മൂന്നാല് ദിവസമായി ഇവിടെ ഇല്ലാത്ത
ആളല്ലേ. ഇങ്ങനെത്തെ പഴയ തറവാട് വീടുകളിൽ ഒരുപാട് നീഗൂഢതകൾ ഉണ്ടാവുമല്ലോ..!
ങേ..!അതാ സുമതിയമ്മയുടെ നഖങ്ങളും
പല്ലുകളും നീളുന്നു! കണ്ണ് തുറിച്ച് വരുന്നു.
നാവ് പുറത്തേക്ക് നീണ്ട് വരുന്നു…! പേടിച്ച്
എന്റെ തൊണ്ട മാത്രമല്ല ചെറുകുടല്
വരെ വരളുന്നു….എന്താ ചെയ്യുക……!?
““ഹമ്മേ……….. രക്ഷിക്കണേ….””
സർവ്വശക്തിയും സംഭരിച്ച് പുറകോട്ട്
എടുത്തു ചാടി … കുളത്തിലോട്ട്….!
ബ്ധിം……! ഹോ.. കുളത്തിൽ വീണപ്പോ
വെറും നിലത്ത് വീണ ശബ്ദം.. എന്തൊരു കട്ടി ആണ് വെള്ളത്തിന്!
‘ ഹ…..ഹ…..ഹ…..ഹ……..’ നീണ്ട
പൊട്ടിച്ചിരി കേൾക്കുന്നു..സുമതിയമ്മ
എന്നെ തിന്നാൻ വരികയാണോ…..
ഞാൻ കയ്യിട്ടടിച്ച് ആഞ്ഞ് നീന്തി!!
ഹി…ഹി… ഹു… ഹു …ഹ ഹ …”
വീണ്ടും പൊട്ടി പൊട്ടിച്ചിരി….!!
ങ്ങേ… ഇതാന്റിയുടെ ശബ്ദം ആണല്ലോ!
ആന്റിയും യക്ഷിയായോ…..ഞാൻ
നീന്തൽ നിർത്തി കണ്ണ് തുറന്നു…..
നൈറ്റിയിട്ട കുഞ്ഞാന്റി നിന്ന് തലയറഞ്ഞ് ചിരിക്കുന്നു!!!!!
ഞാൻ ചുറ്റും നോക്കി..
കുളവുമില്ല മാവുമില്ല സുമതിയമ്മയുമില്ല!
ആന്റിയുടെ വീട്ടിലെ എന്റെ കിടപ്പുമുറി!!!
ബാക്കി എവിടെ?
മാസങ്ങൾ ആയല്ലോ?
സുമതിയമ്മയെ ഒത്തിരി ഇഷ്ടം ആയി .അവരെ തീരെ കിളവി ആക്കല്ലേ ഒരു മാതിരി താർ ഉടുക്കുന്ന പഴഞ്ചൻ ആക്കല്ലേ ബ്രോ . പാൻ്റി ഒക്കെ ഇടുന്ന തേനോലിക്കുന്ന അവളുടെ പൂർ നന്നായി നക്കി അടിച്ച് കൊടുക്കണം . അവരെ കുറിച്ച് കൂടി വിവരങ്ങൾ ഉൾപ്പെടുത്തുമോ .ഒറ്റക്ക് താമസിക്കുന്ന അവരെ സ്ഥിരം കളിക്കാമല്ലോ . അവരുടെ പ്രായം കുടുംബം ഒക്കെ ഒന്ന് പറയണേ .
സുമതിയമ്മ എന്നതാ ഐറ്റം ചുമ്മാ ?
അടുത്ത ഭാഗം വേഗം ആകട്ടെ