ആന്റിയും പറഞ്ഞ് നിർത്തി.
“അവന് കുട്ടികളില്ലേ.. കൂട്ടിന്..”
സുമതിയമ്മ ആകാംഷയോടെ ചോദിച്ചു.
“ഓ..എന്നും കുട്ടികള്‍ മാത്രമായി അവന്
ബോറടിച്ചൂന്നാ തോന്നുന്നേ”
“ആണോ .. എന്നാ അങ്ങോട്ട് വന്നിരിക്കാൻ പറ പിള്ളരെയും കൂട്ടി .
ഞാനും ഒറ്റയ്ക്കല്ലേ..” സുമതിയമ്മയുടെ
വാക്കിൽ എന്തൊരു വാത്സല്യം! പക്ഷേ
കുട്ടികളെയും കൂട്ടി എന്ന് പറഞ്ഞത്..!?
ഇന്നലെത്തെ കാര്യം രഹസ്യമായി
ചോദിക്കാനോ മറ്റോ ആയിരിക്കും!
ഇനി ആവർത്തിക്കരുതെന്ന് പറയും….
എന്തായാലും ടെൻഷൻ മാറി. മാത്രല്ല..
മാമ്പഴമൊക്കെ തിന്ന് നല്ല രസമുണ്ടാകും..
എന്നാലും മറ്റേ സ്വപ്നം കണ്ടബിരിയാണി കൊടുക്കുമോ ?!…
ഏയ്.. അങ്ങനെയൊന്നും വിചാരിക്കാൻ
കൂടി പാടില്ല..അതൊക്കെ അന്നത്തെ
പ്രത്യേക മൂഡിൽ തോന്നിയരായിരിക്കും.
വഴക്ക് കേൾക്കാതെ രക്ഷപ്പെട്ടാൽ
ഭാഗ്യം……!
“എന്നാ ശരി ചേച്ചി … ഞാൻ പറഞ്ഞ് വിടാം” ആന്റിയുടെ വാക്കിലും ഒരു
സന്തോഷം.!
“എടാ… അനു.. നിന്നെ മാങ്ങ പറിക്കാൻ
വിളിക്കുന്നു…സുമതിയമ്മ… പിള്ളേരേം
കൂട്ടിക്കോ…” ആന്റി പോകാൻ റെഡിയായി.
“പോണോ ആന്റി..” ഞാൻ താൽപര്യം
കാട്ടാതെ നിന്നു ..
“ശൊ.ചെല്ലടാ..നിന്നെ അവർക്കു പിടിച്ചത്
കൊണ്ടാ അല്ലെങ്കിൽ ആരെയും അങ്ങാട്ട്
അങ്ങനെ അടുപ്പിക്കാത്ത ആളല്ലേ..”
ആന്റി എന്റെ പുറത്ത് തട്ടി .
“പിന്നെ പിള്ളാരെ, അടങ്ങി ഒതുങ്ങി
നിന്നോണം. ചേട്ടൻ പറയുന്നത് കേട്ട്… ഞങ്ങള്‍ പോയിട്ട് വരാം”
ആന്റി യാത്ര പറഞ്ഞിറങ്ങി..
ഞാൻ മുടിയെല്ലാം ഒന്ന് ചീവിയൊതുക്കി.
ബോക്സറിനുളളിൽ നല്ല ഷഡി ഒരെണ്ണം
എടുത്തിട്ടു. അവിടുന്ന് വല്ലതും തോന്നി
അറിയാതെ കുണ്ണക്കുട്ടൻ പൊന്തിയാൽ
ചിലപ്പോ സീൻ കൂടുതൽ ബോറാവും.
“ സുമതി യാന്റി…….” പിള്ളേരെക്കൂട്ടി
മുറ്റത്തെത്തി ഞാൻ ഭവ്യതയോടെ
നീട്ടി വിളിച്ചു..
