സ്റ്റേറ്റ് വിട്ടു പഠിച്ച ഗുണവും ഇതിന്റെ സ്വഭാവത്തിൽ
കാണുന്നുണ്ട് .. അല്ലെങ്കിൽ ഇത്ര ദിവസം എന്നെ തീ തീറ്റിച്ചു
ഇന്ന് ആരുമില്ലാത്ത നാളിൽ എന്നെ അങ്ങേക്ക് എത്തിക്കണം
എങ്കിൽ ഇത് എല്ലാ ഫയറ്റും പഠിച്ച ഒരു കില്ലാഡി തന്നെ ..
കിളി പോയ പോലെ എന്തോ ചിന്തിച്ചിരിക്കുന്ന എന്നെ അവൾ
ശബ്ദം ഉണ്ടാക്കി വിളിച്ചു .. ഡാ .. എന്തെ നിന്റെ ധൈര്യവും
ദേഷ്യവും സ്മാർട്നെസ്സും എല്ലാം ഉരുകി പോയോ ..
ഞാൻ ഹേ എന്ത് ഉരുകി പോകാൻ . നീ ആര്
ജാൻസി റാണിയോ .. ഒന്ന് പോ മോളെ ഞമ്മള് ഇതൊക്കെ
എത്ര കണ്ടതാ …
ഹോ ഹോ .. അത് ഇങ്ങോട്ടു കയറി വന്നപ്പോൾ എനിക്ക്
മനസിലായി. കുറെ കളി കണ്ടവൻ ആണെന്ന്. പേടിച്ചി തൂറി
ശെരി അത് വിട് ,, അത് എന്തും ആയിക്കോട്ടെ ,, പക്ഷെ ഞാൻ ഒരു കാര്യം പറയാം ,.. ഞാൻ ഒരു പച്ച പാവം പെണ്ണല്ല .. കക്കാനും നിൽക്കാനും എനിക്കറിയാം ,,,
ഇന്ന് നിന്നെ ഇവിടെ എത്തിച്ചതും ,,, രണ്ടു മക്കളെ ഉമ്മ (അമ്മായി അമ്മയെ അങ്ങനെയാണ് പറയുന്നത് ) കല്യാണത്തിന് കൊണ്ട് പോകുമെന്ന് എനിക്കറിയാം ,,, അത്കൊണ്ട് ഞാൻ നിന്നോട് ആദ്യം കാൾ വിളിച്ചു ഈ ദിവസം നീ വരണം എന്ന് പറഞ്ഞില്ലേ ,, അന്ന് ഞാൻ എന്റെ വീട്ടിൽ ആയിരുന്നു (അവളുടെ ഉമ്മയുടെ വീട്ടിൽ ) ഇന്നലെ എവെനിംഗ് ആണ് ഇവിടേക്ക് വന്നത് ,,അപ്പോൾ ചെറിയ കുഞ്ഞിനെ എന്റെ ഉമ്മാന്റെ അടുത്തു നിർത്തിട്ടു വന്നതും ,, നിന്നെ ഒന്ന് വിറപ്പിക്കാൻ തന്നെയാ ,, നീ നല്ലവണം പേടിച്ചെന്നും എനിക്ക് മനസിലായി ,, ഇനി കാര്യത്തിലേക്ക് കടക്കാം ,,, മുൻപ് നിന്റെ ഒരു പ്രശ്നമായത് ,,കുടുംബത്തിൽ കുറച്ചു ആളൊക്കെ അറിഞ്ഞെന്നു നിനക്കും അറിയാം ,, എന്റെ മുൻപിൽ വെച്ച് നീ എന്റെ കെട്ടിയോനെ കുറച്ചു അങ്ങോട്ട് കൊണ്ട് പോയി ഈ കാര്യത്തെ കുറിച്ച് സംസാരിച്ചിട്ടുമുണ്ട് ,, അതിൽ അവൾ പിന്നെ പറഞ്ഞു ഉണ്ടാക്കിയത് പോലെ നീ മാത്രമല്ല തെറ്റുകാരൻ എന്നും ,, അതിനുള്ള തെളിവ് നിന്റെ കൈയിൽ ഉണ്ടെന്നും ,,,അല്ലെ നീ അവനോടു പറഞ്ഞത് ,,,
ഞാൻ ഉം എന്ന് മൂളി …
എന്ത് തെളിവാണ് നിന്റെ കൈയിൽ ഉള്ളത് ,, എന്തിനാണ് നീ അങ്ങനെ തെളിവ് ഉണ്ടാക്കി വെച്ചത് ,,
എന്തിനാണ് അവൾ തന്നെ അവളുടെ കെട്ടിയോനോട് പറഞ്ഞത് ,,
സൂപ്പർ കഥ പെട്ടെന്ന് അവസാനിച്ച പോലെ
ആടാറു കമ്പി മച്ചി.സെക്സ് ന്റെ വന്യത ഫീൽ ചെയ്തു.കൊള്ളാം.ഇതിനു തുടർച്ച ഉണ്ടോ
??❤️
നല്ല അഡാർ കമ്പി. ഇവിടെ അവസാനിച്ചുവോ അതോ തുടരുന്നുണ്ടോ.
