മേമയും ഞാനും
Memayum Njaanum | Author : Anurag AAA
എന്റെ പേര് ശിരോൺ, കോളേജിൽ ഇപ്പോ 2 വർഷം ആയി പഠിക്കുന്നു. എന്റെ വീട്ടിൽ ഞാനും എന്റെ അമ്മുമ്മയും അമ്മയും മാത്രേ ഉള്ളൂ. അമ്മക്ക് അമ്മുമ്മയെ നോക്കി മടുത്തെന്ന് തോന്നുന്നു. അമ്മ അച്ഛനോടൊപ്പം കുറച് ദിവസം നിൽക്കാൻ ഹൈദരാബാദിലേക്ക് പോയി.
എനിക് കോളേജും പിന്നെ അമ്മുമ്മ ഒറ്റയ്ക് ആവും എന്ന് ഉള്ളത് കൊണ്ട്, ഞാൻ പോയില്ല. അവിടെ പോയാലും ഒരു സുഖം കിട്ടില്ല. ഇവിടെ ആകുമ്പോ എന്റെ മുറി കട്ടിൽ തലയണ. വല്ലാത്തൊരു സുഖം ആണ്.
മുകളിലെ നിലയിൽ ചെറിയൊരു മുറി മാത്രേ ഉള്ള്. അവിടെ ഞാൻ കിടക്കും. അമ്മ അമ്മമ്മ താഴെയും. അങനെ അമ്മ പോയി. അമ്മുമ്മ യോട് മെമ്മ യുടെ വീട്ടിൽ പോയി നിൽക്കാൻ പറഞ്ഞെങ്കിലും അമ്മമ്മ പോയില്ല. അവിടെ ഒരു കിളവി ഉണ്ട്, മെമ്മയുടെ അമ്മായി അമ്മയുടെ വകയിലെ ബന്ധു, അവരെ കണ്ടാൽ അമ്മ്മ്മ സംസാരിക്കില്ല, എപ്പോഴും കുശമ്പേ പറയുള്ളു. പിന്നെ അസുഖത്തെ കുറിച്ചും.
അവിടെ മെമ്മയുടെ വീട്ടിൽ അമ്മമ്മ ക്ക് പോകാൻ മടി യാണ്. അങ്ങനെ മെമ്മയൊട് ഇങ്ങോട്ട് വരാൻ അമ്മമ്മ പറഞ്ഞു. മെമ്മ ആദ്യം മടിച്ചെങ്കിലും പിന്നെ വരാം എന്നായി. മെമ്മക്ക് ഒരു മോൻ ഉണ്ട്. അവൻ 7 ൽ പഠിക്കുന്നു. അവനു ചെറിയ എന്തോ പ്രശ്നം ഉണ്ടെന്ന് എനിക്ക് പലപ്പോഴായി തോന്നിട്ടുണ്ട്.
അമ്മയോട് ചോദിച്ചപ്പോൾ എന്നോട് അവരോട് ഒന്നും അതെ കുറിച് ചോദിക്കരുത് എന്ന് പറഞ്ഞു. പിന്നെ ഞാൻ ശ്രദ്ധിക്കും എങ്കിലും ഞാൻ അത് കാര്യം ആകാറില്ല. ഒരു ചെറിയ മൂകത പോലെ ഒരു സ്വഭാവം. നല്ലണം ഭക്ഷണം അവന് കഴിക്കണം. എനിക് അവൻ വീട്ടിൽ വന്നാൽ അതെ പേടി ഉള്ള്. ബേക്കറി മൊത്തം അവൻ ഒരു ദിവസം കൊണ്ട് തീർക്കും. എനിക്കും അമ്മുമ്മ ക്കും ഒരു ആഴ്ചത്തെ ആണ്.

നല്ലോണം സംഗതിയുള്ള നാടൻകഥയാണല്ലോ. പക്ഷേ അനുരാഗിൻ്റെ മുൻ കഥകൾക്കുള്ള ഒഴുക്ക് തോന്നിയില്ല. മനസില്ലാ മനസോടെ എഴുതും പോലെ. ഒന്ന് മനസ്സ് കൊടുത്തെഴുതൂ. നേരത്തത്തെപ്പോലെ ഒരൊറ്റ പാർട്ടിൽ അവേശം നഷ്‌ടപ്പെട്ട് ഉപേക്ഷിക്കല്ലെ.
എല്ലാം ഒരു വിശ്വാസമല്ലേ..