Mijin’s Diary 2 [Mijin Djokovic] 205

 

അത് കേട്ടപ്പോഴാണ് എനിക്ക് ആശ്വാസമയത്.

 

‘ഓ… പഠിപ്പിക്കാലോ… ഇനി ഇതൊന്നും ആരും അറിയില്ലെന്ന് ഉറപ്പാണല്ലോ ല്ലേ?’

 

‘ഹ്മ്മ്‌… അതൊക്കെ ഓക്കേ… എന്റെ കാര്യവും രഹസ്യം ആയിരിക്കണം. ആരോടേലും പറഞ്ഞെന്നു ഞാൻ അറിഞ്ഞാൽ… എന്നെ റേപ്പ് ചെയ്യാൻ വരെ പ്ലാൻ ഇട്ട കാര്യം എല്ലാരും അറിയും…’ അവൾ പറഞ്ഞു.

 

‘റേപ്പ് ഓ? ഞാൻ അങ്ങനെ ചിന്തിച്ചു പോലും ഇല്ലാ…’

 

‘പിന്നേ… ആരുമില്ലാത്തപ്പോ കള്ളം പറഞ്ഞു എന്നെ ഇവിടെ ഇരുത്തിയത് പിന്നെ എന്തിനാ?’

 

‘എടോ… അത് പിന്നെ ഇത്രയും സുന്ദരിയായ ഒരു പെങ്കൊച്ചു ആരുമില്ലാത്തപ്പോ വീട്ടിൽ വന്നാൽ പെട്ടെന്ന് പറഞ്ഞയക്കാൻ ആർക്കായാലും തോന്നില്ലാലോ…’

 

‘ഹ്മ്മ്‌ ശെരി…’ ഞാൻ നീട്ടിയ സിഗരറ്റ് വാങ്ങിക്കൊണ്ട് അവൾ പറഞ്ഞു.

 

അവൾ ആ സിഗരറ്റ് ചുണ്ടിലേക്ക് വച്ചു. ഹോ… അതുല്യ എന്ന സുന്ദരിക്കുട്ടി ചുണ്ടിൽ സിഗരറ്റും വച്ചു നിൽക്കുന്ന ആ കാഴ്ച്ച.

 

ഞാൻ ലൈറ്റർ എടുത്തു അവൾക്ക് കത്തിച്ചു കൊടുത്തു. അൽപ സമയം അവൾ അത് വലിച്ചു.

 

പിന്നെ ശക്തിയായി ചുമച്ചുകൊണ്ട് സിഗരറ്റ് താഴെയിട്ടു. അവൾക്ക് ചുമ നിർത്താൻ പറ്റുന്നില്ല.

 

ചുമച്ചു അവളുടെ കണ്ണുകൾ നിറഞ്ഞു. മുഖം ചുവന്നു വന്നു. ഞാൻ അവളുടെ പുറത്തു തലോടി. ബാത്‌റൂമിൽ കൊണ്ടുപോയി മുഖം കഴുകിച്ചു.

 

പരമാവധി അവളെ തൊട്ടുരുമ്മി മുതലാക്കാൻ ഞാൻ ശ്രദ്ധിച്ചു. ഒന്ന് അടങ്ങിയപ്പോൾ അവൾ നിന്ന് കിതച്ചു. ഞാൻ അവളെ കളിയാക്കി ചിരിച്ചു.

 

‘ചിരിക്കേണ്ട… ആദ്യായിട്ടല്ലേ… അങ്ങനൊക്കെ ഉണ്ടാകും. ഇയാൾടെ കയ്യിൽ കുപ്പി ഇരിപ്പുണ്ടോ?’ അവൾ ചോദിച്ചു.

 

‘എന്ത് കുപ്പി?’

 

‘മദ്യം…’

 

‘ഓ… ഇനി അതാണോ പരീക്ഷിക്കാൻ പോകുന്നെ?’

 

‘ആഹ്… ഉണ്ടോ?’

 

‘മ്മ്മ്… കുറച്ചുണ്ട്…’

 

മദ്യപാനത്തിലും ആദ്യമൊന്ന് പാളിയെങ്കിലും അവളും ഞാനും ഒന്നിച്ചിരുന്നു മദ്യപിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്തു.

