മെഹ്റിൻ- മഴയോർമകൾ 2 [മല്ലു സ്റ്റോറി ടെല്ലർ] 258

കൊതിയടുങ്ങും വരെ ഞങ്ങൾ അധരങ്ങളെ രുചിച്ച് കൊണ്ടിരുന്നു. ഞങ്ങൾ കൈകൾ താഴേക്ക് ഇറക്കി പരസ്പരം വിരലുകൾ ഒന്നിച്ച് പിടിച്ചു.. പാന്റിനുള്ളിൽ ഉദ്ദരിച്ചു പൂർണ്ണ അവസ്ഥയിൽ എന്റെ ലിംഗം അവളുടെ തുടയിലേക്ക് ഞാൻ ചേർത്ത് വച്ചു. വലത് കൈ അവളുടെ കൈയ്യിൽ നിന്ന് വേർപ്പെടുത്തി നനഞ്ഞു കുതിർന്ന അനാർക്കലിയുടെ മുകളിലൂടെ അവളുടെ വയറിൽ തടവി കൊണ്ടിരുന്നു, പിന്നെ ഒന്നു അമർത്തി … അവൾ ഒന്നു മുരണ്ടു എങ്കിലും എതിർപ്പുകൾ കൂടാതെ മിഴികൾ അടച്ച് കൊണ്ട് എന്റെ അധരങ്ങളെ നുകർന്നു കൊണ്ടിരുന്നു. മതി മതി മതി എന്ന് മനസ്സ് പറയുന്നുണ്ട് എങ്കിലും എന്റെ ശരീരം വഴങ്ങിയിരുന്നില്ല. വയറിൽ നിന്ന് വാരിയെലിന് മുകളിലൂടെ സഞ്ചരിച്ച് കൈകൾ അവളുടെ തുടുത്ത സ്തനങ്ങൾക്ക് മുകളിൽ എത്തി. എന്റെ ലിംഗം പുറത്ത് ചാടാൻ വെമ്പൽ കൊണ്ടു. അവളുടെ ഇടത് മാറിൽ രണ്ട് തവണ തലോടി, ഞെട്ടിൽ ഒന്നു ഞെരുടി മുലയിൽ കൈ കൊണ്ട് ശക്തമായി അമർത്തിയതും ഇടത് കൈ കൊണ്ട് അവളുടെ തുടയിൽ കൈെ വെച്ചതും ഒന്നിച്ചായിരുന്നു . പെട്ടെന്ന് മിഴികൾ തുറന്ന് ഒരു ദീർഘ നിശ്വാസത്തോട്ടെ ഒഴിഞ്ഞ് മാറിയ അവൾ പറഞ്ഞു:

“മതി ,…….വേണ്ട ഇപ്പോൾ വേണ്ട, പിന്നീട് …..” തല താഴ്ത്തി നിന്ന അവളുടെ മിഴിയിൽ നിന്ന് കണ്ണുനീർ മഴയോടൊപ്പം താഴേക്ക് ഒലിച്ചിറങ്ങി. കണ്ണീർ തുടച്ച് കൊണ്ട് ഞാൻ പറഞ്ഞു:

“ഇനി എന്തിനാ കരയുന്നത്, ഇനി എന്നും നിനക്ക് കാവാലായി ഞാനും ഉണ്ടാവും ”
അവൾ വീണ്ടും എന്റെ നെഞ്ചിലേക്ക് ചാഞ്ഞു. ഞങ്ങൾ രണ്ട് പേരും മഴ നനഞ്ഞ് രണ്ട് ശരീരവും ഒരു മനസ്സുമായി അവിടെ നിന്നു.

