പുഷ്പവല്ലി : അങ്ങനെ പറയല്ലേ മോളെ.. അയാളുടെ അമ്മാവന്‍ പേരുകേട്ട മന്ത്രവാദിയായിരുന്നു. ചുട്ട കോഴിയെ പറപ്പിച്ചിട്ടുണ്ട്. എനിക്ക് അനുഭവമുണ്ട്.
ആര്യ : ന്നാലും അമ്മേ ഈ കാലത്ത് ഇതൊക്കെ വെറും തട്ടിപ്പാ.
കല്ല്യാണി : മക്കളെ. നിങ്ങള്‍ക്ക് പ്രായം കുറവാ. അനുഭവം ഉള്ളവര്‍ ധാരാളം ഉണ്ട്. നിങ്ങളിപ്പോള്‍ ഒന്നും വിശ്വസിക്കേണ്ട. അനുഭവത്തില്‍ വരുമ്പോള്‍ വിശ്വസിച്ചാല്‍ മതി. അയാളെ ചെന്നു തമ്പ്രാട്ടി കാണ്.
പുഷ്പവല്ലി : അതിന് എനിക്കയാളെ വീട് അറിയില്ലല്ലോ കല്ല്യാണി
കല്ല്യാണി : കുട്ടപ്പേട്ടന് വീടറിയാം. തമ്പ്രാട്ടി ചെന്നാല്‍ മതി.
ഒന്നാലോചിച്ചു കൊണ്ട് പുഷ്പവല്ലി : ശരി കല്ല്യാണി. ഇനി ആ വഴിയൊന്ന് നോക്കാം.
സന്തോഷത്തോടെ കല്ല്യാണി : ന്നാ ഞാന്‍ കുട്ടപ്പേട്ടനെ ഇങ്ങോട്ട് പറഞ്ഞുവിടാം. തമ്പ്രാട്ടി പുറപ്പെട്ടോ..?
എന്നു പറഞ്ഞു പോവുന്ന കല്ല്യാണി. ഇതുകേട്ട് പുഷ്പവല്ലിയോടായി മീര : എല്ലാം തട്ടിപ്പാണമ്മേ..? പൈസയുണ്ടാക്കാന്‍ ഒരു ഏര്‍പ്പാട്
ആര്യ: ശരിയാ ഇതുപോലെ ഒരുപാട് പേരുണ്ട്. കല്ല്യാണി ചേച്ചിയെ പോലുള്ളവരാ ഇവര്‍ക്ക് പബ്ലിസിറ്റി കൊടുക്കുന്നത്.
പുഷ്പവല്ലി: മക്കളെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്. ഇതുംകൂടെ ഒന്ന് ശ്രമിക്കാം. ഞാന്‍ ഏതായാലും പോയി നോക്കാം. മക്കളിവിടെയിരിക്ക്.
—————————————————————————————————————————–അങ്ങനെ പുഷ്പകവല്ലിയമ്മയും കുട്ടപ്പനുംകൂടെ താഴ്ന്ന ജാതിക്കാരനായ വേലുക്കുട്ടിയെ കാണാന്‍ യാത്രയായി. ഏതാണ്ട് മുപ്പത് കിലോമീറ്ററോളം സഞ്ചരിച്ചിട്ടുണ്ടാവും. തിരക്കുള്ള റോഡുകളില്‍ നിന്ന് ഗ്രാമപ്രദേശത്തെ റോഡിലൂടെയാണ് വാഹനം സഞ്ചരിക്കുന്നത്. റോഡെല്ലാം കുണ്ടും കുഴിയും. ഒരു ചെറിയ വളവിലെ കടയുടെ മുമ്പില്‍ കാര്‍ നിര്‍ത്തി കുട്ടപ്പന്‍ വിക്കിക്കൊണ്ട് വഴി ചോദിച്ചു. കടക്കാരന്‍ പറഞ്ഞവഴിയിലൂടെ കാര്‍ ഓടിച്ചു നിര്‍ത്തി. കാറില്‍ നിന്നിറങ്ങുന്ന കുട്ടപ്പനെ കണ്ട് ഇറങ്ങി പുഷ്പകവല്ലി: എന്താ കുട്ടപ്പാ.
