മിടിപ്പ് [ Achillies ] [ M.D.V & Meera ] 748

“ഉള്ളിലേക്ക് വാ …”

റെഡ് ടോപ്പും ജീൻസുമിട്ടുകൊണ്ട് മുടി പോനിടയിൽ കെട്ടിയിരുന്ന ജീന, അകത്തേക്ക് കയറികൊണ്ട് ചോദിച്ചു.

“കാർത്തിക്കിന് എങ്ങനെയുണ്ട് ? ഫോൺ വിളിച്ചിട്ട് കിട്ടുന്നുണ്ടായില്ല. പിന്നെ ഞാൻ ഈ വഴി വരുന്നത് കൊണ്ട് ഒന്ന് കയറിട്ട് പോകാമെന്നു വെച്ചു.”

“ആഹ് അത് നന്നായി, അവൻ നല്ല ഉറക്കമാണ്….
ഇന്ന് ക്ലാസ് പോയില്ലേ ജീന?”

“ഹേ ഇല്ല, ഓസ്‌ട്രേലിയയിൽ നിന്ന് ഹേമന്ത് വന്നിട്ടുണ്ട്, എന്റെ ബോയ്ഫ്രണ്ട്, അവൻ കാരണം ഞാൻ രണ്ടൂസം ലീവ് എടുക്കേണ്ട അവസ്‌ഥയാണ്‌ ….”

“ഓ അത് ശെരി….”

കനി കേട്ടത് ഉൾകൊള്ളാൻ ഒരല്പം പാടുപെട്ടുകൊണ്ട് ജീനയുടെ കണ്ണിലെ നാണം അവൾ നോക്കി കണ്ടു.
ഓരോ സ്റ്റെപ് ആയി മുകൾ നിലയിലേക്ക് കയറുമ്പോഴും കനിയുടെ ഉള്ളിൽ എന്തെന്നെറിയാത്ത പരിഭ്രമം തുടങ്ങിയിരുന്നു. പക്ഷെ അതവൾ പുറത്തു കാണിക്കാതെ സ്വയം സംയമനം പാലിച്ചു കൊണ്ട് കാർത്തിക്കിന്റെ മുറിയുടെ വാതിൽ പയ്യെ തുറന്നു.

“കാർത്തി…എണീക്കടാ…ദേ…..ജീന വന്നിട്ടുണ്ട്.”
കനിയുടെ വിളി കേട്ടതും പാതിമയക്കത്തിൽ നിന്നും ഉണർന്ന കാർത്തിക് കണ്ണ് തുറന്നു ജീനയെ കണ്ടതും മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം നിറഞ്ഞു. അവളെ നോക്കി ചിരിച്ചു, ഒപ്പം ഇടം കൈകുത്തികൊണ്ട് കാർത്തിക്ക് ബെഡിലേക്ക് ചരിഞ്ഞിരുന്നു.

“നീയെന്താ ലീവ് ആണോ…” മനസിലെ സന്തോഷം മുഖത്തേക്ക് വന്നപ്പോൾ അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു.

“ആഹ് ഞാനിതു വഴി വന്നപ്പോ കയറിയെന്നുള്ളു….
കനിച്ചേച്ചി ഇത് കുറച്ചു ഫ്രൂട്സ് ആണ്….ഡാ തലയിലെ കെട്ടൊക്കെ പോയല്ലോ….എപ്പോഴാ ഇനി കൈയിലെ ദോശമാവ് പൊട്ടിക്കുന്നത്….”

“രണ്ടാഴ്ച കഴിയും അല്ലേച്ചി …”

“ആഹ് …”

ജീനയുടെ ഫോണിലേക്ക് കാൾ വന്നുകൊണ്ടിരുക്കുന്നത് സൈലന്റ് ആക്കികൊണ്ട് അവളൊന്നു ജനലിലൂടെ പുറത്തേക്ക് നോക്കി.

“കാർത്തിക് ഞാൻ ഇറങ്ങേട്ടെടാ …ചേച്ചി അവനെ നോക്കിക്കോണേ …”

“ഹം ….”

ജീന പുറത്തേക്കിറങ്ങികൊണ്ട് ഹേമന്തിന്റെ ബൈക്കിൽ ചീറി. ജീന തന്നെ കാണാൻ വന്ന സന്തോഷത്തിൽ, കാർത്തിക്കിന്റെ മുഖം പ്രകാശിച്ചപ്പോൾ, കനിയുടെ ഉള്ളു അത് കണ്ടു പിടയ്ക്കുകയിരുന്നു. അവൻ അവളെ പ്രണയിച്ചു തുടങ്ങുമ്പോ അതിൽ അവൾക്കും സന്തോഷമായിരുന്നെങ്കിൽ നേരെ വിപരീതമാണിപ്പോൾ സംഭവിച്ചിരിക്കുന്നതെന്നോർത്തുകൊണ്ട് കനിയുടെ മുഖം ആശങ്കയിലാണ്ടു.

******

ദേവൻ വീട്ടിലെത്തിയ ശേഷം സോഫയിൽ കാല് കയറ്റിയിരിക്കുന്ന കനിയുടെ അടുത്തിരുന്നുകൊണ്ട് അവളെ രണ്ടു വട്ടം വിളിച്ചു.

“കനി …”

The Author

[ Achillies ] [ M.D.V & Meera ]

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

132 Comments

Add a Comment
  1. വെറുതെ ഇരുന്നപ്പോൾ ചുമ്മാ ഒന്ന് എത്തി നോക്കിയതാണ് ഓതേർസിലേക് മിടിപ്പ് കണ്ടപ്പോൾ ചില ഓർമകൾ വന്ന് മൂടി
    അതിൽ കാമം ഇല്ലാരുന്നു എന്നത് ആദ്യം ഞാൻ മനസ്സിലാക്കി
    വീണ്ടും ആ വഴിയിൽ സഞ്ചരിക്കാൻ തോന്നി

    പക്ഷെ എന്നിക്ക് അറിയേണ്ടത് അവരുടെ പ്രണയത്തെ ആയിരുന്നു കുറച്ച് ഓടി എങ്കിലും യഥാ സ്ഥാനത് തന്നെ എത്തി
    പിന്നെ അവിടുന്നു അങ്ങോട്ട് ഒരു യാത്രയായിരുന്നു ലയനം എന്തുമായിട്ടാണ് എന്നറിയില്ല

    മനസിൽ തങ്ങി നിൽക്കുന്ന ഒരു കഥാപാത്രം കനി എന്തോ ഇഷ്ടപ്പെട്ട് പോണു

    വീണ്ടും വായിച്ചപ്പോളാണ് ഒരു കാര്യം മനസിലായത് കബനിനാഥ് അവന്റെ കഥകൾ എന്നിക്ക് ഇഷ്ടമാണ്
    നിഷിദ്ധം അത് ഇവിടെ കുറെ ആൾകാർ എഴുതിയിട്ടുണ്ട് പക്ഷെ അതിലെ പ്രണയം അത് കാണാൻ ഉള്ള കാഴ്ച്ച തന്നത് നിങ്ങളാണ്

    കബനി ആ പേരാണ് ഈ കഥ വായിച്ചു കഴിഞ്ഞപ്പോൾ മനസിൽ വന്നത്
    കാരണം അത് അത് അവന്റെ കഥകൾ വായിച്ചാൽ മനസിലാകും

    സാമ്യത അല്ല കഥയുടെ പ്രയാണം അല്ലേൽ അതിലെ പ്രണയം ഇഷ്ടപെട്ട് പോകുന്നു

    ഇതിന്റ് ഒരു pdf കിട്ടുമോ ? Dr

    Love iT ?

    1. അയാൾ എവിടെ ആളുടെ കഥകളും കാണ്മാനില്ല.. എന്തേലും അറിയോ

  2. വായനാഭൂതം

    അസാധ്യ കഥ ആയിരുന്നു. വളരെ depth ഉള്ള കഥ. അവതരണ ശൈലിയും നന്നായിരുന്നു. But ending മോശം ആയി. എല്ലാം കഥാകൃത്തിനെ സ്വാതന്ത്ര്യം ആണ് എന്നാലും……….

    1. വായനഭൂതം…❤️❤️❤️

      റിവ്യൂ നു ഒത്തിരി നന്ദി ബ്രോ…
      എൻഡ് ലെ പോരായ്മ എന്താണെന്ന് പറഞ്ഞു തന്നിരുന്നെങ്കിൽ ഇനിയെഴുതുമ്പോൾ ശ്രെദ്ധിക്കാമായിരുന്നു…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  3. Bro happy ending aano??

    1. കൊമ്പൻ

      Yes!

  4. ഈ കഥയെ കുറിച്ച് എനിക്ക് മിക്സഡ് ഫീലിങ്‌സ് ആണ്. കഥയുടെ ആദ്യ പാതി അതിമനോഹരം ആയിരുന്നു. കനിയും കാർത്തിക്കും തമ്മിൽ പ്രണയം ഉടലെടുക്കുന്നത് വരെ. പൊതുവെ നിഷിദ്ധം ടാഗ് വരുന്ന കഥകൾ വായിക്കാൻ കുഴപ്പിമില്ലാത്ത എനിക്ക് അത് വേണ്ടിയിരുന്നില്ല എന്ന് തോന്നി.
    വേറെ ആരോ പറഞ്ഞത് പോലെ കനിയിലെ മാറ്റങ്ങൾ ഒന്നും കൺവിൻസിങ് ആയിട്ട് തോന്നുന്നില്ല.
    അവർ തമ്മിൽ ഒരു അമ്മ-മകൻ റിലേഷൻഷിപ്പ് തന്നെ മതിയായിരുന്നു എന്ന് തോന്നുന്നു. പ്രണയം എലമെന്റ് വന്നില്ലെങ്കിലും നന്നായിരുന്നേനെ. അതേ രീതിയിൽ തന്നെ കഥ ഇന്റെരെസ്റ്റിങ് ആയിട്ട് മുന്നോട്ട് കൊണ്ടുപോകാൻ പറ്റുമായിരുന്നു താങ്കൾക്ക് എന്ന് നിങ്ങളുടെ കഥകൾ വായിച്ച എനിക്ക് നന്നായിട്ട് അറിയാം. പക്ഷെ അങ്ങനെ ആണേൽ കഥ ഇവിടെ ഇടേണ്ട കാര്യമില്ല.