ആ സംഭവം എന്നിലും അവളിലും ഉണർത്തിയ ആവേശം ചെറുതായിരുന്നില്ല. പിന്നീട് 4-5 തവണ പാർക്കിലും ഒളിസങ്കേതത്തിലും വച്ച് ഞങ്ങൾ അധരങ്ങൾ നുണങ്ങു കൊണ്ടിരുന്നു. പക്ഷേ അതിരുവിട്ടുള്ള പരാക്രമങ്ങൾക്ക് ഞാൻ പലപ്പോഴും മുതിർന്നു എങ്കിലും അവൾ അതിന് തടയിടുമായിരുന്നു. “സമയം ആയിട്ടില്ല” എന്ന് പറഞ്ഞ് കൊണ്ട് എല്ലാ തവണയും അവൾ ഒഴിഞ്ഞ് മാറി കൊണ്ടിരുന്നു. ലൈംഗിക മോഹങ്ങളും പ്രവർത്തികളും ഞങ്ങളുടെ പ്രണയത്തിന് കൂടുതൽ നിറമേകി. ചിലപ്പോൾ എല്ലാം ഞാൻ സിറാജിനെ ഓർക്കാറുണ്ട്, അവൻ അന്ന് പറഞ്ഞ കാര്യങ്ങൾ എല്ലാം അർത്ഥവത്താണ് എന്ന് എനിക്ക് തോന്നി.
പല കാര്യങ്ങളെ കുറിച്ചുള്ള എന്റേയും അവളുടേയും സംഭാഷണങ്ങളും ചാറ്റുകളും ഫോൺ കോളുകളും അവസാനം ചെന്ന് അവസാനിച്ചിരുന്നത് െലെംഗീകതയെ കുറിച്ചായിരുന്നു . നേരിട്ടുള്ള പൂർണ്ണമായ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ല എങ്കിലും സംസാരം കൊണ്ടും മനസ്സ് കൊണ്ടും ഞങ്ങളുടെ ശരീരങ്ങൾ ഒട്ടി ചേർന്നുകൊണ്ടിരുന്നു. അവളുടെ തുടുത്ത ഉരുണ്ട സ്തനങ്ങളെ കുറിച്ചും ഉദരത്തിലെ പൊക്കിൾ കുഴിയെ കുറിച്ചും രോമങ്ങളാൾ മറച്ച യോനിയെ കുറിച്ചും ഒതുങ്ങിയ നിതംബത്തെ കുറിച്ചും ഞാൻ അവളോട് ചോദിച്ച് കൊണ്ടിരുന്നു. അപ്പോൾ എല്ലാം എന്റെ ലിംഗം ഉദ്ധരിച്ച് നിൽക്കുമായിരുന്നു. കുറച്ച് നേരം ഉർയ്ന്ന് നിന്ന് എന്നെ നോക്കിയ ശേഷം അവൻ തല താഴ്ത്തി പൂർവസ്ഥിതിയിലേക്ക് മടങ്ങും.

The Author

മല്ലു സ്റ്റോറി ട്ടെലർ

17 Comments

Add a Comment
  1. പൊന്നു.?

    നന്നായി എഴുതി.

    ????

  2. എഴുത്ത് നന്നായി എന്നുപറയുന്നത് വളരെ കുറഞ്ഞുപോകും. സുഖമുള്ള, നനുത്ത. പതുപതുത്ത ഒരനുഭവമാണ് താങ്കൾ ഈ കഥയിലൂടെ തന്നത്.

    1. മല്ലു സ്റ്റോറി ട്ടെലർ

      നന്ദി?, തുടർന്ന് എഴുതാൻ ഉള്ള confidence nashttamaaya pole☹️

  3. ചന്ദു മുതുകുളം

    ഡീറ്റൈൽഡ്‌ ആയി വീണ്ടും വരിക ഹർഷൻ

    1. മല്ലു സ്റ്റോറി ട്ടെലർ

      നന്ദി

  4. നന്ദൻ

    നല്ല എഴുത്തു.. തുടരുക..

    1. മല്ലു സ്റ്റോറി ട്ടെലർ

      Thanks

  5. Adipoly avatharanam.. vere level katha..
    broo.. thakarthu ????..
    Ini sex ilekk kadakkumbozhum ee romantic feel nashtappedathe nokkanam..

