മെഹ്‌റൂഫാ എന്റെ ബാബി [Hunter Kuttappan] 255

വൈഫ് എന്നെ കാണിച്ചിട്ട് . ഇതാരാണെന്നു എന്റെ ഒരു കൊച്ചമ്മയോടു ചോദിച്ചു ,, അപ്പോൾ കൊച്ചമ്മ പറഞ്ഞു ഇവന് തന്നെയാണ് കല്യാണം ,, അപ്പോൾ ഒരെല്ലാം .. ആ ഇത് ഞമ്മളെ പയ്യനാണോ ,,, ആരുടേം പോലെ അല്ലല്ലോ ,, വേറെ തന്നെ ആണല്ലോ എന്ന് പറഞ്ഞു .. അപ്പോൾ കൊച്ചമ്മ ആ അവനെ ഞമ്മള് വിലയ്ക്ക് വാങ്ങിച്ചതാ.. അപ്പോൾ അവർ പറഞ്ഞു ചെറുപത്തിൽ എപ്പോയേഴോ കണ്ടതാ .. കൊച്ചമ്മ അവരുടെ അടുത്തേക്ക് കാര്യം പറഞ്ഞു കൊണ്ട് നീങ്ങി .. അപ്പോൾ എന്റെ തൊട്ടടുത്തായി ,മെഹ്‌റൂഫാ പൈൻ കുറച്ചു കസിൻസ് എല്ലാം നിന്നിരുന്നു .. അവിടെ നിന്ന് മെഹ്‌റൂഫാ പെതുക്കെ പറഞ്ഞു ,,കാണാൻ മാത്രം അല്ല ..സ്വഭവവും അങ്ങനെ തന്നെയാ ,, വലിയ എന്തോ വിചാരമാണെന്ന് .. ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.. മറ്റു കസിൻസ് എല്ലാം പറയുന്നത് കേട്ടിട്ടുണ്ട് അവൾ എല്ലാവരുടെ അടുത്തും ഫ്രീ ആണ് … തമാശയും കളിയും ചിരിയും ആണ് എന്നൊക്കെ ,, ഞാൻ അവളോടായി പറഞ്ഞു അത് അടുത്ത ഇടപെടാത്ത കൊണ്ട് തോന്നുന്നത് ,, ഞമ്മൾക്ക് അങ്ങനെ ഒരു വലിയ വിചാരവും ഇല്ലേ …

അവൾ ഉം അതറിയാം എന്ന് ഒരു ആക്കി പറഞ്ഞു.. എന്നിട്ടു പറഞ്ഞു ആ അത് എന്തും ആയിക്കോട്ടെ  എന്റെ മൊബൈൽ ഫോൺ ഒന്ന് ചാര്ജറിൽ കുത്തി വെക്കുവോ ന്നു .. ഞാൻ മറ്റേ അർത്ഥത്തിൽ പറഞ്ഞു ഇപ്പോൾ തന്നെ  കുത്തി വെക്കണോ ,, കുറച്ചു കഴിഞ്ഞിട്ട് കുത്തിയാൽ പോരെ എന്ന് .. അവൾ അത് മനസിലാവാത്ത മട്ടിൽ പറഞ്ഞു .. ചാർജ് തീരെ ഇല്ല .. ഇപ്പോൾ തന്നെ വെക്ക് ..  ശെരി അര്ജന്റ് ആണെങ്കിൽ ഇപ്പോൾ തന്നെ കുത്താം എന്ന് പറഞ്ഞു ഞാൻ അവളെ ഒന്ന് ആക്കി നോക്കി .. അവൾ ഒന്നും അറിയാത്ത മട്ടിൽ തന്നെ മൊബൈൽ എന്റെ നേർക്ക് നീട്ടി … ഞാൻ അത് വാങ്ങി .. എന്റെ റൂമിലേക്ക് കൊണ്ട് പോയി .. മൊബൈൽ ൽ പാറ്റേൺ ലോക്ക് സെറ്റ് ചെയ്തിട്ടുണ്ട് …അവളുടെ ഫോട്ടോ വല്ലതും ഉണ്ടോ എന്ന് നോക്കാം എന്ന് വിചാരിച്ചതെയിരുന്നു ,, എന്തായാലും അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ .. ശെരിയാണ് നാളെ എന്റെ കല്യാണം ആണ്..