അടുത്തുള്ള ചെറിയൊരു കുന്നിന്റെ മുകളിലേക്ക് ചൂണ്ടികൊണ്ട് കുട്ടപ്പന്‍: ത ത തമ്പ്രാട്ടി ആ കാണുന്ന കുന്നിന്റെ മുകളിലെ വേലു വേലുക്കുട്ടിയുടെ വീട്
കയറിപോവാന്‍ കുന്നില്‍ ചെറിയൊരു സ്‌റ്റെപ്പ് കെട്ടിയിട്ടുണ്ട്. അതിലൂടെ മുകളിലേക്ക് പുഷ്പകവല്ലിയും കുട്ടപ്പനും കയറി. കുന്നിന് മുകളില്‍ ഓലമേഞ്ഞ രണ്ടുമുറികളോടുകൂടിയ ഒരു വീട്. മുണ്ടും ബ്‌ളൈസും ധരിച്ച് ആ വീട്ടുമുറ്റത്തിരുന്നു ഓല മേയുന്ന ജാനകി.
അങ്ങോട്ട് വന്നുകൊണ്ട് കുട്ടപ്പന്‍: വേ വേ വേലുക്കുട്ടി
തലയുയര്‍ത്തി അവരെ നോക്കികൊണ്ട് ജാനകി: ആരാ…?
പുഷ്പവല്ലി: ഞങ്ങള് കുറച്ചകലേന്ന് വരികയാ. വേലുക്കുട്ടിയെ ഒന്ന് കാണണം.
ഉം എന്ന് മൂളികൊണ്ട് വീടിനകത്തേക്ക് പോകുന്ന ജാനകി. പുഷ്പകവല്ലി ചുറ്റും കണ്ണോടിച്ചു. വൃത്തിയില്ലാതെ കിടക്കുന്ന മുറ്റം. വീടിനുള്ളില്‍ നിന്ന് പുറത്തേക്കിറങ്ങിവരുന്ന കറുത്ത് മെലിഞ്ഞ് മുന്നോട്ട് വളഞ്ഞ ദേഹവും മുന്നിലെ രണ്ട് പല്ല് പുറത്തേക്ക് തള്ളിയ ഒട്ടിയ കവിളുള്ള ഒരു 62 വയസ് തോന്നിക്കുന്ന ഒരാള്‍. കീറിയ തുണിയുമുടത്ത അയാള്‍ പുഷ്പകവല്ലിയെയും കുട്ടപ്പനെയും മാറി മാറി നോക്കി.
ഞെട്ടലോടെ വേലുക്കുട്ടി: അയ്യോ ഇതാര്…? മേലേടത്തെ തമ്പ്രാട്ടിയോ..? വാ വന്ന് കയറിയിരിക്ക്
ചിരിച്ച് വേലുക്കുട്ടിയുടെ അടുത്തേക്ക് വരുന്ന പുഷ്പകവല്ലിയോട് വേലുക്കുട്ടി: ടീ ഇത് മേനോന്‍ തമ്പ്രാന്റെ മോളാ.. ചെന്ന് കുടിക്കാനെന്തെങ്കിലും എടുക്ക്.
ചാണകമെഴുകിയ കോലായിലേക്ക് കയറികൊണ്ട് പുഷ്പകവല്ലി: ഒന്നുംവേണ്ട വേലുക്കുട്ടി. എനിക്കൊരു കാര്യം പറയാനുണ്ട്.
കോലായിലെ കീറി പൊളിഞ്ഞ പ്ലാസ്റ്റിക് വയറിന്റെ കമ്പികൊണ്ടുള്ള കസേരയില്‍ ഇരുന്നകൊണ്ട് പുഷ്പകവല്ലി: ഞാനും എന്റെ മക്കളും വലിയ കഷ്ടത്തിലാ. ശശിയേട്ടനും മക്കളും ദുബൈയിലെ ജയിലിലാ

Waiting for next part… Plzz continue ????????????????????????????
തിരക്ക് കാരണം കഥ എഴുതുവാന്‍ സാധിക്കുകയില്ല. ആയത് കൊണ്ട് ഇതിലെ മറ്റുകൂട്ടുകാര്‍ക്ക് ഈ കഥ തുടര്‍ന്ന്
എഴുതാനുള്ള അവകാശം തന്നിരിക്കുന്നു.
