പുഷ്പ: വിറക് പുരയോട് ചേര്‍ന്ന് ഒരു മുറിയുണ്ട്. അത് നന്നാക്കാന്‍ പറയാം.
വേലുക്കുട്ടി: ശരി. പക്ഷെ മറ്റൊരു കാര്യം. ഞാന്‍ താമസിക്കുന്നതിന്റെ അടുത്തേക്ക് സ്ത്രീകളാരും വരാന്‍ പാടില്ല. പ്രത്യേകിച്ച് ഇവര്‍
എന്നു പറഞ്ഞു മീരയെയും ആര്യയെയും ചൂണ്ടുന്ന വേലുക്കുട്ടി.
പുഷ്പ: ഇല്ല വരില്ല.
വേലു: എനിക്ക് രണ്ടുനേരമേ ഭക്ഷണം ആവശ്യമുള്ളൂ. രാവിലെയും വൈകിട്ടും. അത് കഞ്ഞിമാത്രം. നിങ്ങളെ ഡ്രൈവര്‍ കുട്ടപ്പന്‍ കൊണ്ടുതന്നാല്‍ മതി. പിന്നെ മറ്റൊരു കാര്യം കുളപ്പുരയിലേക്ക് ഇനി ആരും വരാന്‍ പാടില്ല. ഇവിടുത്തെ ഒരു സ്ത്രീ ആ കുളത്തില്‍ കുളിക്കാറില്ലേ..?
ആര്യ: ഉണ്ട്. മീരേച്ചി
വേലു: അത് ഇനി വേണ്ട. സ്ത്രീ ശുദ്ധിയാണ് അശുദ്ധിയാണ്. അവിടെ ശുദ്ധിവരുത്തണം. ആ ഗ്രന്ഥം എനിക്ക് പാരായണം ചെയ്യണം. അതുപോലെ ഒരു കുത്തുവിളക്കും എണ്ണയും തിരിയും വേണം. കാരണം രാത്രിയുടെ യാമങ്ങളിലാണ് പാരായണം ചെയ്യേണ്ടത്.
പുഷ്പ: ശരി വേലുക്കുട്ടി
വേലു: തമ്പ്രാട്ടി. ഇനി ഞാന്‍ നിങ്ങളെ തമ്പ്രാട്ടി എന്ന് വിളിക്കില്ല. നിങ്ങള്‍ എന്നെ വേലു എന്നല്ല വിളിക്കേണ്ടത്. സ്വാമി എന്ന് വിളിക്കണം. ഞാന്‍ നിങ്ങളെ പേര് വിളിക്കും. പുഷ്പ, മീര, ആര്യന്ദ.
ഇതുകേട്ട് ഞെട്ടുന്ന ആര്യ. തന്റെ പേര് ഒരിക്കലും ഈ മനുഷ്യനോട് ഞാന്‍ പറഞ്ഞിട്ടില്ല എന്നിട്ടും അയാള്‍ അതെങ്ങനെ മനസിലാക്കി.
വേലു: നിങ്ങളാരും ഈ മൂന്ന് ദിവസം എന്നെ ബഹുമാനിക്കേണ്ട. ഞാനിപ്പോള്‍ ഒരു മന്ത്രം പുഷ്പക്ക് ചൊല്ലിതരാം. അത് നിങ്ങള്‍ മൂന്നുപേരും സന്ധ്യാസമയത്ത് ചൊല്ലണം. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ചൊല്ലുമ്പോള്‍ നിങ്ങള്‍ക്ക് തന്ന ഈ ഇല വെച്ച് വേണം ചൊല്ലാന്‍. മൂന്ന് ദിവസം പൂര്‍ത്തിയായാല്‍ ഇല കീറി വലിച്ചെറിയണം. മന്ത്രം ചൊല്ലുന്നത് പുറത്ത് മറ്റൊരാള്‍ കേള്‍ക്കരുത്. പുഷ്പ മീരക്കും മീര ആര്യക്കും പറഞ്ഞുകൊടുക്കണം.
