പറഞ്ഞതുപോലെ മന്ത്രങ്ങള്‍ ജപിക്കാന്‍ തുടങ്ങി. മൂന്ന് സന്ധ്യാസമയത്തെ ജപത്തിന് ശേഷം അവര്‍ ആ ഇലകള്‍ കീറി വലിച്ചെറിഞ്ഞു. ആ രാത്രി അവര്‍ കിടന്നുറങ്ങി. കാരണം സ്വാമിയെ അവര്‍ക്ക് വിശ്വാസമായിരുന്നു.
————————————————————————————————————————————————-
പുലര്‍ച്ചെ നീട്ടിയടിച്ച ഫോണിന്റെ ശബ്ദം കേട്ടാണ് പുഷ്പ എഴുന്നേറ്റത്. ഫോണിലേക്ക് നോക്കിയപ്പോള്‍ പരിചയമില്ലാത്ത നമ്പറില്‍ നിന്നാണ് കോള്‍. ഫോണ്‍ കട്ടായി. അപ്പോളേക്കും മീരയുടെ ഫോണ്‍ ബെല്ലടിക്കുന്നുണ്ടായിരുന്നു. പരിചയമില്ലാത്ത നമ്പറായിരുന്നു അത്. മീര വേഗം ഫോണെടുത്തു.
മീര: ഹലോ..
ശശിധരന്‍: ഹലോ മോളെ ഞാനാ അച്ഛന്‍
ഞെട്ടലോടെയും സന്തോഷത്തോടെയും മീര: അച്ഛാ, അച്ഛനിത് എവിടെനിന്നാ
ശശിധരന്‍: മോളെ ഞാന്‍ ഇവിടെയാ ദുബൈയില്. എന്നെ ജാമ്യത്തില് വിട്ട്.
മീര: നോരോ..?
ശശിധരന്‍: അതെ.. നീ അമ്മക്ക് കൊടുത്തേ..
ഫോണുമായി പുഷ്പയുടെ മുറിയിലേക്ക് ചെന്നുകൊണ്ട് മീര: അമ്മേ അച്ഛനാ.. അച്ഛനെ ജാമ്യത്തില് വിട്ടു.
സന്തോഷത്തോടെയും ഞെട്ടലോടെയും പുഷ്പ: ങാ ചേട്ടാ
ശശിധരന്‍: ടീ നീ എന്താ ഫോണെടുക്കാത്തെ
പുഷ്പ: പരിചയമില്ലാത്ത നമ്പറായതോണ്ടാ.
ശശിധരന്‍: ടീ എന്നെ ജാമ്യത്തില് വിട്ടു. ഇന്നലെയാ വിട്ടത്.
പുഷ്പ: ദൈവം കാത്തു.
ശശിധരന്‍: കോടതി ഇത്ര പെട്ടെന്ന് എന്നെ വിടൂന്ന് ഞാന്‍ കരുതീലാ
പുഷ്പ: ഏതായാലും ഇനി മക്കളെ ഇറക്കാന്‍ നോക്കണം.
ശശിധരന്‍: 28 ദിവസാ എന്റെ ജാമ്യ കാലാവധി അതിനുള്ളില്‍ പണംകെട്ടണം. അത്രയും രൂപ എവിടെ നിന്ന് ഉണ്ടാക്കും.
പുഷ്പ: അതൊക്കെ ഉണ്ടാവും.
ശശിധരന്‍: ശരിയെടി. ഞാനിപ്പോള്‍ ഡോക്ടര്‍ ഗംഗാധരന്റെ വീട്ടിലാ. ഇത് അവന്റെ ഫോണാ. മക്കള്‍ക്ക് സുഖല്ലേ.?
പുഷ്പ: ങാ സുഖാണ്.
ശശിധരന്‍: ശരി ഞാന്‍ പിന്നെ വിളിക്കാ.
പുഷ്പ: ശരി ചേട്ടാ.
കുളിച്ച് നനഞ്ഞ മുടി ടവ്വലില്‍ കെട്ടി അങ്ങോട്ട് വന്നുകൊണ്ട് ആര്യ: എന്താ അമ്മേ…?
മീര: ടീ അച്ഛനെ ജാമ്യത്തില് വിട്ടു.
സന്തോഷത്തോടെ ആര്യ: തന്നെ അമ്മേ..?
പുഷ്പ: അതെ മോളെ 28 ദിവസത്തിന് ജാമ്യത്തില് വിട്ടത്.
മീര: അപ്പൊ ആ സ്വാമി പറഞ്ഞത് പോലെ നടന്നല്ലോ…?
പുഷ്പ: ഇപ്പൊ എങ്ങനെയിരിക്കണ്…? ഞാന്‍ പറഞ്ഞപ്പോള്‍ വിശ്വസിച്ചില്ലല്ലോ..?
ആര്യ: ഇങ്ങനെ കഴിവുള്ളവര്‍ ഈ ഭൂമിയിലുണ്ടാവുമെന്ന് ഞാന്‍ കരുതീലാ..
മീര: അതെ അമ്മേ.. അദ്ദേഹം ശരിക്കും ഒരു ദൈവം തന്നെയാണ്
പുഷ്പ: കണ്ടത് മാത്രം വിശ്വസിച്ചാല്‍ പോരാ. കാണാത്തതും വിശ്വസിക്കേണ്ടി വരും. നിങ്ങള്‍ക്കൊക്കെ പഠിപ്പുണ്ട്, വിദ്യാഭ്യാസവും. അതല്ലാതെ വേറെയും ഒരുപാട് അറിവുകള്‍ ഇവിടെയുണ്ട്.