“ങ്ങാഹാ… മോൻ വന്നോ..” സുമതിയമ്മ
തെളിഞ്ഞ മുഖത്തോടെ ഞങ്ങളെ
വീട്ടിലേക്ക് വിളിച്ചിരുത്തി.. മുടി ഒതുക്കി കെട്ടി കനകാംബരം വട്ടത്തിൽ ചൂടിയ അവരുടെ ആഢ്യത്തം നിറഞ്ഞ
ചിരി കണ്ട് സന്തോഷം വന്നെങ്കിലും
എനിക്ക് ഉള്ളിൽ ചെറിയ പേടി ഉണ്ട്.
അങ്ങനെ വീട്ടിലേക്ക് ആരെയും
അടുപ്പിക്കാത്ത ഇവരെന്തിനാണിപ്പോ!?
സോഫയിൽ ഇന്നലത്തെ പട്ടുസാരി
കിടക്കുന്നുണ്ട്. ഇന്നലെ അതും ചുറ്റി
കനകാംബരം ചൂടിയ മുടിക്കെട്ടമായി
കണ്ടപ്പോൾ എന്തൊരു ആഢ്വത്വമാണ്!
Adutha part evide
സണ്ണിച്ചായ തകർത്തു…. ഇനിയും ഒരുപാടു മുന്നോട്ടു പോകണം….
Adipoli…continue bro
Kolaam…… Super.
????
Next part varille? Please eniyum ezhuthanam..
Waiting for next part
Bro ethra nall ayi next part idu
അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ്
അടുത്ത ഭാഗം വേഗം വേണം കഥ സൂപ്പർ
അളിയാ അമ്മായിയും എല്ലാവരും പൊളിച്ചു enna കണ്ടത് കുറെ ഗേപ്പ് ആയില്ലേ.പഴയ മാവിൽ കേറ്റം ഓർമവന്നു.
സണ്ണി ബ്രോ
സൂപ്പർ. അടുത്ത ഭാഗം താമസിക്കല്ലെ
Next part wai8ng
പോര നാൻസിയുടെ അത്രയും പോര, കുറച്ച് കൂടി എത്താനുണ്ട് ആൻ്റിമാർ. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
നാൻസിയെ അധികം ആരും അറിഞ്ഞ്
പോലും ഇല്ല. നൈറ്റ് ബ്രോ .
ഇതെന്തായാലും kurach per വായിച്ചല്ലോ.
വീണ്ടും വരിക Support മായി.
ഇത്രേം ലക്ഷം വായനക്കാര്‍ ഈ കഥക്കു ഉള്ളത് അത്രയും സൂപ്പര്‍ ആയത് കൊണ്ടാണ് . നെഗറ്റിവ് കമ്മന്റ്സ് ശ്രദ്ധിക്കണ്ട. അടുത്ത പാര്‍ട് വേഗം ഇടൂ . ആന്റിയുമായുള്ള കളിക്ക് വേണ്ടി കാത്തു നില്ക്കുന്നു
ലക്ഷങ്ങളൊക്കെ Kuthane കുറഞ്ഞു.
-ve വരുമ്പോ കഥ ഇഷ്ടം ആയില്ല
എന്നൊരു feel വരുന്നത് കൊണ്ടാ .
അല്ലാതെ chumma -ve അടിക്കുന്നവരോട
പോവാൻ പറ .അല്ലേ …..
മനിതൻ മാനവാ .❤️
സണ്ണിക്കുട്ടാ… എവിടാർന്നു… കുറെ ആയല്ലോ കണ്ടിട്ട്…… എന്തായാലും വരവ് ഉഷാറയായിട്ടുണ്ട്…. എല്ലാം കൊണ്ടും പൊളിച്ചടുക്കി…..ഇനിയിപ്പോ താത്തയോ കുഞ്ഞാന്റിയോ ഇല്ലേലും കുഴപ്പമില്ല… ഞമ്മക്ക് മ്മളെ സുമതിയമമായി ഉണ്ടല്ലോ അവര്‍ മതി…. പെരുത്തിഷ്ടായി…..സുമത്തിയമ്മായിക്കായി കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ് ബ്രോ…
ഹല്ല ആരിത് .
ചാക്കോച്ചിയോ .
കുറേ ആയല്ലോ njanum kanditt.
കഥezhuthi ittalalle Kanaan pattu,,?
Peruthishtaya sthithikk പെരുത്ത്
സന്തോഷം.
