മെഹ്റിൻ- മഴയോർമകൾ 1 [മല്ലു സ്റ്റോറി ടെല്ലർ] 154

“അത് ഞാൻ ആവശ്യം വരുമ്പോൾ എടുത്തോളാം,എനിക്ക് മഴ നനയുന്നത് ഇഷ്ട്ടം ആണ്” ഇത് പറഞ്ഞു കൊണ്ട് ചിരിച്ചു കൊണ്ട് അവൾ തിരിഞ്ഞു നടന്നു .

ക്ളീഷേ സിനിമ രംഗങ്ങളിൽ നായികാ തിരിഞ്ഞു നോക്കുന്നത് കാണാൻ അവൾ പോവുന്നതും നോക്കി ഞാൻ നിന്നു. പക്ഷെ ആരും തിരിഞ്ഞു നോക്കിയില്ല. ഞാൻ അവൾ പിടിച്ച കൈ ഒന്ന് മണത്ത നോക്കി ..അത്തറിന്റെ മണം..കോട്ടും മുറുകെ പിടിച്ച ക്ലാസിലേക്കു തിരികെ കയറി, കയറിയ ഉടനെ വാതിക്കൽ നിൽക്കുകയായിരുന്ന സിറാജ് എന്റെ കൈ പിടിച്ച വലിച്ചു പുറത്തെക് കൊണ്ട് പോയി

“എടാ സിറാജേ വിടാടാ, ദേ ഇപ്പൊ സർ വരും ” ദേഷ്യത്തിൽ ഞാൻ പറഞ്ഞു . അവൻ എന്നെയും കൊണ്ട് ബി കോം , ലോ ഡിപ്പാർട്മെന്റ് കെട്ടിടങ്ങളുടെ ഇടയിൽ ഉള്ള ഞങ്ങളുടെ ഒളി സങ്കേതത്തിലേക് കൊണ്ട് പോയി, ഞങൾ ഒഴിവു സമയത്തും ക്ലാസ് കട്ട് ചെയ്യുമ്പോളും വന്നിരിക്കാറുള്ള ഇടമാണ് അത്, ആരുടേയും കണ്ണിൽ പെടാത്ത സ്ഥലം . അവിടെ എത്തിയതും ഞാൻ അവന്റെ കൈ പിടിച്ചു മാറ്റി ചോദിച്ചു

“എന്താ പുല്ലേ നിന്റെ പ്രശ്നം?”

സിറാജ് ; ” പറയടാ മൈരേ , ആരാടാ അവൾ? അവൾ നിന്റെ കയ്യിൽ കയറി പിടിക്കുന്നത് കണ്ടല്ലോ? നെ അവളെ അടിച്ചു വയറ്റിൽ ആക്കി അല്ലെ? കളി എപ്പോഴാ കഴിഞ്ഞത്?” എനിക്ക് വല്ലാത്ത ദേഷ്യം തോന്നി , ഇവൻ ഇങ്ങനെ ആണ്, സംഭവം നമ്മുടെ ഒരു ചങ്ക് ആണെങ്കിലും ചില നേരത്ത വര്ത്തമാനം നമ്മളെ ശെരിക്കും ദേഷ്യം പിടിപ്പിക്കും.

ഞാൻ : ” ഫ പൂരി, ഒരു മാതിരി ഊമ്പി തരം പറയരുത് , നീ കാര്യം അറിയാതെ സംസാരിക്കരുത് “

സിറാജ് : ” അയ്യയ്യോ.. മലയാള ഭാഷ പണ്ഡിതന്റെ വായിൽ നിന്ന് തെറി ഒക്കെ വരുമോ ? എന്നാൽ എന്താ സംഭവം സംഭവം എന്ന് നീ പറയ്” ഞാൻ നടന്ന കാര്യങ്ങൾ അവനോട് പറഞ്ഞു, പക്ഷെ കവിത എഴുതി കൊടുക്കാൻ വന്നതാണെന്ന് പറഞ്ഞില്ല പകരം ഒരു പോസ്റ്റർ ഡിസൈൻ ചെയ്യാൻ വന്നതാണെന്ന് പറഞ്ഞു.ഞാൻ പറഞ്ഞു നിർത്തിയതും അവൻ ചിലക്കാൻ തുടങ്ങി.

” അയ്യേ ഇതെന്നാണോ ആ ചരക്ക് വന്നത്, അതൊക്കെ പോട്ടെ നിന്നോട് ഞാൻ ഒരു പെൻ തരാൻ പറഞ്ഞാൽ നീ തരാറുണ്ടോ? ഇല്ല..

The Author

മല്ലു സ്റ്റോറി ട്ടെലർ

17 Comments

Add a Comment
  1. ഇഷ്ടപെട്ടൂ.. അടുത്തഭാഗം വേഗം ഇടൂ…

    1. മല്ലു സ്റ്റോറി ട്ടെലർ

      Thanks.within two days I’ll upload(Dr kaninjaal)

  2. പൊന്നു.?

    കൊള്ളാം….. സുപ്പറായി തന്നെ തുടങ്ങി.

    ????

    1. മല്ലു സ്റ്റോറി ട്ടെലർ

      Thanks

    1. മല്ലു സ്റ്റോറി ട്ടെലർ

      Thanks

  3. തുടക്കം കൊള്ളാം, അടുത്ത ഭാഗവും ഉഷാറാവട്ടെ

    1. മല്ലു സ്റ്റോറി ട്ടെലർ

      Thanks, I’ll do my best

  4. ഏലിയൻ ബോയ്

    നന്നായിട്ടുണ്ട്…..❤❤❤

    1. മല്ലു സ്റ്റോറി ട്ടെലർ

      Thanks

  5. Adhyamayitanu ezhuthanthenu thununnilla, super, contunue.

    1. മല്ലു സ്റ്റോറി ട്ടെലർ

      ??
      രണ്ടാം ഭാഗം പുരോഗമിക്കുന്നു. കുറച്ച് ലൈക്കും കമന്റും കിട്ടിയാൽ തുടരാം എന്നാണ് വിചാരിക്കുന്നത്.

    2. മല്ലു സ്റ്റോറി ട്ടെലർ

      ???

  6. അടിപൊളി മാഷേ
    ആസ്വദിച്ചു വായിച്ചു
    ??
    Wtg nxt part

    1. മല്ലു സ്റ്റോറി ട്ടെലർ

      Thanks ?

  7. നന്ദൻ

    നല്ല വരികൾ.. കോളേജ്… പ്രണയം… മഴ.. ♥️♥️♥️♥️

    പൊളിക്ക് സഹോ..

    അടുത്ത ഭാഗത്തിനായി..

    സ്നേഹത്തോടെ ♥️♥️
    നന്ദൻ

    1. മല്ലു സ്റ്റോറി ട്ടെലർ

      നന്ദി

Leave a Reply

Your email address will not be published. Required fields are marked *