എതു നിങ്ങൾ തന്നെ എഴുത്തണം ഭായ്…. എത്ര സമയമെടുത്താലും ഇതു നിങ്ങൾ തന്നെ എഴുത്തു സഹോ..
Ethu onnu continue cheyumoo bro
മറ്റൊരാൾ എഴുതിയാൽ ഒന്നും നിങ്ങൾ എഴുതുന്ന പോലെ ആവില്ല നിങ്ങൾ തന്നെ ഈ കഥ തുടർന്ന് എഴുതണം ഞങ്ങളുടെ അഭ്യർത്ഥനയാണ്
super feeling variety story pls continue
ok samk
അതെന്ത് ചോദ്യമാണ് ബ്രോ. പെട്ടെന്നു പോന്നോട്ടെ
ok Bro
കിടിലൻ എന്തായാലും തുടരണം
OK
കിടിലൻ കഥയാണല്ലോ Jungle boy, ഇതൊക്കെ ചോദിക്കാനുണ്ടോ തുടർന്നേ പറ്റൂ. സംഗതി തകർപ്പൻ തുടക്കമായിട്ടുണ്ട് അടുത്ത ഭാഗം waiting.
OK SAJI PP
കൊള്ളാം. വൈകാതെ തുടരുക. ????✔️?
ok Das
കഥ തുടർന്നില്ലെങ്കിൽ അടിച്ചു ഞാൻ പരിപ്പിളക്കും നല്ല കിടിലൻ subjectum അവതരണവും ഉള്ള സ്റ്റോറി തുടരണോ എന്ന് എന്ത് ചോദ്യമാണ് ബ്രോ.അടിച്ചു പൊളിക്കാടാ മോനെ ദികമ്പരാ.നുമ്മ കൂടെയുണ്ട്. എല്ലാവിധ ആശംസകളും സപ്പ്പോര്ട്ടും നേരുന്നു.
❤️സ്നേഹപൂർവം സാജിർ❤️
താങ്ക് Sajir
നിങ്ങളെപ്പോലുള്ള വായനക്കാരുടെ അഭിപ്രായമാണ് ഞങ്ങളെപ്പോലുള്ളവരെ എഴുത്തുകാരാക്കുന്നത്.
പൊളിച്ചു മച്ചാനെ… നല്ല കിടിലം അവതരണം… എന്താ ഒരു flow… കലക്കി ??? നിങ്ങൾ കല്യാണപ്പെണ് എഴുത്തുന്ന ജംഗിൾ ബോയ്സ് തന്നെ അല്ലേ?? അതും കിടുവാണ് ??… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
അതെ. കല്ല്യാണപെണ്ണും എന്റെ സൃഷ്ടിയാണ്.. അതിന്റെ ഒമ്പതാം ഭാഗം ഇട്ടിട്ടുണ്ട്.. അതാണോ, ഇതാണോ കൂടുതല്‍ ഇഷ്ടമായത്..?
രണ്ടും കിടുവാണ് മച്ചാ ?? അക്ഷിതയും മാധവനും അവിടെ പൊള്ളിച്ചടക്കുന്നു… അക്ഷിതയെ പെണ്ണ് കണ്ണാൻ വരുന്ന തുടക്കത്തെ ഭാഗമെല്ലാം ചുമ്മാ ഹെവി?? നിങ്ങൾ വേറെ ലെവലാണ് ഭായ്… അവതരണം അടിപൊളിയാണ്… നിങ്ങളുടെ വലിയ ഫാനാണ് ഞാൻ… മാസ്റ്ററും സ്മിതജിയും മന്ദൻരാജ സാറും നിതുവും പോലെ തന്നെ നിങ്ങളും പ്രിയപ്പെട്ടത്താണ്??
പിന്നെ മേലേടത്ത് വീട് കുറച്ച് different topic… continue bro… katta waiting.. ????
താങ്ക്യു Adrian
മാസ്റ്ററെയും സ്മിതാജിയെയു മന്ദന്‍രാജയെയും നീതുവിനെയുമായി എന്റെ സൃഷ്ടിയെ ഉപമിച്ചതിന്.. താങ്ക്‌സ്…
Still waiting bro ??
അടിപൊളി എഴുത്തു തുടരുക
ok Nitin
Nxt part
കാത്തിരിക്കൂ
ചുമ്മാ പൊളിച്ചു
thank you
Please continue
ok Nitzz