Njanum vaittting?
Sneham mathram
E sapportinu?
ഉഫ് എന്റെ മോനെ….തകർപ്പൻ പാർട്ട്…❤❤❤
ഷെമി താത്തയും അനുകൂട്ടാനുമായുള്ള രാവുകൾ വേറെ ലെവൽ ആയിരുന്നു….
ആന്റി ഇപ്പോഴും പിടിതരാത്ത വരാലിനെപോലെ തെന്നിമാറുന്നു…
ഷെമി ഒരു സ്പൂണിൽ അവൻ കാണിച്ച തെണ്ടിത്തരം പറയുമ്പോൾ ശെരിക്കും എത്രയാവും എന്ന് ഒരു പിടിയും ഇല്ല…
അവസാനം സുമത്തിക്കുഞ്ഞമ്മയും ചെക്കന് വീണു ബട്ട് അവിടെ കുറച്ചു ഓടിച്ചിട്ടു പറഞ്ഞപോലെ ആയെന്നു തോന്നി…
പക്ഷെ ഫീൽ എല്ലാം പൊളി…
അടുത്ത ഭാഗം വൈകിക്കല്ലേ…
സ്നേഹപൂർവ്വം…❤❤❤
ആഹാ അക്കിലസ് ഓടിയെത്തിയല്ലേ .e
താത്ത അല്ലെങ്കിലും വേറെ levelanu.
ആന്റി മിടുക്കി ആണല്ലോ Atha..!
തെണ്ടിത്തരം സ്പൂണിൽ Aakkiyath
Kambi Kadha ആയത് കൊണ്ടാ!
സുമതിയമ്മ ഒരു സ്വപ്നം പോലെ
vannathaaanallo!
സ്നേഹപൂർവ്വം വൈകും കെട്ടാ❤️❤️?
ദുഷ്ട്ടാ….
എന്താ ഇഷ്ടാ?
Negative comments കുറച്ചൊക്കെ വരും ബ്രോ..എല്ലാവരെയും തൃപ്തിപ്പെടുത്തി നമുക്ക് എഴുതാൻ പറ്റില്ലല്ലോ..! എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു കഥയാണ് ഇത്❣️❣️❣️. So Please Continue…!?
Waiting For The Next Part…!?
അജുന് ഇഷ്ടം ആയതിൽ
Peruth Santhosham.
പക്ഷെ കഥയ്ക്ക് like ഉം
വ്യൂസും കുത്തനെ താഴോട്ടാ ഉവ്വേ.!
3 മാസത്തോളം gap വന്നില്ലേ ബ്രോ… ചിലപ്പോ അത് കാരണം ആവാം support കുറയുന്നത്. എന്തായാലും അടുത്ത പാർട്ട് വന്നാൽ ഞാൻ വായിക്കും ലൈക്കും കമൻ്റും ഇടും. എനിക്ക് അതല്ലേ ചെയ്യാൻ പറ്റൂ…!?
ശരിയാ .
ഇതൊക്കെ ടൈപ്പ് ചെയ്ത്
ഉണ്ടാക്കണ്ടെടാ വേ. അതാ
താമസം. Kambikkadha വോയ്സ്
type ഒന്നും പറ്റില്ലലോ???.
പിന്നെ cash prize ഒന്നും
ഇല്ലല്ലോ Free സർവീസ് അല്ലേ ?
ഇനിയും Support thudaru.
?
അങ്ങനെ ജിബിഷുമായുള്ള പ്രശ്നവുമറിഞ്ഞു. ഇനി നന്നായിട്ടൊന്നു പ്ലാൻ ചെയ്താൽ പരൽമീൻ പോലെ ഒഴിഞ്ഞുമാറി കൊതിപ്പിച്ചു നടക്കുന്ന ആന്റിയും വീഴും. കട്ട വെയ്റ്റിങ് സഹോ
ഹായ് ജോ!
സന്തോഷം for reading
Waiting for the next part
waiting for freetime
കുഞ്ഞി എന്ന മാലാഖ?
മാലാഖയൊക്കെ വെറും Sankalpamalle
yakshi പോലെ ? അല്ലേടാ ഉവ്വേ ?