മെഹ്റിൻ- മഴയോർമകൾ 3 [മല്ലു സ്റ്റോറി ടെല്ലർ] 407

ഞാൻ ചുറ്റിലും നോക്കി ….എവിടെയാണ് ഇത് … ആശുപത്രി അല്ല ….അതേ… ഞാൻ ഇപ്പോൾ വീട്ടിൽ ആണ് ഉള്ളത്. കൈകൾ ഉയർത്തി നോക്കിയപ്പോൾ എവിടേയും കെട്ടുകൾ ഒന്നും ഇല്ല , പക്ഷേ കാലുകളിൽ ശക്തമായ വേദന …
“അമ്മേ” ഞാൻ നീട്ടി വിളിച്ചു. അമ്മ ഓടി വന്ന് എന്റെ നെറ്റിയിലും കവിളിലും തുറു തുരാ ചുംബനങ്ങൾ നൽക്കി. ആനന്ദ കണ്ണീർ തുടച്ചു കൊണ്ട് അമ്മ പറഞ്ഞു.
” 6 മാസം കഴിഞ്ഞാണ് എന്റെ മോൻ കണ്ണ് തുറക്കുന്നത്. ” ഞാൻ അമ്പരന്ന് പോയി. കൈകുത്തി എഴുന്നേറ്റ് ഇരിക്കാൻ ശ്രമിച്ച എന്നെ അമ്മ തടഞ്ഞു.
“വേണ്ട, ഇപ്പോൾ എഴുന്നേൽക്കാൻ ശ്രമിക്കേണ്ട, ഒരു മാസം കഴിഞ്ഞേ ഇവിടെ നിന്നും എഴുന്നേൽക്കാൻ പറ്റു. ഡോക്ടർ ഇന്നല്ലെ രാവിലെ കൂടെ വന്ന് പറഞ്ഞിരുന്നു. മോനേ പിന്നേ ഒരു കാര്യം ….. മോൾ … ”
” അവൾ പോയി എന്നല്ലേ ?”
“ഉം” അമ്മ വിതുമ്പുവാൻ തുടങ്ങി.
” കരയേണ്ട അമ്മേ ….. അവൾ എവിടേയും പോയിട്ടില്ല… എന്റെ മരണം വരെ അവൾ എന്റെ കൂടെ ഉണ്ടാവും … അവളുടെ കൂടെ പോകുവാൻ വേണ്ടി ആണ് അന്ന് ഞാൻ ചാടിയത് …. പക്ഷേ അമ്മ ഇവിടെ ഉള്ളത് കൊണ്ടാവാം അവൾ എന്നെ കൊണ്ടു പോയില്ല….” ഞാൻ നിറകണ്ണുകളോടെ അമ്മയെ നോക്കി പറഞ്ഞു.
” അമ്മയുണ്ട് മോന്” അമ്മയുടെ കൈകൾ എന്റെ നെറ്റിയിൽ തലോടി കൊണ്ടിരുന്നു.
” അവളുടെ ഉപ്പയും ഉമ്മയും ? ”
” അവർ ഇവിടം വിട്ടു പോയി ”
………………………………….
പിന്നീട് കാലുകൾക്കും ശരീരത്തിനും ബലം വെച്ച ശേഷം ഒരു ഊന്നുവടിയുടെ സാഹായത്തോടെ ഞാൻ സിറാജിനൊപ്പം അവളെ മറമാടിയ ഖബറിടത്തിലേക്ക് പോയി. കാട് പിടിച്ച ധാരളം കബറുകൾകിടയിൽ നടന്ന് കറുത്ത മാർമ്പിൾ കൊണ്ട് രണ്ട് വശത്തും അടയാളമിട്ട ഒരു മൈലാഞ്ചി ചെടി കാറ്റിൽ നിന്ന് ആടുന്ന കബറിടത്തിനടുത്ത് അവൻ എന്നെ കൊണ്ട് വന്ന് നിർത്തി.

The Author

MALLU STORY TELLER

33 Comments

Add a Comment
  1. Katha adipoli njan karanjupoyi.
    Ethu ente katha pole aaswathichu vannathayirunnu.
    Ennalum Mehrine kollandayirunnu Bro.
    Ningal enne sad aakki.

    1. Mallu Story Teller

      Ippol illa

  2. ഇപ്പഴാണ് കഥ കണ്ടു വായിച്ചു തീർത്തത് കൂടുതൽ ഒന്നും പറയുന്നില്ല കണ്ണു നിറഞാണ് എഴുതുന്നത്.
    Thnks a lot

  3. പൊന്നു.?

