മെഹ്റിൻ- മഴയോർമകൾ 2 [മല്ലു സ്റ്റോറി ടെല്ലർ] 258

” സോറി , ഞാൻ ഒരു ആകാംക്ഷയിൽ ചെയ്തതാണ് …ഞാൻ ഒരിക്കലും മെഹ്‌റിനോട് ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു , എന്റെ തെറ്റാണു.. സോറി….സോറി..”

” അയ്യോ അങ്ങനെ ഒന്നും പറയല്ലേ, കുഴപ്പം ഇല്ല . നീ അങ്ങനെ ചെയ്തത് കൊണ്ട് വിഷമം ഇല്ല, പക്ഷെ നിനക്കു ഒന്ന് ചോദിക്കാമായിരിരുന്നു , ഒരാളുടെ സമ്മതം ഇല്ലാതെ ഇങ്ങനെ ചെയുന്നത് മോശം അല്ലെ?” നിറഞ്ഞ കണ്ണുകളുമായി തിരിഞ്ഞു നിന്ന് കൊണ്ട് അവൾ ചോദിച്ചു . ഞാൻ മറുപടിയൊന്നും പറയാനാകാതെ അവിടെ നിന്നു . അവൾ എന്നോട് യാത്ര ചോദിച്ചു താഴേക്ക് ഇറങ്ങി പോയി. ഗ്രൗണ്ടിലൂടെ അവൾ പോവുന്നത് നോക്കി മുകളിലെ വരാന്തയിൽ ഞാൻ തരിച്ചു നിന്നു.അന്ന് രാത്രി വീട്ടിലെത്തിയിട്ടും എനിക്ക് മനസമാധാനം കിട്ടിയില്ല, ചെയ്ത തെറ്റിനെ കുറിച്ചോർത്തു എന്റെ മനസ്സ് തേങ്ങി കൊണ്ടിരുന്നു. ദിവസങ്ങൾ കടന്നു പോയി. അന്നത്തെ സംഭവം ഞങ്ങൾ മറന്നു തുടങ്ങിയിരുന്നു എങ്കിലും എന്റെ മനസ്സിന്റെ അടിത്തട്ടിൽ എവിടെയോ ആ ആഗ്രഹം കെടാതെ കത്തി കൊണ്ടിരുന്നു.

വേനൽ ചൂടിൽ ഒരു മഴക്കായ് ഭൂമി കൊതിച്ചിരുന്ന മാർച്ച് മാസത്തിൽ ആയിരുന്നു എന്റെ ജന്മദിനം. മാർച്ച് 5 .
നാലാം തിയതി രാത്രി ഞങ്ങൾ വാട്ട്സാപ്പ് ചാറ്റിൽ ആയിരുന്നു .

‘ ഫുഡ് അടിച്ചോ? മാഡം’

‘Yes, മാഷ് കഴിച്ചോ?’

‘ ഏപ്പോഴെ കഴിച്ചു, നാളെ ഒരു സ്പെഷ്യൽ ഡേ ആണ് “

” ?”

” മറന്ന് പോയോ!”

” കളിപ്പിക്കാതെ കാര്യം പറയ് ഹർഷാ “

” നാളെ എന്റെ 22nd Birthday ആണ് “

“? സോറി, i forgot “

” its ok “

” Advance B’day wishes?????? “

” നelcowe…??… വിഷസ് മാത്രമേ ഉള്ളൂ ? ഗിഫ്റ്റ് ഇല്ലേ?”

” അത് നാളെ … Surprise ?? “

” സർപ്രൈസ് Gift എനിക്ക് വേണ്ട “

“പിന്നെ എന്താ വേണ്ടത് ?, നീ ചോദിക്കുന്ന എന്ത് വേണമെങ്കിലും തരാം പോരെ “

” എന്തും തരുമോ?”

The Author

മല്ലു സ്റ്റോറി ട്ടെലർ

17 Comments

Add a Comment
  1. പൊന്നു.?

    നന്നായി എഴുതി.

    ????

  2. എഴുത്ത് നന്നായി എന്നുപറയുന്നത് വളരെ കുറഞ്ഞുപോകും. സുഖമുള്ള, നനുത്ത. പതുപതുത്ത ഒരനുഭവമാണ് താങ്കൾ ഈ കഥയിലൂടെ തന്നത്.

    1. മല്ലു സ്റ്റോറി ട്ടെലർ

      നന്ദി?, തുടർന്ന് എഴുതാൻ ഉള്ള confidence nashttamaaya pole☹️

  3. ചന്ദു മുതുകുളം

    ഡീറ്റൈൽഡ്‌ ആയി വീണ്ടും വരിക ഹർഷൻ

    1. മല്ലു സ്റ്റോറി ട്ടെലർ

      നന്ദി

  4. നന്ദൻ

    നല്ല എഴുത്തു.. തുടരുക..