അങ്ങോട്ട് വന്നുകൊണ്ട് കല്ല്യാണി: തമ്പ്രാട്ടി. തമ്പ്രാനെ ജയിലിന്ന് വിട്ടല്ലേ…?
പുഷ്പ: അത് നീയെങ്ങനെ അറിഞ്ഞു…?

Waiting for next part… Plzz continue ????????????????????????????
തിരക്ക് കാരണം കഥ എഴുതുവാന്‍ സാധിക്കുകയില്ല. ആയത് കൊണ്ട് ഇതിലെ മറ്റുകൂട്ടുകാര്‍ക്ക് ഈ കഥ തുടര്‍ന്ന്
എഴുതാനുള്ള അവകാശം തന്നിരിക്കുന്നു.
എതു നിങ്ങൾ തന്നെ എഴുത്തണം ഭായ്…. എത്ര സമയമെടുത്താലും ഇതു നിങ്ങൾ തന്നെ എഴുത്തു സഹോ..
Ethu onnu continue cheyumoo bro
മറ്റൊരാൾ എഴുതിയാൽ ഒന്നും നിങ്ങൾ എഴുതുന്ന പോലെ ആവില്ല നിങ്ങൾ തന്നെ ഈ കഥ തുടർന്ന് എഴുതണം ഞങ്ങളുടെ അഭ്യർത്ഥനയാണ്
super feeling variety story pls continue
ok samk
അതെന്ത് ചോദ്യമാണ് ബ്രോ. പെട്ടെന്നു പോന്നോട്ടെ
ok Bro
കിടിലൻ എന്തായാലും തുടരണം
OK
കിടിലൻ കഥയാണല്ലോ Jungle boy, ഇതൊക്കെ ചോദിക്കാനുണ്ടോ തുടർന്നേ പറ്റൂ. സംഗതി തകർപ്പൻ തുടക്കമായിട്ടുണ്ട് അടുത്ത ഭാഗം waiting.
OK SAJI PP
കൊള്ളാം. വൈകാതെ തുടരുക. ????✔️?
ok Das
കഥ തുടർന്നില്ലെങ്കിൽ അടിച്ചു ഞാൻ പരിപ്പിളക്കും നല്ല കിടിലൻ subjectum അവതരണവും ഉള്ള സ്റ്റോറി തുടരണോ എന്ന് എന്ത് ചോദ്യമാണ് ബ്രോ.അടിച്ചു പൊളിക്കാടാ മോനെ ദികമ്പരാ.നുമ്മ കൂടെയുണ്ട്. എല്ലാവിധ ആശംസകളും സപ്പ്പോര്ട്ടും നേരുന്നു.
❤️സ്നേഹപൂർവം സാജിർ❤️
താങ്ക് Sajir
നിങ്ങളെപ്പോലുള്ള വായനക്കാരുടെ അഭിപ്രായമാണ് ഞങ്ങളെപ്പോലുള്ളവരെ എഴുത്തുകാരാക്കുന്നത്.
പൊളിച്ചു മച്ചാനെ… നല്ല കിടിലം അവതരണം… എന്താ ഒരു flow… കലക്കി ??? നിങ്ങൾ കല്യാണപ്പെണ് എഴുത്തുന്ന ജംഗിൾ ബോയ്സ് തന്നെ അല്ലേ?? അതും കിടുവാണ് ??… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
അതെ. കല്ല്യാണപെണ്ണും എന്റെ സൃഷ്ടിയാണ്.. അതിന്റെ ഒമ്പതാം ഭാഗം ഇട്ടിട്ടുണ്ട്.. അതാണോ, ഇതാണോ കൂടുതല്‍ ഇഷ്ടമായത്..?
രണ്ടും കിടുവാണ് മച്ചാ ?? അക്ഷിതയും മാധവനും അവിടെ പൊള്ളിച്ചടക്കുന്നു… അക്ഷിതയെ പെണ്ണ് കണ്ണാൻ വരുന്ന തുടക്കത്തെ ഭാഗമെല്ലാം ചുമ്മാ ഹെവി?? നിങ്ങൾ വേറെ ലെവലാണ് ഭായ്… അവതരണം അടിപൊളിയാണ്… നിങ്ങളുടെ വലിയ ഫാനാണ് ഞാൻ… മാസ്റ്ററും സ്മിതജിയും മന്ദൻരാജ സാറും നിതുവും പോലെ തന്നെ നിങ്ങളും പ്രിയപ്പെട്ടത്താണ്??
പിന്നെ മേലേടത്ത് വീട് കുറച്ച് different topic… continue bro… katta waiting.. ????
താങ്ക്യു Adrian
മാസ്റ്ററെയും സ്മിതാജിയെയു മന്ദന്‍രാജയെയും നീതുവിനെയുമായി എന്റെ സൃഷ്ടിയെ ഉപമിച്ചതിന്.. താങ്ക്‌സ്…
Still waiting bro ??
അടിപൊളി എഴുത്തു തുടരുക
ok Nitin
Nxt part
കാത്തിരിക്കൂ
ചുമ്മാ പൊളിച്ചു
thank you
Please continue
ok Nitzz