    കഥ മോശമായിരുന്നു എന്നല്ല ഞാൻ പറഞ്ഞത്. എനിക്ക് കുറ്റങ്ങൾ മാത്രമേ വിവരിച്ച് എഴുതാൻ അറിയൂ അത് പണ്ടേ അങ്ങനാ. ഇഷ്ടപ്പെട്ട ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു. ഒന്ന് റൂട്ട് മാറ്റി പിടിച്ചിരുന്നേൽ ഒന്നുകൂടി നന്നായേനെ.

    എന്തായാലും hats off for your effort. പുതിയ കഥകളുമായി വരൂ ❤️

    1. Proton…❤❤❤

      Your name has it all…❤❤❤

      Proton എപ്പോഴും നെഗറ്റീവിലേക്ക് മാത്രമേ ചായാൻ കഴിയൂ its in there nature…

      പറഞ്ഞ കാര്യങ്ങളിൽ ചിലതു സത്യമാണ്…
      കനിയുടെയും കാർത്തിക്കിന്റെയും കഥ ഇവിടെ പ്ലാൻ ചെയ്തിരുന്നതല്ല….
      അവര് തമ്മിലുള്ള ഇന്റിമേറ് സീൻ ഇവിടുത്തേക്ക് വേണ്ടി കൂട്ടിച്ചേർത്തതാണ്,…
      വിമർശനങ്ങളെ ഹൃദയപൂർവ്വം സ്വീകരിക്കുന്നു…
      കാരണം നല്ല വിമർശനങ്ങൾ എന്നും മുന്നോട്ടുള്ള എഴുത്തു അനായാസമാക്കും എന്ന് ഞാൻ കരുതുന്നു.

      റിവ്യൂനു ഒത്തിരി നന്ദി…

      സ്നേഹപൂർവ്വം…❤❤❤

    2. മിഥുൻ

      പ്രോട്ടോൺ!

      സ്പൂൺ ഫീഡ് ചെയ്യുന്ന കഥകൾ വായിക്കുന്നത് കൊണ്ടുള്ള കുഴപ്പമാണ്.
      വിമർശനത്തിന് നന്ദി.

  5. Veendum veendum vayikkan agrahikkuna kathakaldee kuttathil ethum undakum.. estham ayi orupadu.. ???
    3 aalkkum thnx .. ?

    1. Iseeyou…❤❤❤

      ഹൃദയം നിറച്ച വാക്കുകൾക്ക് ഒത്തിരി നന്ദി…❤❤❤

    2. ഗുൽമോഹർ

      ഇവിടെ എഴുത്തുകൾ ഒരുപാട് വായിക്കാറുണ്ട്…
      ആദ്യമായിട്ടാണ് ഒരു എഴുത്തിന് കമെന്റ് ചെയുന്നത്…
      എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഒരെഴുത്ത്…
      മനോഹരമായ ഒരു ശൈലി പ്രണയത്തിന്റെ നിഷിദ്ധമായ വേറിട്ട ഒരു അനുഭവം. പിന്നെ ഇൻടിമേറ്റ് പോരഷൻസ് കുറച്ചൂടെ ഓപ്പൺ ആയിട്ടു ഏഴുത്തുകയായിരുന്നേൽ ഒന്നൂടെ മനോഹരമാകമായിരുനെന്നു തോന്നി… ഒന്നും വിചാരിക്കരുത്ട്ടോ വായിച്ചപ്പോൾ അങ്ങനെ തോന്നി അതുകൊണ്ട് പറഞ്ഞതാണ്..
      ഇതെന്റെ മാത്രം അഭിപ്രായമായി എടുത്താൽ മതി..
      ആശംസകൾ…

      1. കൊമ്പൻ

        ഒരു പെൺകുട്ടി ആണ് ആ സീനുകൾ എഴുതിയത്.
        Its her choice. We welcomed it.

  6. Veendum veendum vayikkan agrahikkuna kathakaldee kuttathil ethum undakum.. estham ayi orupadu.. ????
    3 aalkkum thnx .. ?

  7. പൊന്നു.?

    Kollaam……. Super.

    ????

    1. പൊന്നൂ…❤❤❤

      സ്നേഹം പൊന്നൂസേ…❤❤❤

  8. അന്യായസാധനം????❤️❤️❤️?❤️
    വായിച്ചുലയിച്ചുപോയി…

    PDFകിട്ടുവോ…

    സ്നേഹത്തോടെ ഹൃദയം ❤️?❤️?❤️

    1. Phoenix…❤❤❤

      ഒത്തിരി സ്നേഹം ട്ടാ…❤❤❤???

      Pdf ചെറുകഥകളുടെ അങ്ങനെ വരാറില്ല എന്ന് തോന്നുന്നു…

      തിരിച്ചും ഹൃദയം❤❤❤

      സ്നേഹപൂർവ്വം…❤❤❤

  9. ?????എൻ്റെ ചേട്ടായി ഈ കഥ കാരണം നിങ്ങളെ വിളിക്കാത്ത തെറിയില്ലാ….(???)
    കാരണം പകുതി വായിച്ച് ബാക്കി നാളത്തേക്ക് വച്ചതാ രാവിലെ നോക്കിയപ്പോ ആട് കിടന്നിടത്ത് പൂടപോലും ഇല്ല….??

    തിരിച്ചു തന്നല്ലോ…??? മാറ്റം ഒന്നും വരുത്തിയിട്ടില്ലല്ലോ….വായിക്കട്ടേ…

    സ്നേഹത്തോടെ ഹൃദയം ❤️?❤️?

    1. പുല്ല് അപ്പുറത്ത് ഇട്ട് കമന്റ് ഇവിടെ വന്നു നോക്കിയപ്പോൾ ഇവിടെ… ?????

      1. കുട്ടേട്ടോ ഈ കമന്റ് ഒന്ന് റിമൂവ് ചെയ്യണേ…..???

  10. ചാക്കോച്ചി

    MDV, അക്കിലീസ്…. മീരാ…ഒന്നും പറയാനില്ലാട്ടോ..വാക്കുകൾക്കതീതം…….എജ്ജാതി എഴുത്താണ് ചങ്ങായിമാരെ…. വേറെ ലെവൽ ആയിക്കണ്……ഇഷ്ടായിക്കണ്..എംപെരുത്തിഷ്ടായി….. കനി…. പേര് പോലെ തന്നെ ആളും യഥാർത്ഥ കനി തന്നെയാണ്….. കിടിലൻ കഥാപാത്രം….. അമ്മയായും ചേച്ചിയായും കാമുകിയായും ജീവന്റെ പാതിയായ കാർത്തിയോടുള്ള സീനുകളൊക്കെ പൊളിച്ചെടുക്കീട്ടോ…. വേറെ ലെവൽ ആയിട്ടുണ്ട്… ആളെ പെരുത്തിഷ്ടായി…. പിന്നെ കാർത്തി…..പാവം പിടിച്ച പയ്യൻ…. ഹാ കുഴപ്പമില്ല… കൂട്ടിന് കനിയുണ്ടല്ലോ… പിന്നെന്താ വേണ്ടേ…. എല്ലാറ്റിലുമുപരി രേവതിയമ്മയും ദേവനും…. ഇവരും കിടിലനായിരുന്നു… കനിയെയും കാർത്തിയെയും വീണുപോയപ്പോൾ തളരാതെ ഉയർത്തിയില്ലേ… അവസാനം ഒന്നിച്ചു നിന്നില്ലേ…. വേറെന്ത് വേണം……ഇത് വായിച്ചില്ലേൽ വല്യ നഷ്ടം ആയേനെ… മനസ്സ് നിറഞ്ഞു…… പെരുത്തിഷ്ടായി….❤️

    1. ചാക്കോച്ചീ…❤❤❤

      റിപ്ലൈ തരാൻ വൈകിയതിന് സോറി…❤❤❤
      കുറച്ചു തിരക്കിൽ പെട്ടുപോയി…

      കനിയേയും കാർത്തിക്കിനെയും അവരുടെ കഥയെയും ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം…
      പേരിന്റെ ക്രെഡിറ്റ് ആശാനുള്ളതാ…❤❤❤

      കനിയെ ശെരിക്കും കനിയായി തന്നെ അവതരിപ്പിക്കണമെന്നുള്ള വാശിയും ആഹ് കഥാപാത്രത്തിനെ പൂർണ്ണതയിലെത്തിക്കാനും ആശാൻ ഉറക്കം കളഞ്ഞു ആലോചിച്ച ഒരു തീം…
      കൂടെ ഞാൻ കൂടി എന്നെ ഉള്ളൂ…

      സ്നേഹപൂർവ്വം…❤❤❤

    2. മിഥുൻ

      ഹായ് ചാക്കോച്ചി.
      net ഇല്ലാത്ത സ്‌ഥലമാണ്‌, അതാണ് മറുപടിവൈകിയത്.
      കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒത്തിരി സന്തോഷം.

