‘ചേച്ചീ… അവൾ രേണുന്റെ ഏതോ നോട്ട് എടുക്കാൻ പോയതാ…’
‘ഹ്മ്മ്… ആയിക്കോട്ടെ… വീട്ടിൽ ആരുമില്ലാത്തപ്പോ വേണ്ടാത്ത ഓരോന്ന് കാണിച്ചു വെക്കരുത്…’ കളിയാക്കി ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു.
‘ചേച്ചിയെ ഇവിടെ പണിക്ക് വിളിച്ചതല്ലേ? കൂടുതൽ കാര്യമൊന്നും നോക്കണ്ട. ചേച്ചി പൊയ്ക്കോ… ഇനി ഇവിടത്തെ കാര്യം ഞാൻ നോക്കിക്കോളാം…’ ഞാൻ പറഞ്ഞു.
‘മ്മ്മ്… മനസിലായി. ഞാൻ സ്വർഗത്തിലെ കട്ടുറുമ്പവുന്നില്ല. ഞാൻ പോയേക്കാം. ഭക്ഷണം ഒക്കെ ഇവിടുണ്ട്. ആ കൊച്ച് പോയിട്ട് എന്നെ വിളിച്ചാൽ മതി. ബാക്കിയുള്ള പണി ഞാൻ വന്നിട്ടു ചെയ്തോളാം…’ അവൾ പറഞ്ഞു.
‘ആഹ്… ശെരി ചേച്ചീ…’ ഞാൻ വനജയെ പറഞ്ഞയച്ചു. മെല്ലെ സ്റ്റെപ് കയറി മുകളിലെത്തി.
അതുല്യ രേണുകയുടെ മുറിയിൽ ബെഡിൽ ഇരുന്ന് ഏതോ നോട്ട് മറിച്ചു നോക്കുന്നുണ്ട്. ഞാൻ അങ്ങോട്ട് കയറിചെന്നപ്പോൾ അവൾ ബെഡിൽ നിന്ന് എഴുന്നേറ്റു.
‘ഏയ്… ഇരിക്കൂ… എന്താ പരിപാടി?’ ഞാൻ ചോദിച്ചു.
‘ഏയ്… ഒന്നുല്ല ഏട്ടാ… ഞാൻ കുറച്ചു ദിവസം ലീവ് ആയിപ്പോയിരുന്നു. അപ്പോഴത്തെ കുറച്ചു നോട്ട്സ് എഴുതാനുണ്ട്, അത് ഏതൊക്കെയാ നോക്കി രേണുന്റെ കയ്യിന്നു വാങ്ങാൻ വന്നതാ…’
‘മ്മ്… താൻ ഇരിക്ക്…’ ഞാനും ആ ബെഡിൽ ഒരു വശത്തായി ഇരുന്നു. അവൾ കണ്ണുകൾ താഴ്ത്തി ഇരിക്കുന്നു. ഇടയ്ക്ക് കണ്ണുകൾ ഉയർത്തി ഒരു നോട്ടം എറിയും.
‘എങ്ങനുണ്ട് ക്ലാസ് ഒക്കെ… രേണു ആണോ താൻ ആണോ പഠിക്കാൻ മിടുക്കി?’
‘രേണു തന്നെ…’ അവൾ വിനയത്തോടെ പറഞ്ഞു.
‘മ്മ്… അത് താൻ അങ്ങനല്ലേ പറയൂ… തനിക്ക് കുടിക്കാൻ എന്താ വേണ്ടേ? ജ്യൂസ് എടുക്കട്ടെ?’
‘അയ്യോ… ഒന്നും വേണ്ട ഏട്ടാ…’
‘ഓഹ്… എന്നാൽ ശെരി. താൻ നോട്ട്സ് നോക്കിക്കോ… കഴിഞ്ഞാൽ അടുത്ത റൂമിലേക്ക് വാ… ഞാൻ ബോറടിച്ചിരിക്കുവാ…’ ഞാൻ പറഞ്ഞു.
‘ഉം…’ അവൾ മൂളി. ഞാൻ എന്റെ മുറിയിലേക്ക് പോയി. ഒരു സിഗരറ്റ് കത്തിച്ചു വലിക്കാൻ തുടങ്ങി.
