മിനി ആന്റി 14 [Arun] 413

ആന്റി ആകെ മൊത്തം കുഴപ്പത്തിലായി എന്ത് ചെയ്യണം എന്ന് അറിയാതെ.

ആന്റി : ഇഷ്ട്ടം ഉണ്ട് നിന്നോട് മാത്രമേ ഇഷ്ട്ടം ഉള്ള അരുണേ… മോനെ…ഇനി മതിയട നമ്മക് നിർത്താം ഞാൻ അവന് വക്ക് കൊടുത്തതാണ് അവന്റെ അടുത്തേക് പോകാം അവന്റെ കൂടെ ജീവികം എന്നൊക്കെ.

അരുൺ : ആന്റി അവന്റെ അടുത്തേക് പോകണ്ട ഇപ്പോ ഞാൻ വനിലെ നമ്മക് ഇവിടെ പഴയ പോലെ ജീവികം.

ആന്റി : പറ്റില്ല അരുണേ… നമ്മക് ഒരുമിക്കാൻ പറ്റില്ല ഇനി. നീ വലുത് ആയിലെ മനസിലാകു നി ഇനി ആന്റിയെ നിർബന്ധിക്കലും.

അരുൺ : ശെരി ആന്റി ആന്റിയുടെ ഇഷ്ട്ടം.

ആന്റി : അല്ല കല്യയാണം അല്ലെ, നി അവിടേക്കു ഒന്നും പോയില്ലേ,

അരുൺ : ഞാൻ പോണോ….?

ആന്റി : ആയോ…… നി പോകലെ… ഞാൻ ചോദിച്ചത് ആണ്.

ആന്റി അവന്റെ കയ്യിൽ കേറി പിടിച്ചു അവനെ അവിടെ ഇരുത്തി. ആന്റിയുടെ തണുത്ത കൈ അവന്റെ കൈയുടെ ചൂട് അറിഞ്ഞു. ആന്റിയുടെ പിടുത്തത്തിൽ അവൻ അവിടെ ഇരുന്നു പോയി. ആന്റി പെട്ടന്ന് കൈ എടുത്തു.

അരുൺ : വൈകുന്നേരം പോയാൽ മതി. എന്നെ ഒന്നും ആരും തിരക്കില്ല.

ആന്റി : പോടാ നി എല്ലാരുടെയും കണ്ണിൽ ഉണ്ണി അല്ലെ.

അരുൺ : അല്ല എന്നെ ആർക്കും ഇഷ്ടപ്പെടില്ല.

ആന്റി : അതൊക്കെ നിന്റെ തോന്നൽ ആണ്.

[ അവനെ ആരും അടുപ്പിക്കില്ല ആർക്കും അവനെ ഇഷ്ടവുമല്ല ആന്റിക് അത്‌ അറിയാം. അവനും അത്‌ അറിയാം പക്ഷെ അവനെ തളരാതെ ഇരിക്കാൻ ആന്റി അവനെ സുഖിപ്പിക്കാൻ പറയുന്നതാണ്. അവനെ അക്കെ അടുപ്പിക്കുന്നത് മിനി ആന്റി മാത്രമായിരുന്നു ആന്റിക്കും അത്‌ അറിയം ]

അരുൺ : എനിക്ക് അറിയാം ആന്റി കള്ളം ഒന്നും പറയണ്ട. എന്നെ ആകെ അടുപ്പിച്ചിരുന്നത് ആന്റി മാത്രമാണ്. എനിക്ക് ആന്റിയെ ഉണ്ടാരുന്നുള്ളു. ആന്റി കൂടെ പോയപ്പോ ഇപ്പോ ആരുമില്ല. എന്നെ സ്നേഹിക്കാൻ ആകെ ഉണ്ടാകുന്നത് ആന്റിയാണ്.

ആന്റി ഒന്നും മിണ്ടാതെ അവൻ പറയുന്നത് കേട്ടിരുന്നു.

The Author

kambistories.com

www.kkstories.com

8 Comments

Add a Comment
  1. Bro ellavarkum kadha ishtapedanam ennila… Ennal ishtapedunavar undakum.. avark vendi bro kadha ezhuthanam.. plz continue…

  2. ഈ കഥയെ മുഴുവൻ കേൾക്കാൻ ശ്രെമിക്കുക നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം അവസാനം ലഭിക്കും.