      കഥയുടെ ആകെയുള്ള പോരയ്മ എന്ന് ഞാനും മീരയും ശിഷ്യനും വിശ്വസിക്കുന്നത് കഥ ഇവിടെ വരേണ്ട ഒന്നല്ല എന്നുമാത്രമാണ്.
      കഥയിൽ ഉള്ള ഇറോട്ടിക് എലമെന്റ് മാറ്റിയിട്ട് ഇതൊരു പുസ്തകം ആക്കാൻ വേണ്ടിയുള്ള കൊണ്ടെന്റ് ആണ് ഞങ്ങൾ ചർച്ച ചെയ്തു ഉണ്ടാക്കിയത്.
      പക്ഷെ ഈ സൈറ്റിൽ ഉള്ള സ്വീകാര്യത ഒന്ന് നോക്കാനും വേണ്ടിയാണു
      ഇത്രയും ഫ്രഷ് ആയ ഒരു തീം അതിന്റെ എൽ റിസ്ക് ഉം എടുത്തുകൊണ്ട് എഴുതി തുടങ്ങിയത്. അക്കിലീസ് ന്റെ എഴുത്തിന്റെ ഭംഗിക്ക് മുന്നിൽ ഞാനും മീരയും എത്ര ശ്രമിച്ചാലും എത്തില്ല. പക്ഷെ എങ്കിൽ കൂടെ ഒരു സാധാരണ പ്രണയമല്ല ഇവിടെ വർക്ഔട് ചെയുന്നത്.

      നഷ്ടപെട്ട ചിരിയും സ്വപ്നങ്ങളും പ്രണയത്തിലൂടെ തിരിച്ചു പിടിക്കുന്ന ഒരമ്മയുടെ കഥയാണ്. അതിനു മകൻ മൂലമാണ് എന്നതാണ് മറ്റൊരു വസ്തുത. പക്ഷെ മീര ഇല്ലെങ്കിൽ ഉറപ്പായും ഇതിലെ പ്രണയം വരുന്ന സീനുകൾക്ക് ഇത്രയും ഭംഗി കിട്ടില്ലായിരുന്നു.

      മീര ഇതിനു കൊടുത്ത ഇൻസ്പിറേഷൻ എന്ന് പറയുന്നത് ദശരഥം എന്ന സിനിമയിലെ രാജീവ് മേനോൻ ആണ്. സിനിമയുടെ ഒടുക്കം ആരോരും ഇല്ലാത്ത അദ്ദേഹത്തിനു തണലായി മാഗി മാത്രമേ ഉള്ളു. അപ്പൊ ആ മാഗിയിൽ ഒരമ്മയെ കണ്ടെത്തുക എന്നത് മാത്രമാണ് രാജീവ് മേനോന് ചെയ്യാനുള്ളത്.
      ഇവിടെയും കനിക്ക് അതുമാത്രമാണ് വഴി.

      നന്ദി
      മിഥുൻ കൂടെ മീര

  11. ❤️❤️❤️❤️❤️❤️??

    1. Lover…❤❤❤

  12. Mdv broh…. After reading most of your stories.. I could understand that most of your stories have a ‘feministic ‘ touch… And nothing wrong about it… Most of it adresses the struggle which is faced by the women in her married life … But I couldnt see any of your stories which is adressing problems faced by men…. Now in our society.. It’s not only the womens which is facing harrasments…. These harrassments can be physically or mentally… Plzz take these into consideration… Am a person who is a living example for it?

    1. മിഥുൻ

      അതിന്റെ ഉത്തരമാണീ കഥ ??

  13. ❤️❤️❤️❤️

    1. Gokul…❤❤❤

  14. Mdv yodaane..njn avihitam vayikarunde… But thankalude mikka kathakalum vayikumbol njn athu pathi vazhiyil nirthunuu… Onn chintichappol manasilayathe.. Thante kathakalil mikathum avihitangale anukulikunava anne.. Baaki mikka ezhuthukaar avihitam ezhuthum enkillum onnenkil girlino boyko avasanam kutabodham varumm??.. Oru barthavo allenkil baryo ullapoll vere orru alumayi badham pularthunathu nalathanoo.. Partnerumaayi othu poovan patunillenkil vivaha mojanam cheyunathu alle nalathe??? Pinned swasthamaayi loverinte koode poovamallo? ??????

    1. വിവാഹ മോചനം നടത്തിയാൽ അത് അവിഹിതം ആവില്ലല്ലോ. അവിഹിതം വായിച്ചാലേ ചിലർക്ക് കുണ്ണ പൊന്തൂ. അത് കൂടെ പരിഗണിക്കണ്ടേ.

    2. മിഥുൻ

      ഹായ് Anaz,
      ചോദ്യം വളരെ വ്യക്തമാണ്.
      ഞാൻ എഴുതുന്ന കഥയിൽ അവിഹിതത്തിൽ പെടുന്ന നായിക/നായകന് കുറ്റബോധം ഉണ്ടാകില്ല എന്നാണ് പറഞ്ഞത് എങ്കിൽ?
      തെറ്റി – ബ്രോ കഥയുടെ പേരും കൂടെ പറഞ്ഞെങ്കിൽ എനിക്ക് കുറേക്കൂടെ വ്യക്തമായി പറഞ്ഞു തരമായിരുന്നു.

      പക്ഷെ ഈ ചോദ്യത്തിന് ഉത്തരം ഞാനാദ്യമായി കൊടുക്കുന്നതും അല്ല. (ജോലിയുടെ ഭാഗമായിമിട്ട്)

      ഇതിന്റെ ഉത്തരം ഈയടുത്തു കണ്ട “കാണെക്കാണെ” എന്ന സിനിമ വെച്ച് ഞാൻ പറഞ്ഞു തരാം. കാരണം ഈ സിനിമ പലരും പല രീതിയിൽ ആണ് വ്യഖ്യാനിക്കുന്നത്, എന്റെ വ്യൂ ആണ് ശെരി എന്ന് എനിക്ക് പറയാനാകില്ല, പക്ഷെ നിങ്ങൾ ചോദിച്ച അടുത്ത ചോദ്യം ഇതിൽ നിന്നും ഉത്തരം കണ്ടെത്താം.

      ടോവിനോ അവതരിപ്പിക്കുന്ന കഥാപാത്രം അയാൾക്ക് സന്തുഷ്ടമായ കുടുംബ ജീവിതമായിട്ടും തന്റെ ഭാര്യയോട് കാണിക്കുന്ന വിശ്വാസ വഞ്ചന ആണ് ആദ്യത്തെ തെറ്റ്, ഒരിക്കലും യോജിക്കാൻ പറ്റില്ല. രണ്ടാമത് ഐശ്വര്യ ലക്ഷ്മി അവതരിപ്പിക്കുന്ന കഥാപാത്രം – ടോവിനോ ഒരു മാരീഡ് ആയ ഒരാളാണ് എന്നറിഞ്ഞിട്ടും പ്രേമിക്കുന്നു, അതൊരു തെറ്റിയിട്ട് എനിക്ക് തോന്നുന്നില്ല, പ്രേമിക്കാം, പക്ഷെ അദ്ദേഹത്തെ സ്വന്തം ജീവിതത്തിലേക്ക് വലിച്ചു കൊണ്ടുവരാൻ ഇമോഷണലി അയാളെ ഹരാസ് ചെയ്യുന്നതുകൊണ്ട് ഉണ്ടാകുന്ന കുഴപ്പങ്ങൾ ആണ് ആ സിനിമയിൽ എനിക്ക് കാണാൻ കഴിഞ്ഞത്.

      മറ്റൊരാളുടെ സ്വന്തമായതിനെ അയാളുടെ അനുവാദം ഇല്ലാതെ വലിച്ചുകൊണ്ട് പോകുന്നത്, തെറ്റ് തന്നെയാണ്. രണ്ടു കഥാപാത്രങ്ങൾ “ഇമോഷണലി വീക്ക്” ആവുന്ന ഒരു സമയത്തു നടന്ന ആക്സിഡന്റ്, ആയതുകൊണ്ട് സൂരജ് അവതരിപ്പിച്ച കഥാപാത്രം അതിനു മാപ്പു കൊടുക്കുന്നതായാണ് കാണിക്കുന്നത്. അത് സുരാജിനും സംഭവിക്കുവുന്ന ഒന്നാണ് എന്ന് സിനിമയിൽ കാണിക്കുന്നതും ഉണ്ട്.

      പാർട്ണറുമായി ഒത്തുപോകാൻ പറ്റില്ലെങ്കിൽ പിരിഞ്ഞുപോകാൻ കഴിയും.
      പക്ഷെ പാർട്ണറുമായി ഒത്തുപോകുമ്പോഴും മറ്റൊരാളുമായി അടുപ്പം ഉണ്ടാകാം, മനുഷ്യൻ എന്ന മൃഗം, ഒരു ഇണയിൽ മാത്രം തൃപതനല്ല എന്നാണ് സത്യം (സയൻസ്)

      ചിലപ്പോ സെക്‌സിന് വേണ്ടി മാത്രം ആവില്ല ഈ അടുപ്പം.

      Loving and caring
      Trust and respect
      Peace of mind
      Companionship and friendship
      Considerate and understanding
      Happiness
      Sex & pleasure
      Good support
      Responsible and down to earth

      ഇതൊക്കെയാവാം , ഇതിലും കൂടുതൽ കാരണം ഉണ്ട്, പഠനങ്ങളിൽ….