ഞാൻ ലാപ്ടോപ് ഓൺ ചെയ്തു. അവൾ വരുമ്പോ എന്തെങ്കിലും പ്ലാൻ ആക്കണം. ഞാൻ ഒരു തുണ്ട് വീഡിയോ സൈറ്റ് ഓപ്പൺ ചെയ്തു. ഇങ്ങനെ ലോക്ക് ചെയ്തു വെക്കാം… അവളെക്കൊണ്ട് എന്തേലും പറഞ്ഞു ഓപ്പൺ ചെയ്യിപ്പിക്കണം. അതും ഓർത്തു സിഗരറ്റ് ആഞ്ഞൊന്നു പുക ഉള്ളിലേക്കെടുത്തതും അതുല്യ വാതിൽ തുറന്നതും ഒന്നിച്ചായിരുന്നു.
ഒരുപാട് വെയിറ്റ് ചെയ്തു
തുടരൂ… Bro
അടിപൊളി ബ്രോ തുടരുക അടുത്ത പാർട്ടിന് കാത്തിരിക്കുന്നു.. ❤
nannayitund bro
Thanks?
ബ്രോ കഥയിൽ ആദ്യം തന്നെ ഓരോരുത്തരെയും കൊണ്ട് വരാതെ പതിയെ പതിയെ കൊണ്ട് വരൂ..
ഇതിപ്പോ ഒരാളെ കാണുമ്പോൾ മറ്റെയാളെ ഒഴിവാക്കുന്നു…
അങ്ങനെ പോയാൽ വായിക്കുമ്പോൾ ഒരു സുഖം തോന്നില്ല… ഓരോരുത്തരായി കൊണ്ട് വരാൻ ശ്രമിക്കു….
ആദ്യ ഭാഗത്തും ഇതുപോലെ കുറച്ചുപേരെ പറ്റി പറഞ്ഞങ്ങു പോയി…
എന്നാൽ ഡീറ്റെയിൽ ചെയ്തില്ല ഒന്നും.. 2 nd പാർട്ടിലും അതേപോലെ…
ഇനിയെങ്കിലും കഥയിലേക്ക് കടക്കു…
നിങ്ങളുടെ എഴുത്ത് അടിപൊളിയാണ്…
അടുത്ത ഭാഗം വേഗം അപ്ഡേറ്റ് ചെയ്യൂ….
Thanks for suggestion❤️
ഏതാണ്ട് 15 ഓളം കഥാപാത്രങ്ങൾ ഉണ്ട്. അതിൽ 7 പേരെ ഇപ്പോൾ പരിചയപ്പെടുത്തിയുള്ളു. ഇത് കഴിഞ്ഞു വരുന്ന 2 പേരാണ് main characters. അവരെ കൂടെ പരിചയപ്പെടുത്തി കഴിഞ്ഞിട്ടേ കളികൾ ഒക്കെ start ആവുകയുള്ളൂ.
അങ്ങനെയാണ് ആദ്യമേ ആലോചിച്ചുവെച്ച plot. വായനക്കാർക്ക് ബുദ്ധിമുട്ട് തോന്നിയതിൽ വിഷമമുണ്ട്. പക്ഷെ, തീർച്ചയായും മുന്നോട്ടുള്ള പാർട്ടുകൾ വരുമ്പോൾ മനസിലാകും എന്തുകൊണ്ടാണ് ആദ്യ പാർട്ടുകൾ ഇങ്ങനെ എഴുതിയതെന്ന്.
Anyway, Thanks a lot for your suggestion❤️
Waiting next part
Pettanu thane tharane
Thankyou?
എന്തുവാടെ ഒരു നിലവാരം ഇല്ലല്ലോ
എന്നാ മോൻ പോയി നിലവാരമുള്ള കഥ എഴുതി പോസ്റ്റ് ചെയ്യ്..
എനിക്കും അത് തോന്നിയതാണ്. അടുത്ത part കൂടെ കുറച്ചു ബുദ്ധിമുട്ട് ഉള്ളതാണ്. അതിനു ശേഷം കഥയുടെ flow ഇൽ എത്തും?