    Bro ഈ കഥ വളരെ മോശമായിപ്പോയി താങ്കളുടെ വാക്കുംകെട്ട് വായിച്ചപ്പോൾ നിരാശയാണ് ഫലം

    മിനി ആന്റി ഇപ്പോഴും ബന്ധം പുലർത്തുന്നു ഭർത്താവിനെയും ഗൾഫിലുള്ളവനെയും വഞ്ചിക്കുന്നു

    ഒരിക്കൽ കൂടി പറയുന്നു ഒരു പെണ്ണും വെറുത്ത ആളെ സ്പർശിക്കാൻ പോലും സമ്മതിക്കുകയില്ല കഥയിലായാലും ജീവിതത്തിലായിരുന്നു

  3. എടാ മോനെ അരുണിനെ ഇനി വേണ്ടാ ok

  4. രേഷ്മ ❤️❤️❤️❤️❤️

    Bro ബോർ

    അരുൺ വീണ്ടും വന്നതിൽ കഥയുടെ മുഖച്ഛായ മാറി 1 മുതൽ 10 വരെയുള്ള കഥയ്ക്ക് പിന്തുണ ലഭിച്ചിരുന്നു ഇപ്പോൾ കഥ കിട്ടുന്നില്ല 11 പാർട്ട്‌ മുതൽ കഥയുടെ പിന്തുണകൾ കുറയുന്നു

    കഥാകൃത്ത് മനസ്സിലാകും എന്ന് വിചാരിക്കുന്നു എന്തിന് വേറെ ഉദാഹരണം കമന്റ് ബോസ് തന്നെ നോക്കിയാൽ മതി

    ഇതിനു മുമ്പുള്ള പാർട്ടിയിലുള്ള പിന്തുണയും കമന്റ് കണ്ടാൽ മനസ്സിലാക്കാം

    ഒന്ന് എനിക്ക് മനസ്സിലായി അരുൺ വീണ്ടും വന്നതോടെ ….. എല്ലാം
    പോയിരിക്കുന്നു

    ഒരു പെണ്ണും തന്നെ വഞ്ചിച്ച പുരുഷനെ പിന്നെ തന്റെ ജീവിതത്തിലോ ഏതൊരു കാര്യത്തിലും അവനുമായി …. മുന്നോട്ടു പോവുകയില്ല അത് കഥയിൽ ആയാലും ജീവിതത്തിൽ ആയാലും

  5. ഇനി അരുണിനെ ഇതിലേക്ക് കൊണ്ടുവരരുത്plese ഇനിയും അരുൺ വന്നാൽ കഥ ബോർ ആകും

  6. ഒരു രമ്യ ആന്റി ഉണ്ടായിരുന്നലോ അത് എവിടെ പോയി
    ഇനി രമ്യ ആന്റിയെ കൊണ്ടുവരുന്നുണ്ടെങ്കിൽ അത് ഈ IEDയെ കൊണ്ട് ഭയവ് ചെയ്‌ത് കളിപ്പികരുത്
    ഗൾഫിൽ ഉള്ളവനെ നാട്ടിൽ കൊണ്ടുവന്ന് വല്ല ബിസിനസ് തുടങ്ങി നാട്ടിൽ സെറ്റ് ആകിക്ക് എന്നിട്ട് ആ പഴയ ഫ്ലോയിൽ പോകാൻ ശ്രമിക്ക്
    ഈ കഥ 5 പേജ് വീതം അടിച് വിട്ടിട്ടാണ് വായിച്ചത്

  7. ആരാധകൻ

    Bro വായിച്ചു നോക്കട്ടെ

    കഴിഞ്ഞ പാർട്ട്‌ പൂർണമായി വായിച്ചില്ല എല്ലാം ചില പേജുകൾ മാത്രം കണ്ണ് ഓടിച്ചത് മാത്രം

    Bro ഒരു കാര്യം ഓർമ്മ പെടുത്തുന്നും.

    ഒരു പെണ്ണും തന്നെ വഞ്ചിചവാനെ അടുത്തേക്ക് അടുപ്പിക്കുവാനോ ഒന്നും പർശിക്കുവാനോ സമ്മതിക്കുകയില്ല

  8. റോക്കി

    ഇത് ചക്ക വേവിച്ചപോലെ ആയല്ലോ ഒരുത്തൻ ഗൾഫിൽ, ചതിച്ചവൻ വന്നു പിന്നെയായും ചിറ്റം കൂടാൻ നോക്കുന്നു ആന്റിയെ ഗൾഫിൽ ഉള്ളവന് കൊടുക്ക്‌ അവർ ഒരുമിച്ചു ജീവിക്കട്ടെ

Leave a Reply

Your email address will not be published. Required fields are marked *