മെമ്മറീസ് 2 [Callisto] 178

കിച്ചുവിന്റെ വിളികേട്ടാണ് പിന്നെ ഞാനുണർ ന്നത്. കണ്ണുതുറന്നതും ഒരു ചിരിയുമായി അവനെന്റെ മുന്നിലുണ്ടായിരുന്നു.

” അതേ എന്നാ ഉറക്കമായിത്. ടൈം എത്രയായെന്നറിയോ ”

അവനെന്നോടായിചോദിച്ചു ഞാൻ മറിച്ചൊന്നും പറഞ്ഞില്ല വെറുതെയവനെ നോക്കി കിടന്നു.

“എന്താടി ഉണ്ടക്കണ്ണി നോക്കികൊണ്ടിരിക്കുന്നേ ” എന്നുംപറഞ്ഞവൻ എന്റെ നേരെ കുനിഞ്ഞതും ഞാൻ വേഗമവന്റെ ചുണ്ടിൽ ഒരു കിസ്സ് കൊടുത്തു. അതിൽപതിയെ മയങ്ങിനിന്ന അവന്റെ ചുണ്ടിൽ നല്ലയൊരു ഒരുകടിയും കൊടുത്തു ഞാൻ ബാത്‌റൂമിലേക്കോടി ഡോർ ക്ലോസ് ചെയ്തു. അപ്പോഴും കിച്ചു ഡോറിലടിച്ചു ഡോർ ഓപ്പൺചെയ്യാനും മറ്റും പറഞ്ഞു വെളിയിൽനിന്നുമെന്നെ ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു. ഞാൻ പോടാ പട്ടിയെന്നും വിളിച്ച് തിരിഞ്ഞു ഫ്രഷാകാനുള്ള പരുപാടിയിലേക്ക് കടന്നു.

ബ്രെഷ്ങ്ങും പരിപാടിയും കഴിഞ്ഞു തണുത്താവെള്ളത്തിലൊന്നു കുളിച്ചപ്പോൾ വല്ലാത്ത ഒരു റിഫ്രഷ്മെന്റയിരുന്നു. കുളിച്ചു കഴിഞ്ഞിട്ടാണ് ചേഞ്ച്‌ ചെയ്യാൻ ഡ്രെസ്സൊന്നുമെടുക്കാത്ത കാര്യം ഞാൻ ഓർമിച്ചത്.കിച്ചുവിനോട് അടികൂടി രക്ഷപ്പെടാൻ കേറിയതായതിനാൽ ഡ്രെസ്സിന്റെ കാര്യം നിള മറന്നിരുന്നു. അവൾ അവിടെ നിന്നും ഒരു ബാത്ത്റോബും എടുത്തിട്ടു.പതിയെ ഡോർ തുറന്നു തല പുറത്തേക്കിട്ട് റൂമിലാകമാനം കിച്ചുവിനെ നോക്കുവായിരുന്നു. റൂമിലെങ്ങും അവനെ കാണാത്തതുകൊണ്ടവൾ പയ്യെ പുറത്തിറങ്ങി. പമ്മി പമ്മി ശബ്ദമുണ്ടാക്കാതെ ഡ്രസ്സ്‌ വച്ചിരുന്ന ബാഗിനടുത്തെത്തി.

എന്നാലിതെല്ലാം ബാൽക്കണിയിൽ നിന്നിരുന്ന കുച്ചുവിന് നന്നെകാണാമായിരുന്നു. അവളുടെ ചെയ്തികൾ കണ്ട് ഒരു ചെറു ചിരിയാലേ അവൻ പതിയെ ശബ്ദമുണ്ടാകാതെ നിളയുടെ പിറകിലെത്തി. തന്റെ പിന്നിൽ കിച്ചുനിൽക്കുന്നതറിഞ്ഞെങ്കിലും എന്തെങ്കിലുമവൾ ചെയ്യുന്നതിനുമുന്നേ അവൻ അവളുടെ ഇടുപ്പിൽപ്പിടിച്ചവളെ ഉയർത്തി. അവന്റെ കയ്യിൽനിന്നും കുതറിമാറാൻ ശ്രേമിച്ചെങ്കിലും അത് വെറുമൊരു പാഴ് ശ്രേമം മാത്രമായിരുന്നു. അവന്റെ ശക്തിയേറിയ കയ്യുകളിൽനിന്നും രക്ഷപെടാനവൾക്ക് കഴിഞ്ഞില്ല.