    നല്ലൊരു വായനാനുഭവം നൽകിയ ചേട്ടായിക്ക് നന്ദി.

    ????

    1. Mallu story teller

      അടുത്ത കഥ നന്നായി എഴുതാം. Sorry

  4. ഒരു എക്സറ്റൻഷന് സാധ്യതയുണ്ടായിരുന്നു.
    എങ്കിലും സ്വാഭാവികമായി അവസാനിപ്പിച്ചു.
    മെഹ്റിൻ നനവുള്ള ഒരോർമ്മയായി.
    ഏറ്റവും നല്ല കഥകൾ ദുരന്തപര്യവസായിയാണ് എന്ന് വലിയ ഭാവനാശാലികൾ പറഞ്ഞിട്ടുണ്ട്.

    അടുത്ത എഴുത്തിന് ആശംസകൾ.

    സസ്നേഹം
    സ്മിത.

    1. Mallu story teller

      എഴുതാൻ ഉള്ള മടി കൊണ്ട് നിർത്തിയതാണ്.
      Thanks❤️

      1. Avale kollandaayrunnu

  5. അടിപൊളി ആയിട്ടുണ്ട്, നല്ല സൂപ്പർ അവതരണം, മെഹ്‌റിനെ കൊല്ലണ്ടായിരുന്നു,

    1. Mallu story teller

      ശരീരം മാത്രമേ മരിക്കുന്നുള്ളൂ ചങ്ങാതി.??

  6. ❤️❤️❤️❤️❤️❤️❤️

    1. Mallu story teller

      Thanks ❤️

  7. Machane oru reksha illa super story .good .nalla feel

    1. Mallu story teller

      Thanks ?

  8. തീർത്തു കളഞ്ഞല്ലോ ബ്രോ ഞങ്ങളെ… മനസ്സിൽ ഓർത്തുവെക്കാൻ ഇനി എന്നും മെഹ്‌റിൻ ഉണ്ടാവും.

    1. Mallu story teller

      Thanks Jo?

  9. നന്ദൻ

    അടിപൊളി കഥ ബ്രോ… വല്ലാത്തൊരു ഫീൽ ഉണ്ടായിരുന്നു… അടുത്ത കഥയുമായി പെട്ടെന്ന് വരൂ

    1. മല്ലു സ്റ്റോറി ട്ടെലർ

      നന്ദി നന്ദൻ.

    2. Mallu story teller

      Thanks for the inspiration

  10. Kambikadha vayich karayunnathaadhyamayittaan???
    karayipich kalanjalloda thendii❤❤

    1. മല്ലു സ്റ്റോറി ട്ടെലർ

      ???
      ഇതിലും വല്യ റിവ്യൂ ഇനി എനിക്ക് കിട്ടില്ല.
      ??

  11. എന്റെ ചെങ്ങായി
    കണ്ണ് നിറഞ്ഞു മനസ്സും നിറഞ്ഞു
    ഇഷ്ട്ടായി ഇഷ്ട്ടായി
    ഒരുപാട് ഇഷ്ടമായി
    ഒത്തിരി പറയണമെന്നുണ്ട് പക്ഷെ വാക്കുകൾ കിട്ടുന്നില്ല ?❤️❤️❤️

    അടുത്ത കഥയുമായി ഉടനെ വരുമെന്ന്
    കാത്തിരിക്കുന്നു

    ആരോമൽ

    1. മല്ലു സ്റ്റോറി ട്ടെലർ

      Valare nandi

  12. കക്ഷത്തെ പ്രണയിച്ചവൻ

    പ്ലീസ്‌ കരയിപ്പിക്കരുത്. ഞാൻ ഓരോ വരിയും ബാക്കിലോട്ട ബാക്കിലോട്ടു വായിച്ചു പോയി ..പുതിയ കഥക്കായി കാത്തിരിക്കുന്ന

    1. മല്ലു സ്റ്റോറി ട്ടെലർ

      ❤️❤️❤️

  13. സെന്റി ആക്കിയാലോ സഹോ. ആദ്യ കഥയാണെന്ന് വിശ്വസിക്കാനേ പറ്റുന്നില്ല. നല്ല രീതി

    1. മല്ലു സ്റ്റോറി ട്ടെലർ

      ??

  14. അടിപൊളി സഹോ മറ്റൊരു കഥകായ് കാത്തിരിക്കുന്നു

    1. മല്ലു സ്റ്റോറി ട്ടെലർ

      ??❤️

Leave a Reply

Your email address will not be published. Required fields are marked *