പക്ഷെ സമ്പത്തു കാലത്തു തൈ പത്തു വെക്കണ്ടേ … ആപത്തു കാലത്തു തിന്നാൻ .. ആൻഡ്രോയിഡ് മൊബൈൽ ൽ ഒരു കുഴപ്പം ഉണ്ട് മെമ്മറികാർഡ് പാസ്സ്‌വേർഡ് സെറ്റ് ചെയ്യാൻ കുറച്ചു പാടാണ് … ഞാൻ അത് ഊരി എന്റെ ഒരു മൊബൈൽ ൽ കയറ്റി ,, അടിപൊളി .. നല്ല അടിപൊളി ഫോട്ടോസ് ,, തല മുടി കാണുന്നതും ഉണ്ട് .. പക്ഷെ തല മുടി കവർ ചെയ്താൽ തന്നെയാണ് അവൾക്ക് കൂടുതൽ മൊഞ്ച് എന്ന്  എനിക്ക് തോന്നി ….

The Author

25 Comments

Add a Comment
  1. വളരെ നന്നായിട്ടുണ്ട് കുട്ടപ്പൻബ്രോ. മെഹറൂഫി എന്ന കുശുമ്പും കുന്നായ്മയുമുള്ള കൊഴുത്ത സുന്ദരിയെ അവൻ അനുഭവിക്കുന്നത് കാണാൻ കാത്തിരിക്കുന്നു.

    1. നന്ദി സഹോദര .. നോക്കാം എന്ത് സംഭവിക്കും എന്ന്

  2. തുടക്കം അടിപൊളി, അടുത്ത ഭാഗം പേജ് കൂട്ടി എഴുതു

    1. ok bro ???

    1. thanks bro

    2. thanks bro ❤️❤️❤️

  3. സൂപ്പർ .അടുത്ത പാർട്ട് പെട്ടെന്ന് പോരട്ടെ .പേജ് കുറച്ചുകൂടി കൂട്ടി എഴുത്തു .

  4. തുടക്കം കൊള്ളാം പോരട്ടെ ന്ക്സ്റ്റ് പാർട്ട്

  5. തുടക്കം കൊള്ളാം. ബാക്കി കൂടി പോരട്ടെ.

    1. തീർച്ചയായും ബ്രോ

    2. തീർച്ചയായും ബ്രോ ????

  6. കുട്ടപ്പാ,നല്ലൊരു അവിഹിതത്തിനുള്ള എല്ലാം കോപ്പും ഒരുക്കിയിട്ടുണ്ടല്ലോ.ഞാൻ ഇങ്ങനൊരു തുടക്കം എങ്ങും വായിച്ചിട്ടില്ല. അഭിനന്ദനങ്ങൾ. നെക്സ്റ്റ് പാർട്ട്‌ പ്ലീസ്

    1. താങ്ക്സ് ബ്രോ .. ഉടനെ ഉണ്ടാകും

    2. താങ്ക്സ് ബ്രോ .. ഉടനെ ഉണ്ടാകും ?????

  7. അടിപൊളി പോരട്ടെ അടുത്ത പാർട്ട്‌

    1. Thanks Muthe❤️

  8. സൂപ്പർ
    ഇത് പൊളിക്കും അല്ലെ
    മക്കളെ

    1. സപ്പോർട്ട് ഉണ്ടാവണം. ബ്രോ. എങ്കിൽ പൊളിപ്പിക്കാം?

  9. കഥ കൊള്ളാം നാനായിട്ടുണ്ട് അടുത്ത പാർട്ടിനെ ആയി വെയിറ്റ് ചെയുന്നു

    1. താങ്ക്സ് ബ്രോ .. തീർച്ചയായും
      പെട്ടെന്നിടാൻ ശ്രമിക്കാം

  10. മെഹറൂഫയിൽ തന്നെ Concentrate ചെയ്തത് നന്നായി ആദ്യരാത്രിയും മറ്റ് പുകിലുമെന്നുമില്ലാതെ കഥ സാദാ സീധാ പോയി – അഭിനന്ദനങ്ങൾ തുടരുക .. വീണ്ടും കാണാം.

    1. താങ്ക്സ് ബ്രോ ??ആദ്യ രാത്രി പറയില്ല ബ്രോ.. ഇതിൽ 75 %
      ഉള്ളതാണ് ബ്രോ . അത് കൊണ്ട് ഭാര്യയുടെ
      രഹസ്യം പറയാൻ താല്പര്യം ഇല്ല

      അതാ പറയാത്തത് ☺️

  11. Dark knight മൈക്കിളാശാൻ

    തുടക്കം കൊള്ളാം. തുടർന്നും പ്രതീക്ഷിക്കുന്നു.

    1. താങ്ക്സ് ബ്രോ .. ഉറപ്പായിട്ടും
      മുഴുവിപ്പിക്കാൻ ശ്രമിക്കാം ബ്രോ

Leave a Reply

Your email address will not be published. Required fields are marked *