ഞാൻ ഒരു വശത്തേക്ക് ചെരിഞ്ഞു പോയപ്പോൾ ഒരിക്കൽ കൂടി അതി ശക്തമായി അയ്യാളുടെ കൈ എന്റെ കവിളിൽ വന്നു പതിച്ചു. …ഒരു നിമിഷത്തേക്ക് എന്റെ കേൾവി പോലും നിലച്ചു പോയി..ഒരു പൂച്ച കുട്ടിയെ തൂക്കി യെറയുന്ന ലാഘവത്തോടെ അയാൾ എന്നെ വീടിന്റെ മൂലയിലേക്ക് വലിച്ചെറിഞ്ഞു. തലേ ദിവസം പെയ്ത മഴയിൽ കെട്ടി നിന്നിരുന്ന ചെളിവെള്ളത്തിൽ ഞാൻ കിടന്നു വേദന കൊണ്ട് പുരണ്ടു , എഴുനെക്കാൻ ശ്രമിച്ചു എങ്കിലും എനിക്ക് കഴിഞ്ഞില്ല..അയൽവാസികൾ ഭയന്ന് നിന്നു .
“എന്റെ മോനെ …” എന്ന് വിളിച്ചു അലമുറയിട്ടു കരഞ്ഞു കൊണ്ട് അമ്മ എന്റെ അരികിലേക്ക് ഓടി വന്നു ഇരുന്നു എന്നെ എടുത്തു മടിയിൽ കിടത്തി. ഞാൻ അമ്മയുടെ മടിയിൽ കിടന്നു ദീർഘ ശ്വാസം വലിച്ചു. കലിപ്പ് വിട്ടു മാറത്തെ അയാൾ വീണ്ടും എന്റെ അടുത്തേക് അടുക്കുന്നത് ഞാൻ പാതി മറഞ്ഞ കാഴ്ചയിൽ കണ്ടു, പക്ഷെ അപ്പോഴേക്കും അമ്മ അയ്യാളുടെ കാലിൽ വീണു കെഞ്ചി .
?
Katha adipoli njan karanjupoyi.
Ethu ente katha pole aaswathichu vannathayirunnu.
Ennalum Mehrine kollandayirunnu Bro.
Ningal enne sad aakki.
PDF kituooo
Ippol illa
ഇപ്പഴാണ് കഥ കണ്ടു വായിച്ചു തീർത്തത് കൂടുതൽ ഒന്നും പറയുന്നില്ല കണ്ണു നിറഞാണ് എഴുതുന്നത്.
Thnks a lot
Good story
നല്ലൊരു വായനാനുഭവം നൽകിയ ചേട്ടായിക്ക് നന്ദി.
????
Poda miraaa
അടുത്ത കഥ നന്നായി എഴുതാം. Sorry
ഒരു എക്സറ്റൻഷന് സാധ്യതയുണ്ടായിരുന്നു.
എങ്കിലും സ്വാഭാവികമായി അവസാനിപ്പിച്ചു.
മെഹ്റിൻ നനവുള്ള ഒരോർമ്മയായി.
ഏറ്റവും നല്ല കഥകൾ ദുരന്തപര്യവസായിയാണ് എന്ന് വലിയ ഭാവനാശാലികൾ പറഞ്ഞിട്ടുണ്ട്.
അടുത്ത എഴുത്തിന് ആശംസകൾ.
സസ്നേഹം
സ്മിത.
എഴുതാൻ ഉള്ള മടി കൊണ്ട് നിർത്തിയതാണ്.
Thanks❤️
Avale kollandaayrunnu
അടിപൊളി ആയിട്ടുണ്ട്, നല്ല സൂപ്പർ അവതരണം, മെഹ്‌റിനെ കൊല്ലണ്ടായിരുന്നു,
ശരീരം മാത്രമേ മരിക്കുന്നുള്ളൂ ചങ്ങാതി.??
❤️❤️❤️❤️❤️❤️❤️
Thanks ❤️
Machane oru reksha illa super story .good .nalla feel
Thanks ?
തീർത്തു കളഞ്ഞല്ലോ ബ്രോ ഞങ്ങളെ… മനസ്സിൽ ഓർത്തുവെക്കാൻ ഇനി എന്നും മെഹ്‌റിൻ ഉണ്ടാവും.
Thanks Jo?
അടിപൊളി കഥ ബ്രോ… വല്ലാത്തൊരു ഫീൽ ഉണ്ടായിരുന്നു… അടുത്ത കഥയുമായി പെട്ടെന്ന് വരൂ
നന്ദി നന്ദൻ.
Thanks for the inspiration
Kambikadha vayich karayunnathaadhyamayittaan???
karayipich kalanjalloda thendii❤❤
???
ഇതിലും വല്യ റിവ്യൂ ഇനി എനിക്ക് കിട്ടില്ല.
??
എന്റെ ചെങ്ങായി
കണ്ണ് നിറഞ്ഞു മനസ്സും നിറഞ്ഞു
ഇഷ്ട്ടായി ഇഷ്ട്ടായി
ഒരുപാട് ഇഷ്ടമായി
ഒത്തിരി പറയണമെന്നുണ്ട് പക്ഷെ വാക്കുകൾ കിട്ടുന്നില്ല ?❤️❤️❤️
അടുത്ത കഥയുമായി ഉടനെ വരുമെന്ന്
കാത്തിരിക്കുന്നു
ആരോമൽ
Valare nandi
പ്ലീസ് കരയിപ്പിക്കരുത്. ഞാൻ ഓരോ വരിയും ബാക്കിലോട്ട ബാക്കിലോട്ടു വായിച്ചു പോയി ..പുതിയ കഥക്കായി കാത്തിരിക്കുന്ന
❤️❤️❤️
സെന്റി ആക്കിയാലോ സഹോ. ആദ്യ കഥയാണെന്ന് വിശ്വസിക്കാനേ പറ്റുന്നില്ല. നല്ല രീതി
??
അടിപൊളി സഹോ മറ്റൊരു കഥകായ് കാത്തിരിക്കുന്നു
??❤️