താങ്ക്സ് ബ്രോ …
ഇതിവിടെ അവസാനിപ്പിക്കുന്നു
Bro അടുത്ത ഭാഗം എത്രയും പെട്ടെന്ന് തന്നെ വേണം bro story superb onnum parayanilla waiting for next episode….
??♂️??♂️??♂️??♂️???
പോളിയാണ് machane
നന്ദിയുണ്ട് മച്ചാനെ .. സപ്പോർട്ട് ചെയ്തതിനു
എൻറെ കുട്ടപ്പാ ഈ വെറും കുട്ടപ്പൻ അല്ല കട്ടപ്പ ആണ്
സൂപ്പർ കമ്പി കുറെക്കാലം കൂടിയാണ് എങ്ങനെ ഒരു പൊളപ്പൻ സാധനം വായിക്കുന്നത് സന്തോഷമായി
താങ്ക്സ് മാത്തുകുട്ടി മുത്തേ ?
Usharu. Pallupoyi ashane Aditya Balham kurachu romance pradeeshikunu evarumayi
????❤️
Superb
❤️❤️❤️Thanks muthe
Adutha part undakumo
Sambhavam polichu
ഇജ്ജ് പാവം പയ്യൻ അല്ല മോനെ .. ഉഷാർ പയ്യനാണ്
??❤️❤️❤️
സങ്ങതി കലക്കി ബ്രോ. രണ്ടു പാർട്ടുകളിൽ കുറച്ചുകൂടി വികസിപ്പിച്ചിരുന്നെങ്കിൽ ഇതിലും കലക്കിയേനേ. ഡോമിനേഷൻ പ്ലേ അടിപൊളി.
നന്ദി ബ്രോ .. പിന്നെ എഴുതാനുള്ള വലിയ കഴിവ് ഒന്നും ഇല്ല
ബ്രോ …എനിക്ക് അറിയുന്ന രീതിയിൽ കുറച്ചു തട്ടി മുട്ടി
ഒപ്പിച്ചു ..?
കഥ ഇഷ്ടപ്പെട്ടു ബ്രോ
Thanks bro ❤️
ഡോമിനേറ്റ് കുറച്ചും കൂടി കട്ടി കൂട്ടി എഴുതാമായിരുന്നു അടിപൊളിയായിട്ടുണ്ട് അടുത്ത ഭാഗം ഉണ്ടാവുമോ
ഇതിനു ഇനി അടുത്ത പാർട്ട് ബന്ധ ബ്രോ ??
ഇനിയും പോയാൽ ചളമാകും
Thnx bro ?
എന്റെ. ഒരു കഥ പാതി വഴിയിൽ നിൽക്കുന്നു നോക്കുന്നോ
കൊള്ളാം, ഡോമിനൻസിൽ താല്പര്യം ഇല്ലെങ്കിലും കളി സൂപ്പർ ആയിട്ടുണ്ട്, അടുത്ത ഭാഗം ഉണ്ടാവുമോ?
എല്ലാത്തിനും റെഡി ആകുന്ന ഒരു സ്മാർട്ട്
പെണ്ണിനെ കിട്ടിയാൽ .. domination അടിപൊളിയാ
ബ്രോ … രണ്ടു സൈഡ് ഉം നാണവും ദയ യും
പാടില്ല എന്ന് മാത്രം ..കുറച്ചു നേരത്തേക്ക് ??
???????? ith enth id bro?