മീര: ശരി സ്വാമി
വേലു: രാത്രി ഞാന്‍ പാരായണം ചെയ്യും. പകല് വാതിലടയ്ച്ച് ധ്യാനിക്കും. എന്നോട് ഒരു വാക്ക് പോലും നിങ്ങള്‍ ഈ സമയം ചോദിക്കരുത്. കാരണം ഞാന്‍ മൗനവ്രതത്തിലാണ്. മന്ത്രം ചൊല്ലുന്നതോടുകൂടി അത് തുടക്കമായി. ഈ മന്ത്രം മൂന്നു ദിവസം നിങ്ങള്‍ ചൊല്ലുകയാണെങ്കില്‍ ശശിധര മേനോന്‍ കാരാഗ്രഹത്തില്‍ നിന്ന് മോചിതനാവും.
ഇതുകേട്ട് സന്തോഷത്തോടെ ചിരിക്കുന്ന പുഷ്പ. അവളുടെ ചെവിയിലേക്ക് നീങ്ങി മന്ത്രം ചൊല്ലികൊടുക്കുന്ന വേലു. ആ മന്ത്രം മീരക്ക് ചൊല്ലികൊടുക്കുന്ന പുഷ്പ. മീര ആര്യക്കും ആ മന്ത്രം ചൊല്ലികൊടുത്തു. നേരെ അയാള്‍ കുളപ്പുരയിലേക്ക് നടന്നു.
പുഷ്പ കല്ല്യാണിയോടും കുട്ടപ്പനോടും കാര്യങ്ങള്‍ വിശദീകരിച്ചു. അങ്ങനെ അവര്‍ സ്വാമി വേലുക്കുട്ടി പറഞ്ഞ മന്ത്രം ചൊല്ലാന്‍ തുടങ്ങി. വിറക് പുരയുടെ അടുത്തുള്ള മുറിയില്‍ വേലു താമസമാക്കി. അര്‍ദ്ധരാത്രിയില്‍ കുളപടവില്‍ കുത്തുവിളക്കിന്റെ വെളിച്ചത്തില്‍ അയാള്‍ ആ ഗ്രന്ഥം ഓരോന്ന് മറിച്ച് വായിക്കാന്‍ തുടങ്ങി. പുലരുംവരെ അതിലെ കര്‍മ്മങ്ങളും ജപിക്കേണ്ട മന്ത്രങ്ങളും പഠിച്ചു. രാവിലെ കുട്ടപ്പന്‍ കൊണ്ടുവെച്ച കഞ്ഞി കുടിച്ച് മുറിയില്‍ കയറി ധ്യാനിച്ചു. വൈകിട്ട് വീണ്ടും കഞ്ഞി കുടിച്ചു. രാത്രി വീണ്ടും മറ്റൊരു അധ്യായം പഠിച്ചു. പകല്‍ വീണ്ടും ധ്യാനിച്ചു. മൂന്നാം രാത്രിയില്‍ അയാള്‍ ആ കുളക്കടവില്‍ കിടന്നുറങ്ങി. പുഷ്പയും മീരയും ആര്യയും സ്വാമി

Waiting for next part… Plzz continue ????????????????????????????
തിരക്ക് കാരണം കഥ എഴുതുവാന്‍ സാധിക്കുകയില്ല. ആയത് കൊണ്ട് ഇതിലെ മറ്റുകൂട്ടുകാര്‍ക്ക് ഈ കഥ തുടര്‍ന്ന്
എഴുതാനുള്ള അവകാശം തന്നിരിക്കുന്നു.
എതു നിങ്ങൾ തന്നെ എഴുത്തണം ഭായ്…. എത്ര സമയമെടുത്താലും ഇതു നിങ്ങൾ തന്നെ എഴുത്തു സഹോ..