      എന്റെ കഥയിൽ guilt ഞാൻ കൊണ്ടുവന്നിട്ടുണ്ട്, ആദ്യം എഴുതിയ കഥകളിൽ
      അതിനു മനപ്പൂർവം പ്രാധാന്യം കൊടുക്കാതെ ഇരുന്നതാണ്, ഇതൊക്കെ ആരെങ്കിലും ശ്രധികുമോ എന്ന തോന്നൽ ആയിരുന്നു.
      പക്ഷെ ഏറ്റവും അവസാനം ഈ genre എഴുതിയ

      “നെയ്യലുവയും പാലുമിട്ടായിയും” അങ്ങനെ ഒരു സംഭവം ഞാൻ ചെയ്തിട്ടില്ല.
      “നാനെ രാജ, നാനെ മന്ത്രി” ഇതിൽ വർകൗട് ചെയ്തിട്ടുണ്ട്.
      “ജെല്ലിക്കെട്ട്” – ഏറ്റവും കൂടുതൽ കൃത്യമായി പറഞ്ഞേക്കുന്നത് ഈ കഥയിലാണ്, നിങ്ങൾ adultery ഏർപ്പെട്ടാൽ ഭര്ത്താവിനോട് മാന്യമായി ഡിവോഴ്സ് ചോദിക്കുക എന്നത് പറഞ്ഞു വെച്ചിട്ടുണ്ട്.
      “ഒരു ക്ലാസിക് വെടിക്കഥ” – guilt ഒരു മനോരാഗത്തിന്റെ അവസ്‌ഥയിലേക്ക് എത്തിക്കുന്നുണ്ട്.
      “വൈശാഖി” – guilt ഉണ്ട്, അതുകൊണ്ട് സ്വന്തമാക്കണം എന്ന ആഗ്രഹമില്ല, പക്ഷെ adultery ആണ് താനും.
      “വർണ്ണപ്പകിട്ട് ” – guilt ഉണ്ട്, പക്ഷെ സ്ട്രോങ്ങ് അല്ല.
      “സൂപ്പർമാൻ” – weak plot
      “ബിരിയാണി” – guilt is there.
      “കാമിനിയുടെ കാമുകൻ” – no guilt no need.
      “ഋതം” – മൈൻഡ് ഗെയിം
      “അഞ്ജലി എന്ന പുതുമണവാട്ടി” – വേസ്റ്റ് ഓഫ് ടൈം
      “ഹൌസ് ഓണർ കം വൈഫ് ഓണർ” – ഓക്കേ ഓക്കേ സീൻ guilt is there.

  15. കുരുടി & MDV

    നിഷിദ്ധം ടാഗ് കണ്ടപ്പോ വായിക്കണോ എന്ന്ഒന്ന് ആലോചിചാണ് വായന തുടങ്ങിയത്,. മറ്റൊന്നും അല്ല ഇവിടെ തന്നെ ചില കഥകൾ വായിച്ചു തുടങ്ങി വേണ്ടിയിരുന്നില്ല എന്ന്തോന്നിയിട്ടുണ്ട്..

    ഇവിടെ കഥയുടെ ലാസ്റ്റ് മാത്രം ടാഗ് ൽ ഉൾപ്പെടുന്ന കാര്യങ്ങൾ ചേർത്തത് കൊണ്ട് വായിക്കുമ്പോൾ മനസ്സിനെ മടുപ്പിച്ചതും ഇല്ല,..

    കാർത്തി യുടെ ക്യാരക്ടർ ഇച്ചിരി ധൈര്യം ഉള്ള ഒരാൾ ആയി മെച്ചപ്പെടുത്തി എഴുതാമായിരുന്നു എന്ന് തോന്നി..

    തുടർന്നും ഇതുപോലെ നല്ല കഥകളുമായി വരണം..

    സ്നേഹത്തോടെ
    ZAYED ❤️

    1. മിഥുൻ

      ZAYED MAZOOD,

      “നിഷിദ്ധം”
      കഥകളിലൂടെ ഇങ്ങനെയൊരു സംഭവം ഉണ്ടെന്നു അറിഞ്ഞവരെയായിക്കും കൂടുതലും, പക്ഷെ അങ്ങനെ അറിഞ്ഞ കഥകളുടെ നിലവാരം വെച്ച് നോക്കിയാൽ അതിലൊരു കോർ ലോജിക് ഉണ്ടാകണം എന്ന് ആ എഴുത്തുകാർ കൂടെ വിചാരിക്കണം. കഥകൾ എഴുതുമ്പോ പോലും അതില്ലാതെ വെച്ചാലും കഥയുടെ ആസ്വാദനത്തിനു കോട്ടം തട്ടില്ലെങ്കിലും, പിന്നീട്ട് വായിക്കുമ്പോ അതൊരു കഥയായിട്ട് എനിക്കിലും തോന്നണം എന്നാണ് എന്റെ പക്ഷം.

      നമ്മൾ പത്രങ്ങളിൽ കാണുന്ന “ഭാര്യ ഭർത്താവിനെ തേച്ചു കാമുകനറെ ഒപ്പം ഒളിച്ചോടി” എന്നുള്ള വാർത്തകൾ പോലെ എളുപ്പം പത്രങ്ങളിൽ കാണാൻ കഴിയാത്ത ഒരു സംഭവം ആണീ അമ്മ – മകൻ, സംഗതി അതുകൊണ്ട് തന്നെ ഇത് കഥകളിൽ വരുമ്പോ ഒരു ക്യൂരിയോസിറ്റി എനിക്കുണ്ടാകാറുണ്ട്. ഇവരെങ്ങനെയാണ് അത് ബിൽഡ് ചെയ്തേക്കുന്നത് എന്നറിയാൻ ഉള്ള ആകാംഷ എനിക്ക് ഉണ്ട്, പക്ഷെ വായിച്ചു തുടങ്ങിയാല് മനസിലാകും, സ്ത്രീയെ കുറിച്ചോ ഇതിലേക്ക് ഒരു തെറ്റാണു എന്നറിഞ്ഞും കടന്നു വരുന്നതിനെ കുറിച്ചോ ഒരു തേങ്ങയും അറിയാതെ എഴുതി പിടിപ്പിച്ചാണ് കഥകൾ ഉണ്ടാക്കിയിട്ടുണ്ടാകുക, “മനസിന് സന്തോഷവും സമാധാനവും അല്ലെങ്കിൽ കഴപ്പ്” ഈ രണ്ടു ലേബൽ ആണ് കൂടുതലും, ഇതേക്കുറിച്ചു അറിയാൻ പാടില്ലാത്തവൻ എഴുതുമ്പോ നിഷിദ്ധം വന്നു ചേരുക.

      സൊ അതൊന്നും എനിക്കോ അക്കിലിസ് നോ, ഒട്ടും യോജിക്കാനെ പറ്റാത്ത ഒരു സംഗതിയാണ്. പിന്നെ ഈ കഥയിൽ സെക്സ് പോലും വേണ്ട എന്ന് വെച്ചിരുന്നു, പക്ഷെ പ്രണയം ഉണ്ട് താനും. പിന്നെ സൈറ്റിൽ ഒരു പ്രചാരത്തിനു വേണ്ടി അത് തുന്നിച്ചേർത്തു. അത് വാലിഡേറ്റ് ചെയ്യാൻ ആയിരുന്നു ശെരിക്കും ഒരു പെണ്ണിന്റെ ആവശ്യം. അതിനു മീര സഹായികയും ചെയ്തു, കാര്യം പെണ്ണിന് ഒട്ടും യോജിക്കാൻ പറ്റില്ല എങ്കിൽ, പിന്നെ എഴുതിയത് മുഴുവനും മാറ്റേണ്ടി വരും.

      കാർത്തിക് വളരുന്ന, സാഹചര്യവും അവന്റെ മനസിലെ അരക്ഷിതത്വവും ആണ് കഥയുടെ ആദ്യ പാരഗ്രാഫ് മുതൽ വായനക്കാരന്റെ മനസിലേക്ക് കൊണ്ട് പോകുന്നത്, അതിനൊരു മാറ്റം പ്രണയത്തിലൂടെ കണ്ടെത്തുന്ന ഒരു അമ്മയുടെ കഥയാണ്. ഒപ്പം അവളുടെ ജീവിതം, സ്വയം മാറുന്നതും.
      അവനു ധൈര്യവും ചങ്കുറ്റവും കൊടുത്താൽ, ഉദ്ദേശിക്കുന്ന തീമിൽ നിന്നും മാറിപ്പോകും എന്ന പേടി കൊണ്ട് അങ്ങനെയാക്കിയതാണ്.

      തുറന്ന അഭിപ്രയത്തിനു നന്ദി
      മിഥുൻ.

      1. Achillies thanik thallel vella ollaam undo.. Nth nalla kathakal aarnu.. Than munh ezhuthiyathokkee.. Ithorumathiri… Thani mdv style aayii.. 2 nd half thoot undaya aa peninte matangal okke onnum convincing alla… Pinne kambi annenkillo full sahithyam… Thante aravukaranokke nth nalla katha aarnu…

        1. Machan…❤❤❤

          എല്ലായിപ്പോഴും ഒരേ തീമും ഒരേ ഗ്രാഫിലും കഥ എഴുതാൻ ആർക്കും സാധിക്കില്ല…
          ഓരോരുത്തർക്കും എന്ജോയ് ചെയ്യുന്ന കഥകളും തീമും ശൈലിയും വ്യത്യസ്തമായിരിക്കും.
          എന്ജോയ് ചെയ്യാൻ പറ്റിയില്ലെങ്കിൽ വിട്ടു കളയുക അത്രേ ഉള്ളു.

          …❤❤❤

    2. ഡിയർ zayed…❤❤❤

      നിഷിദ്ധം ടാഗ് ഇൽ പ്രണയകഥകൾ ഒത്തിരിയുണ്ട് ഇവിടെ…
      പിന്നെ മനം മടുപ്പിക്കുന്ന കഥകളും ഉണ്ട് ഇല്ലെന്നു പറയുന്നില്ല… പക്ഷെ ഇവിടെ ആദ്യമായി നിഷിദ്ധകഥ എഴുതുമ്പോൾ അത് സ്പെഷ്യൽ ആയിരിക്കണം എന്ന് തോന്നി അങ്ങനെയാണ് മിടിപ്പിലേക്ക് എത്തിയത്.
      മിടിപ്പിലെ ആദ്യ ഭാഗത്തുള്ള വെല്ലുവിളി ഒരു പരിധിക്കപ്പുറം ഒന്നും പറയാൻ കഴിയാത്തത് ആണെങ്കിൽ രണ്ടാം ഭാഗത്ത് കനിയും കാർത്തിക്കും തമ്മിലുള്ള പ്രണയം എങ്ങനെ വർക് ഔട്ട് ചെയ്യും എന്നുള്ളതായിരുന്നു.

