ഞാൻ കുറച്ചേ എടുക്കു. അമ്മമ്മ ക്ക് ലഡും മിക്സച്ചറും ഒക്കെ ഇഷ്ട്ടാണ്. അമ്മ്മ്മ പണ്ട് കുറച്ച് സേവയും ഉണ്ടായിരുന്നു. ഭർത്താവിന്റെ കൂടേ..ഞാൻ ഒരിക്കൽ കോള വാങ്ങിച് കൊടുത്തപ്പോൾ അമ്മ്മ്മ് ക്ക് പെരുത്ത് ഇഷ്ട്ടായി. ചെറിയ പഴയ രുചി.☺️. ഒരിക്കൽ ആപ്പാപ്പന്റെ കുപ്പിയിലെ ഒരു തുള്ളി എടുത്ത് ഞാൻ കൊടുത്തിട്ടുണ്ട്, ആന്ന് മുതൽ ഞങ്ങൾ ഭയങ്കര മാനസിക അടുപ്പം ആണ്.
അതും ഒരു കാര്യം ആണ് എവിടെയും പോകാതെ ഇവിടെ ഇരിക്കാൻ. അമ്മമ്മയെ കുറിച് പറഞ്ഞാൽ ഒരു പാടുണ്ട്. എനിക് ഉമ്മിഞ്ഞി തന്ന രണ്ടാമത്തെ ആൾ അമ്മമ്മ ആണ്. എന്റെ അച്ഛൻ ഒരു സാധു ആണ്. ആന്ദ്രയിൽ ചെറിയൊരു കട ഉണ്ട്. പഠിത്തം കഴിഞ്ഞ് ഞാനും അങ്ങോട്ട് പോകും. അവിടെ ബേക്കറി ആണ്. നല്ല വരുമാനം ഉണ്ടേലും, നല്ല കഷ്ട്ടപാടാണ്. രാത്രിവരെ ..ഞാൻ ഇടക്കൊക്കെ പോകാറുണ്ട്. പിന്നെ നാട്ടിലെ കോളേജിൽ മെറിറ്റിൽ കിട്ടിയപ്പോ ഇവിടെ തന്നെ നിന്നോളാൻ പറഞ്ഞു.
ഇവിടെ ഞാൻ b b a ചെയ്യുന്നു. അമ്മ മിക്കവാറും അവിടെ തന്നെ. അച്ഛനെ കാണാൻ കുഴപ്പം ഇല്ല, അമ്മ വല്യ ഭംഗി ഇല്ല, അമ്മയുടെ അച്ഛന്റെ അതെ രൂപം എന്ന് അമ്മ്മ പറയും എന്നോട്.അച്ഛന്റെ നിറം എനിക്ക് കിട്ടിന്. അമ്മയുടെ സ്നേഹവും അത്രേ എനിക് വേണ്ടു. അമ്മമ്മ അങ്ങനെ അല്ല.
കണ്ടാൽ ആരും ഒന്ന് നോക്കും. ഇപ്പോ ഇങ്ങനെ എങ്കിൽ അപ്പോ എന്തെന് എന്ന് ഞാൻ വിചാരിക്കാറുണ്ട്.ഇവരൊക്കെ നേരത്തെ കല്യാണം കഴിച്ചവരാണ്. 14 വയസിൽ എങ്ങാൻ കല്യാണം കഴിച് അമ്മ്മ്മ. അമ്മ 18 ലും. ഇപ്പോ എനിക്ക് ഇതെ പ്രായം ആയി എന്നെ ഒന്ന് കെട്ടിച് തന്നെങ്കിൽ എന്ന് ഞാൻ ഒരിക്കൽ അമ്മമ യോട് ചോദിച്ചു. എന്തിനാ അപ്പു..ഞാൻ അമ്മയോട് പറയാം, നിനക് പൂതി ആയെന്ന്.

നല്ലോണം സംഗതിയുള്ള നാടൻകഥയാണല്ലോ. പക്ഷേ അനുരാഗിൻ്റെ മുൻ കഥകൾക്കുള്ള ഒഴുക്ക് തോന്നിയില്ല. മനസില്ലാ മനസോടെ എഴുതും പോലെ. ഒന്ന് മനസ്സ് കൊടുത്തെഴുതൂ. നേരത്തത്തെപ്പോലെ ഒരൊറ്റ പാർട്ടിൽ അവേശം നഷ്‌ടപ്പെട്ട് ഉപേക്ഷിക്കല്ലെ.
എല്ലാം ഒരു വിശ്വാസമല്ലേ..