മെഹ്റിൻ- മഴയോർമകൾ 1 [മല്ലു സ്റ്റോറി ടെല്ലർ] 154

” ഇത്രയേ ഉള്ളു .. ഇത് ഞാൻ ഏറ്റു .. ജൂനിയർ പിള്ളേർ ആദ്യമായി സഹായം ചോദിച്ചതല്ലേ.. നോ പ്രോബ്ലം, പക്ഷെ ആരോടും പറയരുത് ” ഞാൻ പറഞ്ഞു

അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നു

” താങ്ക്സ്, ഞങൾ ആരോടും പറയില്ല ” അവൾ എന്റെ വലതു കൈ അവളുടെ രണ്ടു കൈ കൊണ്ടും പിടിച്ചു കൊണ്ട് പറഞ്ഞു. അത് തികച്ചും അപ്രതീക്ഷിതമായിരുന്നു. എന്തോ…ഞാൻ പെട്ടന്ന് കൈ പിറകിലേക് വലിച്ചു .

” വെൽക്കം…അതേയ്, കൂട്ടുകാരോട് എന്നെ പറ്റി എന്താ തള്ളി മറച്ചത് ?” ഞാൻ ചോദിച്ചു , ഞാൻ കൈ പിറകിലേക് വലിച്ചത്തിന്റെ ചമ്മൽ അവളുടെ മുഖത് കാണാം.

“അതോ…കുറച്ചു കോമഡി ആണ്.. ഇയ്യാൾ എന്നെ പ്രൊപ്പോസ് ചെയ്തു ,പക്ഷെ ഞാൻ റിജെക്ട് ചെയ്തു,ഇപ്പോൾ നമ്മൾ നല്ല ഫ്രണ്ട്സ് ആണ് എന്നും പറഞ്ഞു .. സോറി ” എന്റെ മുഖത്തേക്കു നോക്കാതെ അവൾ പറഞ്ഞു.

ഞാൻ :” ന്റെ മോളെ…ഞാൻ പ്രൊപ്പോസ് ചെയ്തെന്നോ?നീ നല്ല തള്ളിസ്റ് ആണലോ? “

മെഹ്റിന്: ” അത്യാവശ്യത്തിനു”

ഞാൻ :”ഹ്മ്മ്മ് .. എന്തായാലും അവരോട് പറഞ്ഞ പോലെ നമുക്ക് ഫ്രണ്ട്സ് ആയി ഇരിക്കാം ? അല്ലെ? “

മെഹ്റിന് :” അതിനെന്താ ..നമ്മൾ ഫ്രണ്ട്സ അല്ലെ?” അടുത്ത പീരിയഡിനുള്ള ബെൽ അപ്പോഴാണ് അടിച്ചത്.നാശം ബെൽ അടിക്കാൻ കണ്ട സമയം , ഞാൻ മനസ്സിൽ വിചാരിച്ചു .

മെഹ്റിന് : ” ഞാൻ പോവട്ടെ , ഞാൻ 3 ദിവസം കഴിഞ്ഞു വരാം കേട്ടോ, അല്ലെങ്കിൽ ബി കോമിൽ വന്നാൽ മതി “

” ശെരി, അതേയ് പുറത്തു മഴ പെയ്യാൻ ചാൻസ് ഉണ്ട് , ഈ കോട്ട് വെച്ചേക്കു ” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു .

The Author

മല്ലു സ്റ്റോറി ട്ടെലർ

17 Comments

Add a Comment
  1. ഇഷ്ടപെട്ടൂ.. അടുത്തഭാഗം വേഗം ഇടൂ…

    1. മല്ലു സ്റ്റോറി ട്ടെലർ

      Thanks.within two days I’ll upload(Dr kaninjaal)

  2. പൊന്നു.?

    കൊള്ളാം….. സുപ്പറായി തന്നെ തുടങ്ങി.

    ????

    1. മല്ലു സ്റ്റോറി ട്ടെലർ

      Thanks

    1. മല്ലു സ്റ്റോറി ട്ടെലർ

      Thanks

  3. തുടക്കം കൊള്ളാം, അടുത്ത ഭാഗവും ഉഷാറാവട്ടെ

    1. മല്ലു സ്റ്റോറി ട്ടെലർ

      Thanks, I’ll do my best

  4. ഏലിയൻ ബോയ്

    നന്നായിട്ടുണ്ട്…..❤❤❤

    1. മല്ലു സ്റ്റോറി ട്ടെലർ

      Thanks

  5. Adhyamayitanu ezhuthanthenu thununnilla, super, contunue.

    1. മല്ലു സ്റ്റോറി ട്ടെലർ

      ??
      രണ്ടാം ഭാഗം പുരോഗമിക്കുന്നു. കുറച്ച് ലൈക്കും കമന്റും കിട്ടിയാൽ തുടരാം എന്നാണ് വിചാരിക്കുന്നത്.

    2. മല്ലു സ്റ്റോറി ട്ടെലർ

      ???

  6. അടിപൊളി മാഷേ
    ആസ്വദിച്ചു വായിച്ചു
    ??
    Wtg nxt part

    1. മല്ലു സ്റ്റോറി ട്ടെലർ

      Thanks ?

  7. നന്ദൻ

    നല്ല വരികൾ.. കോളേജ്… പ്രണയം… മഴ.. ♥️♥️♥️♥️

    പൊളിക്ക് സഹോ..

    അടുത്ത ഭാഗത്തിനായി..

    സ്നേഹത്തോടെ ♥️♥️
    നന്ദൻ

    1. മല്ലു സ്റ്റോറി ട്ടെലർ

      നന്ദി

Leave a Reply

Your email address will not be published. Required fields are marked *