      കാർത്തിക്കിനെ പെട്ടെന്നൊരു ദിവസം കൊണ്ട് മുഴുവനായി മാറ്റിയെടുക്കുന്നത് കാണിക്കാൻ ഇനിയും ഒരുപാട് എഴുതേണ്ടി വരും എന്ന് തിരിച്ചറിഞ്ഞപ്പോൾ കഥയുടെ കോർ മാത്രം പറഞ്ഞു പോവുകയായിരുന്നു.

      സ്നേഹപൂർവ്വം…❤❤❤

  16. കാർത്തി കനിയുടെ മകൻ ആണെന്ന് അറിഞ്ഞപ്പോൾ.. ഒരു വല്ലാത്ത ട്വിസ്റ്റ് ആയിപ്പോയി…

    അമ്മയും മകനും തമ്മിലുള്ള അഗമ്യഗമനം പുണ്യമാണെന്ന് പറഞ്ഞതിനോട് എനിക്ക് യോജിപ്പില്ല…..

    1. മിഥുൻ

      ജീവിതത്തിൽ ഈ പറയുന്ന കാര്യത്തോട് എനിക്കും യോജിപ്പില്ല.

      നന്ദി രാജി. ❤️

    2. Raaji…❤❤❤

      കഥയുടെ കോർ അതായതുകൊണ്ട് അവിടേക്കെത്തുംവരെ അതിനെ ഒളിപ്പിക്കേണ്ടിയിരുന്നു…❤❤❤

      ആഹ് ഒരു വരി കഥയുടെ ഭംഗിക്ക് വേണ്ടി ചേർത്തതായി കരുതിയാൽ മതി…

      സ്നേഹപൂർവ്വം…❤❤❤

  17. ഒരുപാട് ഇഷ്ടപ്പെട്ടു ഈ മനോഹരമായ രചന.തുടക്കം മുതൽ അവസാനം വരെ ഇരുത്തി വായിപ്പിക്കാൻ സാധിക്കുന്ന ഒരു മന്ദ്രികത ഇതിനുണ്ട്.അത് മുൻപ് അങ്ങനെ ഇത്പോലെയൊന്ന് വായിച്ചിട്ടില്ലാത്തത് കൊണ്ടാവാം.കനിയെയും കർത്തിക്കിനെയും ഒരിക്കലും മറക്കില്ല മറക്കാൻ കഴിയില്ല.ആദ്യം കർത്തിക്കിനോടയിരുന്നു കൂടുതൽ ഇഷ്ടവും വാത്സല്യവും ഒക്കെ,പക്ഷെ കൗമാരത്തിൽ അമ്മയാകേണ്ടി വന്ന സ്വന്തം മകനെ അനിയനായി കാണാൻ വിധിക്കപ്പെട്ട അവന്റെ എല്ലാ സങ്കടങ്ങളിലും സന്ധോഷത്തിലും അവനെ നെഞ്ചോട് ചേർത്ത് ആശ്വസിപ്പിക്കുന്ന കനിയെന്ന ചേച്ചിക്കിളി മനസ്സ് കീഴടക്കികഴിഞ്ഞിരുന്നു. Thnks for giving this amazing story ?

    സ്നേഹപൂർവ്വം സാജിർ???

    1. സാജിർ…❤❤❤

      ഹൃദയം നിറച്ച ഒരു കുറിപ്പ്…
      കനിയെ പ്ലാൻ ചെയ്യുമ്പോൾ മനസ്സിൽ കണ്ടതും ഇതുവരെ വായിച്ചിട്ടില്ലാത്ത തരത്തിൽ ഉള്ള ഒരു കഥ വേണം എന്നായിരുന്നു.
      മിടിപ്പിന് ആദ്യം ഇട്ട പേരുപോലും കനി എന്നായിരുന്നു…അത്രയും ഡീപ് ആയ ഒരു കഥാപാത്രത്തെ ഉണ്ടാക്കുവാൻ വേണ്ടി ഒരുപാട് ചർച്ച ചെയ്യേണ്ടി വന്നിട്ടുണ്ട്.
      കനിയെയും കാർത്തിക്കിനെയും മറക്കില്ല എന്ന് പറയുന്നത് തന്നെയാണ് ഏറ്റവും വലിയ അഭിനന്ദനം..❤❤❤

      എങ്കിലും ഒരു കുട്ടിക്കും കനിയുടെ വിധി വരരുത് എന്ന് മാത്രം പ്രാർത്ഥിക്കുന്നു ആഗ്രഹിക്കുന്നു…

      സ്നേഹപൂർവ്വം…❤❤❤

  18. മിഥുൻ

    ഞാൻ പങ്കാളി അല്ല മറ്റാരുമല്ല. എന്റെ പേര് മിഥുൻ. എനിക്ക് കഥയെഴുതാൻ ഒന്നും അറിഞ്ഞൂടാ. തകഴിയുടെയോ MT യുടയോ ഒരു പുസ്തകത്തെ കൈകൊണ്ട് തൊടാൻ ഇഷ്ടമല്ലാത്ത ആളാണ് ഞാൻ. വായന അലർജിയാണ്.
    എന്തെങ്കിലും വായിക്കുന്നുണ്ട് എങ്കിൽ അത് ഇറോട്ടിക്ക് ആയിരിക്കും.
    ഇവിടെ വരുന്ന വായനക്കാരൻ മിനിമം നവവധു. ഡോക്ടർ കുട്ടി. അങ്ങനെ എന്തേലുമൊക്കെ വായിച്ചിട്ടുണ്ടാകും. ഞനിതൊന്നും നോക്കാറായില്ല.
    മാസ്റ്ററുടെ 70% കഥകൾ വായിച്ചിട്ടുണ്ട്. സിമോണയുടെ 50% വായിച്ചിട്ടുണ്ട്.
    സ്മിതയുടെ ഒന്നോ രണ്ടോ അല്ലതെ എനിക്ക് എഴുതാനൊന്നും അറിഞ്ഞൂടാ.
    ഭാഷ നൈപുണ്യം കൈമുതലായ അനുപ് (സീത) ഞാൻ കാരണം വിഷമിക്കുന്നു എന്ന് തോന്നിയത് കൊണ്ടാണ് ഈ കുറിപ്പ്. അദ്ദേഹത്തിന്റെ വാളിൽ അനാവശ്യമായി ഈ പ്രശ്നത്തിൽ അദ്ദേഹത്തോടും കുട്ടൻ ഡോക്ടർ ഓടും മാപ്പ് ഞാൻ ചോദിക്കുന്നു.

    എനിക്ക് കഥ എഴുത്തു പോലും ഒന്ന് മൂഡ് ആകാനും വേണ്ടിയാണു ഞാൻ
    ചെയുന്നത്. പോൺ അഡിക്ഷൻ മാറ്റാൻ മാസ്റ്റർ സാഹിയിച്ചു നന്ദി മാസ്റ്റർ.
    പക്ഷെ ഇതും ഒരു അഡിക്ഷൻ ആണ്. മാറ്റാൻ നോക്കിയാൽ നടക്കുന്നില്ല.

    സ്മിതയുടെ കഥയിൽ തെറിവിളിക്കുന്ന അവനുമായി എനിക്കയാതൊരു ബന്ധവുമില്ല.
    ആശയങ്ങളോടും നിലപാടുകളോടും മാത്രമേ വിയോജിപ്പ് പാടുള്ളു എന്നാണ് എന്റെ പ്രമാണം.
    എന്നുവെച്ചു എന്റെ നെഞ്ചത്തോട് വന്നാൽ ഏതൊരു മനുഷ്യനയെയും പോലെ ഞാൻ പ്രതികരിക്കും.

    ഓണപ്പുടവ എന്ന കഥ എന്റെ ഭാഗത്തു തെറ്റുളളത് കൊണ്ട് മാത്രം ഞാൻ മൗനം പാലിച്ചു. പങ്കാളിയുടെ തെറിയുടെ റേഞ്ച് ഇവിടെ എല്ലാർകുമാര്യം. അപ്പൊ ഞാനാണ് അവനെങ്കിൽ അന്ന് ജോയ്‌ക്കും അർജുൻ ദേവിനും വയറു നിറച്ചു കൊടുത്തേനെ.
    പക്ഷെ..
    തെറ്റെന്റെ ഭാഗത്തു ഉണ്ടെങ്കിൽ മിണ്ടാതെ
    ഇരിക്കാൻ ആണ് എനിക്കിഷ്ടം.

    ഇനിയും ഇത് തുടണർന്നാൽ ഈ പ്ലാറ്ഫ്രം നടത്തുന്ന ഡോക്ടർക്ക് മാത്രം ആണ് നഷ്ടം.
    കാര്യം അയാളീ കമന്റ് ഡിലീറ്റ് ചെയ്യാൻ ഒത്തിരി സമയം എടുക്കുന്നുണ്ട്.
    and time is money.
    So please dont disturb us.
    Thank you
    Midhun AKA Komban

    1. …//..പങ്കാളിയുടെ തെറിയുടെ റേഞ്ച് ഇവിടെ എല്ലാർകുമാര്യം. അപ്പൊ ഞാനാണ് അവനെങ്കിൽ അന്ന് ജോയ്‌ക്കും അർജുൻ ദേവിനും വയറു നിറച്ചു കൊടുത്തേനെ.
      പക്ഷെ…//…

      …ചിരിപ്പിയ്ക്കരുത്..! അർജ്ജുന്റെ തെറിയുടെ റേഞ്ചെന്താന്ന് ഓനറിയാവുന്നപോലെ വേറാർക്കുമറിയില്ലാട്ടോ…!

      1. @ MDV,

        …നിങ്ങളായ്ട്ടുള്ള പ്രശ്നങ്ങൾ നിങ്ങളായിതീർക്കുക… എന്റെപേര് കണ്ടിടത്തൊന്നും മെൻഷൻചെയ്യരുത്…
        അതെനിയ്ക്കിഷ്ടമല്ല…!

        1. മിഥുൻ

          ബുദ്ധിമുട്ടയെങ്കിൽ സോറി !!!! നിങ്ങൾ ആയിരുന്നു ആ പ്രശനം തുടങ്ങിവെച്ചത് അതുകൊണ്ട് പറഞ്ഞു എന്നുള്ളു.