    1. മല്ലു സ്റ്റോറി ട്ടെലർ

      Thanks

  6. മനോഹരമായി.എഴുതി വരുമ്പോൾ കഥയുടെ സ്വോഭാവികതക്ക് ചേർന്ന രീതിയിൽ തന്നെ സെക്സും ഇരിക്കട്ടെ, അത് ഡീറ്റൈൽ ആയാലും അല്ലെങ്കിലും….

  7. Our kavitha pol sudaram..kambi kootti ezhuthi nashippikaruthee

  8. കൊള്ളാം, ആശാന്റെ അഭിപ്രായം തന്നെയാണ് എനിക്കും, പ്രേമം എന്നാൽ സെക്സ് ആണെന്ന് ആ സിറാജിനെ പോലെ ഉള്ള ചില ഊളകൾ ഉണ്ടാക്കിയെടുത്തതാണ്, യഥാർത്ഥ പ്രേമം രണ്ട് മനസ്സുകൾ തമ്മിൽ ആണ്, അവിടെ ശാരീരികത്തിന് പ്രാധാന്യം ഇല്ല, എന്നിരുന്നാലും ചെറിയ ചെറിയ ചുംബനങ്ങൾ, സ്പര്ശനങ്ങൾ ഇതെല്ലാം വേണം താനും. അതുകൊണ്ട് സെക്സ് മാത്രം ആക്കി ഹർഷന്റേം മെഹ്‌റിന്റേം പ്രണയത്തിന്റെ മൂല്യം കളയരുത്

    1. മല്ലു സ്റ്റോറി ട്ടെലർ

      രണ്ടാം ഭാഗത്തിന്റെ രചനയിൽ എന്നെ ഏറെ അലട്ടിയ കാര്യം ആയിരുന്നു ഈ രണ്ടു കഥാപാത്രങ്ങളുടെ കാമകേളികളെ കുറിച്ചുള്ള എഴുത്ത്. താല്പര്യം ഇല്ലാതിരിന്നിട്ടു കൂടി വായിക്കുന്നവർക് ഇഷ്ട്ടപെടാതിരിക്കുമോ എന്ന് കരുതിയയാണ് ഞാൻ കുറച്ചു ഡീറ്റൈൽഡ് ആയി എഴുതിയത്. താങ്കളുടെ അഭിപ്രായം മാനിച്ചു കൊണ്ട് അടുത്ത ഭാഗത്തിൽ ചില മാറ്റങ്ങളോടെ ഈ കഥ അവസാനിക്കുന്നതാണ്.

      സ്നേഹത്തോടെ ,
      മല്ലു സ്റ്റോറി ടെല്ലർ

  9. ഇതിൽ ഡീറ്റൈൽഡ് സെക്സ് വേണ്ട ഹർഷൻ

    1. മല്ലു സ്റ്റോറി ട്ടെലർ

      രണ്ടാം ഭാഗത്തിന്റെ രചനയിൽ എന്നെ ഏറെ അലട്ടിയ കാര്യം ആയിരുന്നു ഈ രണ്ടു കഥാപാത്രങ്ങളുടെ കാമകേളികളെ കുറിച്ചുള്ള എഴുത്ത്. താല്പര്യം ഇല്ലാതിരിന്നിട്ടു കൂടി വായിക്കുന്നവർക് ഇഷ്ട്ടപെടാതിരിക്കുമോ എന്ന് കരുതിയയാണ് ഞാൻ കുറച്ചു ഡീറ്റൈൽഡ് ആയി എഴുതിയത്. താങ്കളുടെ അഭിപ്രായം മാനിച്ചു കൊണ്ട് അടുത്ത ഭാഗത്തിൽ ചില മാറ്റങ്ങളോടെ ഈ കഥ അവസാനിക്കുന്നതാണ്.

      സ്നേഹത്തോടെ ,
      മല്ലു സ്റ്റോറി ടെല്ലർ

  10. ഇതിൽ ഡീറ്റൈൽഡ് sex വേണ്ട ഹർഷൻ പ്ലീസ്

  11. Ee partum kalakki.. adutha partil vishadamayi oru kaliyum pratheekshikkunnu

Leave a Reply

Your email address will not be published. Required fields are marked *