മേൽവിലാസം 2 [സിമോണ] 1057

ആഹ്ലാദത്തിന്റെയും അനുഭൂതിയുടേയുമെല്ലാം തിരയിളക്കങ്ങൾ വാക്കുകൾ കൊണ്ട് വിവരിക്കാനാവുന്നതിലും അപ്പുറമായിരുന്നു…

“ഹെയ്!!!… ”
വാതിൽ കടന്ന് ഡൈനിങ് ഹാളിലെത്തിയപ്പോഴാണ് അങ്കിൾ എന്നെ അഭിസംബോധന ചെയ്തത് എടീ യെന്നും കള്ളിപ്പാറുവെന്നുമെല്ലാമാണ് ഞാനോർത്തത്… ആന്റി എപ്പോഴും കളിയാക്കി അങ്ങനെയെല്ലാം വിളിക്കാറുണ്ടെങ്കിലും അങ്കിൾ പൊതുവെ അങ്ങനെയൊന്നും വിളിക്കാറില്ല…. ഇന്നലെ സോഫയിൽ വെച്ച് ആദ്യമായി വിളിച്ചതല്ലാതെ…..

എന്നെ ഒരുപാട് ഇഷ്ടമായിരുന്നെങ്കിലും ഇത്രയധികം അങ്കിളിന്റെ സാന്നിധ്യം എന്നെ സന്തോഷിപ്പിച്ചിട്ടില്ല…
അതുമാത്രമല്ല.. അങ്കിളിന്റെ സ്പര്ശനം ഇതിലും മുൻപൊരിക്കലും എന്നിൽ ഇത്തരമൊരു അനുഭൂതിയും പടർത്തിവിട്ടിട്ടുമില്ല.. ഇതിപ്പോ എന്താ ഇങ്ങനെ????
ആകെ അതിശയിച്ചുപോയി ഞാൻ… ഇന്നേവരെ ജീവിതത്തിൽ അറിഞ്ഞിട്ടില്ലാത്ത.. അനുഭവിച്ചിട്ടില്ലാത്ത സുഖങ്ങളും സന്തോഷങ്ങളും ഏതാനും നിമിഷങ്ങൾക്കൊണ്ടാണ് എന്നിലേക്ക് കടന്നുവന്നുകൊണ്ടിരിക്കുന്നത്..

ഇത്രയും നാൾ എന്റെ ധാരണയിൽ ജീവിതമെന്നത് വെറും ഫ്രസ്‌ട്രേഷനും ദുഖവും നിറഞ്ഞ എങ്ങനെയെങ്കിലും ജീവിച്ചു തീർക്കേണ്ട ഒന്നുമാത്രമാണെന്നായിരുന്നു… പപ്പയുടെയും മമ്മിയുടെയും ലൈഫിൽ പോലും മിക്കവാറും ദിവസങ്ങളിൽ തമ്മിൽ തമ്മിലുള്ള തല്ലും പിടിയും വഴക്കുമല്ലാതെ സന്തോഷത്തിന്റേതായ നിമിഷങ്ങൾ അതിനിടയിൽ ഉണ്ടായിരുന്നോ എന്ന് എനിക്കിപ്പോഴും സംശയമാണ്….

ഇതിപ്പോൾ… ഒറ്റദിവസം കൊണ്ട് ഞാൻ ജീവിതത്തെ വല്ലാതെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു…ഞാൻ എപ്രകാരമാണോ അപ്രകാരം തന്നെ എന്നെ സ്നേഹിക്കാനും ലാളിക്കാനും സ്വീകരിക്കാനും തയ്യാറുള്ള ഒരുപാടുപേർ എനിക്കുചുറ്റും ഉണ്ടായിരിക്കുന്നു… അത് പക്ഷെ ഇത്രയും നാൾ ഞാൻ സ്വയം കരുതിയിരുന്നതുപോലെ ഒരു “അവൻ” ആയിട്ടല്ല.. മറിച്ച് “അവൾ” ആയിട്ടാണെന്നു മാത്രം..

ഇനിയൊരുപക്ഷേ യഥാർത്ഥത്തിൽ ഞാൻ ഒരു “അവൾ” ആയിരിക്കുമോ???…

(തുടരും)

The Author

simona

I was built this way for a reason, so I'm going to use it. - Simone Biles

11 Comments

Add a Comment
  1. ഈ സ്റ്റോറി യുടെ ബാക്കി അല്ലെ സുരേഷേട്ടനും ഞാനും അത് വായിക്കാൻ പറ്റുന്നില്ലല്ലോ…അത് എങ്ങനെ വായിക്കും.. Someone plz റിപ്ലൈ dude

  2. ????????❤️❤️❤️❤️❤️❤️❤️???????❤️❤️❤️???

  3. നല്ല ഭാവന, എഴുത്തും ..

    1. നന്ദി . തുടർന്ന് വായിക്കൂ

  4. കിടുക്കിട്ടോ അടുത്തൊന്നും ഞാൻ ഇതുപോലൊന്ന് വായിച്ചിട്ടില്ല sooopppeeeerrerrr

    1. നന്ദി . തുടർന്ന് വായിക്കൂ

  5. ജോർദ്ദാൻ

    പൊളിച്ചു കേട്ടോ. ? നല്ല എഴുത്ത്?

  6. Adipoli .. Waiting for next part

  7. Crossdress ചെയ്യുന്ന part നായി കാത്തിരിക്കുന്നു…

  8. Hooioi mood ayi..

Leave a Reply

Your email address will not be published. Required fields are marked *