    2. M D VJanuary 18, 2021 at 9:16 AM

      “ഇത് ബ്രോ എഴുതിയതാണോ ? മുൻപ് വായിച്ചത് ആണ് . കിടു”

      നവവധുവിന്റെ ആദ്യത്തെ പാർട്ടിന്റെ pdf ൽ ഇങ്ങനെയൊരു കമന്റ് കണ്ടിരുന്നു. എന്നെയൊന്നു സുഖിപ്പിക്കാൻവേണ്ടി ഇട്ടതാവും അല്ലെ…???

      അല്ലാ ഡോക്ടറോ വധുവോ വായിച്ചിട്ടില്ലാന്നു പറയുന്നത് കേട്ടതുകൊണ്ടു ചുമ്മാ ഒരു കൗതുകത്തിന് ചോദിച്ചെന്നെയുള്ളൂ.

      “ഓണപ്പുടവ എന്ന കഥ എന്റെ ഭാഗത്തു തെറ്റുളളത് കൊണ്ട് മാത്രം ഞാൻ മൗനം പാലിച്ചു”

      ആ വലിയ മനസ്സിനെ വാനോളം പുകഴ്ത്തേണ്ടി വരും. അല്ലാ ഉളുപ്പില്ലാതെ അത് കോപ്പിയടിച്ചതും പോരാഞ്ഞിട്ട് അന്ന് ഇത് അനുവാദം വാങ്ങിയിട്ടാണോ ഇട്ടതെന്നു ചോദിച്ചിട്ടുപോലും സ്വന്തം ഐഡിയിൽ വന്നോന്നു മിണ്ടാതെ ഇപ്പോൾ ന്യായം പറയുന്നത് കാണുമ്പോൾ ഫീലിംഗ് പുച്ഛം മാത്രം. അന്ന് താനത് അനുവാദം വാങ്ങിച്ചിട്ടാണ് ഇട്ടതെന്നു പറഞ്ഞു തർക്കിക്കാൻ വന്ന കുറെ ഐഡികൾ ഉണ്ടായിരുന്നു. അതൊക്കെ ഓർക്കുമ്പോൾ ചിരിയാണ് വരുന്നത്.

      “പങ്കാളിയുടെ തെറിയുടെ റേഞ്ച് ഇവിടെ എല്ലാർകുമാര്യം. അപ്പൊ ഞാനാണ് അവനെങ്കിൽ അന്ന് ജോയ്‌ക്കും അർജുൻ ദേവിനും വയറു നിറച്ചു കൊടുത്തേനെ.”

      ഇയാളൊരുമാതിരി ചിരിപ്പിക്കാൻ നിൽക്കരുത്. ഞാനൊന്ന് വിമർശിച്ചു എന്ന ഒറ്റക്കാരണംകൊണ്ട്‌ എഴുത്തു നിർത്തുവാണെന്നും പറഞ് കഥയും റിമൂവ് ചെയ്യിപ്പിച്ചു പോയവനാണ് പങ്കാളി. തന്നെയുമല്ല, എന്റെ പേര് വെച്ച് ആവശ്യമില്ലാത്തൊരു ആരോപണം ഉന്നയിച്ചതിന് പരസ്യമായി മാപ്പു പറയിപ്പിച്ചിട്ടുമുള്ളവനാണ് ഈ ഞാൻ. ആ എന്നോട് പങ്കാളിയുടെ മാഹാത്മ്യം പറയല്ലേ ബ്രോ… പങ്കാളി ഇപ്പോഴും ഏതൊക്കെ ഐഡിയിൽ വരുന്നുണ്ടെന്നും ഏതൊക്കെ കഥകൾ എഴുതുന്നുണ്ടെന്നും അവനേക്കാളും നന്നായി എനിക്കറിയാം. എന്നെക്കൊണ്ട് ലിസ്റ്റ് പറയിപ്പിക്കാൻ നോക്കരുത്.

      പ്രിയ ചങ്ക് ഇനിയും മനസ്സിലാക്കാത്ത ഒരു കാര്യമുണ്ട്. നമ്മള് എങ്ങനെയൊക്കെ മാറ്റിമാറ്റി എഴുതിയാലും നമ്മുടേതായ ഒരടയാളം നമ്മൾ പോലുമറിയാതെ ആ കഥയിലും കമന്റിലും വരും. അത് പങ്കാളി മനസ്സിലാക്കാത്ത കാലംവരെയ്ക്കും അവൻ ഏതൊക്കെ ഐഡിയിൽ വന്നാലും പിടിക്കപ്പെടും.

      ഇതിപ്പോൾ എന്റെ പേര് ഈ കമന്റിൽ വന്നതുകൊണ്ടുമാത്രം പറഞ്ഞതാണ്. അല്ലെങ്കിൽ പറയില്ലായിരുന്നു. അതുകൊണ്ട് ആവശ്യമില്ലാത്ത കാര്യങ്ങളിലേക്ക് എന്നെ വലിച്ചിഴയ്ക്കാതിരിക്കുക. അതാകും സൈറ്റിനും പങ്കാളിക്കും നല്ലത്. എന്തിനാ വെറുതെ കുട്ടൻ ഡോക്ടർക്ക് പണി കൊടുക്കുന്നത്.

      പിന്നെ രണ്ടുമൂന്നു ഐഡിയിൽ വന്ന് കഥയും കമന്റും ഇട്ടിട്ട് ഇതെല്ലാം ഞാനാണെന്നും പറഞ്ഞ് അവസാനം ഒരുമിപ്പിക്കാനും എല്ലാം ഞാനാണെന്നു സമ്മതിക്കാനും വേറെ ഐഡികളൊന്നും ഇല്ലാത്ത സ്ഥിതിക്ക് AkA വെച്ചു പറയാനൊന്നും ഞാനില്ല. അതുകൊണ്ട്

      എന്ന് ഹൃദയപൂർവ്വം

      ജോ

      1. മിഥുൻ

        ജോ നിങ്ങളെന്റെ കഥയ്ക്ക് “നന്നായിട്ടുണ്ട് ബ്രോ”
        എന്ന് ഇടാറില്ലേ അതുപോലെ കണ്ടാൽ മതി. സത്യമായിട്ടും വായിക്കണം എന്നൊക്കെയുണ്ട്. പക്ഷെ സുഖിപ്പിച്ചതാണ്, ക്ഷമിച്ചേക്ക്.
        വായിച്ചെങ്കിൽ എന്റെ കമന്റിന്റെ രൂപം ഇങ്ങനെ ആയിരിക്കില്ല.
        നിങ്ങളൊരു കൊച്ചു കഥ എഴുതില്ലെ “ഞാൻ ഞാനാവണം” അങ്ങനെയെന്തോ അതാണതിന്റെ പേര്. അതിന്റെ താഴെ ഞാൻ എന്റെ വ്യൂ ഇട്ടിടുണ്ട്. അത് വായിച്ചത് കൊണ്ടാണ്. മിനിമം ഒരു പ്രാഗ്രാഫ് എങ്കിലും കാണുമെന്നർത്ഥം.

        “കോപ്പിയടിക്കുക”
        നിങ്ങൾ അങ്ങനെ വിളിച്ചോ ജയിക്കുമെന്ന കളികളെ ഈ കാര്യത്തിൽ എനിക്ക് ഉറപ്പുളളത് കൊണ്ട്.
        കിംഗ് usa യുടെ ലവ് ലസ്റ്റുകൊണ്ട് ലെമനേഡ് ഉണ്ടാക്കാനും.
        രമിതയുടെ രതികേളി കൊണ്ട് കാട്ടൂക്ക് ഉണ്ടാക്കാനും
        താര ചേച്ചി യുടെ എക്സ്റ്റൻഷൻ ഉണ്ടാക്കാനും എനിക്ക് കഴിയും.

        ഇതിൽ കാട്ടൂക്ക്/താരച്ചേച്ചി രണ്ടിലും നിങ്ങൾ

        ?? March 13, 2021 at 2:52 PM
        പണ്ട് വായിച്ച ഇവർഗ്രീൻ ഹിറ്റ് സ്റ്റോറി. അതിനൊരു ക്ലൈമാക്സ് നിർമിച്ചതിന് നന്ദി

        ???? March 7, 2021 at 8:34 AM
        ചിരപരിചിതമായ ശൈലിയിലൊരു കൊലമാസ് ഐ

        കണ്ടോ ഇത് രണ്ടും വായിക്കുമ്പോ സൈറ്റ് ഇലെ ഏറ്റവും വായനയുടെ ആശാൻ ആയ ജോയ്‌ക മനസിലായില്ല എന്ന് പറയുമ്പോ എനിക്കും എന്താണ് തോന്നേണ്ടത് പറയണം മിസ്റ്റർ!

        അപ്പൊ ഓണപ്പുടവ എടുതപ്പോ മാത്രം എന്താണ് കുഴപ്പം?!
        അതിലിത്ര പൊള്ളാൻ എന്താണ് എന്നറിഞ്ഞാൽ കൊള്ളാം.
        അഡ്മിൻ ഈ കമന്റ് കളയരുത്.
        ഇത് ആരോഗ്യപരമാണ്
        തെറി വിളിക്കില്ല വാക്ക്.