    1. മല്ലു സ്റ്റോറി ട്ടെലർ

      Thanks

  5. Adipoly avatharanam.. vere level katha..
    broo.. thakarthu ????..
    Ini sex ilekk kadakkumbozhum ee romantic feel nashtappedathe nokkanam..

    1. മല്ലു സ്റ്റോറി ട്ടെലർ

      Thanks

  6. മനോഹരമായി.എഴുതി വരുമ്പോൾ കഥയുടെ സ്വോഭാവികതക്ക് ചേർന്ന രീതിയിൽ തന്നെ സെക്സും ഇരിക്കട്ടെ, അത് ഡീറ്റൈൽ ആയാലും അല്ലെങ്കിലും….

  7. Our kavitha pol sudaram..kambi kootti ezhuthi nashippikaruthee

  8. കൊള്ളാം, ആശാന്റെ അഭിപ്രായം തന്നെയാണ് എനിക്കും, പ്രേമം എന്നാൽ സെക്സ് ആണെന്ന് ആ സിറാജിനെ പോലെ ഉള്ള ചില ഊളകൾ ഉണ്ടാക്കിയെടുത്തതാണ്, യഥാർത്ഥ പ്രേമം രണ്ട് മനസ്സുകൾ തമ്മിൽ ആണ്, അവിടെ ശാരീരികത്തിന് പ്രാധാന്യം ഇല്ല, എന്നിരുന്നാലും ചെറിയ ചെറിയ ചുംബനങ്ങൾ, സ്പര്ശനങ്ങൾ ഇതെല്ലാം വേണം താനും. അതുകൊണ്ട് സെക്സ് മാത്രം ആക്കി ഹർഷന്റേം മെഹ്‌റിന്റേം പ്രണയത്തിന്റെ മൂല്യം കളയരുത്

    1. മല്ലു സ്റ്റോറി ട്ടെലർ

      രണ്ടാം ഭാഗത്തിന്റെ രചനയിൽ എന്നെ ഏറെ അലട്ടിയ കാര്യം ആയിരുന്നു ഈ രണ്ടു കഥാപാത്രങ്ങളുടെ കാമകേളികളെ കുറിച്ചുള്ള എഴുത്ത്. താല്പര്യം ഇല്ലാതിരിന്നിട്ടു കൂടി വായിക്കുന്നവർക് ഇഷ്ട്ടപെടാതിരിക്കുമോ എന്ന് കരുതിയയാണ് ഞാൻ കുറച്ചു ഡീറ്റൈൽഡ് ആയി എഴുതിയത്. താങ്കളുടെ അഭിപ്രായം മാനിച്ചു കൊണ്ട് അടുത്ത ഭാഗത്തിൽ ചില മാറ്റങ്ങളോടെ ഈ കഥ അവസാനിക്കുന്നതാണ്.

      സ്നേഹത്തോടെ ,
      മല്ലു സ്റ്റോറി ടെല്ലർ

  9. ഇതിൽ ഡീറ്റൈൽഡ് സെക്സ് വേണ്ട ഹർഷൻ

    1. മല്ലു സ്റ്റോറി ട്ടെലർ

      രണ്ടാം ഭാഗത്തിന്റെ രചനയിൽ എന്നെ ഏറെ അലട്ടിയ കാര്യം ആയിരുന്നു ഈ രണ്ടു കഥാപാത്രങ്ങളുടെ കാമകേളികളെ കുറിച്ചുള്ള എഴുത്ത്. താല്പര്യം ഇല്ലാതിരിന്നിട്ടു കൂടി വായിക്കുന്നവർക് ഇഷ്ട്ടപെടാതിരിക്കുമോ എന്ന് കരുതിയയാണ് ഞാൻ കുറച്ചു ഡീറ്റൈൽഡ് ആയി എഴുതിയത്. താങ്കളുടെ അഭിപ്രായം മാനിച്ചു കൊണ്ട് അടുത്ത ഭാഗത്തിൽ ചില മാറ്റങ്ങളോടെ ഈ കഥ അവസാനിക്കുന്നതാണ്.

      സ്നേഹത്തോടെ ,
      മല്ലു സ്റ്റോറി ടെല്ലർ

  10. ഇതിൽ ഡീറ്റൈൽഡ് sex വേണ്ട ഹർഷൻ പ്ലീസ്

  11. Ee partum kalakki.. adutha partil vishadamayi oru kaliyum pratheekshikkunnu

Leave a Reply

Your email address will not be published. Required fields are marked *