 

അല്പസമയം കൊണ്ട് ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയി മാറി. അവൾ എന്നെ എടാ പോടാ എന്നു വരെ വിളിക്കാറായി. ആദ്യം എന്റെ മുന്നിൽ നാണം കുണുങ്ങി നിന്ന പെണ്ണിന്റെ മാറ്റം ഞാൻ ശരിക്കും ആസ്വദിച്ചു.

The Author

12 Comments

Add a Comment
  1. ഒരുപാട് വെയിറ്റ് ചെയ്തു

    തുടരൂ… Bro

  2. ??? ?ℝ? ℙ???? ??ℕℕ ???

    അടിപൊളി ബ്രോ തുടരുക അടുത്ത പാർട്ടിന് കാത്തിരിക്കുന്നു.. ❤

  3. nannayitund bro

  4. ജിന്ന്

    ബ്രോ കഥയിൽ ആദ്യം തന്നെ ഓരോരുത്തരെയും കൊണ്ട് വരാതെ പതിയെ പതിയെ കൊണ്ട് വരൂ..
    ഇതിപ്പോ ഒരാളെ കാണുമ്പോൾ മറ്റെയാളെ ഒഴിവാക്കുന്നു…
    അങ്ങനെ പോയാൽ വായിക്കുമ്പോൾ ഒരു സുഖം തോന്നില്ല… ഓരോരുത്തരായി കൊണ്ട് വരാൻ ശ്രമിക്കു….

    1. ജിന്ന്

      ആദ്യ ഭാഗത്തും ഇതുപോലെ കുറച്ചുപേരെ പറ്റി പറഞ്ഞങ്ങു പോയി…
      എന്നാൽ ഡീറ്റെയിൽ ചെയ്തില്ല ഒന്നും.. 2 nd പാർട്ടിലും അതേപോലെ…
      ഇനിയെങ്കിലും കഥയിലേക്ക് കടക്കു…
      നിങ്ങളുടെ എഴുത്ത് അടിപൊളിയാണ്…
      അടുത്ത ഭാഗം വേഗം അപ്ഡേറ്റ് ചെയ്യൂ….

      1. Thanks for suggestion❤️

        ഏതാണ്ട് 15 ഓളം കഥാപാത്രങ്ങൾ ഉണ്ട്. അതിൽ 7 പേരെ ഇപ്പോൾ പരിചയപ്പെടുത്തിയുള്ളു. ഇത് കഴിഞ്ഞു വരുന്ന 2 പേരാണ് main characters. അവരെ കൂടെ പരിചയപ്പെടുത്തി കഴിഞ്ഞിട്ടേ കളികൾ ഒക്കെ start ആവുകയുള്ളൂ.

        അങ്ങനെയാണ് ആദ്യമേ ആലോചിച്ചുവെച്ച plot. വായനക്കാർക്ക് ബുദ്ധിമുട്ട് തോന്നിയതിൽ വിഷമമുണ്ട്. പക്ഷെ, തീർച്ചയായും മുന്നോട്ടുള്ള പാർട്ടുകൾ വരുമ്പോൾ മനസിലാകും എന്തുകൊണ്ടാണ് ആദ്യ പാർട്ടുകൾ ഇങ്ങനെ എഴുതിയതെന്ന്.

        Anyway, Thanks a lot for your suggestion❤️

  5. Waiting next part

    Pettanu thane tharane

  6. എന്തുവാടെ ഒരു നിലവാരം ഇല്ലല്ലോ

    1. എന്നാ മോൻ പോയി നിലവാരമുള്ള കഥ എഴുതി പോസ്റ്റ്‌ ചെയ്യ്..

    2. എനിക്കും അത് തോന്നിയതാണ്. അടുത്ത part കൂടെ കുറച്ചു ബുദ്ധിമുട്ട് ഉള്ളതാണ്. അതിനു ശേഷം കഥയുടെ flow ഇൽ എത്തും?

Leave a Reply

Your email address will not be published. Required fields are marked *