      2. മിഥുൻ

        ആ വലിയ മനസ്സിനെ വാനോളം പുകഴ്ത്തേണ്ടി വരും. അല്ലാ ഉളുപ്പില്ലാതെ അത് കോപ്പിയടിച്ചതും പോരാഞ്ഞിട്ട് അന്ന് ഇത് അനുവാദം വാങ്ങിയിട്ടാണോ ഇട്ടതെന്നു ചോദിച്ചിട്ടുപോലും സ്വന്തം ഐഡിയിൽ വന്നോന്നു മിണ്ടാതെ ഇപ്പോൾ ന്യായം പറയുന്നത് കാണുമ്പോൾ ഫീലിംഗ് പുച്ഛം മാത്രം. അന്ന് താനത് അനുവാദം വാങ്ങിച്ചിട്ടാണ് ഇട്ടതെന്നു പറഞ്ഞു തർക്കിക്കാൻ വന്ന കുറെ ഐഡികൾ ഉണ്ടായിരുന്നു. അതൊക്കെ ഓർക്കുമ്പോൾ ചിരിയാണ് വരുന്നത്

        2021 ആണ് കവിടി നിറത്തിയാണോ ഞാന്തന്നെയാണ് കണ്ടുപിടിക്കാൻ
        എന്റെ ബ്രോ നിങ്ങളിവിടെ ഞാൻ വിളിച്ച തെറിയൊന്നും കണ്ടില്ല എന്നുണ്ടോ ? ആ എനിക്ക് എന്റെ ഐഡി വന്നു അതിനു മറുപടി പറയാൻ അറിയാഞ്ഞട്ടില്ല, അന്ന് നിങ്ങൾക്കെന്റെ സമയം
        അർഹിക്കുന്നില്ല അത്രേയുള്ളു….
        നിങ്ങൾ വന്നു പറയെടാ മറുപടി എന്നുംപറഞ്ഞു ഉരഞ്ഞു തുള്ളിയാൽ ഞാൻ വരില്ല. എനിക്ക് തോന്നണം.

        നന്ദി നമ്മൾ എന്നും ചങ്ക്‌സ് ആണ് കേട്ടോ

        1. “ജോ നിങ്ങളെന്റെ കഥയ്ക്ക് “നന്നായിട്ടുണ്ട് ബ്രോ”
          എന്ന് ഇടാറില്ലേ അതുപോലെ കണ്ടാൽ മതി”

          താങ്കൾ ഒന്ന് മനസ്സിലാക്കുക. ഞാൻ വായിക്കാതെ ഒരു കഥയ്ക്കും കമന്റ് ചെയ്യാറില്ല. നീണ്ട കമന്റിടാൻ തോന്നാത്ത കഥയ്ക്ക് ഒറ്റവരി കമന്റിടുന്നു എന്നേയുള്ളു. അല്ലാതെ സുഖിപ്പിക്കാൻ വേണ്ടി ഞാനാരുടെയും കഥയിൽപ്പോയി കമന്റ് ചെയ്യാറില്ല.

          “ഇത് രണ്ടും വായിക്കുമ്പോ സൈറ്റ് ഇലെ ഏറ്റവും വായനയുടെ ആശാൻ ആയ ജോയ്‌ക മനസിലായില്ല എന്ന് പറയുമ്പോ എനിക്കും എന്താണ് തോന്നേണ്ടത് പറയണം മിസ്റ്റർ!”

          താരച്ചേച്ചി എഴുതിയതിൽ ഞാനിന്നും നിങ്ങളെ കുറ്റം പറയില്ല. കാരണം അതിന്റെ രചയിതാവ് ആരാണെന്ന് ഇന്നും എനിക്കറിയില്ല. ഞാൻ കമ്പിക്കഥകൾ വായിക്കാൻ തുടങ്ങിയ കാലത്തുതൊട്ടേ അതിവിടെയുണ്ട്‌. അന്നും… ഇന്നും പൂർണ്ണമാവാതെ. എങ്കിൽ ആരെങ്കിലും അത് ആരെങ്കിലും പൂർത്തിയാക്കിക്കോട്ടെ എന്നു ഞാനും കരുതി. പിന്നെ കൊമ്പൻ ആദ്യം വന്നപ്പോൾ എനിക്ക് ചിരപരിചിതമായ ശൈലി എന്നുമാത്രമേ അന്ന് തോന്നിയുള്ളൂ. പിന്നീടാണ് രണ്ടും ഒരാളാണ് എന്ന് മനസ്സിലായത്. പിന്നെ ഞാനിവിടെ വായനയുടെ ആശാൻ ഒന്നുമല്ല. മിക്കവയും വായിക്കാറുള്ള ഇവിടെയുള്ള അനേകം വായനക്കാരിൽ ഒരാൾ അത്രമാത്രം. ആ എനിക്കും പരിമിതികളുണ്ട്. ഞാനും മനുഷ്യനാണ്. അതുകൊണ്ട് ഒറ്റ നോട്ടത്തിൽ ചില എഴുത്തുകളെ മനസ്സിലാവാതെയും വരാം. അതൊരു പ്രശ്നമായി എനിക്ക് തോന്നിയിട്ടില്ല.

          ഓണപ്പുടവ ഒരിക്കലും താരച്ചേച്ചി പോലെയല്ല. എന്താണെന്നുവെച്ചാൽ അത് പൂർണ്ണമാണ്. അതിന്റെ എഴുത്തുകാരൻ ഈ സൈറ്റിലുണ്ട്. അതായത് ഉടമസ്ഥനുള്ള ഒരു കഥ എടുത്ത് എഡിറ്റുചെയ്യുമ്പോൾ അത് ആ ഉടമസ്ഥനോട് ചോദിക്കണം എന്നുമാത്രമേ ഞാൻ പറഞ്ഞുള്ളു. ഞാൻ അനുവാദം വാങ്ങിച്ചിരുന്നു എന്നൊരു മറുപടി അവിടെ വന്നെങ്കിൽ പിന്നീട് ഞാനൊന്നും പറയുമായിരുന്നില്ല. ഇനിയും അങ്ങനെയാരെങ്കിലും ചെയ്താലും ഞാൻ അങ്ങനെതന്നെ പ്രതികരിക്കും.

          താങ്കൾ തന്നെയാണ് തെറി വിളിക്കുന്നതെന്ന് മനസ്സിലാകാതെയാണ് ഞാനവിടെ കമന്റ് ചെയ്തതെന്ന് താങ്കൾക്കും തോന്നിയില്ല…??? പക്ഷേ അവിടെയാണ് ഞാനും താങ്കളും തമ്മിലുള്ള വ്യത്യാസവും. എനിക്ക് പ്രോത്സാഹിപ്പിക്കാനും വിമർശിക്കാനും ആവശ്യം വന്നാൽ പത്തു തെറി വിളിക്കാനും എനിക്ക് ഈ ഒരു ഐഡി മാത്രം മതി എന്നതാണ് ആ വ്യത്യാസം. അല്ലാതെ പത്തു കമന്റിടാൻ പത്ത് ഐഡി എനിക്കവശ്യമില്ല.

          അതായത് സ്വന്തം ഐഡിയിൽ വരാൻ എനിക്ക് പ്രത്യേകിച്ച് തൊന്നേണ്ട കാര്യമില്ല. അതെന്റെ ജീനിന്റെ ഗുണമാ…

          നമ്മൾ എന്നും ചങ്ക്സ് തന്നെ. ഒരു വിഷയവും ഞാൻ മനസ്സിൽ വെച്ചു നടക്കാറില്ല. എന്നാൽ മനസ്സിൽവെച്ചു നടക്കുന്നവരോട് സഹികെട്ടാൽ ഞനും അങ്ങനെതന്നെ പെരുമാറും. അത്രമാത്രം.

    3. മിഥുൻ

      എതിർക്കുന്നവരെ പങ്കാളി ആകുമ്പോ പ്രതികരിക്കാൻ മടിക്കുമെന്നു ഭയം
      ആകാം ഈലോജിക് നു പിറകിൽ ഇതിവരെ ആ പട്ടികയിൽ ആരൊക്കെ ചേർക്കപ്പെട്ടിട്ടുണ്ട് എന്ന് ചോദിച്ചാൽ cid മൂസയിലെ ദിലീപിന്റെ ലിസ്റ്റ് പോലെ വരും…

    4. @ മിഥുൻ ബാദൽ … കറക്ട് ആണ് .
      ഞാനും ഇവരുടെ പങ്കാളി സംശയം
      കാരണം പുറകോട്ട് പോയ ഒരാളാണ്.!
      നിങ്ങൾ പറഞ്ഞത് 100 % correct!!

      1. സഹികെട്ട് പേരുവരെ മാറ്റി
        വല്ലപ്പോഴും എത്തിനോക്കുന്നത്.

  19. പ്രിയ ആക്കിലീസ്… & MDV…

    ആദ്യമേതന്നെ ഇത്തരത്തിലൊരു കിടിലൻ തീം എടുത്തതിന് അഭിനന്ദനങ്ങൾ രേഖപ്പെടുത്തട്ടെ. നല്ല കിടിലൻ തീം ആയിരുന്നു. കഥയുടെ ഏറിയപങ്കും അതതിന്റെ പൂർണ്ണതയിൽ തന്നെയാണ് ഞാൻ ആസ്വദിച്ചതും. കൃത്യമായിപറഞ്ഞാൽ കനിയുടെ ഫ്ലാഷ്ബാക്ക് പറയുന്നവരെ. നിഗൂഢമായൊരു ഭംഗിയുണ്ടായിരുന്നു കഥക്ക്. ആ ട്വിസ്റ്റ് അതിഗംഭീരമായിരുന്നു. നല്ല പോയിന്റിലാണത് വന്നതും.