Ethu onnu continue cheyumoo bro
മറ്റൊരാൾ എഴുതിയാൽ ഒന്നും നിങ്ങൾ എഴുതുന്ന പോലെ ആവില്ല നിങ്ങൾ തന്നെ ഈ കഥ തുടർന്ന് എഴുതണം ഞങ്ങളുടെ അഭ്യർത്ഥനയാണ്
super feeling variety story pls continue
ok samk
അതെന്ത് ചോദ്യമാണ് ബ്രോ. പെട്ടെന്നു പോന്നോട്ടെ
ok Bro
കിടിലൻ എന്തായാലും തുടരണം
OK
കിടിലൻ കഥയാണല്ലോ Jungle boy, ഇതൊക്കെ ചോദിക്കാനുണ്ടോ തുടർന്നേ പറ്റൂ. സംഗതി തകർപ്പൻ തുടക്കമായിട്ടുണ്ട് അടുത്ത ഭാഗം waiting.
OK SAJI PP
കൊള്ളാം. വൈകാതെ തുടരുക. ????✔️?
ok Das
കഥ തുടർന്നില്ലെങ്കിൽ അടിച്ചു ഞാൻ പരിപ്പിളക്കും നല്ല കിടിലൻ subjectum അവതരണവും ഉള്ള സ്റ്റോറി തുടരണോ എന്ന് എന്ത് ചോദ്യമാണ് ബ്രോ.അടിച്ചു പൊളിക്കാടാ മോനെ ദികമ്പരാ.നുമ്മ കൂടെയുണ്ട്. എല്ലാവിധ ആശംസകളും സപ്പ്പോര്ട്ടും നേരുന്നു.
❤️സ്നേഹപൂർവം സാജിർ❤️
താങ്ക് Sajir
നിങ്ങളെപ്പോലുള്ള വായനക്കാരുടെ അഭിപ്രായമാണ് ഞങ്ങളെപ്പോലുള്ളവരെ എഴുത്തുകാരാക്കുന്നത്.
പൊളിച്ചു മച്ചാനെ… നല്ല കിടിലം അവതരണം… എന്താ ഒരു flow… കലക്കി ??? നിങ്ങൾ കല്യാണപ്പെണ് എഴുത്തുന്ന ജംഗിൾ ബോയ്സ് തന്നെ അല്ലേ?? അതും കിടുവാണ് ??… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
അതെ. കല്ല്യാണപെണ്ണും എന്റെ സൃഷ്ടിയാണ്.. അതിന്റെ ഒമ്പതാം ഭാഗം ഇട്ടിട്ടുണ്ട്.. അതാണോ, ഇതാണോ കൂടുതല്‍ ഇഷ്ടമായത്..?
രണ്ടും കിടുവാണ് മച്ചാ ?? അക്ഷിതയും മാധവനും അവിടെ പൊള്ളിച്ചടക്കുന്നു… അക്ഷിതയെ പെണ്ണ് കണ്ണാൻ വരുന്ന തുടക്കത്തെ ഭാഗമെല്ലാം ചുമ്മാ ഹെവി?? നിങ്ങൾ വേറെ ലെവലാണ് ഭായ്… അവതരണം അടിപൊളിയാണ്… നിങ്ങളുടെ വലിയ ഫാനാണ് ഞാൻ… മാസ്റ്ററും സ്മിതജിയും മന്ദൻരാജ സാറും നിതുവും പോലെ തന്നെ നിങ്ങളും പ്രിയപ്പെട്ടത്താണ്??
പിന്നെ മേലേടത്ത് വീട് കുറച്ച് different topic… continue bro… katta waiting.. ????
താങ്ക്യു Adrian
മാസ്റ്ററെയും സ്മിതാജിയെയു മന്ദന്‍രാജയെയും നീതുവിനെയുമായി എന്റെ സൃഷ്ടിയെ ഉപമിച്ചതിന്.. താങ്ക്‌സ്…
Still waiting bro ??
അടിപൊളി എഴുത്തു തുടരുക
ok Nitin
Nxt part
കാത്തിരിക്കൂ
ചുമ്മാ പൊളിച്ചു
thank you
Please continue
ok Nitzz