കിച്ചു അവളെ എടുത്തു അടുത്തുള്ള ഒരു മിററിന്റ മുന്നിൽ കൊണ്ടു നിർത്തി. അവൾ ഓടിപ്പോവാതിരിക്കാനായി അവളുടെ ഇടുപ്പിൽകൂടെ അവൻ കയ്യ് ചുറ്റി പിടിച്ചിരുന്നു. താൻ പൂർണമായും ലോക്കായെന്നു അവൾക്കു മനസിലായി.

“കിച്ചു… കിച്ചു.. പ്ലീസ് ലീവ് മി ഫോർ ദിസ്‌ വൺസ് .ഇനി ഞാൻ ഒരു പ്രോബ്ളവും ഉണ്ടാക്കത്തില്ല, ഐ പ്രോമിസ് ”

പക്ഷെ അതിനവൻ മറുപടിയൊന്നും പറഞ്ഞില്ല ചുണ്ടിലൊളിപ്പിച്ച ഒരു ചെറു ചിരിയോടെ അവന്റെ കയ്യ് അവളുയടുത്തിരുന്ന ബാത്ത്റോബിന്റെ ലേസിലേക്ക് നീണ്ടു.

The Author

14 Comments

Add a Comment
  1. Bro any updates

    1. Und bro ippo college exam’s ellamayi alppam thirakkanu, sorry for the delay….

      1. It’s ok bro pakuthi vach nirthathe irunnal mathi bro??

  2. രണ്ടുപാർട്ടും സൂപ്പർ ആണ് ബ്രോ ?
    പേജിന്റെ എണ്ണം കൂട്ടിക്കൂടെ
    കൂടുതൽ കാര്യങ്ങൾ പറഞ്ഞാൽ തന്നെ പേജിന്റെ എണ്ണം കൂടും
    പിന്നെ കമ്പി സീൻസ് കുറച്ചൂടെ കൂട്ടാൻ കഴിയുമെങ്കിൽ കൂട്ടണേ

    1. ☠️?乇M?Ň Ќιภ?☠️

      Super story pettennu thanne adutha part kooduthal pagekal cherthu tharum ennu pratheekshikkunnu

  3. Bro kidillan next part ponnottaaa

  4. Adipoli story onnum parayan illaa ??

  5. Kooduthal delay akathr vegom ethik bro .valare suspens kal niranja story pole .

  6. Adipoli katha

    Eniyum ethoke theliyanund
    Akke oru puka mayam
    Pettanu aduthath poratte

  7. ബ്രോ സ്റ്റോറി വളരെ നന്നായിട്ടുണ്ട്.സിനിമ ഒക്കെ കാണുമ്പോൾ നെക്സ്റ്റ് scene എന്താണെന്നറിയാൻ ഒരു curiosity തോന്നാറില്ലേ അത് പോലെ ഒരു സംഭവം ഈ സ്റ്റോറി വായിക്കുമ്പോൾ തോന്നുന്നു അത് കൊണ്ട് പറയുവാ support കുറവാണെന്നു അറിയാം എന്നാലും ഈ സ്റ്റോറി കംപ്ലീറ്റ് ചെയ്യാതെ പോകരുത്..

    പിന്നെ ഒരു ഡൌട്ട് കൂടി ഒണ്ട് കാർ കണ്ടപ്പോൾ നിള കോളേജിൽ വെച്ച് മുൻപേ ആ കാർ കണ്ടിട്ടുള്ളത് പോലെ പറയുന്നുണ്ടല്ലോ അപ്പോൾ അവർ ഒരുമിച്ച് പഠിച്ചതാണേൽ നിളയ്ക് നിഖിലിനെ അറിയാത്തതെന്താ??

    1. seems story is interesting

Leave a Reply

Your email address will not be published. Required fields are marked *