    പക്ഷേ അതിനുശേഷം കഥയുടെ നിലവാരം വല്ലാതെ താഴെപ്പോയതുപോലെയാണ് തോന്നിച്ചത്. കനിയുടെ മാറ്റം ഒട്ടും ആസ്വദിക്കാൻ പറ്റിയില്ലെന്നു മാത്രമല്ല അതിനു കൊടുത്ത കാരണവും തീരെ ക്ലിഷേ ആയിപ്പോയി. അത്രേം ബിൽഡപ്പ് കൊടുത്തു ഒടിയൻ റിലീസ് ആയതുപോലെയായി കഥയുടെ ആ ഭാഗം. മോശമാണോ എന്നു ചോദിച്ചാൽ അല്ല, എന്നാൽ അല്ലേ എന്നു ചോദിച്ചാൽ അതേ. അതായിരുന്നു അവസ്ഥ. ശെരിക്കും ആ കാരണം ക്ലിഷേ ആയിരുന്നെങ്കിൽ കൂടിയും ആ പരിണാമം നല്ല രീതിയിൽ അവതരിപ്പിച്ചിരുന്നെങ്കിൽ കഥ കിടിലനാകുമായിരുന്നു. ഇതൊരുമാതിരി കാമുകി കാമുകനെക്കണ്ട അവസ്ഥ. MDVയുടെ സ്ഥിരം കാമുകീസങ്കൽപ്പമാണത്. മിക്ക കഥകളിലുമുള്ള അതേ സ്റ്റൈലും വരികളും. ഒരമ്മ മകനിലേക്ക് വരുന്നതിന്റെ യാതൊരു സാധ്യതയും ഞാനതിൽ കണ്ടില്ല. കനി അങ്ങനെയാവാൻ സാധാരണ ഒരു കാരണം മതിയാകുമായിരുന്നില്ല. കാരണം ആ ക്യാരക്ടറിന് നിങ്ങൾ കൊടുത്ത ലെവൽ അത്രക്ക് മേലെയായിരുന്നു. ഒരല്പംപോലും റിയാലിറ്റി എനിക്കതിൽ തോന്നിയതുമില്ല. (മറിച്ചു തോന്നിയവരുണ്ടാവാം… എനിക്കെന്തായാലും തോന്നിയില്ല. )

    എന്തായാലും നല്ലൊരു തീമും നല്ലൊരു ആദ്യ പകുതിയും സമ്മാനിച്ചതിന് ഒരുപാട് നന്ദി.

    1. മിഥുൻ

      I totally agree with you bro.
      Mr.അഖിലേഷ്. ഈ ഗുരസ്‌ഥാനിയന്റെ വാക്ക് കേട്ട് പഠിക്കടെ..??????

    2. ജോ…❤❤❤

      ആദ്യമേ പറഞ്ഞ നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി…❤❤❤
      ശെരിക്കും ഈ കഥ പ്ലാൻ ചെയ്യുമ്പോൾ introyil പറഞ്ഞിരുന്നത് പോലെ 1st ഹാൾഫ് മാത്രേ പൂർണ്ണമായി ഐഡിയ ഉണ്ടായിരുന്നുള്ളു…രണ്ടാം ഭാഗം എഴുതുന്നതിനനുസരിച്ചായിരുന്നു, ഓരോ തെറ്റുകളും ചിന്തകളും തിരുത്തിയും കൂട്ടിച്ചേർത്തും എഴുതി ഉണ്ടാക്കിയത്.
      ശെരിക്കും പ്ലാൻ ചെയ്ത കഥയിൽ സെക്സ് ഉണ്ടായിരുന്നില്ല ബട്ട് ഇവിടെ സൈറ്റിന്റെ നിയമങ്ങളെ ബഹുമാനിച്ചു അതിനുള്ള അവസരങ്ങൾ ഉണ്ടാക്കി ചേർത്തതാണ്.

      പ്രണയത്തിലൂടെ അന്തർമുഖനായ മെന്റലി ബ്‌റോക്ക് ആയ മകനെയും ഒപ്പം സ്വയം തന്നെയും തിരികെ പിടിക്കുന്ന ഒരമ്മയുടെ കഥ ആയിരുന്നു പ്ലാനിൽ…കഥയുടെ നീളക്കൂടുതലും ഒരു വിഷയം ആയിരുന്നു.

      ക്ളീഷെ സംഭവം എനിക്ക് ക്ലിയർ ആയില്ല…

      സ്നേഹപൂർവ്വം…❤❤❤

  20. വ്യത്യസ്തമായ ഒരു തീം പൊളി ?

    1. തലപതി…❤❤❤

      സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി ബ്രോ…❤❤❤

  21. ഇതിനിയും തുടർന്ന് പോവരുത്…ആരൊക്കെയോ പലപേരിൽ വന്നു കഥയെഴുത്തുന്നു…
    അവരുടെ ഇഷ്ടത്തിനനുസരിച്ചു…
    ഈ പ്ലാറ്ഫോമിൽ പരസ്പരം തല്ലു കൂടുന്നതുകൊണ്ട് ആർക്കും യാതൊരു ലാഭവും ഇല്ല…
    ഇത്രയും നേരം മിണ്ടതിരുന്നത് പരസ്പരം തമ്മിൽ അടിക്കുന്നത് കണ്ട് ചോര കുടിക്കാൻ നോക്കിയിരിക്കുന്ന ചെന്നായ്ക്ക് ഇനിയും ചോര കൊടുക്കേണ്ട എന്ന് കരുതിയാണ്..ഇതിവിടെ നിർത്തണം എന്നാണ് എന്റെ ആഗ്രഹം…

  22. ഫ്ലോക്കി കട്ടേക്കാട്

    അയ്ഷരി

    കൊറേ കാലത്തിനു ശേഷം സൈറ്റിൽ ഒന്ന് വന്നതാ… വന്നപ്പോൾ തന്നെ ആശാന്മാരുടെ കഥ കാണുന്നു. ആവേശം മൂത്ത് തുറന്നു. ആദ്യം കമന്റ്സ് നോക്കിയപ്പോ ഡിം….

    ആശാന്മാരെ കഥ വായിച്ചിട്ടില്ല. വീണു കിട്ടിയ വെക്കേഷൻ തീരാൻ ദിവസങ്ങൾ മാത്രമേ ഒള്ളു. ലാസ്റ്റ് പഫ് ആൻഡ് ലാസ്റ്റ് കിസ്സ് ഇസ് ടേസ്റ്റി എന്ന് പണ്ടാരോ പറഞ്ഞ പോലെ ആ ആഘോഷം കഴിഞ്ഞതിനു ശേഷം വായിക്കാം. (ഇല്ലങ്കിൽ മുഴുവൻ ഇൻവോൾവ്മെന്റ് ലഭിക്കില്ല)

    പക്ഷെ കമെന്റ് ബോക്സ്‌ കാണുമ്പോൾ വല്ലാത്തൊരു സങ്കടം. ആസ്വാദനവും സുഗോൻമാതങ്ങളും മാത്രം ലക്ഷ്യമിട്ടത്തുന്ന ഇവിടം നമ്മെളെന്തിനു തമ്മിൽ തല്ലണം….

    എല്ലാവർക്കും നല്ലത് മാത്രം വരട്ടെ… ലോക സമസ്ത സുഖിനോ ഭവന്തു.

    സ്നേഹം
    ഫ്ലോക്കി കട്ടേക്കാട്
    (ഒപ്പ്)

    1. ഫ്ലോക്കി…❤❤❤

      വന്ന ടൈം ബെസ്റ്റ് ടൈം…???

      ഇവിടെ ഞാനും ആശാനും ചേർന്നൊരു കഥ എഴുതി ഇട്ടതെ ഓർമ ഉള്ളു…
      ബാക്കി എല്ലാം വെടീം പുകേം ആയിരുന്നു….???

      ആഹ് ങ്ങൾ വെക്കേഷന് ഒക്കെ തീർത്തിട്ട് ചാർജ് എടുക്ക്…

      സ്നേഹപൂർവ്വം…❤❤❤

    2. മിഥുൻ

      ഫ്ളോകി ?‍?

    3. ꧁Ꭰᥲʀκ͢❥ⅅ ℛ ℰ ᗅ ℳ2.0꧂࿐

      ആഹാ.. ഫ്ലോക്കി… അന്നേ ഒന്നു കാണാൻ കാത്തിരിക്കായിരുന്നു.. ഇജ്ജ് ഒരു കഥ തന്ന് മനുഷ്യനെ ഇൻഡ്രസ്റ്റ് ആക്കി മുങ്ങിയതാണ് ഇപ്പോഴാ പോകുന്നത് ല്ലേ…. അല്ല എപ്പോ കിട്ടും ബാക്കി…??

  23. കഥ മുഴുവൻ അങ്ങട് ദഹിച്ചില്ല എങ്കിലും അവസാന ഭാഗം പൊളി ആയിരുന്നു….Especially Last വരുന്ന Lovemaking…

    മുകളിൽ വന്ന കമന്റുകൾ എല്ലാം കണ്ടു…

    ഇതിപ്പോ ആരൊക്കെയാണ് fake ആരൊക്കെ ഒറിജിനൽ എന്നൊന്നും പിടികിട്ടുന്നില്ല…???

    1. Melvin…❤❤❤

      തെറ്റുകൾ ചൂണ്ടി കാണിച്ചു തന്നാൽ ഇനിയുള്ള കഥകളിൽ തിരുത്താം…
      ഇനി എവിടയെങ്കിലും മനസ്സിലായില്ലെങ്കിൽ അത് explain ചെയ്തു തരികയും ചെയ്യാം…
      സ്നേഹപൂർവ്വം…❤❤❤

  24. കിടിലൻ aayittund……. നല്ലൊരു ഫീലിൽ അങ്ങനെ പോയി….. അഖിലിനെയും ജിഷ്ണുവിനെയും കാർത്തി രണ്ടെണം പൊട്ടിക്കും എന്ന് കരുതി.. അത് ഉണ്ടായില്ല……. ആഹാ.. കാത്തിരിക്കുന്നു…. അടുത്ത കഥക്കായി…. ❤❤❤

    1. Mophisto…❤❤❤

      കാർത്തി പെട്ടെന്ന് ഒരു ദിവസം കൊണ്ട് തിരിച്ചു തള്ളാനുള്ള ധൈര്യം ഒക്കെ കണ്ടെത്തിയാൽ ഇതിനൊരു ഏച്ചുകെട്ടൽ ആവില്ലേ…പിന്നെ പകയും പ്രതികരവുമല്ലല്ലോ കഥയുടെ ലൈൻ…അത്തുകൊണ്ടാ…
      സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി ബ്രോ…

      സ്നേഹപൂർവ്വം…❤❤❤

Leave a Reply

Your email address will not be published. Required fields are marked *